"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളില്‍ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃ‍ഷി ആരംഭിച്ചരേടെ ആദിമ നിവാസികളില്‍ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിന്‍വലിയുകയും കുറെ
"ഇടപ്പള്ളി"
പേര്‍ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികള്‍. തൃക്കാക്കര ശില രോഖകഴിള്‍ "കാല്‍ക്കരൈ നാടുടയകണ്ണന്‍ പൊറൈയ്യന്‍"
എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം.
എന്ന  ദ്രാവിഡ രാജാവിനെയാണ് പരാമര്‍ശിക്കുന്നത് . ആദിമ നിവാസികള്‍ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാല്‍ക്കരൈ നാട് (ഇന്നതെ  തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി  
  മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്.  14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും ഈ കൃതിയിൽ വർണിക്കുന്നു.
ബുദ്ധജൈന മതങ്ങള്‍ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളില്‍ ബുദ്ധമത വിഹാരകേന്ദ്രങ്ങള്‍‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും  
    രാജഭരണക്കാലത്തെ ഇടപ്പള്ളി രാജഗ്രഹവും പഴയ ഗണപ്പതിയമ്പലവും ഇന്നും ചരിത്രത്തിന്റെ തിരുശ്ശേപ്പുക്കളായി തലയുയർത്തി നിൽക്കുന്നു. പണ്ടുക്കാലത്ത് ഇടപ്പള്ളി രാജാവിന്റെ ആസ്ഥാനം അശരണർക്ക് അഭയകേന്ദ്രമായിരുന്നു. ഇടപ്പള്ളി എന്ന വളർന്നുകൊണ്ടിരിക്കുന്ന നഗരത്തിന്റെ പെരുമ ലോകം അറിയുവാന്നുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാമ് നിത്യവും കലാസാംസ്കാരിക സമ്മേളനങ്ങൾ അരങ്ങുകൊഴിപ്പിക്കുന്ന ചങ്ങമ്പുഴ പാർക്ക് ചങ്ങമ്പുഴ സമാധിയും കൂടെ ഇടപ്പള്ളിയിൽ തന്നെ സ്ഥിതിചെയ്യുന്നു
കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സമര്‍ത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുര്‍ കല്ലില്‍ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നു
    ഇടപ്പള്ളി അങ്ങാടിയും പണ്ട വളരെ പ്രസദ്ധമായിരുന്നു മതസൗഹാർദ്ദത്തിന് പേരുകേട്ട ഇടമാണ് ഇടപ്പള്ളി അതിന് ഉത്തമ ഉദാഹരണമാണ് ഇടപ്പള്ളി മുസ്ലീം പള്ളിയും ക്രിസ്ത്യൻ ദേവാലയവും എ.ഡി 593-ൽ സ്ഥാപിതമായതാണ് ഇടപ്പള്ളി സെന്റ്. ജോർജ്ജ് ക്രിസ്ത്യൻ പള്ളി. ഇന്ന് ഈ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം നാടുവാഴിയായിരുന്ന എളങ്ങള്ളുർ സ്വരൂപം കരമൊഴിവായും ദാനമായും നൽകിയതാണ്
വിശ്വസിക്കപ്പെടുന്നു. ജൈനരേയും  ബുദ്ധരേയും പിന്‍തുടര്‍ന്ന് കാലയളവില്‍ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളില്‍ വികസിച്ച ആര്യമതം കേരളത്തില്‍ നിലവിലുടായിരുന്ന ദ്രാവിഡ  
    കേരളത്തിന്റെ ചരിത്രത്തിലൂടെ നമ്മെ വിസ്മയം കൊള്ളിക്കുന്ന  കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നതും എന്റെ നഗരത്തിലാണ്. പുരോഗതിയുടെ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ നഗരം ഇന്ന് മാളുകളുടെ നഗരം കൂടിയാണ്.ഒബ്റോൺ മാളും ലുലു മാളും ഗ്രാന്റ് മാളും ആധുനികതയുടെ ചിഹ്നങ്ങളായ ഇവിടെ തലയുയർത്തി നിൽക്കുന്നു. റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ സ്കൂളുകൾ, വ്യാപാരശാലകൾ, ഹോട്ടലുകൾ, ദേശിയ പാതകൾ എന്നിവയെല്ലാം ഇടപ്പള്ളിയുടെ സ്വത്തുക്കളാണ്.മെട്രോ ട്രെയിനും മേൽ പാലവുമെലില്ലാം എത്തിയത് ഈ നഗരത്തെ വികസനോസുഖമ്മാക്കുന്നു.ദിനം പ്രതി ഈ നഗരത്തിലെ നന്മകളും, സാനേഹത്തിന്റെ, മതസൗഹാർദ്ദത്തിന്റെ‌, സാഹിത്യത്തിന്റെ, കലയുടെ, നിർച്ചാലുകൾ ഒരിക്കലും വറ്റാതിരിക്കട്ടെ.
വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേര്‍ന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആര്‍ജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമന്‍ സൃഷ്ട്ടിച്ച
 
64 നമ്പുതിരി ഗ്രാമങ്ങളില്‍ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതല്‍ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണര്‍ക്ക് പരശുരാമന്‍ ആയുധം നല്‍ക്കിയതായി കേരളോത്പത്തി ചരിത്രത്തില്‍ പറയുന്നു .അതില്‍
            മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃ‍ഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ"എന്ന  ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ  തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി ബുധജൈന മതങ്ങൾ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളിൽ ബുദ്ധമത വിഹാരകേന്ദ്രങ്ങൾ‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാർ സമർത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുർ കല്ലിൽ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നുവിശ്വസിക്കപ്പെടുന്നു. ജൈനരേയും  ബുദ്ധരേയും പിൻതുടർന്ന് കാലയളവിൽ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളിൽ വികസിച്ച ആര്യമതം കേരളത്തിൽ നിലവിലുടായിരുന്ന ദ്രാവിഡ വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേർന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആർജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമൻ സൃഷ്ട്ടിച്ച64 നമ്പുതിരി ഗ്രാമങ്ങളിൽ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതൽ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണർക്ക് പരശുരാമൻ ആയുധം നൽക്കിയതായി കേരളോത്പത്തി ചരിത്രത്തിൽ പറയുന്നു .അതിൽ ആദ്യം വാൾ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാൾ ഉപേക്ഷിച്ച ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ  നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയർന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷൻ" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങൾ തിരഞ്ഞെടുത്തു. രാജാവിന്റെ  പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ് "അരക്കഴക്കം" കഴകനിശ്ചയങ്ങൾ രക്ഷാപുരുഷൻ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നൽകിയിരുന്നു അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയിൽ അവസാനം വരെ നിലനിന്നതും.
ആദ്യം വാള്‍ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാള്‍ ഉപേക്ഷിച്ച  
 
ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ  നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയര്‍ന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷന്‍" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങള്‍ തിരഞ്ഞെടുത്തു. രാജാവിന്റെ  പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ്  
<!--visbot  verified-chils->
"അരക്കഴക്കം" കഴകനിശ്ചയങ്ങള്‍ രക്ഷാപുരുഷന്‍ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നല്‍കിയിരുന്നു അക്കൂട്ടത്തില്‍ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി  
രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയില്‍ അവസാനം വരെ നിലനിന്നതും.

01:26, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

"ഇടപ്പള്ളി" എന്റെ നഗരം മണ്ണിൽ എവിടെ കുുഴിച്ചാലും ചരിത്രത്തിന്റെ സ്വർണ്ണ അറകൾ കാണുന്ന ദേശം.

  മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്.  14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും ഈ കൃതിയിൽ വർണിക്കുന്നു.
