"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
47096 (സംവാദം | സംഭാവനകൾ)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Pannur}}
{{prettyurl|G.H.S.S Pannur}}

പേര്=ജി..എച്ച്.എസ്.എസ്. പന്നൂര|
|സ്ഥലപ്പേര്=കിഴക്കോത്ത്
സ്ഥലപ്പേര്=കിഴക്കോത്ത്|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
|റവന്യൂ ജില്ല=കോഴിക്കോട്
റവന്യൂ ജില്ല=കോഴിക്കോട്|
|സ്കൂൾ കോഡ്=47096
സ്കൂൾ കോഡ്=47096|
|എച്ച് എസ് എസ് കോഡ്=10103
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10103|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64551217
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32040300907
സ്ഥാപിതവർഷം=1950|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=കിഴക്കോത്ത്.പി.ഒ,
കോഴിക്കോട്|
|സ്ഥാപിതമാസം=
പിൻ കോഡ്=673572 |
|സ്ഥാപിതവർഷം=1929
സ്കൂൾ ഫോൺ=0495 2211678,2211050|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=ghsspannur@gmail.com|
|പോസ്റ്റോഫീസ്=കിഴക്കോത്ത്
സ്കൂൾ വെബ് സൈറ്റ്=http://pannur.org.in|
|പിൻ കോഡ്=673572
ഉപ ജില്ല=കൊടുവളളി|
|സ്കൂൾ ഫോൺ=0495 2211678

|സ്കൂൾ ഇമെയിൽ=ghsspannur@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കൊടുവള്ളി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =കിഴക്കോത്ത് പഞ്ചായത്ത്

|വാർഡ്=13
പഠന വിഭാഗങ്ങൾ1=പ്രൈമരി സ്കൂള്|
|ലോകസഭാമണ്ഡലം=കോഴിക്കോട്
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=കൊടുവള്ളി
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=താമരശ്ശേരി
മാദ്ധ്യമം=മലയാളം‌-ഇംഗ്ലീഷ്‌‌‌|
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
ആൺകുട്ടികളുടെ എണ്ണം=383|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=388 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=771 |
|പഠന വിഭാഗങ്ങൾ1=എൽ.കെ.ജി
അദ്ധ്യാപകരുടെ എണ്ണം=53 |
|പഠന വിഭാഗങ്ങൾ2=എൽ.പി
പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കുട്ടി കെ |
|പഠന വിഭാഗങ്ങൾ3=യു.പി
പ്രധാന അദ്ധ്യാപകൻ= കുഞ്ഞാത്തു എൻ |
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീധരൻ.വി..എം |
|പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=348|
|പഠന വിഭാഗങ്ങൾ6=
ഗ്രേഡ്=7|
|സ്കൂൾ തലം=1 മുതൽ 12 വരെ
സ്കൂൾ ചിത്രം=pannur2.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=384
|പെൺകുട്ടികളുടെ എണ്ണം 1-10=389
|വിദ്യാർത്ഥികളുടെ എണ്ണം 1-10=773
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=316
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=307
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=623
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സരിത എം ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്‍മിത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സനിത്ത് എ പി
|എം.പി.ടി.. പ്രസിഡണ്ട്=ഷൈജ
|സ്കൂൾ ചിത്രം=47096.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''പന്നൂർ ഗവൺമെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം  കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''പന്നൂർ ഗവൺമെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ'''. ഈ വിദ്യാലയം  കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1950-ൽ ഇതൊരു യു.പി സ്കൂളായി.  1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവൺമെന്റ് 1000 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിൽ കൊടുവളളി നിയോജക മണ്ഡലത്തിൽ അർഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.
പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീൻ ക്ലീൻ കാമ്പസാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികൾ , ആധുനിക സയൻസ് -ഐടി ലാബുകൾ , പബ്ലിക് ഡിജിറ്റൽ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം , സ്പോർട്സ് കോംപ്ലക്സ് ,

ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് മറിവീട്ടീൽത്താഴം എന്ന ദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്.  1950-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹൈടെക് ക്ലാസ് മുറികൾ, ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം.

