"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|Help}}
{{PU|Help}}
==സ്കൂൾ വിക്കി ==
{{പ്രവർത്തനസഹായങ്ങൾ}}
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. ([[:പ്രമാണം:SchoolWIKI govt order 01032022.pdf|സർക്കുലർ]] )  [[സഹായം/ആമുഖം|'''കൂടുതൽ ഇവിടെ വായിക്കൂ''']].........
==പരിശീലനം==
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള '''[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ഏകദിന പരിശീലനം - മോഡ്യൂൾ|സഹായക കണ്ണികൾ ഇവിടെക്കാണാം]]'''


== സ്കൂൾവിക്കിയിൽ തിരയാൻ ==
==ഉള്ളടക്കം==
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ  ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്  അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  


=== ജില്ലകളിലൂടെ ===
*'''ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് [[സഹായം:ഉള്ളടക്കം|ഇവിടെയുണ്ട്]].'''  '''[[സഹായം:മാതൃകാപേജ്|മാതൃകാപേജ്]]''' കാണുക
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.
* പൊതുജനങ്ങൾക്ക് കൂടി സ്കൂൾവിക്കിയിലേക്ക് അറിവുകൾ ചേർക്കുന്നതിനുള്ള '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]]''' പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക
{{listofdistricts}}


=== സെർച്ച് ബോക്സ് ===
== ഘടന ==
സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര് ടൈപ്പ് ചെയ്ത് അന്വേഷിക്കാം.ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല. വിശദമായി '''[[സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം|ഇവിടെക്കാണാം]]'''


=== അക്ഷരസൂചികയിലൂടെ ===
== ശൈലി ==
അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്.  തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. [[Schoolwiki:ശൈലീപുസ്തകം|ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം]]
{{അക്ഷരമാലാസൂചിക}}


== കീഴ്‌വഴക്കം ==
സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ട്.  '''[[സഹായം:കീഴ്‌വഴക്കം|ഈ താളിൽ]]''', കൂടുതൽ വിവരങ്ങളുണ്ട്. 


== സംവാദം താൾ ==
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ  വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് <big><nowiki>~~~~</nowiki></big> ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''.


=== അംഗത്വം ===
[[സഹായം/സംവാദം|സംവാദം താളിനെക്കുറിച്ച് കൂടുതലറിയാൻ കണ്ണി തുറക്കുക]]
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.  വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും അംഗത്വനാമമാണ് നോക്കിയാണ്. 


* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
== സ്കൂൾവിക്കിയിൽ തിരയാൻ ==
* അംഗത്വ വിവരം നൽകുക
* ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
 
=== പ്രവേശനം ===
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.
പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും        ദ്യശ്യമാകും.
 
== സ്കൂൾ പേജുകൾ ==
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ വിദ്യാലയതാൾ കണ്ടെത്താം.  പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെതുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
 
=== സ്കൂൾ പേജ് ഘടന ===
1. ഇംഗ്ലീഷ് വിലാസം
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ്‌ 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്,
<nowiki>{{prettyurl|G.V.H.S.S. Makkaraparamba}}</nowiki> എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്. prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകി പ്രസിദ്ധീകരിക്കുന്നതോടെ G.V.H.S.S. Makkaraparamba എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് (തിരിച്ചുവിടുക) റിഡയറക്ട്      ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ Redirect ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ]] എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.
=== ഇൻഫോ ബോക്സ്  ===
വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്. ( സഹായതാളിൽ നിന്നും ഈ വരികൾ പകർത്തി ചെയ്ത് ഇവിടെ ഹൈലൈറ്റ് ചെയ്ത് കാണിച്ചവ മാത്രം തിരുത്തിയാൽ മതിയാകും. ഒരു വിവരം ഉൾപ്പെടുത്തുന്നില്ല എങ്കിൽ ആ ഭാഗം താഴെ കാണിച്ച പോലെ ഒഴിച്ചിട്ടാൽ മതി. വരി ഡിലാറ്റ് ചെയ്യരുത്. )
====ഹൈസ്കൂൾ/ഹയർസെക്കന്ററി====
<nowiki>
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18019
| ഹയർ സെക്കന്ററി സ്കൂൾ കോഡ് =
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 04933283060
| സ്കൂൾ ഇമെയിൽ= gvhssmakkaraparamba@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല= മങ്കട
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാർത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎
‎|}}</nowiki>
 
==== പ്രൈമറി സ്കൂളുകൾ ====
<nowiki>
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്=
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}</nowiki>
 
==== Other Medium schools ====
<nowiki>
{{Infobox enSchool
| Place= Kumbala
| Rev District= Kasargod
| EDN District= Kasargod
| School Code= 11019
| Established= 1968
| Address=
| PIN Code= 676519
| Phone= 04933283060
| Email= glpsbadaje@gmail.com
| Web Site=
| EDN Subdistrict= Kumbala
‌| Catogery= Government
| Type= General
| Section1= H.S
| Section2= L.P
| Section3= VHSS
| Medium= Kannada
| No of Boys= 2268
| No of Girls= 2068
| Total Students= 4336
| No of Teachers= 53
| Principal=       
| Head Master=         
| P.T.A. President=         
| School_Photo= school-photo.png‎
‎|}}</nowiki>
 
വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്. ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം അനുവദനീയമല്ല. ('|'(പൈപ്പ്) ചിഹ്നം ഓരോ വരിയുടെയും അവസാനത്തിലോ അടുത്ത വരിയുടെ ആദ്യത്തിലോ ഉൾപ്പെടുത്താം). ഏതെങ്കിലും വിവരം നൽകുന്നില്ല എങ്കിലും പ്രസ്തുത വരിയിൽ മാറ്റം വരുത്താൻ പാടില്ല. ഓരോ വരിയുടെയും അവസാനത്തിൽ നൽകുന്ന '|' (പൈപ്പ്) ചിഹ്നം നഷ്ടമാകുന്നത് തുടർന്നുള്ള വരികളിലെ വിവരങ്ങളെയും ബാധിക്കുമെന്നതിനാൽ അവ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
 
=== താൾ വിവരങ്ങൾ ===
വിദ്യാലയത്തെ സംബന്ധിക്കുന്ന ആമുഖ വാചകങ്ങളാണ് ഏറ്റവും ആദ്യം ഉൾപ്പെടുത്തേണ്ടത്. ഇതിന് തലക്കെട്ട് നല്കേണ്ടതില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. വിദ്യാലയത്തെ കുറിച്ച് അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങളാകണം തുടർന്ന് സ്കൂൾ താളുകളിൽ ഉൾപ്പെടുത്തേണ്ടത്. പൊതുവായി ഉൾപ്പെടുത്താവുന്ന ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
=== ചിത്രങ്ങൾ ===
താളുകളുടെ ആകർഷണീയതക്ക് ആവശ്യമെങ്കിൽ ചിത്രങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവയുടെ വലിപ്പം ക്രമീകരിക്കേണ്ടതും അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതുമാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് അനുവദനീയമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015-1.png , 18015-pic-1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്.
====ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം====
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. പണിസഞ്ചിയിൽ(ഇടത് സൈഡ്ബാർ) നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയാം. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖന ങ്ങളിൽ ചേർക്കുവാൻ <nowiki>[[ചിത്രം:ഫയലിന്റെ പേര്‌.jpg]]</nowiki>, <nowiki>[[ചിത്രം:ഫയലിന്റെ പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]</nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്‌. വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. <nowiki>[[ചിത്രം:ഫയലിന്റെ പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]]</nowiki> <nowiki>[[ചിത്രം:18019-3.jpg|thumb|150px|center|''സ്മാർട്ട് റൂം'']]</nowiki> <nowiki>[[ചിത്രം:19023-schoolphoto-01.jpg|thumb|150px|center|''സ്കൂളിന്റെ പേര്''‍]]</nowiki>,<br>ഒരു <nowiki>[[രാജാ രവിവർമ്മ|രവിവർമ്മ ചിത്രം]]</nowiki> ഈ നിർദ്ദേശത്തിലെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. സ്കൂൾ താളുകളിലെ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾക്ക് ക്രമീകരണങ്ങൾ ആവശ്യമില്ല.
====ചിത്രങ്ങൾ ഇൻഫോബോക്സിൽ ഉൾപ്പെടുത്തുന്ന വിധം====
സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയ്ത ചിത്രങ്ങളെ 'സ്കൂൾ' ഇൻഫോബോക്സിൽ പ്രദർശിപ്പിക്കുന്നതിനായി, <nowiki> | സ്കൂൾ ചിത്രം= ‎  </nowiki> എന്ന സ്ഥാനത്ത് ചിത്രഫയൽ നാമം മാത്രം നൽകിയാൽ മതി.
 
==== സൃഷ്ടികൾ ====
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കുന്ന പ്രോജക്ട് പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിനും അവസരമുണ്ട്. സ്വന്തം ഗ്രാമത്തെ പഠിച്ച് തയ്യാറാക്കുന്ന 'എന്റെ ഗ്രാമം' , നാടൻ അറിവുകൾ പങ്കുവെക്കാൻ 'നാടോടി വിജ്ഞാന കോശം' , സ്കൂൾ വാർത്തകൾ ഉൾക്കൊള്ളുന്ന 'സ്കൂൾ പത്രം' തുടങ്ങിയ  പ്രോജക്ട് പ്രവർത്തനങ്ങളാണ് ഇവിടെ പങ്കുവെക്കാവുന്നവ.
 
 
ഇൻഫോ ബോക്സിന് താഴെ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ വിദ്യാലയത്തിനായി മാറ്റി വെച്ച പേജിലെത്താം.
വിദ്യാരംഗം സൃഷ്ടികൾ ഉൾപ്പെടുത്താൻ,
'ഇ-വിദ്യാരംഗം' എന്ന പേജും ഉരുക്കിയിട്ടുണ്ട്.
 
 
==== സ്കൂൾ മാപ്പ് ====
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്. <nowiki>{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}</nowiki> എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം. ഇതിൽ 11.04848, 76.071535 എന്നിവ സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിലെ ഗൂഗിൾ മാപ്പിൽ നിന്നോ മറ്റ് മാപ്പുകളിൽ നിന്നോ സ്കൂളിന്റെ സ്ഥാനം (Latitude and Longitude) കണ്ടെത്തി ഇവിടെ ഉൾപ്പെടുത്തിയാൽ മതി.
 