   രാജഭരണക്കാലത്തെ ഇടപ്പള്ളി രാജഗ്രഹവും പഴയ ഗണപ്പതിയമ്പലവും ഇന്നും ചരിത്രത്തിന്റെ തിരുശ്ശേപ്പുക്കളായി തലയുയർത്തി നിൽക്കുന്നു. പണ്ടുക്കാലത്ത് ഇടപ്പള്ളി രാജാവിന്റെ ആസ്ഥാനം അശരണർക്ക് അഭയകേന്ദ്രമായിരുന്നു. ഇടപ്പള്ളി എന്ന വളർന്നുകൊണ്ടിരിക്കുന്ന നഗരത്തിന്റെ പെരുമ ലോകം അറിയുവാന്നുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാമ് നിത്യവും കലാസാംസ്കാരിക സമ്മേളനങ്ങൾ അരങ്ങുകൊഴിപ്പിക്കുന്ന ചങ്ങമ്പുഴ പാർക്ക് ചങ്ങമ്പുഴ സമാധിയും കൂടെ ഇടപ്പള്ളിയിൽ തന്നെ സ്ഥിതിചെയ്യുന്നു
   ഇടപ്പള്ളി അങ്ങാടിയും പണ്ട വളരെ പ്രസദ്ധമായിരുന്നു മതസൗഹാർദ്ദത്തിന് പേരുകേട്ട ഇടമാണ് ഇടപ്പള്ളി അതിന് ഉത്തമ ഉദാഹരണമാണ് ഇടപ്പള്ളി മുസ്ലീം പള്ളിയും ക്രിസ്ത്യൻ ദേവാലയവും എ.ഡി 593-ൽ സ്ഥാപിതമായതാണ് ഇടപ്പള്ളി സെന്റ്. ജോർജ്ജ് ക്രിസ്ത്യൻ പള്ളി. ഇന്ന് ഈ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലം നാടുവാഴിയായിരുന്ന എളങ്ങള്ളുർ സ്വരൂപം കരമൊഴിവായും ദാനമായും നൽകിയതാണ് 
   കേരളത്തിന്റെ ചരിത്രത്തിലൂടെ നമ്മെ വിസ്മയം കൊള്ളിക്കുന്ന  കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നതും എന്റെ നഗരത്തിലാണ്. പുരോഗതിയുടെ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന എന്റെ നഗരം ഇന്ന് മാളുകളുടെ നഗരം കൂടിയാണ്.ഒബ്റോൺ മാളും ലുലു മാളും ഗ്രാന്റ് മാളും ആധുനികതയുടെ ചിഹ്നങ്ങളായ ഇവിടെ തലയുയർത്തി നിൽക്കുന്നു. റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ സ്കൂളുകൾ, വ്യാപാരശാലകൾ, ഹോട്ടലുകൾ, ദേശിയ പാതകൾ എന്നിവയെല്ലാം ഇടപ്പള്ളിയുടെ സ്വത്തുക്കളാണ്.മെട്രോ ട്രെയിനും മേൽ പാലവുമെലില്ലാം എത്തിയത് ഈ നഗരത്തെ വികസനോസുഖമ്മാക്കുന്നു.ദിനം പ്രതി ഈ നഗരത്തിലെ നന്മകളും, സാനേഹത്തിന്റെ, മതസൗഹാർദ്ദത്തിന്റെ‌, സാഹിത്യത്തിന്റെ, കലയുടെ, നിർച്ചാലുകൾ ഒരിക്കലും വറ്റാതിരിക്കട്ടെ.
            മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃ‍ഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ"എന്ന  ദ്രാവിഡ രാജാവിനെയാണ് പരാമർശിക്കുന്നത് . ആദിമ നിവാസികൾ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാൽക്കരൈ നാട് (ഇന്നതെ  തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി ബുധജൈന മതങ്ങൾ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളിൽ ബുദ്ധമത വിഹാരകേന്ദ്രങ്ങൾ‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാർ സമർത്തിക്കുന്നു. ഇടപ്പള്ളിക്കടുത്ത് തന്നെയുള്ള പെരുമ്പാവുർ കല്ലിൽ ക്ഷേത്രവും ഒരു കാലത്ത് ബൗദ്ധദേവാലയമായിരുന്നുവെന്നുവിശ്വസിക്കപ്പെടുന്നു. ജൈനരേയും  ബുദ്ധരേയും പിൻതുടർന്ന് ഈ കാലയളവിൽ തന്നെ ആര്യന്മാരും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടാവണം ഗംഗാ നദി തടങ്ങളിൽ വികസിച്ച ആര്യമതം കേരളത്തിൽ നിലവിലുടായിരുന്ന ദ്രാവിഡ വിശ്വാസിങ്ങളോടും ആചാരങ്ങളോടും ഇഴച്ചേർന്നു ഇന്നു നിലവിലുള്ള ഹിന്ദുമതത്തിന്റെ രൂപം ആർജിച്ചത് എ.ഡി 8-ാം നൂറ്റാണ്ടോടെയാണ്.ഇടപ്പള്ളിയുടെ ഉത്ഭവത്തെ ക്കുറിച്ച് മറ്റൊരു ഐതിഹ്യം ഇതാണ് പരശുരാമൻ സൃഷ്ട്ടിച്ച64 നമ്പുതിരി ഗ്രാമങ്ങളിൽ ഒന്നാണ് ഇടപ്പള്ളി ഗ്രാമം. കന്യാകുമാരിമുതൽ വരെ 160 കാതം ഭൂമി ഭരിക്കുന്നത്തിന് ചില ബ്രാഹ്മണർക്ക് പരശുരാമൻ ആയുധം നൽക്കിയതായി കേരളോത്പത്തി ചരിത്രത്തിൽ പറയുന്നു .അതിൽ ആദ്യം വാൾ വാങ്ങയത്ത് ഇടപ്പള്ളി നമ്പിയാതിരിയത്ര. അങ്ങിനെ ബ്രഹ്മണനെങ്കിലും ക്ഷത്രിയോപിചിതമായി വളേതി യുദ്ധം ചെയ്യുവാനുള്ള അവകാശം ലഭിച്ചു. ഇടപ്പള്ളി രാജാക്കന്മാരുടെ പിന്നീടുള്ള ചരിത്രമാകട്ടെ വാൾ ഉപേക്ഷിച്ച ചരിത്രവുമില്ല. ഇടപ്പള്ളി ഗ്രാമം അതിന്റെ രക്ഷ പുരുഷനായി വാളേതിയ  നമ്പിയാതിരിയാണ് പിന്നീട് പരമാധികാരമുള്ള രാജാവായി ഉയർന്നത്. 64 നമ്പുതിരി ഗ്രാമങ്ങളുടെ ഭരണ സൗകര്യത്തിന് വേണ്ടി പത്തര കഴകങ്ങഴായി ഇതിനെ വിഭചജിച്ചിരുന്നു. കഴകത്തിന്റെ ചുമതല "രക്ഷാപുരുഷൻ" എന്ന് ഔദ്യോഗിക സ്ഥാനമുള്ള ഒരാളെ രാജാവിനുകൂടി പ്രാതിനിധ്യമുള്ള ഗ്രാമ പ്രതിനിധിങ്ങൾ തിരഞ്ഞെടുത്തു. രാജാവിന്റെ  പ്രാതിനിധ്യത്തെ സൂച്ചിപ്പിക്കുന്നതാണ് "അരക്കഴക്കം" കഴകനിശ്ചയങ്ങൾ രക്ഷാപുരുഷൻ നടപ്പാക്കുന്നു . കൊല്ലും കൊലയ്ക്കുമായുള്ള അധികാരങ്ങളും രക്ഷപുരുഷനു നൽകിയിരുന്നു അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇടപ്പള്ളി നമ്പിയാതിരി അതികൊണ്ടായിരിക്കാം ഇടപ്പള്ളി രാജ്യം ഒരു ഗ്രാമത്തിന്റെ വിസ്തൃതിയിൽ അവസാനം വരെ നിലനിന്നതും.