"ഗവ.എച്ച് .എസ്.എസ്.മണത്തണ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(fdpd)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹായ് കുട്ടിക്കുട്ടം,
ഹായ് കുട്ടിക്കുട്ടം,


2017 ജൂണ്‍ പതിനഞ്ചാം  തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ സ്മാര്‍ട്ട് റുമില്‍ വച്ച് ആരംഭിച്ചു. ഇതില്‍ 5൦ അംഗങ്ങള്‍ ഉണ്ട്,സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ജെസ്സി ടീച്ചര്‍ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു.  
2017 ജൂൺ പതിനഞ്ചാം  തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റുമിൽ വച്ച് ആരംഭിച്ചു. ഇതിൽ 5൦ അംഗങ്ങൾ ഉണ്ട്,സ്കൂൾ ഐടി കോർഡിനേറ്ററായ ജെസ്സി ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു.  
പ്രവര്‍ത്തനങ്ങള്‍ --ഇതിലുടെ അംഗങ്ങള്‍ക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷന്‍ , മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ്‌വേര്‍, ഇലക്ട്രോണിക്ക് , ഇന്റര്‍ നെറ്റ് ഏന്റ് സൈബര്‍ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാവിയിലേക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്.സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാര്‍ത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബര്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങ അറിയാന്‍ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്താനും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
പ്രവർത്തനങ്ങൾ --ഇതിലുടെ അംഗങ്ങൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷൻ , മലയാളം ടൈപ്പിങ്ങ് ,ഹാർഡ്‌വേർ, ഇലക്ട്രോണിക്ക് , ഇന്റർ നെറ്റ് ഏന്റ് സൈബർ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാർഥികൾക്ക് ഭാവിയിലേക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാർത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂളുകളിലും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
[[fly:jpg]]
[[ചിത്രം:Haritham.png]]
 
<!--visbot  verified-chils->

00:58, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹായ് കുട്ടിക്കുട്ടം,

2017 ജൂൺ പതിനഞ്ചാം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റുമിൽ വച്ച് ആരംഭിച്ചു. ഇതിൽ 5൦ അംഗങ്ങൾ ഉണ്ട്,സ്കൂൾ ഐടി കോർഡിനേറ്ററായ ജെസ്സി ടീച്ചർ കുട്ടിക്കൂട്ടം പദ്ധതിയെകുറിച്ച് വിശദീകരിച്ചു. പ്രവർത്തനങ്ങൾ --ഇതിലുടെ അംഗങ്ങൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യകളെപ്പറ്റി അവബോധം നല്കിവരുന്നു.പ്രധാനമായും ആനിമേഷൻ , മലയാളം ടൈപ്പിങ്ങ് ,ഹാർഡ്‌വേർ, ഇലക്ട്രോണിക്ക് , ഇന്റർ നെറ്റ് ഏന്റ് സൈബർ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നല്കുന്നു. ഇത് വിദ്യാർഥികൾക്ക് ഭാവിയിലേക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്.സ്കൂളുകളിലെ ഐ.ടി , ഐ.സി.ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കുക, വിദ്യാർത്ഥികളിലെ സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ.സി.ടി അധിഷ്ഠിത പഠനത്തിലൂടെ സ്കൂളിന്റെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽകരണം നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂളുകളിലും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്.