=== ഉപതാളുകൾ ===
ഒരു ലേഖനത്തിൽ തന്നെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നത് അഭികാമ്യമല്ല. ഉദാഹരണമായി, വിദ്യാരംഗം പ്രവർത്തനങ്ങൾ സ്കൂളിന്റെ പ്രധാനപേജിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ല.  ആയതിനാൽ ഇതിനെ പുതിയൊരു പേജിൽ പ്രദർശിപ്പിക്കാവുന്നതാണ്. സ്കൂളിന്റെ പ്രധാനപേജിൽ  [[വിദ്യാരംഗം]] എന്ന്ഉൾപ്പെടുത്തി, ഈ പേജിലേക്ക് കണ്ണി ഉൾപ്പെടുത്താം. എന്നാൽ മറ്റു വിദ്യാലയങ്ങളിലും വിദ്യാരംഗം പ്രവർത്തനങ്ങളും അവ പ്രദർശിപ്പിക്കാൻ വിക്കി പേജും ഉണ്ടാകും എന്നതുകൊണ്ട്, അതാത് സ്കൂൾ പേജിന്റെ ഉപപേജായാണ് ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. ഉപതാളുകൾ നൽകുന്നതിനുള്ള ചില ഉദാഹരണങ്ങൾ :
{| class=wikitable
|-
| <nowiki>[[ തുറക്കേണ്ട പേജ് ]]</nowiki> || <nowiki>[[വിദ്യാരംഗം ]]</nowiki> || വിദ്യാരംഗം എന്ന പേജിലേക്ക് ലിങ്ക് നൽകുന്നു
|-
| <nowiki>[[നിലവിലുള്ള സ്കൂൾ പേജിന്റെ പേര് / ഉപതാളിന്റെ പേര് ]]</nowiki> || <nowiki>[[ജി.ജി.എച്ച്.എസ്. വയനാട് / വിദ്യാരംഗം ]]</nowiki> || ജി.ജി.എച്ച്.എസ്. വയനാട് എന്ന പേജിന്റെ വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നൽകുന്നു
|-
| <nowiki>[[{{PAGENAME}} / ഉപതാളിന്റെ പേര്]]</nowiki> || <nowiki>[[{{PAGENAME}} / വിദ്യാരംഗം]]</nowiki> || current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്ക് നൽകുന്നു
(current പേജിന്റെ പേര് നൽകേണ്ടതില്ല)
|-
| <nowiki>[[{{PAGENAME}} / ഉപതാളിന്റെ പേര് | ദൃശ്യമാകേണ്ട വാക്ക് ]]</nowiki> || <nowiki>[[{{PAGENAME}} / വിദ്യാരംഗം | വിദ്യാരംഗം ]]</nowiki> || വിദ്യാരംഗം എന്ന് പ്രദർശിപ്പിക്കുകയും current പേജിന്റെ, വിദ്യാരംഗം എന്ന ഉപതാളിലേക്ക് ലിങ്കു നൽകുന്നു
|}


  കണ്ണി പ്രദർശിപ്പിക്കന്നത് ചുവപ്പോ നീലയോ നിറത്തോടുകൂടിയാണ്ലിങ്കു് സൂചിപ്പിക്കുന്ന പേജ് നിലവിലുണ്ട് എങ്കിൽ ലിങ്ക് നീല നിറത്തിലും ആ പേജ് നിലവിലില്ല എങ്കിൽ ചുവപ്പ് നിറത്തിലും കാണിക്കും. നിങ്ങൾ ഒരു പുതിയ കണ്ണി തയ്യാറാക്കുമ്പോൾ അത് ചുവപ്പ് നിറത്തിലണ് കാണിക്കുക. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ പേജിലേക്ക് പോകുകയും ആ പേജ് സൃഷ്ടിക്കുകയും ചെയ്താൽ പിന്നീട് ലിങ്ക് നീല നിറത്തിലാകും കാണിക്കുക
* https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
* '''വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode''' <code>ഉദാ '''- schoolwiki.in/15001'''</code> '''എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്'''.
* ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും '''ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ''' എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
* '''ജില്ല, ഉപ ജില്ല,''' എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.  
* പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
* സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.
* സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.  
* അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
*'''[[സഹായം/തിരച്ചിൽ സഹായി|വിശദമായ തിരച്ചിൽ സഹായി  ഇവിടെയുണ്ട്]]'''


=== താൾ തിരുത്തലുകൾ ===
== അംഗത്വം ==
തയ്യാറാക്കിയ താളുകളിൽ ആവശ്യമായ തിരുത്തലുകൾ ഏത് സമയത്തും അവരവർക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താൻ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കിൽ അധികവിവരങ്ങൾ സംഭാവന നല്കാവുന്നതും തിരുത്തലുകൾ വരുത്താവുന്നതുമാണ്. ഒരു താളിൽ തിരുത്തൽ വരുത്തുന്നതിന്,  അതിലെ 'തിരുത്തുക' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്തൽ പേജിൽ എത്താവുന്നതാണ്.  'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങൾ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കാം. മാറ്റങ്ങൾ തൃപ്തികരമെങ്കിൽ 'സേവ്‌ ചെയ്യുക' ടാബിൽ ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.
എച്ച്.ടി.എം.എൽ ഭാഷയിലേതുപോലെ വിവരങ്ങൾ നിശ്ചിതരൂപത്തിൽ ദൃശ്യമാക്കുന്നതിന്ന് ചില കോഡുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഉദാഹരണമായി, ഒരു പാരഗ്രാഫിന്റെ തുടക്കത്തിൽ സ്പേസ് (Space) ഇടുന്നത് ആ പാരഗ്രാഫിനെ പ്രത്യേക ബോക്സായി കാണിക്കാൻ ഇടയാക്കും. ഒരു പാരഗ്രാഫിനെ ഇടതു മാർജിനിൽ നിന്നും അല്പം മാറി (left Indentation) ഉൾപ്പെടുത്തുന്നതിന്ന് പാരഗ്രാഫിന്റെ തുടക്കത്തിൽ ' : ' നൽകിയാൽ മതിയാകും. ഭംഗിവരുത്തലുകൾ വരുത്തേണ്ട വാക്കുകൾ സെലക്ട് ചെയ്ത്, താഴെ പറയുന്ന എഡിറ്റിംഗ് ടൂളുകൾ ക്ലിക്ക് ചെയ്ത് താളിനെ ആകർഷകമാക്കാം.


* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. 


==തിരുത്താം ==
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.   
അക്ഷരങ്ങൾക്ക് <font size=5 color=red>കളർ </font>നൽകാനും വലുതാക്കാനും HTML ഭാഷ ഉപയോഗിക്കാം. <br />അത്യാവശ്യമെങ്കിൽ മാത്രം ഇവ പ്രയോജനപ്പെടുത്തുക......
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.


==ഞാൻ തയ്യാറാക്കിയ ഒരു പേജ് മറ്റുള്ളവർ മാറ്റം വരുത്തുന്നു. എന്ത് ചെയ്യേണ്ടത് ?==
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big>
#താളിനു മുകളിലെ 'നാൾവഴി' എന്ന ടാബ് തുറക്കുക. [http://schoolwiki.in/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D&action=history താങ്കളുടെ താളിന്റെ നാൾവഴി] ഇവിടെ കാണാം.
#ആരെല്ലാം എന്തെല്ലാം മാറ്റങ്ങൾ വരുത്തി എന്ന്, ഇതിൽ നിന്നും അറിയാം.
#പഴയ ഏത് അവസ്ഥയിലേക്കും മാറ്റം വരുത്തുകയും ചെയ്യാം ....


ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ '''തലക്കെട്ട്''' ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി <nowiki> '''തലക്കെട്ട്''' </nowiki> എന്നു നൽകുക. (''ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക'')
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|അംഗത്വക്രമീകരണ സഹായം ഇവിടെ കാണാം.]]'''</big>


== താൾ തിരുത്തലുകൾ ==
== ഉപയോക്തൃതാൾ ==
<div class="NavFrame">
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.  
<div class="NavHead">'''തിരുത്തൽ എങ്ങനെ ?'''</div>
<div class="NavContent" style="display: none;">
{| border="1" cellpadding="2" cellspacing="0"
|-
!എങ്ങനെയിരിക്കും
!ടൈപ്പ് ചെയ്യേണ്ടത്
|-
|
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ‌'' (അതായത് വലതു വശത്തേക്ക് ചരിച്ച് )
''ആക്കണമെങ്കിൽ വാക്കിന്റെ'' ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.  
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും''', അതായത് കടുപ്പമുള്ളതാകും..
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.


|<pre><nowiki>
'''[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാളിനെക്കുറിച്ച് കൂടുതലായി ഇവിടെക്കാണാം]]'''
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക.
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''.
അഞ്ചെണ്ണം വീതം ഇരുവശത്തും
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.
</nowiki></pre>
|-
|
ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.


എന്നാൽ ഒരുവരി ഇടവിട്ടാൽ
== വിക്കിതാളിലെ ടൈപ്പിംഗ്‌ ==
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌  എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. '''<big>[[സഹായം:ടൈപ്പിംഗ്‌|കൂടുതലിവിടെയറിയാം]]</big>'''
|<pre><nowiki>
ഇടവിടാതെ എഴുതിയാൽ
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.


എന്നാൽ ഒരുവരി ഇടവിട്ടാൽ
== എഴുത്തുകളരി ==
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)
സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് '''[[Schoolwiki:എഴുത്തുകളരി|എഴുത്തുകളരി]]''' ഉപയോഗിക്കുക. ഇതിൽ ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം. സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും. സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്.
</nowiki></pre>
|-
|
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br>
വരികൾ മുറിക്കാം.<br>
പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.
|<pre><nowiki>
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br>
വരികൾ മുറിക്കാം.<br>
പക്ഷേ,ഈ ടാഗ്‌
ധാരാളമായി
ഉപയോഗിക്കാതിരിക്കുക.
</nowiki></pre>
|-
|
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]]
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] 22:18, 20 നവംബർ 2006 (UTC)
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
|<pre><nowiki>
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~
</nowiki></pre>
|-
|
HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ '''ബോൾഡ്‌'''ആക്കുക.


<u>അടിവരയിടുക.</u>
വിവരങ്ങൾ ചേർത്ത് പേജ് സേവു് ചെയ്യുക. അടുത്ത തവണ ഉപയോക്തൃനാമം നൽകി എഴുത്തുകളരി തുറന്നാൽ മുൻപ് സേവ്ചെയ്ത ഉള്ളടക്കം ലഭിക്കുന്നതാണ്. 


<s>വെട്ടിത്തിരുത്തുക.</s>
[[Schoolwiki:എഴുത്തുകളരി|<big>ഇവിടെ ക്ലിക്ക് ചെയ്ത്</big>]]  എഴുത്തുകളരിയിലെത്താം.


സൂപ്പർ സ്ക്രിപ്റ്റ്‌<sup>2</sup>
== തിരുത്തൽ ==
മൂലരൂപം തിരുത്തൽ  (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ  പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും,  ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.
===മൂലരൂപം തിരുത്തൽ  (Source Editor)===
തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.


