ഉള്ളടക്കത്തിലേക്ക് പോവുക

"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Radhakrishnan (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{Infobox School|
നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം. {{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=ചാലക്കുടി
പേര്=ജി. ജി. എച്ച്. എസ്സ്. ചാലക്കുടി|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=ചാലക്കുടി|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട|
|സ്കൂൾ കോഡ്=23010
റവന്യൂ ജില്ല=തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=23010|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=10|
|വിക്കിഡാറ്റ ക്യു ഐഡി=Q64063386
സ്ഥാപിതമാസം=02|
|യുഡൈസ് കോഡ്=32070200101
സ്ഥാപിതവര്‍ഷം=1907|
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=ചാലക്കുടി പി.ഒ, <br/>ചാലക്കുടി|
|സ്ഥാപിതമാസം=
പിന്‍ കോഡ്=680307|
|സ്ഥാപിതവർഷം=1906
സ്കൂള്‍ ഫോണ്‍=0480-2701971|
|സ്കൂൾ വിലാസം= ചാലക്കുടി
സ്കൂള്‍ ഇമെയില്‍=gghschalakudy@yahoo.com|
|പോസ്റ്റോഫീസ്=ചാലക്കുടി
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=680307
ഉപ ജില്ല=ചാലക്കുടി‌|
|സ്കൂൾ ഫോൺ=0480 2701971
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gghschalakudy@yahoo.com
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gghschalakudy
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ചാലക്കുടി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=23
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍2=|
|നിയമസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍3=|
|താലൂക്ക്=ചാലക്കുടി
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
ആൺകുട്ടികളുടെ എണ്ണം=0|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=243|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=243|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=13|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=‍ടി.വി.|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= അഷറഫ്. കെ.എം|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂള്‍ ചിത്രം=23010.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ ടി ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സോഷ്യ സജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രവികുമാർ
|സ്കൂൾ ചിത്രം=23010 04.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
2022  ജൂൺ 1ന്  ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം  അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു.


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
* ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* 5  മുതൽ  10  വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും .
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ,  ഒരേ സമയം 40  കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ  പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
* സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി  8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ജൂനിയർ റെഡ് ക്രോസ്സ്‌
* ലിറ്റിൽ കൈറ്റ്സ്
* ഊർജ്ജ ക്ലബ്
* പരിസ്ഥിതി ക്ലബ്
* സോഷ്യൽ സയൻസ് ക്ലബ്
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്
* ദുരന്ത നിവാരണ ക്ലബ്
* ഗാന്ധി ദർശൻ
* ശുചിത്വ ക്ലബ്
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗാന്ധി ദർശൻ ക്ലബ്
* നല്ലപാഠം
* ടീൻസ് ക്ലബ് [[പ്രമാണം:23010 05.jpg|ലഘുചിത്രം|ഒരു ജെ ആർ സി പ്രവർത്തനം]]


== മുന്‍ സാരഥികള്‍ ==
== '''മാനേജ്‌മെന്റ്''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സർക്കാർ വിദ്യാലയം
 
== '''മുൻ സാരഥികൾ''' ==
 
{| class="wikitable sortable mw-collapsible mw-collapsed"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
*
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ'''
*
!Sl no
*
!Name
!From
!To
|-
|1
|'''ശ്രീ കേശവ പടനായർ'''
|
|
|-
|2
|'''ശ്രീ ജോർജ് വളവി'''
|
|
|-
|3
|'''ശ്രീമതി സരോജിനി'''
|
|
|-
|4
|'''ശ്രീ കെ കെ ബാലകൃഷ്ണ മേനോൻ'''
|1978
|1982
|-
|5
|'''ശ്രീമതി എം തങ്കം'''
|
|
|-
|6
|'''ശ്രീ കെ ആർ ദിവാകരൻ നമ്പൂതിരി'''
|
|
|-
|7
|'''ശ്രീമതി പി വി രുഗ്മിണി'''
|1990
|1996
|-
|8
|'''ശ്രീമതി രത്ന വിലാസിനി'''
|1996
|1997
|-
|9
|'''ശ്രീ ഡി ഗോപിക്കുട്ടൻ'''
|1997
|2001
|-
|10
|'''ശ്രീ ഒ.എം. പോൾ'''
|2001
|2002
|-
|11
| '''ശ്രീമതി പി. എ. മുംതാസ്'''
|2002
|2004
|-
|12
|'''ശ്രീമതി പി.ഒ.ത്രേസ്യാമ്മ'''
|2004
|2007
|-
|13
|'''ശ്രീ പി ഒ. പാപ്പു'''
|01/04/2007
|30/04/2007
|-
|14
| '''ശ്രീ ടി.വി.ജോസഫ്'''
|01/06/2007
|31/03/2010
|-
|15
|'''ശ്രീമതി കെ. സി.ലൈസാമണി'''
|16/04/2010
|31/05/2012
|-
|16
|'''കുമാരി ഓമന സി ആർ'''
|04/06/2012
|05/07/2012
|-
|17
|'''ശ്രീ എ കൃഷ്ണദാസൻ'''
|22/08/2012
|13/06/2013
|-
|18
|'''ശ്രീ കെ ആർ പ്രഹ്ളാദൻ'''
|13/06/2013
|31/05/2015
|-
|19
|'''ശ്രീമതി എം. ശോഭന'''
|01/06/2015
|30/04/2017
|-
|20
|'''ശ്രീമതി ടി.എ. ഫാത്തിമ'''
|01/06/2017
|31/07/2017
|-
|21
|'''ശ്രീമതി ശാലിനി  എം ‍ഡി'''
|2017
|2019
|}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ )
*ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് )
*സൗമ്യ ശർമ്മ (പിന്നണി ഗായിക)
*ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)[[പ്രമാണം:23010 07.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
*
*
*
*


