"വി.എച്ച്.എസ്.എസ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|V.H.S.S. Panangad}}
{{prettyurl|V.H.S.S. Panangad}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്= പനങ്ങാട്  
|ഗ്രേഡ്=4 |
|വിദ്യാഭ്യാസ ജില്ല= എറണാകുളം
പേര്=വി.എച്ച്.എസ്.എസ്. പനങ്ങാട്|
|റവന്യൂ ജില്ല= എറണാകുളം
സ്ഥലപ്പേര്=പനങ്ങാട്|
|സ്കൂൾ കോഡ്= 26069
വിദ്യാഭ്യാസ ജില്ല=എറണാകുളം|
|എച്ച് എസ് എസ് കോഡ്= 7193
റവന്യൂ ജില്ല=എറണാകുളം|
|വി എച്ച് എസ് എസ് കോഡ്= 907028
സ്കൂൾ കോഡ്=26069|
|വിക്കിഡാറ്റ ക്യു ഐഡി= Q99485979
സ്ഥാപിതദിവസം=|
|യുഡൈസ് കോഡ്= 32080301307
സ്ഥാപിതമാസം=|
|സ്ഥാപിതദിവസം= 02
സ്ഥാപിതവർഷം=1919|
|സ്ഥാപിതമാസം= 06
സ്കൂൾ വിലാസം=വി.എച്ച്.എസ്.എസ്. പനങ്ങാട്, പനങ്ങാട് പി.ഒ, <br/>എറണാകുളം|
|സ്ഥാപിതവർഷം= 1919
പിൻ കോഡ്= 682506|
|സ്കൂൾ വിലാസം= പനങ്ങാട് വി എച്ച് എസ് എസ്  
സ്കൂൾ ഫോൺ=04842700258|
|പോസ്റ്റോഫീസ്= പനങ്ങാട്  
സ്കൂൾ ഇമെയിൽ=panangadvhss@gmail.com|
|പിൻ കോഡ്= 682506
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ= 0484 2700258
ഉപ ജില്ല=എറണാകുളം‌|
|സ്കൂൾ ഇമെയിൽ= panangadvhss@gmail.com
ഭരണം വിഭാഗം=സർക്കാർ|
|സ്കൂൾ വെബ് സൈറ്റ്= www.panangadvhss.com
സ്കൂൾ വിഭാഗം= എയ്ഡഡ് |
|ഉപജില്ല= എറണാകുളം
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം = കുമ്പളം  പഞ്ചായത്ത്
പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് |
|വാർഡ്= 11
പഠന വിഭാഗങ്ങൾ3= |
|ലോകസഭാമണ്ഡലം= എറണാകുളം
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം= തൃപ്പൂണിത്തുറ
ആൺകുട്ടികളുടെ എണ്ണം=962
|താലൂക്ക്= കണയന്നൂർ
| പെൺകുട്ടികളുടെ എണ്ണം=738
|ബ്ലോക്ക് പഞ്ചായത്ത്= പള്ളുരുത്തി
| വിദ്യാർത്ഥികളുടെ എണ്ണം=1700
|ഭരണവിഭാഗം= എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം=61
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=‍ പി.ലത
|പഠന വിഭാഗങ്ങൾ1= എൽ.പി
| പ്രധാന അദ്ധ്യാപകൻ=
|പഠന വിഭാഗങ്ങൾ2= യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5= വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം= 1 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 421
|പെൺകുട്ടികളുടെ എണ്ണം 1-10= 308
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1184
|അദ്ധ്യാപകരുടെ എണ്ണം 1-10= 60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 83
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 1184
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 60
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 174
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 64
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 1184
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 60
|പ്രിൻസിപ്പൽ= SUDEEP K
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= RETHI DEVI L
|പ്രധാന അദ്ധ്യാപിക= PRASANNA KUMARI.C.R
|പി.ടി.എ. പ്രസിഡണ്ട്= Shaji TR
|എം.പി.ടി.. പ്രസിഡണ്ട്= Raji Ramesh
| സ്കൂൾ ചിത്രം=പ്രമാണം:26069 school picture.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| സ്കൂൾ ചിത്രം= /home/pvhss/Desktop/V.H.S.S PANANGAD.JPG
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് പനങ്ങാട്  വി. എച്. എസ്. എസ്.
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
   
   
വരി 71: വരി 98:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 77: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="9.898077" lon="76.323513" zoom="17">
9.898024, 76.32303
വി.എച്ച്.എസ്.എസ്. പനങ്ങാട്
</googlemap>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
സ്ഥിതിചെയ്യുന്നു.
|}


<!--visbot  verified-chils->
 
വി.എച്ച്.എസ്.എസ്. പനങ്ങാട് '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*നാഷണൽ ഹൈവേയിൽ നിന്ന് രണ്ടു കിലോമീറ്റർ.
*കുഫോസിന്റെ സമീപത്തുള്ള വഴിയിലൂടെ രണ്ടു കിലോമീറ്റർ.
 