സബ്സ്ക്രിപ്റ്റ്‌<sub>2</sub>
'''[[സഹായം/മൂലരൂപം തിരുത്തൽ|മൂലരൂപം തിരുത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.]]'''
|<pre><nowiki>
HTML ടാഗുകളുപയോഗിച്ചും
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം.
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.


<u>അടിവരയിടുക.</u>
'''[[സഹായം/ചിത്രങ്ങൾ ചേർക്കൽ|മൂലരൂപം തിരുത്തുമ്പോൾ ചിത്രങ്ങൾ ചേർക്കുന്നത് ഈ കണ്ണിയിൽ കാണാം.]]'''


<strike>വെട്ടിത്തിരുത്തുക.</strike>
=== കണ്ടുതിരുത്തൽ (Visual Editor) ===
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം.''' വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി HTML നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.  


സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>
'''<big>കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് [[പരിശീലനം/മോഡ്യൂൾ/കണ്ടുതിരുത്തൽ|ഈ കണ്ണിയിൽ]] ലഭ്യമാണ്</big>'''


സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>
== ഉപതാൾ സൃഷ്ടിക്കൽ ==
</nowiki></pre>
|}
</div>
</div>


==ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം==
പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. '''[[സഹായം/ഉപതാൾ|ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.]]'''
നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
== '''തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ''' ==
{| border="1" cellpadding="2" cellspacing="0"
|-
!ഇങ്ങനെ കാണാൻ
!ഇങ്ങനെ ടൈപ്പ് ചെയ്യുക
|-IT SHOULD BE SIMPLE LANGUAGE


|
ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം.  മുകളിൽക്കാണുന്നതിൽ, <big>'''തിരുത്തൽ'''</big> എന്നത് ''തലക്കെട്ടും'' '''മൂലരൂപം തിരുത്തൽ, കണ്ടുതിരുത്തൽ''' എന്നിവ ''ഉപതലക്കെട്ടും'' ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|ഈ കണ്ണിയിൽ കൂടുതൽ വായിക്കാം.]]
== '''പട്ടികചേർക്കൽ''' ==
മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും പട്ടിക ചേർക്കാൻ സാധിക്കും. എന്നാൽ, മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ്. '''[[സഹായം/പട്ടികചേർക്കൽ|പട്ടികചേർക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽക്കാണാം.]]'''


==ശീർഷകം==
== '''അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം''' ==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ
അറിഞ്ഞോ അറിയാതെയോ അനാവശ്യമായ ചില തിരുത്തലുകൾ ഉണ്ടാവാം. മറ്റുള്ള ഉപയോക്താക്കൾ നടത്തുന്ന ചില തിരുത്തലുകൾ നശീകരണമായി മാറാം. ഇത്തരം '''[[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ വിശദീകരിച്ചിട്ടുണ്ട്.]]'''
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.


ലേഖനങ്ങൾ ഇപ്രകാരം
== ചിത്രം അപ്‍ലോഡ് ചെയ്യൽ ==
തലക്കെട്ടുകൾ തിരിച്ചു
നൽകാൻ ശ്രദ്ധിക്കുക.
|<pre><nowiki>
==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം.
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.


ലേഖനങ്ങൾ ഇപ്രകാരം
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
തലക്കെട്ടുകൾ തിരിച്ചു
[[പ്രമാണം:Sw-wa-image-not-permitted.png|80px]]
നൽകാൻ ശ്രദ്ധിക്കുക.  
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക'''
</nowiki></pre>
*സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ്  വഴി സാധാരണയായി അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]]  ഉണ്ടാവില്ല. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല.
|-
*യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ  Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
|
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.'''
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം
[[പ്രമാണം:Poster-collage-not-permitted.png|120px|right]]
നൽകിയാൽ ബുള്ളറ്റുകൾ
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.  
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ
*സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
****കൂടുതൽ ഭംഗിയാക്കാം.
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
*ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
*പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി '''3 MB'''യാണ്.  ഉയർന്ന വലുപ്പമുണ്ടെങ്കിൽ,  Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. [[:പ്രമാണം:Unit19-sw-image-instructions.pdf|'''ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ''']] കാണുക. അതല്ലെങ്കിൽ, [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
*അനുവദനീയമായ പ്രമാണ തരങ്ങൾ: '''png, jpg, jpeg,  pdf, svg.'''
*'''HEIC''' (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും  [https://www.iloveimg.com/ '''ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ'''] ഉപയോഗിക്കാം
*'''ചിത്രത്തിന്റെ File name -  നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം.'''  ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം
*'''File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.'''
ചിത്രങ്ങൾക്ക്  [[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|'''വർഗ്ഗം''']] ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക,  '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 24 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.'''
[[പ്രമാണം:Sw-upload-instruction-warning.png|300px]]


|<pre><nowiki>
* '''[[സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ|വിശദവിവരങ്ങളും സഹായഫയലും]]'''
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‍ലോഡ് നിർദ്ദേശങ്ങളും കണ്ണിയും]]
നൽകിയാൽ ബുള്ളറ്റുകൾ
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ
****കൂടുതൽ ഭംഗിയാക്കാം.
</nowiki></pre>
|-
|
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
##ഇപ്രകാരം ഉപയോഗിച്ച്‌
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
|<pre><nowiki>
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
##ഇപ്രകാരം ഉപയോഗിച്ച്‌
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
</nowiki></pre>
|-
|
നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ
സബ്ഹെഡിംഗ്‌ നൽകി
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.
|<pre><nowiki>
നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ
സബ്‌ഹെഡിംഗ്‌ നൽകി
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.
</nowiki></pre>
|}


