"സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Peter`s L P S Elanji }}
{{prettyurl|St. Peter`s L P S Elanji }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്ഥലപ്പേര്=ഇലഞ്ഞി
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28309
| സ്കൂൾ കോഡ്=28309
| സ്ഥാപിതവർഷം=
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=7075
| സ്കൂൾ വിലാസം= ELANJIപി.ഒ, <br/>
| വിക്കിഡാറ്റ ക്യു ഐഡി=Q99510056
| യുഡൈസ് കോഡ്=32080600405
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1952
| സ്കൂൾ വിലാസം= ഇലഞ്ഞി പി.ഒ, <br/>
| പിൻ കോഡ്=686665
| പിൻ കോഡ്=686665
| സ്കൂൾ ഫോൺ=04852259345
| സ്കൂൾ ഫോൺ=04852259345
| സ്കൂൾ ഇമെയിൽ= spslpselanji@gmail.com
| സ്കൂൾ ഇമെയിൽ=spslpselanji@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Koothattukulam
| ഉപ ജില്ല=കൂത്താട്ടുകുളം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| തദ്ദേശസ്വയംഭരണസ്ഥാപനം =ഇലഞ്ഞി
| ഭരണ വിഭാഗം=Aided
| ലോകസഭാമണ്ഡലം= എറണാകുളം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| നിയമസഭാമണ്ഡലം=എറണാകുളം
| താലൂക്ക്=കൂത്താട്ടുകുളം
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ1=പ്രൈമറി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| പഠന വിഭാഗങ്ങൾ3=
| ആൺകുട്ടികളുടെ എണ്ണം= 57
| സ്കൂൾ തലം=1 മുതൽ 4 വരെ
| പെൺകുട്ടികളുടെ എണ്ണം= 43
| മാദ്ധ്യമം=മലയാളം
| വിദ്യാർത്ഥികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം=80
| അദ്ധ്യാപകരുടെ എണ്ണം=    
| പെൺകുട്ടികളുടെ എണ്ണം=90
| പ്രധാന അദ്ധ്യാപകൻ=     SR.LIZY THOMAS     
| വിദ്യാർത്ഥികളുടെ എണ്ണം=170
| പി.ടി.ഏ. പ്രസിഡണ്ട്=          
| അദ്ധ്യാപകരുടെ എണ്ണം=10
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| പ്രിൻസിപ്പൽ=
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=സി . ജെസ്സി ജോർജ്
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=പോൾ
| എം.പി.ടി.ഏ. പ്രസിഡണ്ട്=ശ്രെയസ്  നാരായൺ
| സ്കൂൾ ചിത്രം=28309spslp 1.jpg
| size=350px
| caption=സെൻറ്  പീറ്റേഴ്സ് എൽ.പി സ്കൂൾ  ഇലഞ്ഞി
| ലോഗോ=
| logo_size=50px
}}
}}
................................
 
ശ്യാമസുന്ദരമായ  കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ  ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം  പകർന്നു നൽകിയതിന്റെ  പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി  നിൽക്കുന്ന  സെന്റ്  പീറ്റേഴ്സ്  എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ,  മൂവാറ്റുപുഴ താലൂക്കിൽ ,  കൂത്താട്ടു കുളം സബ് ജില്ലയിൽ  ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി
തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .
 
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ  വിജ്ഞാനത്തിന്റെ  വിശാല ലോകത്തി ലേയ്ക്കും  ജീവിതവിജയത്തിലേയ്ക്കും  ആത്മീയവും  മാനസികവുമായ  ഉണർവിലേയ്ക്കും  കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം  മികവിൽനിന്നു  മികവിലേയ്ക്ക്  കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ  കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ ,  വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം  വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്.
 
നാളെയുടെ  വാഗ്ദാനങ്ങളെ  ഇന്നിന്റെ പ്രതീക്ഷകളിലൂടെ  ഇന്നലെ യുടെ  വഴിത്താരയിലൂടെ  കൈപിടിച്ചുയർത്തുന്നതിൽ  എന്നും ബദ്ധശ്രദ്ധാലുക്കളായ  4  അദ്ധ്യാപകരും  അറിവിന്റെ  ലോകത്തിലേയ്ക്ക് ചുവടുകൾ  വയ്ക്കുന്ന  100  വിദ്യാർത്ഥികളു മാണ്  ഇന്ന് ഈ വിദ്യാലയത്തിൽ  ഉള്ളത് . എറണാകുളം  റോഡിനു  സമീപത്തായി  സ്ഥിതിചെയ്യുന്ന  സ്ഖളും പരിസരവും വളരെ മനോഹരമാണ് .   വളരെ ശാന്തമായ അന്ത രീക്ഷം  പഠനത്തെ  ഏറെ സഹായിക്കുന്നു.   പ്രകൃതിസൗഹൃദപരമായ  ചുറ്റുപാടും  മനോ ഹരമായ  പൂന്തോട്ടവും  ജൈവവൈവിധ്യ  ഉദ്യാനവും  ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക്  മാറ്റ് കൂട്ടുന്നു.
 
