"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSchoolFrame/Header}}
{{prettyurl|GHS Perakamanna}}
{{Infobox School
|സ്ഥലപ്പേര്=ഒതായി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48141
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566111
|യുഡൈസ് കോഡ്=32050100401
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ജി.എച്ച്.എസ്. പെരകമണ്ണ
|പോസ്റ്റോഫീസ്=പെരകമണ്ണ
|പിൻ കോഡ്=676541
|സ്കൂൾ ഫോൺ=0483 2216919
|സ്കൂൾ ഇമെയിൽ=ghsperakamanna@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.Othayighsperakamanna.blogspot.Com
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവണ്ണ,
|വാർഡ്=4
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=610
|പെൺകുട്ടികളുടെ എണ്ണം 1-10=661
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീനത്ത്. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സക്കീ൪ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=48141-501.png |
|size=350px
|caption=G.H.S.PERAKAMANNA
|ലോഗോ= 48141-100.jpg
|logo_size=100px
|box_width=380px
}}
<big>'''[https://en.wikipedia.org/wiki/Malappuram മലപ്പുറം]''' ജില്ലയിലെ '''വണ്ടൂ൪'''  വിദ്യാഭ്യാസ ജില്ലയിൽ '''അരീക്കോട്'''  ഉപജില്ലയിലെ '''ഒതായി''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പെരകമണ്ണ.'''</big><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ,
കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം
ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ
മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .


{{prettyurl|G.H.S.PERAKAMANNA}}
== അപ്പ൪ പ്രൈമറി ==
 
{{Infobox AEOSchool
| പേര്=ജി.എച്ച്.എസ്. പെരകമണ്ണ
| സ്ഥലപ്പേര്=ഒതായി
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ഉപജില്ല=അരീക്കോട്
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48247,48141 (HS)
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= പെരകമണ്ണ പി.ഒ, ഒതായി
| പിന്‍ കോഡ്= 676541
| സ്കൂള്‍ ഫോണ്‍= 0483 2216919
| സ്കൂള്‍ ഇമെയില്‍= gmupspkm@gmail.com  <br/>ghsperakamanna@gmail.com
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം=  GOVT
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങള്‍3=HS
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 528
| പെൺകുട്ടികളുടെ എണ്ണം= 627
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1155
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= സീനത്ത്.എ       
| പി.ടി.ഏ. പ്രസിഡണ്ട്= ബാബുരാജന്‍.കെ.പി.
| ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= [[പ്രമാണം:48247-SB.jpg|thumb|school photo]]
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


== പ്രൈമറി ==


== ചരിത്രം ==
== ചരിത്രം ==
1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജി എന്ന നാട്ടിലെ സമ്പന്ന വ്യക്തിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1928ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.1937-പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട്  പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല  ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്.  P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.'''[[ജി.എച്ച്.എസ്. പെരകമണ്ണ/ചരിത്രം|കൂടുതലറിയാം]]'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ജെ.ആർ.സി|ജെ.ആർ.സി]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്മാർട്ട് ക്ലാസ്റൂം|സ്മാർട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ് പി സി|എസ് പി സി]]
*ലൈബ്രറി
*


== ഭൗതികസൗകര്യങ്ങള്‍ ==
== ദിനാചരണങ്ങൾ ==
[[പ്രമാണം:48247-BF.jpg|thumb|ഹൈസ്കൂൾ കെട്ടിടം - തറക്കല്ലിടൽ]]
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.'''[[ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''
==സ്കൂൾ പത്രം‍==
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ  ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.
==സാരഥികൾ==
[[പ്രമാണം:48141-HMZeenath.jpg|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|പകരം=|'''സീനത്ത് എ (HM)''']]


[[പ്രമാണം:48247-PS.jpg|thumb|പ്രവേശനോത്സവം - 2016]]
'''മുൻ സാരഥികൾ'''
[[പ്രമാണം:48247-KT.jpg|thumb|കരാട്ടെ പരിശീലനം]]
[[പ്രമാണം:48247-SP.JPG|thumb|കായികമേള]]
[[പ്രമാണം:48247-OPP.jpg|thumb|ജില്ലാ കലാമേള ഒപ്പന യു.പി]]
[[പ്രമാണം:48141 1.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷം]]
[[പ്രമാണം:48141 2.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങില്‍ പ‍‍‍ഞ്ചായത്ത് മെമ്പര്‍ ഉഷാ നായര്‍ ശ്രി.അസ്‌കറിനെ പൊന്നാട അണിയിക്കുന്നു]]
[[പ്രമാണം:48141 3.jpg|thumb|68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ ശ്രി.അഷ്റഫ് ശ്രി. ഷിബുവിനെ പൊന്നാട അണിയിക്കുന്നു]]
[[പ്രമാണം:48141 5.jpg|thumb|"'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''" സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയില്‍ നിന്ന്]]
[[പ്രമാണം:48141 4.jpg|thumb|"'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''" സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയില്‍ നിന്ന്]]
 