{{Slippymap|lat=9.897978330088106|lon= 76.32332401179035|zoom=18|width=full|height=400|marker=yes}}

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.എച്ച്.എസ്.എസ്. പനങ്ങാട്
വിലാസം
പനങ്ങാട്

പനങ്ങാട് വി എച്ച് എസ് എസ്
,
പനങ്ങാട് പി.ഒ.
,
682506
,
എറണാകുളം ജില്ല
സ്ഥാപിതം02 - 06 - 1919
വിവരങ്ങൾ
ഫോൺ0484 2700258
ഇമെയിൽpanangadvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26069 (സമേതം)
എച്ച് എസ് എസ് കോഡ്7193
വി എച്ച് എസ് എസ് കോഡ്907028
യുഡൈസ് കോഡ്32080301307
വിക്കിഡാറ്റQ99485979
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ421
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ1184
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ1184
അദ്ധ്യാപകർ60
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ1184
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSUDEEP K
വിഎച്ച്എസ്എസ് പ്രിൻസിപ്പൽRETHI DEVI L
പ്രധാന അദ്ധ്യാപികPRASANNA KUMARI.C.R
പി.ടി.എ. പ്രസിഡണ്ട്Shaji TR
എം.പി.ടി.എ. പ്രസിഡണ്ട്Raji Ramesh
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് പനങ്ങാട്  വി. എച്. എസ്. എസ്.


ചരിത്രം

കഴിഞ്ഞ ഒൻപത് ദശകങ്ങളായി പനങ്ങാട് ഗ്രാമത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം മലയാള വർഷം 1094 ഇടവം 19ാം തീയതി (1919 ജൂൺ 2) സ്ഥാപിതമായി. ദേശത്തെ ആദ്യത്തെ സ്ക്കൂൾ ഫൈനൽക്കാരനും നാടിന്റെ പുരോഗത്തിക്ക് ശ്രദ്ധേയമായ പല സംഭാവനകൾ നൽകിയിട്ടുള്ള ശ്രീ.കാളാഴത്തു ഗോപാല മേനോന്റെ സ്വപ്നസാഫല്യമായിരിന്നു ൽഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിക്കുക എന്നത്.സ്ഥലത്തെ സമാദരണീയനായ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോനും ശ്രീ പാറക്കാട്ടുകുട്ടൻ നായരും ആ ദൗത്യത്തിൽ പങ്കുചേരുകയും അങ്ങനെ കാമോത്ത് ക്ഷേത്രത്തിന്റെ വടക്കുവശത്തായി 2000 സ്ക്വയർ ഫീറ്റിൽ ഒരു ഓല കെട്ടിടം ഉണ്ടാക്കി അതിൽ നൂറോളം വിദ്യാർത്ഥികളും 3 അധ്യാപകരുമായി ഒന്നും രണ്ടും ക്ലസ്സുകളും ആരംഭിച്ചു. 19.10.1094-ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് അന്നത്തെ കൊച്ചി നിയമസഭാംഗമായ ശ്രീ.കെ.എസ്.രാമയ്യരായിരുന്നു. ശ്രീ.എം.പി. കൃഷ്ണമേനോൻ,ശ്രീ.എം.കൃഷ്ണപിള്ള.ശ്രീ അച്യുതപണിക്കർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. സൗകര്യം കുറവായതിനാൽ കെട്ടിടം പുതുക്കിപ്പണിയേണ്ടി വന്നു. 1944രൂപ 10അണ 8പൈസ ഗ്രാൻഡായി അനുവദിച്ചു കിട്ടി.തുച്ഛമായ ആ തുക കെട്ടിടം പണിക്ക് തികയുമായിരുന്നില്ല. ശ്രീ. ഗോപാല മേനോനും, കുട്ടൻ നായരും, സ്വന്തം ചെലവിൽ തന്നെ സ്ക്കൂൾ കെട്ടിടം പുതുക്കിപ്പണിയുകയും 1096 ഇടവ മാസത്തിൽ സ്ക്കൂൾ തുറക്കുന്ന ദിവസം കുമ്പളം വില്ലേജിലെ ആദ്യത്തെ പൂർണ്ണതയാർന്ന ഇംഗ്ലഷ് എൽ.പി.സ്ക്കൾ സ്ഥാപിതമാക്കുകയും ചെയ്തു.

