"മമ്പറം എച്ച് .എസ്.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഓണാഘോഷം 2017-18 മമ്പറം ഹയര്‍ സെക്കന്‍ഡറി സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഓണാഘോഷം 2017-18 | === ഓണാഘോഷം 2017-18 === | ||
മമ്പറം | മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാത്തിനും മുൻകൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാൽ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികൾ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നൽകി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. രവീന്ദ്രൻ മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികൾ സമാപിച്ചു. | ||
<!--visbot verified-chils-> |
00:57, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഓണാഘോഷം 2017-18
മമ്പറം ഹയർ സെക്കൻഡറി സ്കൂളിൽ ഓണം ആഘോഷിച്ചു. പലതരം കലകളാലും കളികളാലും ഓണം അതിഗംഭീരമായി ആഘോഷിച്ചു. പൂക്കള മത്സരം നടത്തി. സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് എല്ലാത്തിനും മുൻകൈയെടുത്തത്. വിഭവസമൃദ്ധമായ സദ്യ കുട്ടികളാൽ ഒരുക്കപ്പെട്ടു. ഓണത്തിനോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികൾ നടത്തപ്പെട്ടു. കലാമത്സര വിജയികളെ അഭിനന്ദിക്കുകയും സമ്മാനം നൽകി പരിപാടി വിജയിപ്പിക്കുകയും ചെയ്തു. ഈ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ. രവീന്ദ്രൻ മാസ്റ്ററാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിപാടികൾ സമാപിച്ചു.