5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ,
കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ
പ്രവര്‍ത്തിക്കുന്ന എ‍ൽപിസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം
ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞമൂന്ന് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ
ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ ,ഗേറ്റ്, സ്കൂൾ റോഡ്, ഭക്ഷണ ഹാൾ,
വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
( മുൻ സാരഥികളെ കുറിച്ച് അറിയാൻ '''വികസിപ്പിക്കുക''' എന്നതിൽ ക്ലിക് ചെയ്യുക )
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹരിത സേന‌‌|ഹരിത സേന]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ജെ.ആര്‍.സി |ജെ.ആര്‍.സി]]
*[[ ജി.എച്ച്.എസ്. പെരകമണ്ണ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[ ജി.എച്ച്.എസ്. പെരകമണ്ണ/സ്മാര്‍ട്ട് ക്ലാസ്റൂം|സ്മാര്‍ട്ട് ക്ലാസ്റൂം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂള്‍ ബസ്സ്|സ്കൂള്‍ ബസ്സ്]]


==മുന്‍ സാരഥികള്‍==
{| class="wikitable sortable mw-collapsible mw-collapsed"
ടി.കെ ഗോപാലന്‍,
|ക്രമനമ്പ൪
സാറാമ്മ ടീച്ചര്‍,
|മുൻ പ്രധാനാദ്ധ്യാപക൪
രാധാക‍ൃഷ്ണന്‍,
|വ൪ഷം
സത്യശീലന്‍,
|
അബൂബക്കര്‍,
|-
അബ്ദുസ്സലാം,
|1
മാധവന്‍,
|'''ടി'''.'''കെ ഗോപാലൻ'''
റാം മോഹന്‍ദാസ്,
|
ഖാലിദ്.കെ,
|
രാമകൃഷ്ണന്‍.കെ.എന്‍,
|-
ബീരാന്‍കുട്ടി.ടി.കെ,
|2
ബാബുലു ടീച്ചര്‍,
|'''സാറാമ്മ ടീച്ചർ'''
വാസന്തി.ഇ.എന്‍,
|
സുനില്‍ കുമാര്‍.കെ.
|
മുഹമ്മദ് ബഷീര്‍.കെ  
|-
സുരേഷ് ബാബു.എ
|3
|'''രാധാക‍ൃഷ്ണൻ'''
|
|
|-
|4
|'''സത്യശീലൻ'''
|
|
|-
|5
|'''അബൂബക്കർ'''
|
|
|-
|6
|'''അബ്ദുസ്സലാം'''
|
|
|-
|7
|'''മാധവൻ'''
|
|
|-
|8
|'''റാം മോഹൻദാസ്'''
|
|
|-
|9
|'''ഖാലിദ്'''.'''കെ'''
|
|[[പ്രമാണം:48141 hm1.png|നടുവിൽ|ലഘുചിത്രം]]
|-
|10
|'''രാമകൃഷ്ണൻ'''.'''കെ'''.'''എൻ'''
|
|[[പ്രമാണം:48141hm10.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|11
|'''ബീരാൻകുട്ടി'''.'''ടി'''.'''കെ'''
|
|
|-
|12
|'''ബാബുലു ടീച്ചർ'''
|
|
|-
|13
|'''വാസന്തി'''.''''''.'''എൻ'''
|
|
|-
|14
|'''സുരേഷ് ബാബു.എ'''
|
|
|-
|15
|'''സുനിൽ കുമാർ'''.'''കെ'''
|
|[[പ്രമാണം:48141hm15.png|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|-
|16
|'''മുഹമ്മദ് ബഷീർ'''.'''കെ'''
|
|
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.


==നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍.==
==നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.==


*[[ജി.എച്ച്.എസ്. പെരകമണ്ണ /ഓഡിറ്റോറിയം|ഓഡിറ്റോറിയം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /ഓഡിറ്റോറിയം|ഓഡിറ്റോറിയം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /100-ല്‍ 100|100ല്‍ 100]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /100-100|100ൽ 100]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം|തെളിച്ചം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ /തെളിച്ചം|തെളിച്ചം]]


==വഴികാട്ടി==
== '''മാറ്റൊലി (യൂട്യൂബ് ചാനൽ)''' ==
{{#multimaps: 11.233843, 76.122531 | width=800px | zoom=16 }}
സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക '''[https://www.youtube.com/channel/UCU9LMMWu_PK7TCpvn89sk7A മാറ്റൊലി]'''
 