കൊല്ലവർഷം 1098 ൽ 5ാം ക്ലസ്സും 1100 -ൽ 7ാം ക്ലാസ്സും ആയതോടെ വിജ്ഞാനോദയം മിഡിൽ സ്ക്കൾ എന്ന പേരിൽ ഈ വിദ്യാലയം വളർച്ചയുടെ മറ്റൊരുഘട്ടത്തിലേക്ക് പ്രവേശിച്ചു.സർക്കാർ സർവ്വീസിലായിരുന്ന ശ്രീ.കാളാഴത്തു ഗോപാല മേനോൻ സ്ഥാനം രാജിവയ്ക്കുകയും ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുകയും ചെയ്തു. സംഗീതം,തുന്നൽ,ഡ്രായിംഗ്,എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരെ നിയമിക്കുകയുണ്ടായി.1105-ൽ ശ്രീ.ശ്രീക്കുട്ടൻ നായർ അദ്ദേഹത്തിന്റെ സ്ക്കൂൾ സംബന്ധമായ എല്ലാ അവകാശങ്ങളും ശ്രീ.കാളാഴത്തു ഗോപാല മേനോന് കൈമാറി.1115 ൽ ശ്രീ.മാങ്കാ മഠത്തിൽ ഗോപാല മേനോന്റെ നിര്യാണത്തെതുടർന്ന് പിൻതുടർച്ചക്കാരായ ശ്രീ.കുഴുത്തിരി ഗോവിന്ദൻ കുട്ടി മേനോൻ ശ്രീ.മാങ്കാ മഠത്തിൽ നാരായണമേനോൻ, കുഴുത്തിരി രാഘവ മേനോൻ,ശ്രീമതി.കുഴുത്തിരി കാവുക്കുട്ടിയമ്മ എന്നിവർ ക്രമപ്രകാരം ഈ സ്ഥാനം കൈയേൽക്കുകയുണ്ടായി.

1960 ൽ ശ്രീ.ഗോപിനാഥമേനോൻ ഹെഡ്മാസ്റ്ററായി സ്ഥാനം ഏറ്റെടുത്തു. മാനേജ്മെന്റ് അധികാരം ഗോപിനാഥമേനോനിൽ നിക്ഷിപ്തമായി.1969 മാർച്ചിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി.വിദ്യാർത്ഥികൾ ഉജ്ജ്വലവിജയത്തോടെ പുറത്ത് വരുകയും ചെയ്തു. 1997.98 ൽ ഈ വിദ്യാലയം വൊക്കേഷണൽ ഹയർസെക്കന്ററിസ്ക്കൂൾ എന്ന നിലയിലേക്കുയർന്നു.ശ്രീ.ഗോപിനാഥമേനോന്റെ കാലത്ത് തന്നെ ഈ വിദ്യാലയത്തിൽ 2400 ൽ പരം വിദ്യാർത്ഥികളും 100 ൽ പരം ജീവനക്കാരും ഉള്ള ഒരു മഹാസ്ഥാപനമായി മാറി.


ഭൗതികസൗകര്യങ്ങൾ

GOOD LAB

NCC

NSS

=

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗോപിനാഥ പനങ്ങാട്
വി ഡീ സതിശൻ(M.L.A)
എം. ആര്. രവി,(നാടക )
സുന്ദരന് പനങ്ങാട്

വഴികാട്ടി

വി.എച്ച്.എസ്.എസ്. പനങ്ങാട് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നാഷണൽ ഹൈവേയിൽ നിന്ന് രണ്ടു കിലോമീറ്റർ.
  • കുഫോസിന്റെ സമീപത്തുള്ള വഴിയിലൂടെ രണ്ടു കിലോമീറ്റർ.
Map
"https://schoolwiki.in/index.php?title=വി.എച്ച്.എസ്.എസ്._പനങ്ങാട്&oldid=2535254" എന്ന താളിൽനിന്ന് ശേഖരിച്ചത്