==കണ്ണികൾ (ലിങ്കുകൾ)==
== ചിത്രം വിക്കിതാളിൽ ചേർക്കൽ ==
ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും ചിത്രം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്. താളിന്റെ ഇൻഫോബോക്സ്, ലേഖനത്തിന്റെ ഉള്ളടക്കഭാഗം, പ്രത്യേക ചിത്രശാല എന്നിവിടങ്ങളിൽ ചിത്രം ചേർക്കാം.  
{| border="1" cellpadding="2" cellspacing="0"
|-
!ഇങ്ങനെ കാണാൻ
!ഇങ്ങനെ ടൈപ്പ് ചെയ്യുക
|-
|
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.
|<pre><nowiki>
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]]
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.
</nowiki></pre>
|-
|
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]
|<pre><nowiki>
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]
</nowiki></pre>
|-
|
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.


ഉദാ:
'''താളിൽ [[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.]]'''
http://blog.jimmywales.com


ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.
== അവലംബം ചേർക്കൽ ==
സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്. ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.


ഉദാ:
[[സഹായം/അവലംബം ചേർക്കൽ|'''അവലംബം ചേർക്കുന്നതെങ്ങനെയെന്ന് വിശദമായി ഇവിടെയുണ്ട്''']]
[http://blog.jimmywales.com ജിമ്മി വെയിൽസ്]


അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.
== തലക്കെട്ട് മാറ്റൽ ==
സ്കൂളിന്റെ പേര് സ്കൂൾവിക്കിയിൽ തെറ്റായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് മാറ്റി ശരിയാക്കാൻ സാധിക്കും. [[സഹായം/തലക്കെട്ട് മാറ്റം|'''<big>കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും</big>''']]


ഉദാ:
== ലൊക്കേഷൻ ചേർക്കൽ==
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]
സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
|<pre><nowiki>
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.


ഉദാ:
'''[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം]]'''
http://blog.jimmywales.com


ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.
== എന്റെ വിദ്യാലയം ==
[[സഹായം/എന്റെ സ്കൂൾ|എന്റെ വിദ്യാലയം]] എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.


ഉദാ:
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും  അതിന്റെ  സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''എന്റെ വിദ്യാലയം.'''
[http://blog.jimmywales.com ജിമ്മി വെയിൽസ്]


അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.
'''[[സഹായം:എന്റെ വിദ്യാലയം|ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.]]'''


ഉദാ:
== പുരസ്കാരങ്ങൾ ==
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]
സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ '''[[ശബരീഷ് സ്മാരക പുരസ്കാരം]]''' നൽകുന്നുണ്ട്. [[സ്കൂൾവിക്കിയും പുരസ്കാരങ്ങളും|പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ]] ഇവിടെയുണ്ട്.
</nowiki></pre>
|}


== വിക്കിതാൾ പരിപാലനം ==
വിവിധതലങ്ങളിലുള്ള പരിശോധനകളും തിരുത്തലുകളും നടത്തി വിക്കിതാളുകൾ തെറ്റുകളില്ലാതെ സംരക്ഷിക്കാവുന്നതാണ്. ഇതിന് ഒരു സാധാരണ ഉപയോക്താവിന് തന്നെ സ്കൂൾവിക്കിയെ സഹായിക്കാനാവും. അതോടൊപ്പം, കൈറ്റ് മാസ്റ്റർ ട്രയിനർമാർ, പട്രോളർമാർ, കാര്യ നിർവ്വാഹകർ എന്നിവരും  സേവനം ചെയ്യുന്നുണ്ട്.


Internal linking of malayalam wikipedia  [[Wikipedia:ml:കേരളം|കേരളത്തിലെ]] <nowiki> [[Wikipedia:ml:കേരളം|കേരളത്തിലെ]] </nowiki>
'''[[വിക്കിതാൾ പരിപാലനം|പരിശോധനയ്ക്കുള്ള വിശദവിവരങ്ങൾ ഇവിടെയുണ്ട്.]]'''


== തിരിച്ചുവിടൽ ==
== അഭിപ്രായങ്ങളും നിർദ്ദേശങ്ങളും - കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് ==
ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് '''മത്തൻ''' എന്ന താളിലേക്ക് '''മത്തങ്ങ''' എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. '''മത്തങ്ങ''' എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.


  '''<nowiki>#തിരിച്ചുവിടുക [[മത്തൻ]]</nowiki>'''
* സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|'''കാര്യനിർവാഹകരെ അറിയിക്കുവാനുള്ള''' '''കണ്ണി''']]
* [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|'''സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ''']]


ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.
== സംശയനിവാരണം ==
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
==ഇതുകൂടി കാണുക==
*[[സഹായം:കീഴ്‌വഴക്കം|'''കീഴ്‌വഴക്കം''']]


== ചിത്രത്തിന്റെ തലക്കെട്ട് മാറ്റുക ==
[[പ്രമാണം:Help-imagerename.png|right|ലഘുചിത്രം|തലക്കെട്ട് മാറ്റം]]ഒരു ചിത്രത്തിന്റെ പേര് (തലക്കെട്ട്) മാറ്റുന്നതിന്, ചിത്രം തുറക്കുമ്പോൾ "കൂടുതൽ" എന്ന മെനുവിലെ "തലക്കെട്ട് മാറ്റുക" ഉപയോഗിച്ച് പേര് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ, പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക എന്ന option ഒഴിവാക്കുക. കൂടാതെ, ചിത്രം ഉൾപ്പെടുത്തിയ നിർദ്ദേശങ്ങൾ പുതുക്കി നൽകുക.