== അനുബന്ധം ==
<references />


==വഴികാട്ടി==
*നിലമ്പൂ൪  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (19 കിലോമീറ്റർ)
*എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
*എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)
<br>
----
{{#multimaps:11.230967111753314, 76.12264813824054|zoom=8}}


| width=800px zoom=16 }}|
==ഉപതാളുകൾ==
അരീക്കോട്-പത്തനാപുരം - എടവണ്ണ റൂട്ടിൽ ഒതായി അങ്ങാടിയിൽ നിന്ന് 750 മീറ്റർ ദൂരം.
<font size=5>
 
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
 
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
'''ഓണം ബക്രീദ്  ആഘോഷം
</font size>
            നടത്തി'''
<!---->
 
എടവണ്ണ:ജി.എച്ച്.എസ് പെരകമണ്ണ ഒതായി സ്കൂളില്‍  ഇന്നലെ ഓണം ബക്രീദ്  ആഘോഷം  നടന്നു‍. രക്ഷിതാക്കളുടെയും  പി.ടി.എ                    കമ്മിറ്റിയുടെയും നേതൃത്ത്വത്തില്‍ ഓണം ബക്രീദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
      പൂക്കള മത്സരം , വടംവലി മത്സരം ,മൈലാഞ്ചി മത്സരം,അപ്പം കടി മത്സരം,കുപ്പിയില്‍  വെള്ളം നിറക്കല്‍ ,ചുടുക്കട്ടയില്‌‍  നടക്കല്‍,                സാരിചുറ്റല്‍ മത്സരം എന്നിവ നടത്തി. ആഘോഷങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്‍റ് ബാബുരാജന്‍,എസ് എം സി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, പ്രധാന അധ്യാപിക സീനത്ത് , മഷ്കൂര്‍ ഒതായി തുടങ്ങിയവരും അധ്യാപ‌കരായ ഹരിദാസന്‍, ആലിക്കുട്ടി,അഹ്മദ്കുട്ടി എന്നിവരും നേതൃത്വം നല്‍കി.

15:54, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പെരകമണ്ണ
G.H.S.PERAKAMANNA
വിലാസം
ഒതായി

ജി.എച്ച്.എസ്. പെരകമണ്ണ
,
പെരകമണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0483 2216919
ഇമെയിൽghsperakamanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48141 (സമേതം)
യുഡൈസ് കോഡ്32050100401
വിക്കിഡാറ്റQ64566111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ610
പെൺകുട്ടികൾ661
ആകെ വിദ്യാർത്ഥികൾ1271
അദ്ധ്യാപകർ42
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത്. എ
പി.ടി.എ. പ്രസിഡണ്ട്സക്കീ൪ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഒതായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പെരകമണ്ണ.

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

അപ്പ൪ പ്രൈമറി

പ്രൈമറി

ചരിത്രം

എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.കൂടുതലറിയാം

സ്കൂൾ പത്രം‍

എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.

സാരഥികൾ

സീനത്ത് എ (HM)

മുൻ സാരഥികൾ

( മുൻ സാരഥികളെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നതിൽ ക്ലിക് ചെയ്യുക )

ക്രമനമ്പ൪ മുൻ പ്രധാനാദ്ധ്യാപക൪ വ൪ഷം
1 ടി.കെ ഗോപാലൻ
2 സാറാമ്മ ടീച്ചർ
3 രാധാക‍ൃഷ്ണൻ
4 സത്യശീലൻ
5 അബൂബക്കർ
6 അബ്ദുസ്സലാം
7 മാധവൻ
8 റാം മോഹൻദാസ്
9 ഖാലിദ്.കെ
10 രാമകൃഷ്ണൻ.കെ.എൻ
11 ബീരാൻകുട്ടി.ടി.കെ
12 ബാബുലു ടീച്ചർ
13 വാസന്തി..എൻ
14 സുരേഷ് ബാബു.എ
15 സുനിൽ കുമാർ.കെ
16 മുഹമ്മദ് ബഷീർ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.

നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.

മാറ്റൊലി (യൂട്യൂബ് ചാനൽ)

സ്കൂളിന്റെ യൂട്യൂബ് ചാനൽ സന്ദ൪ശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മാറ്റൊലി

അനുബന്ധം


വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19 കിലോമീറ്റർ)
  • എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
  • എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)



{{#multimaps:11.230967111753314, 76.12264813824054|zoom=8}}

ഉപതാളുകൾ

ചിത്രശാല| ആർട്ട് ഗാലറി|

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=2516058" എന്ന താളിൽനിന്ന് ശേഖരിച്ചത്