സ്വിമ്മിംഗ് പൂൾ , തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്ന ശേഷിക്കാർക്ക് പ്രത്യേകം ക്ലാസുകൾ , ലാംഗേജ് ലാബുകൾ, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, സ്മാർട് കിച്ചൺ , തുടങ്ങിയ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
കൊടുവളളി എം എൽ എ കാരാട്ട് റസാഖ് ചെയർമാനായും '''ഇ '''കെ മുഹമ്മദ് വർക്കിംഗ്ചെയർമാനായും പ്രിൻസിപ്പൽ കെ അബ്ദുറഹിമാൻ കുട്ടി കൺവീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരൻ ജോയിന്റ്'''''' ''ചെരിച്ചുള്ള എഴുത്ത്''കൺവീനരറായും ഹെഡ്മിസ്ട്രസ് എൻ കുഞ്ഞാത്തു ട്രഷറാറായും ഇ അബ്ദുൽ അസീസ് കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു.
[[{{PAGENAME}}/ചരിത്രം|(തുടർന്ന് വായിക്കുക)]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ട്.വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

[[{{PAGENAME}}/സൗകര്യങ്ങൾ|(തുടർന്ന് വായിക്കുക)]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ഹൈസ്കൂൾ ലാബിൽ 16 ഉം ഹയർസെക്കണ്ടറി ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ കാണുവാൻ വലത് വശത്തുള്ള ക്ലബ്ബുകളിൽ ക്ലിക്ക് ചെയ്യുക
*  ജെ.ആർ .സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്.എസ്.എസ്
*സ്പോർസ് ക്ലബ്.
*ഹെൽത്ത് ക്ലബ്
* പരിസ്ഥിതി
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
. ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് എൻ കുഞ്ഞാത്തു ,ഹയർ സെക്കണ്ടറി വിഭാഗം  പ്രിൻസിപ്പൾ കെ അബ്ദുറഹിമാൻ
ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ - സ്‍മിത പി
സീനിയർ അസിസ്റ്റന്റ്ഃ  ഷൈമ
ഹയർ സെക്കണ്ടറി വിഭാഗം  പ്രിൻസിപ്പൽ - സരിത എം ബി

സീനിയർ അസിസ്റ്റൻ്റ് - ഡോ-വിജയ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"

|1905 - 13
| (വിവരം ലഭ്യമല്ല)

|1913 - 23
| (വിവരം ലഭ്യമല്ല)

|1923 - 29
| (വിവരം ലഭ്യമല്ല)

|1929 - 41
|1929 - 41
വരി 113: വരി 123:

|1989 - 90
|2002-03

|പാർവതി

|1990 - 92
|2003-04
|മുഹമ്മദ്.എ.കെ
|മുഹമ്മദ്.എ.കെ

വരി 143: വരി 153:
|ഗോപി വി പി
|ഗോപി വി പി

|2015-
|2015-18
|കുഞ്ഞാത്തു എൻ
|കുഞ്ഞാത്തു എൻ

|2018-22
|മനോഹരൻ കെ ജി

|2022-23
|ജമീല സി പി

|2023
|സ്മിത പി

== പ്രശസ്തരായ പൂർവധ്യാപകർ ==
** സി എൻ ബാലകൃഷ്ണൻ നമ്പ്യാർ
** ബക്കർ പന്നൂർ
** എൻ കെ അബൂബക്കർ
**ഡോ-ഇസ്മായിൽ മുജദ്ദിദി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*അഷ്‌ന മറിവീട്ടിൽത്താഴം

*ഹാഷിർ വി

*ഡോ-മുഹമ്മദ് ജസീം എം എം

*ഡോ-അഹ്‍മദ് കോയ പി

==[[ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/പ്രവർത്തനങ്ങൾ|ചിത്രശാല]]==
ചിത്രങ്ങൾ കാണുവാൻ പ്രവർത്തനങ്ങൾ പേജ് കാണുക

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* NH 212 ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പൂനൂർ - എളേറ്റിൽ വട്ടോളി -ആരാമ്പ്രം റോഡിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് നഗരത്തിൽ  നിന്ന്  24 കി.മി.  അകലം,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*നരിക്കുനിയിൽ നിന്ന് 5 കി മി അകലം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*സ്ഥാനം 11.370670179237967, 75.89063627524662, GHSS PANNUR
{{#multimaps:11.3706585,75.8883053| width=800px | zoom=16 }}
{{Slippymap|lat=11.370670179237967|lon= 75.89063627524662|zoom=16|width=800|height=400|marker=yes}}
11.5165801,75.7687354, Pannur HSS

</googlemap>

* NH 212 ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി എളേറ്റിൽ വട്ടോളി -ആരാമ്പ്രം റോഡിൽ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് നഗരത്തിൽ  നിന്ന്  24 കി.മി.  അകലം

"https://schoolwiki.in/ജി._എച്ച്._എസ്സ്.എസ്സ്._പന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്