<!--visbot  verified-chils->
[[വർഗ്ഗം:സഹായക താളുകൾ]]

12:08, 11 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. (സർക്കുലർ ) കൂടുതൽ ഇവിടെ വായിക്കൂ.........

പരിശീലനം

സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ ഇവിടെക്കാണാം

ഉള്ളടക്കം

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

  • ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. മാതൃകാപേജ് കാണുക
  • പൊതുജനങ്ങൾക്ക് കൂടി സ്കൂൾവിക്കിയിലേക്ക് അറിവുകൾ ചേർക്കുന്നതിനുള്ള എന്റെ സ്കൂൾ പദ്ധതിയെക്കുറിച്ചറിയാൻ ഈ താൾ സന്ദർശിക്കുക

ഘടന

സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല. വിശദമായി ഇവിടെക്കാണാം

ശൈലി

സ്കൂൾ വിക്കിയിൽ ലേഖനമെഴുതുമ്പോൾ വിക്കിശൈലി സ്വീകരിക്കേണ്ടതാണ്. തലക്കെട്ടുകളുടേയും, ചില പദങ്ങളുടെയും, പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഇതാവശ്യമാണ്. ശൈലിയെക്കുറിച്ച് ഇവിടെ വായിക്കാം

കീഴ്‌വഴക്കം

സ്കൂൾവിക്കിയിലെ ലേഖനങ്ങൾ ഏതൊരു ഉപയോക്താവിനും സൌകര്യപ്രദമായ വിധം ലഭ്യമാക്കുന്നതിന്, സ്കൂൾവിക്കിയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കുന്ന എല്ലാവരും പാലിക്കേണ്ടുന്ന ചില സാമാന്യമര്യാദകളും കീഴ്‌വഴക്കങ്ങളുമുണ്ട്. ഈ താളിൽ, കൂടുതൽ വിവരങ്ങളുണ്ട്.

സംവാദം താൾ

ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.

സംവാദം താളിനെക്കുറിച്ച് കൂടുതലറിയാൻ ഈ കണ്ണി തുറക്കുക

സ്കൂൾവിക്കിയിൽ തിരയാൻ

  • https://schoolwiki.in എന്ന വിലാസത്തിലൂടെ സ്കൂൾവിക്കിയിലെത്താം.
  • വെബ് ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode ഉദാ - schoolwiki.in/15001 എന്ന് നൽകിയാൽ നേരിട്ട് ആ സ്കൂളിന്റെ താളിൽ എത്താവുന്നതാണ്.
  • ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം.
  • ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം.
  • പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്ത് അന്വേഷിക്കാം.
  • സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്.
  • സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
  • അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
  • വിശദമായ തിരച്ചിൽ സഹായി ഇവിടെയുണ്ട്

അംഗത്വം

  • സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
  • വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
  • ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.

അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.

അംഗത്വക്രമീകരണ സഹായം ഇവിടെ കാണാം.

ഉപയോക്തൃതാൾ

എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.

ഉപയോക്തൃതാളിനെക്കുറിച്ച് കൂടുതലായി ഇവിടെക്കാണാം

വിക്കിതാളിലെ ടൈപ്പിംഗ്‌

സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. കൂടുതലിവിടെയറിയാം

എഴുത്തുകളരി

സ്കൂൾവിക്കിയിൽ എഴുതി പരിശീലിക്കുന്നതിന് എഴുത്തുകളരി ഉപയോഗിക്കുക. ഇതിൽ ഓരോ ഉപയോക്താവിനും തന്റേയായ പേജ് സൃഷ്ടിക്കാം. സാധാരണ പേജുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ടായിരിക്കും. സ്വന്തം ഉപയോക്തൃനാമം ഉപയോഗിച്ചാണ് ഇതിൽ പ്രവേശിക്കേണ്ടത്.

വിവരങ്ങൾ ചേർത്ത് പേജ് സേവു് ചെയ്യുക. അടുത്ത തവണ ഉപയോക്തൃനാമം നൽകി എഴുത്തുകളരി തുറന്നാൽ മുൻപ് സേവ്ചെയ്ത ഉള്ളടക്കം ലഭിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് എഴുത്തുകളരിയിലെത്താം.

തിരുത്തൽ

മൂലരൂപം തിരുത്തൽ (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്.

മൂലരൂപം തിരുത്തൽ (Source Editor)

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

മൂലരൂപം തിരുത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.

മൂലരൂപം തിരുത്തുമ്പോൾ ചിത്രങ്ങൾ ചേർക്കുന്നത് ഈ കണ്ണിയിൽ കാണാം.

കണ്ടുതിരുത്തൽ (Visual Editor)

വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി HTML നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും.

കണ്ടുതിരുത്തൽ നടത്തുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ ലഭ്യമാണ്

ഉപതാൾ സൃഷ്ടിക്കൽ

പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. ഇത് വായനയ്ക്ക് അസൗകര്യമുണ്ടാക്കും. വിവരങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടാക്കും. പേജ് തുറന്നുവരാൻ കാലതാമസമുണ്ടാക്കും. ഇക്കാരണങ്ങളാൽ, ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കണം. ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ കാണാം.

തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ

ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം. മുകളിൽക്കാണുന്നതിൽ, തിരുത്തൽ എന്നത് തലക്കെട്ടും മൂലരൂപം തിരുത്തൽ, കണ്ടുതിരുത്തൽ എന്നിവ ഉപതലക്കെട്ടും ആണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാം. ഈ കണ്ണിയിൽ കൂടുതൽ വായിക്കാം.