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം'''  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* ദേശീയപാത 544  നോടടുത്ത്  ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.[[പ്രമാണം:23010.16.pdf.jpg|ലഘുചിത്രം|പതാക ഉയർത്തൽ ]][[പ്രമാണം:23010.15.pdf.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്]]
|----
കി.മി. അകലം


|}
* ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100  മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
|}
{{Slippymap|lat=10.300227|lon=76.338221 |zoom=18|width=full|height=400|marker=yes}}




<googlemap version="0.9" lat="10.300933" lon="76.337943" zoom="17" width="350" height="350">
[[പ്രമാണം:23010 08.jpg|ലഘുചിത്രം|കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ് ]]<!--visbot  verified-chils->-->
10.30058, 76.338295, GGHS
GGHS
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം.

ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0480 2701971
ഇമെയിൽgghschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23010 (സമേതം)
യുഡൈസ് കോഡ്32070200101
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ ടി ബി
പി.ടി.എ. പ്രസിഡണ്ട്സോഷ്യ സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ രവികുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.
  • 5  മുതൽ  10  വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
  • അധ്യയന മാധ്യമം -ഇംഗ്ലീഷും മലയാളവും .
  • ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ,  ഒരേ സമയം 40  കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ  പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
  • ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.
  • ഹോസ്റ്റൽ സൗകര്യം- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
  • "കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം" പദ്ധതിയുടെ ഭാഗമായി  8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്‌
  • ലിറ്റിൽ കൈറ്റ്സ്
  • ഊർജ്ജ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്
  • ദുരന്ത നിവാരണ ക്ലബ്
  • ഗാന്ധി ദർശൻ
  • ശുചിത്വ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ ക്ലബ്
  • നല്ലപാഠം
  • ടീൻസ് ക്ലബ്
    ഒരു ജെ ആർ സി പ്രവർത്തനം

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
Sl no Name From To
1 ശ്രീ കേശവ പടനായർ
2 ശ്രീ ജോർജ് വളവി
3 ശ്രീമതി സരോജിനി
4 ശ്രീ കെ കെ ബാലകൃഷ്ണ മേനോൻ 1978 1982
5 ശ്രീമതി എം തങ്കം
6 ശ്രീ കെ ആർ ദിവാകരൻ നമ്പൂതിരി
7 ശ്രീമതി പി വി രുഗ്മിണി 1990 1996
8 ശ്രീമതി രത്ന വിലാസിനി 1996 1997
9 ശ്രീ ഡി ഗോപിക്കുട്ടൻ 1997 2001
10 ശ്രീ ഒ.എം. പോൾ 2001 2002
11 ശ്രീമതി പി. എ. മുംതാസ് 2002 2004
12 ശ്രീമതി പി.ഒ.ത്രേസ്യാമ്മ 2004 2007
13 ശ്രീ പി ഒ. പാപ്പു 01/04/2007 30/04/2007
14 ശ്രീ ടി.വി.ജോസഫ് 01/06/2007 31/03/2010
15 ശ്രീമതി കെ. സി.ലൈസാമണി 16/04/2010 31/05/2012
16 കുമാരി ഓമന സി ആർ 04/06/2012 05/07/2012
17 ശ്രീ എ കൃഷ്ണദാസൻ 22/08/2012 13/06/2013
18 ശ്രീ കെ ആർ പ്രഹ്ളാദൻ 13/06/2013 31/05/2015
19 ശ്രീമതി എം. ശോഭന 01/06/2015 30/04/2017
20 ശ്രീമതി ടി.എ. ഫാത്തിമ 01/06/2017 31/07/2017
21 ശ്രീമതി ശാലിനി എം ‍ഡി 2017 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ )
  • ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് )
  • സൗമ്യ ശർമ്മ (പിന്നണി ഗായിക)
  • ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)
    ലോക പരിസ്ഥിതി ദിനം

വഴികാട്ടി

  • ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം

  • ദേശീയപാത 544  നോടടുത്ത്  ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.
    പതാക ഉയർത്തൽ
    സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്
  • ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100  മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
Map


കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ്