"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്= വാഴൂർ. | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32054 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100500612 | |||
|സ്ഥാപിതദിവസം=june 14 1956 | |||
|സ്ഥാപിതമാസം=june | |||
|സ്ഥാപിതവർഷം=1956 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പുളിക്കൽ കവല പി. ഒ | |||
|പിൻ കോഡ്=686515 | |||
|സ്കൂൾ ഫോൺ=0481 2456310 | |||
|സ്കൂൾ ഇമെയിൽ=stpaulshs123@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കറുകച്ചാൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോട്ടയം | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=293 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=റെനി വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=റവ. ഫാ.ജോബി കെ ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രേസികുട്ടി. | |||
|സ്കൂൾ ചിത്രം=32054.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിൽ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '<nowiki/>'''''. '''സെന്റ് പോൾസ് ഹൈസ്ക്കൂള്. വാഴൂർ.'' ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വാഴൂർ പുളിക്കൽ കവലക്കു സമീപം സെന്റ് പോള്സ് മൗണ്ടിൽ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ടതാണ്. 1956 ജൂൺ 14 ന് പഴയ ആറാം സ്റ്റാന്ഡേർഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. [[സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/ചരിത്രം|കൂടുതൽ വായിക്കുക .. ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് | സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് നൽകിയിട്ടുള്ളതാണ്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* സാഹിത്യസമാജം | * സാഹിത്യസമാജം | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1. | 1.സയൻസ് ക്ലബ് | ||
2.മാത്‌സ് ക്ലബ് | 2.മാത്‌സ് ക്ലബ് | ||
3.ഐ.ടി ക്ലബ് | 3.ഐ.ടി ക്ലബ് | ||
4. | 4.സ്പോർട്സ് ക്ലബ് | ||
5.ലഹരി വിരുദ്ധ ക്ലബ് | 5.ലഹരി വിരുദ്ധ ക്ലബ് | ||
6.എക്കോ ക്ലബ് | 6.എക്കോ ക്ലബ് | ||
7.ലിറ്റിൽ കൈറ്റ്സ്, | |||
8ഇംഗ്ലീഷ് ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 11 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 10 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ കോർപ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മാസ്‍റ്ററായി ശ്രീ റെനി വർഗീസ് സേവനം അനുഷ്ടിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
#1956-1959 ശ്രീ .കെ .എം .മാത്യു | #1956-1959 ശ്രീ .കെ .എം .മാത്യു | ||
#1959-1960 ശ്രീ.കെ. എം. ഉതുപ്പ് | #1959-1960 ശ്രീ.കെ. എം. ഉതുപ്പ് | ||
വരി 79: | വരി 102: | ||
#1983-1986 ശ്രീ. കെ. വി. വര്ഗ്ഗീസ് | #1983-1986 ശ്രീ. കെ. വി. വര്ഗ്ഗീസ് | ||
#1986-1987 ശ്രീ. കെ. എം. മാത്യു | #1986-1987 ശ്രീ. കെ. എം. മാത്യു | ||
#1987-1988 റവ. ഫാ. സി. എം. | #1987-1988 റവ. ഫാ. സി. എം. ജോൺ | ||
#1988-1990 ശ്രീ. കെ. എം . മാത്യു | #1988-1990 ശ്രീ. കെ. എം . മാത്യു | ||
#1990-1991 ശ്രീമതി. | #1990-1991 ശ്രീമതി. എൻ. യു. അന്നക്കുട്ടി | ||
#1991-1994 ശ്രീ. സി. എ. ബേബി | #1991-1994 ശ്രീ. സി. എ. ബേബി | ||
#1994-1996 ശ്രീമതി. എം. ടി. മേരിക്കുട്ടി | #1994-1996 ശ്രീമതി. എം. ടി. മേരിക്കുട്ടി | ||
#1996-1998 ശ്രീമതി. സൂസി പി. കുര്യ | #1996-1998 ശ്രീമതി. സൂസി പി. കുര്യ ൻ | ||
#1998-2000 ശ്രീമതി സി. എം. ഏലിയാമ്മ | #1998-2000 ശ്രീമതി സി. എം. ഏലിയാമ്മ | ||
#2000-2002 ഫാ. തോമസ് ഏബ്രഹാം | #2000-2002 ഫാ. തോമസ് ഏബ്രഹാം | ||
#2002-2005 ശ്രീമതി. തങ്കമ്മ | #2002-2005 ശ്രീമതി. തങ്കമ്മ ചെറിയാൻ | ||
#2005-2007 ശ്രീമതി. മേരി മാത്യു | #2005-2007 ശ്രീമതി. മേരി മാത്യു | ||
#2007-2010 ശ്രീമതി. എം വി. ശോശാമ | #2007-2010 ശ്രീമതി. എം വി. ശോശാമ | ||
#2010- 2013 ശ്രീമതി. ലിസി ജോര്ജ് | #2010- 2013 ശ്രീമതി. ലിസി ജോര്ജ് | ||
#2013-2017 ശ്രീമതി ആനി കുരുവിള | #2013-2017 ശ്രീമതി ആനി കുരുവിള | ||
#2017- | #2017-2019 ശ്രീമതി സൂസൻ ഐസക് | ||
#2019-2020 ശ്രീമതി ഏലിയാമ്മ വർഗീസ് | |||
#2020-2022 ശ്രീമതി ലാലി വർഗീസ് | |||
#2022-23 ശ്രീമതി രജനി ജോയ് | |||
#2023-24 ശ്രീ റെനി വർഗീസ് | |||
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | |||
1. | 1. മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രതിയൻ കാതോലിക്കാ ബാവ (മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ,മലങ്കര മെത്രാപ്പോലീത്ത) | ||
2.കേണല്.സാരസാക്ഷന് | 2.കേണല്.സാരസാക്ഷന് | ||
വരി 106: | വരി 132: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സെന്റ് പോള്സ് | സെന്റ് പോള്സ് ഹൈസ്കൂൾ, വാഴൂര് | ||
{{ | {{Slippymap|lat=9.5588151|lon=76.6793068|width=500|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ | |
---|---|
വിലാസം | |
വാഴൂർ. പുളിക്കൽ കവല പി. ഒ പി.ഒ. , 686515 , കോട്ടയം ജില്ല | |
സ്ഥാപിതം | june 14 1956 - june - 1956 |
വിവരങ്ങൾ | |
ഫോൺ | 0481 2456310 |
ഇമെയിൽ | stpaulshs123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32054 (സമേതം) |
യുഡൈസ് കോഡ് | 32100500612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 325 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | റവ. ഫാ.ജോബി കെ ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രേസികുട്ടി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. സെന്റ് പോൾസ് ഹൈസ്ക്കൂള്. വാഴൂർ. ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വാഴൂർ പുളിക്കൽ കവലക്കു സമീപം സെന്റ് പോള്സ് മൗണ്ടിൽ ഈ നാടിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ക്കൾ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കെറ്റ് & എം, ഡി. കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ടതാണ്. 1956 ജൂൺ 14 ന് പഴയ ആറാം സ്റ്റാന്ഡേർഡിന്റെ രണ്ടു ഡിവിഷനുകളിലായി 70 കുട്ടികളും മൂന്ന് അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി ആയിരുന്നു അന്നത്തെ മാനേജർ 1958 ജൂണിൽ ഇതോരു പൂർണ്ണ അപ്പർ പ്രൈമറി സ്ക്കൂളായി. കൂടുതൽ വായിക്കുക ..
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് നൽകിയിട്ടുള്ളതാണ്. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സാഹിത്യസമാജം
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1.സയൻസ് ക്ലബ് 2.മാത്‌സ് ക്ലബ് 3.ഐ.ടി ക്ലബ് 4.സ്പോർട്സ് ക്ലബ് 5.ലഹരി വിരുദ്ധ ക്ലബ് 6.എക്കോ ക്ലബ് 7.ലിറ്റിൽ കൈറ്റ്സ്, 8ഇംഗ്ലീഷ് ക്ലബ്ബ്
മാനേജ്മെന്റ്
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കീഴിലുള്ള കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്സ് കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 11 ഹയര് സെക്കന്ററി സ്സ്ക്കൂളുകലും 10 ഹൈസ്ക്കൂളുകളും 12 യു.പി. സ്ക്കൂളുകളും 37 എല്. പി സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില് പ്രവര്ത്തിക്കുന്നു. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ കോർപ്പറേറ്റ് മാനേജരായി പ്രവര്ത്തിക്കുന്നു. സ്ക്കൂള് ഹെഡ് മാസ്‍റ്ററായി ശ്രീ റെനി വർഗീസ് സേവനം അനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1956-1959 ശ്രീ .കെ .എം .മാത്യു
- 1959-1960 ശ്രീ.കെ. എം. ഉതുപ്പ്
- 1960-1964 ശ്രീ കെ. എം. മാത്യ
- 1964-1965 ശ്രി എം.ജെ വറുഗീസ്
- 1965-1972 ശ്രീ. വി. ജോര്ജ് ഇരുമേഡ
- 1972-1973 ശ്രീ.വി.എം. മത്തായി
- 1973-1981 ശ്രീ. സി.യു. മാത്യു
- 1981-1983 ശ്രീമതി . അന്നമ്മ ചാക്കോ
- 1983-1986 ശ്രീ. കെ. വി. വര്ഗ്ഗീസ്
- 1986-1987 ശ്രീ. കെ. എം. മാത്യു
- 1987-1988 റവ. ഫാ. സി. എം. ജോൺ
- 1988-1990 ശ്രീ. കെ. എം . മാത്യു
- 1990-1991 ശ്രീമതി. എൻ. യു. അന്നക്കുട്ടി
- 1991-1994 ശ്രീ. സി. എ. ബേബി
- 1994-1996 ശ്രീമതി. എം. ടി. മേരിക്കുട്ടി
- 1996-1998 ശ്രീമതി. സൂസി പി. കുര്യ ൻ
- 1998-2000 ശ്രീമതി സി. എം. ഏലിയാമ്മ
- 2000-2002 ഫാ. തോമസ് ഏബ്രഹാം
- 2002-2005 ശ്രീമതി. തങ്കമ്മ ചെറിയാൻ
- 2005-2007 ശ്രീമതി. മേരി മാത്യു
- 2007-2010 ശ്രീമതി. എം വി. ശോശാമ
- 2010- 2013 ശ്രീമതി. ലിസി ജോര്ജ്
- 2013-2017 ശ്രീമതി ആനി കുരുവിള
- 2017-2019 ശ്രീമതി സൂസൻ ഐസക്
- 2019-2020 ശ്രീമതി ഏലിയാമ്മ വർഗീസ്
- 2020-2022 ശ്രീമതി ലാലി വർഗീസ്
- 2022-23 ശ്രീമതി രജനി ജോയ്
- 2023-24 ശ്രീ റെനി വർഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രതിയൻ കാതോലിക്കാ ബാവ (മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ,മലങ്കര മെത്രാപ്പോലീത്ത)
2.കേണല്.സാരസാക്ഷന്
3.ഡോക്ടര് സൂസി വര്ഗീസ്
4.പ്രഫസര് രാജന് ജോര്ജ് പണിക്കര്
വഴികാട്ടി
സെന്റ് പോള്സ് ഹൈസ്കൂൾ, വാഴൂര്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32054
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