18,998
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |

വരി 1: | വരി 1: | ||
[[{{PAGENAME}}/ഉപ താളിന്റെ പേര് ]]''' | [[{{PAGENAME}}/ഉപ താളിന്റെ പേര് ]]''' | ||
== കുട്ടികൂട്ടം  ==7/9/17 | == കുട്ടികൂട്ടം  ==7/9/17 | ||

ഇ ഉത്സവം
എടരിക്കോട്: ഇന്ന് |

ഇ ഉത്സവം
എടരിക്കോട്: ഇന്ന് സ്കൂളിൽ നടന്ന കുട്ടിക്കൂട്ടം രണ്ടാംഘട്ട പരിശീലനം വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ഏറെ പുതുമയുള്ളതായിരുന്നു. 117 കുട്ടികൂട്ടം അംഗങ്ങളാണ് ഇ ഉത്സവത്തിനായി എത്തിയത്. നാല് മേഖലകളിലായി തിരിഞ്ഞായിരുന്നു പരിശീലനം. എടരിക്കോട്ടെ ഗഫൂർ സാർ, വാളക്കുളത്തെ ആൽബിൻ സാർ, പറപ്പൂരിലെ അയൂബ് സാർ, ഒതുക്കുങ്ങലെ സഹീർ സാർ എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി.
സൂര്യജിത്ത് 8AF | ||
== ബാലശബ്ദം == | == ബാലശബ്ദം == | ||

8.T ക്ലാസ്സിന്റെ ഒരു |
8.T ക്ലാസ്സിന്റെ ഒരു വാർഷികപത്രം | ||

പി.കെ.എം.എമ്മിന്റെ |

പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തിൽ ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള | ||

എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം. |
എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂളിൽ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബർ 3,4,5 തിയ്യതികളിലായി നടന്ന മേളയിൽ ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി. | ||

സ്കൂളിന്റെ അഭിമാനമായി ധീരനായി |
സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനിൽ | ||

8-ാം ക്ലാസ്സ് |
8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഷാനിൽ മുന്ന് വയസ്സുകാരനായ റസൽ റിയാസിന്റെ ജീവൻ രക്ഷിച്ച് തന്റെ ജീവിതം അർത്ഥപൂർണ്ണമാക്കി. | ||
വൈകുന്നേരം | വൈകുന്നേരം സ്സകൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ അടുത്തുള്ള കുളത്തിൽ ജീവിത്തിനും മരണത്തിനുമിടയിൽ മല്ലടിക്കുന്ന റിയാസിനെ കാണാനിടയായി.മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്ത് ചാടിയ ഷാനിൽ നീന്തിച്ചെന്ന് റിയാസിനെ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു. | ||
സ്കുളിൽ ചേർന്ന അസംബ്ലിയിൽ ഷാനിലിനെ ഹെഡ് മിസ് ട്രസ്സും സഹപ്രവർത്തരും അഭിനന്ദിച്ചു. | |||

കലാമേളകളിൽ എന്നും തങ്കതിളക്കം | ||

എടരിക്കോട്: ഈ |
എടരിക്കോട്: ഈ വർഷത്തെ സബ് ജില്ല,ജില്ല,സംസ്ഥാന സ്കൂൾ കലാ മത്സരങ്ങളിൽ എടരിക്കോട് പി.കെ.എം.എം.ഹയർസെക്കൻണ്ടറി സ്കൂൾ മുൻവർഷങ്ങളേക്കാൾ നേട്ടമുണ്ടാക്കി. യൂണിവേർസിറ്റി ക്യാംപസ്സ് സ്കൂളിൽവെച്ച് നടന്ന വേങ്ങര സബ് ജില്ലാ മത്സരത്തിൽ ഹൈസ്കുൾ ജനറൽവിഭാഗത്തിലും സംസ്കൃതോത്സവത്തിലും അറബിക് മേളയിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഓവറോൾ ഈ സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു. | ||

വണ്ടൂരിൽവെച്ച് നടന്ന ജില്ലാ സ്കൂൾ കലാമേളയിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ എടരിക്കോടിന്റെ കുട്ടികൾ നാടിന്റെ തന്നെ അഭിമാനമായി. കോൽ ക്കളിയിൽ മാത്രമല്ല ഒപ്പന, വട്ടപ്പാട്ട്,അഷ്ടപദി,കാവ്യകേളി, | ||
നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി. | നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി. | ||

സംസ്ഥാന |
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട്,ഒപ്പന, അഷ്ടപദി,കാവ്യകേളി,കോൽക്കളി എന്നിവയിൽ സമ്മാനം വാരിക്കൂട്ടിയ എടരിക്കോടിന്റെ മുത്തുകൾ ജില്ലയുടെ തന്നെ അഭിമാനമായി. | ||

കർമ്മനിരതരായി സ്റ്റുഡന്റ് പോലീസ് | ||

സ്കുളിൽ പുതുതായി രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സ്കുളിലെ മിക്ക പൊതു പരിപാടികളുടേയും കാവലാളായി അവരുള്ളത് അടുക്കും ചിട്ടയുമായി പരിപാടികൾ നടത്തി തീർക്കാൻ അധികൃതർക്ക് സാധിക്കുന്നു. കോട്ടക്കൽ പോലീസിന്റെ പ്രത്യേക പ്രശംസക്ക് ഇതിനോടകം തന്നെ അവർ അർഹരായി. | ||
<!--visbot verified-chils-> |