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:280309spslp 2.jpg|വലത്ത്‌|ചട്ടരഹിതം]]
1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ  ജോലി ചെയ്യുന്നുണ്ട്. 

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 45: വരി 77:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
# സിസ്റ്റർ  മേരി ആൻ ജോസ്  സി.എം.സി
# സിസ്റ്റർ ബൾബീന  സി.എം.സി
# സിസ്റ്റർ  സെവേരിയ  സി.എം.സി 
# സിസ്റ്റർ  വി.കെ.ത്രേസ്യാ        സി.എം.സി
# സിസ്റ്റർ  കെ.കെ.ഏലിയാമ്മ    സി.എം.സി
# സിസ്റ്റർ  ഏലിയാമ്മ  പി.എം    സി.എം.സി
# സിസ്റ്റർ  ഏലിക്കുട്ടി  സി. പി    സി.എം.സി
# സിസ്റ്റർ  ജിൻസി  മാത്യു        സി.എം.സി
# സിസ്റ്റർ  മോളി അഗസ്റ്റ്യൻ        സി.എം.സി
# സിസ്റ്റർ  ഗ്രേസിക്കുട്ടി  വി. എം.  സി.എം.സി
# സിസ്റ്റർ  ലിസി  തോമസ്        സി.എം.സി
# സിസ്റ്റർ    മേരിക്കുട്ടി വി. എൽ.    സി.എം.സി
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
# ഫാദർ . ജയിംസ് മംഗലത്ത്        - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ
#
# പെരുമ്പടവം ശ്രീധരൻ
#
# എം.പി. ജോസഫ് മുട്ടപ്പള്ളിൽ      -സഹകരണബാങ്ക്  പ്രസിഡന്റ്
# ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ
# സുനിൽ പറക്കണ്ടം                    -    എഞ്ചിനിയർ
# ബിന്നറ്റ്    ആൻ ജോസ്            -    എച്ച്.എസ്.എസ് അധ്യാപിക ( എം.എ മലയാളം  ഒന്നാം റാങ്ക് )
# ജോസി ജെയിംസ്  കൊച്ചുപുരക്കൽ  അമേരിക്ക
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->
{{Slippymap|lat=9.830164|lon=76.553812|zoom=18|width=800|height=400|marker=yes}}

14:23, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .

സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി
സെൻറ് പീറ്റേഴ്സ് എൽ.പി സ്കൂൾ ഇലഞ്ഞി
വിലാസം
ഇലഞ്ഞി

ഇലഞ്ഞി പി.ഒ,
,
686665
,
എറണാകുളം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04852259345
ഇമെയിൽspslpselanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്28309 (സമേതം)
യുഡൈസ് കോഡ്32080600405
വിക്കിഡാറ്റQ99510056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൂത്താട്ടുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംഇലഞ്ഞി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി . ജെസ്സി ജോർജ്
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്.

നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു.

ചരിത്രം

1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ  ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സിസ്റ്റർ മേരി ആൻ ജോസ് സി.എം.സി
  2. സിസ്റ്റർ ബൾബീന സി.എം.സി
  3. സിസ്റ്റർ സെവേരിയ സി.എം.സി
  4. സിസ്റ്റർ വി.കെ.ത്രേസ്യാ സി.എം.സി
  5. സിസ്റ്റർ കെ.കെ.ഏലിയാമ്മ സി.എം.സി
  6. സിസ്റ്റർ ഏലിയാമ്മ പി.എം സി.എം.സി
  7. സിസ്റ്റർ ഏലിക്കുട്ടി സി. പി സി.എം.സി
  8. സിസ്റ്റർ ജിൻസി മാത്യു സി.എം.സി
  9. സിസ്റ്റർ മോളി അഗസ്റ്റ്യൻ സി.എം.സി
  10. സിസ്റ്റർ ഗ്രേസിക്കുട്ടി വി. എം. സി.എം.സി
  11. സിസ്റ്റർ ലിസി തോമസ് സി.എം.സി
  12. സിസ്റ്റർ മേരിക്കുട്ടി വി. എൽ. സി.എം.സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ
  2. പെരുമ്പടവം ശ്രീധരൻ
  3. എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ്
  4. ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ
  5. സുനിൽ പറക്കണ്ടം - എഞ്ചിനിയർ
  6. ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക ( എം.എ മലയാളം ഒന്നാം റാങ്ക് )
  7. ജോസി ജെയിംസ്  കൊച്ചുപുരക്കൽ  അമേരിക്ക

വഴികാട്ടി