പട്ടികചേർക്കൽ

മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും പട്ടിക ചേർക്കാൻ സാധിക്കും. എന്നാൽ, മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ്. പട്ടികചേർക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽക്കാണാം.

അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം

അറിഞ്ഞോ അറിയാതെയോ അനാവശ്യമായ ചില തിരുത്തലുകൾ ഉണ്ടാവാം. മറ്റുള്ള ഉപയോക്താക്കൾ നടത്തുന്ന ചില തിരുത്തലുകൾ നശീകരണമായി മാറാം. ഇത്തരം അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കുന്നതെങ്ങനെയെന്ന് ഈ കണ്ണിയിൽ വിശദീകരിച്ചിട്ടുണ്ട്.

ചിത്രം അപ്‍ലോഡ് ചെയ്യൽ

  • നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.

സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക

  • സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി സാധാരണയായി അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും മെറ്റാഡാറ്റയും ഉണ്ടാവില്ല. എന്നാൽ, വാട്സ്ആപ്പിൽ Document ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല.
  • യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്.
  • ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.
  • ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.
  • സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്തവ ചേർക്കരുത്.
  • കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
  • സെൽഫി ചിത്രങ്ങൾ ചേ‌ർക്കരുത്.
  • പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത്
  • ഒരേ തരത്തിലുള്ള അനേകം ചിത്രങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
  • പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി 3 MBയാണ്. ഉയർന്ന വലുപ്പമുണ്ടെങ്കിൽ, Metadata നഷ്ടപ്പെടാതെ തന്നെ റീസൈസ് ചെയ്യാവുന്നതാണ്. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതിനുള്ള സഹായ ഫയൽ കാണുക. അതല്ലെങ്കിൽ, ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാവുന്നതാണ്.
  • അനുവദനീയമായ പ്രമാണ തരങ്ങൾ: png, jpg, jpeg, pdf, svg.
  • HEIC (High Efficiency Image File Format) ഫയൽ ഫോർമാറ്റിലുള്ള ചിത്രങ്ങളെ jpeg ഫോർമാറ്റിലേക്ക് മാറ്റി അപ്ലോഡ് ചെയ്യുക. ഇതിനും ഓൺലൈൻ സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കാം
  • ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം
  • File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.

ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം. കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.

  • അപ്‍ലോഡ് ചെയ്ത ഉടനെ തന്നെ, ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 24 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.

ചിത്രം വിക്കിതാളിൽ ചേർക്കൽ

മൂലരൂപം തിരുത്തലിലും കണ്ടുതിരുത്തലിലും ചിത്രം ചേർക്കുന്നതിനുള്ള സൗകര്യമുണ്ട്. താളിന്റെ ഇൻഫോബോക്സ്, ലേഖനത്തിന്റെ ഉള്ളടക്കഭാഗം, പ്രത്യേക ചിത്രശാല എന്നിവിടങ്ങളിൽ ചിത്രം ചേർക്കാം.

താളിൽ ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് വിശദമായി ഈ കണ്ണിയിൽ കാണാം.

അവലംബം ചേർക്കൽ

സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്. ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.

അവലംബം ചേർക്കുന്നതെങ്ങനെയെന്ന് വിശദമായി ഇവിടെയുണ്ട്

തലക്കെട്ട് മാറ്റൽ

സ്കൂളിന്റെ പേര് സ്കൂൾവിക്കിയിൽ തെറ്റായിട്ടാണ് കാണപ്പെടുന്നതെങ്കിൽ അത് മാറ്റി ശരിയാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ഇവിടെ ലഭിക്കും

ലൊക്കേഷൻ ചേർക്കൽ

സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.

ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.

ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും അതിന്റെ സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ വിദ്യാലയം.

ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.

പുരസ്കാരങ്ങൾ

സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങൾ അന്തർദ്ദേശീയമായിത്തന്നെ അംഗീകരിക്കപ്പെടുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും കൈറ്റിന്റെ നേതൃത്വത്തിൽ ശബരീഷ് സ്മാരക പുരസ്കാരം നൽകുന്നുണ്ട്. പുരസ്കാരങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ഇവിടെയുണ്ട്.

വിക്കിതാൾ പരിപാലനം

വിവിധതലങ്ങളിലുള്ള പരിശോധനകളും തിരുത്തലുകളും നടത്തി വിക്കിതാളുകൾ തെറ്റുകളില്ലാതെ സംരക്ഷിക്കാവുന്നതാണ്. ഇതിന് ഒരു സാധാരണ ഉപയോക്താവിന് തന്നെ സ്കൂൾവിക്കിയെ സഹായിക്കാനാവും. അതോടൊപ്പം, കൈറ്റ് മാസ്റ്റർ ട്രയിനർമാർ, പട്രോളർമാർ, കാര്യ നിർവ്വാഹകർ എന്നിവരും സേവനം ചെയ്യുന്നുണ്ട്.

പരിശോധനയ്ക്കുള്ള വിശദവിവരങ്ങൾ ഇവിടെയുണ്ട്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും - കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്

സംശയനിവാരണം

ഇതുകൂടി കാണുക

"https://schoolwiki.in/index.php?title=സഹായം&oldid=2619304" എന്ന താളിൽനിന്ന് ശേഖരിച്ചത്