"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary

(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 418 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K M H S S KAMBIL}}
{{PHSSchoolFrame/Pages}}

കണ്ണൂര്‍ നഗരത്തിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ററി സ്കൂള്‍‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂര്‍ - മയ്യില് റൂട്ടില്‍ കണ്ണൂരില്‍ നിന്നും 12 കി.മീ.അകലെ  പന്ന്യ൯കന്‍ഡി എന്ന സ്ഥലത്താന്ണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‍റെ  പടിഞ്ഞാറുഭാഗത്തായി കമ്പില്‍  പുഴയും അതിന്‍റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പ൯ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും] സ്ഥിതി ചെയ്യുന്നു.
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കമ്പില്‍
|സ്ഥലപ്പേര്=കമ്പിൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13055
|സ്കൂൾ കോഡ്=13055
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=13152
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം = 1964
|വിക്കിഡാറ്റ ക്യു ഐഡി=Q64457687
| സ്കൂള്‍ വിലാസം= കൊളച്ചേരി പി.ഒ
|യുഡൈസ് കോഡ്=32021100128
| പിന്‍ കോഡ്= 670601
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04602240455
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kmhskambil@gmail.com
|സ്ഥാപിതവർഷം=1964
‌‌| സ്കൂള്‍ വെബ് സൈറ്റ്= www.kambilmoplaschool.blogspot.in
|സ്കൂൾ വിലാസം= കൊളച്ചേരി പി.ഒ
കണ്ണൂർ
| ഉപ ജില്ല= തളിപ്പറമ്പ്   സൗത്ത്
|പിൻ കോഡ്=670601

|സ്കൂൾ ഫോൺ=04602240455
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=kmhskambil@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=kambilmoplaschool.blogspot.com

|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം=കൊളച്ചേരി പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|വാർഡ്=II
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്ററി സ്കൂള്‍
|ലോകസഭാമണ്ഡലം=കണ്ണൂർ
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| ആൺകുട്ടികളുടെ എണ്ണം= 390
|താലൂക്ക്=തളിപ്പറമ്പ്
| പെൺകുട്ടികളുടെ എണ്ണം=492
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=882
|ഭരണം വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 35
|സ്കൂൾ വിഭാഗം=എയിഡഡ്
| പ്രധാന അദ്ധ്യാപകന്‍= കെ പ്രദീപ്കുമാര്‍
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍= പി പി മുഹമ്മദ് അശ്റഫ്
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
| പി.ടി.. പ്രസിഡണ്ട്= മമ്മുമാസ്ററ൪
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി സ്കൂൾ
| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= 13055.jpeg ‎|
|സ്കൂൾ തലം=5-12
|മാധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=616
|പെൺകുട്ടികളുടെ എണ്ണം 1-10=704
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1320
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=374
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് കെ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽസലാം
|എം.പി.ടി.. പ്രസിഡണ്ട്=രമണി കെ
|സ്കൂൾ ചിത്രം=പ്രമാണം:13055-502.jpeg
|size=350px
|caption=കെ.എം.എച്ച്.എസ്.എസ്
|ലോഗോ=13055Badge.png
|logo_size=50px

== ചരിത്രം ==
==ചരിത്രം==
1930ല് കമ്പില്‍ കടവിനടുത്ത് മണ്‍കട്ടകളാല്‍ നിര്‍മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള്‍ ആരംഭിച്ചത്.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകന്‍ അഹമ്മദ് ഹാജിയായിരുന്നു സ്കൂള്‍ മാനേജര്‍. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീന്‍ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററര്‍. പ്രസ്തുത സ്കൂള്‍ ജനാബ് പി.പി ഉമ്മര്‍ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക...]]
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ വി. സി.നാരായണ൯ നമ്പ്യാര്‍.
==ഭൗതികസൗകര്യങ്ങൾ ==
അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു.പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർ  സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്.  രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]

== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ്]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
* വര്‍ക്ക് എക്സ്പീരിയന്‍സ്
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൗട്ട് & ഗൈഡ്സ്
* [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ക്ലാസ് മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* ക്ലാസ് മാഗസിന്‍
*[[കമ്പിൽ മോപ്പിള എച്ച് എസ്സ്/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* വിദ്യാരംഗം കലാ സാഹിത്യ വേദി
*ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്സ്]]
* ജൂനിയ൪ റെഡ് ക്രോസ്സ്
*പച്ചക്കറിത്തോട്ടം
* പച്ചക്കറിത്തോട്ടം
*[[{{PAGENAME}}/നേർക്കാഴ്ച്ച |നേർക്കാഴ്ച്ച]]

==മാനേജ്മെൻറ്==
ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി  പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ മാനേജ്‌മന്റ്|കൂടുതൽ വായിക്കുക...]]
== അംഗീകാരങ്ങൾ  ==
<gallery widths="500" heights="400" mode="packed-hover">
പ്രമാണം:Award 101.png
</gallery>2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ  അവാർഡ് ദാന ചടങ്ങ്. '''കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം''' നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു  വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF ആർ ശങ്കര നാരായണൻ തമ്പി] ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ  തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ|ഇവിടെ അമർത്തുക]]
== അധിക വിവരങ്ങൾ ==
[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]''' '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫോട്ടോ ഗ്യാലറി-2022-23|ചിത്രശാല]]  [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]]''' '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]'''
'''[[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [https://www.youtube.com/playlist?list=PLW0mC9Z4oL4NTm-WJBVROAUiioLuWcL5S വാർത്താ ചാനൽ] [[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [http://kambilmoplaschool.blogspot.com/ സ്കൂൾ ബ്ലോഗ്][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]] [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഓർമ്മച്ചിത്രം|ഓർമ്മച്ചിത്രം]][[പ്രമാണം:13055Badge.png|ചട്ടരഹിതം|22x22ബിന്ദു]][[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലിമെന്റ് ഭാരവാഹികൾ]]'''

==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"

!ക്രമ
നമ്പർ
!പേര്
! colspan="2" |വർഷം

|1
|ശ്രി വി സി നാരായണൻ നമ്പ്യാർ
|1964
| 1968

|2
|ശ്രി പി പി കുഞ്ഞിരാമൻ
|1968
|1973

|3
|ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
|1973
|1984

|4
|ശ്രി ജോജ്ജ് ജോസഫ്
|1984
| 1998

|5
|ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ
|1998
| 1998

|6
|ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ
|1998
|2001

|7
|ശ്രീമതി ഇ പി കല്ല്യാണി
|2001
| 2002

|8
|ശ്രി എം വി നാരായണൻ
|2002
|2005

| 9
|ശ്രീമതി കെ സി രമണി
|2005
|2007

|10
|ശ്രീമതി കെ കോമളവല്ലി
|2007
| 2008

|11
|ശ്രീമതി എ വി രോഹിണി
|2008
|2009

|12
|ശ്രീമതി കെ ഇ പ്രസന്ന കുമാരി
|2009
|2011

|13
|ശ്രീമതി പി വി രാജലക്ഷ്മി
|2011
|2013

|14
|ശ്രീമതി പി എ പ്രമീള
|2013
|2015

| 15
|ശ്രീ പ്രദീപ് കുുമാർ കെ
| 2015
|2016

|16
|ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ
|2016
|2019

|17
|ശ്രീമതി സുധർമ്മ ജി
|2019
| 2023

|18
|ശ്രീമതി ശ്രീജ പി എസ്
|2023

== മാനേജ്മെന്‍റ് ==
==ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ==
ജനാബ് പി.പി ഉമ്മ൪ അബ്ദുള്ളയായിരുന്നു ഹൈസ്കൂള്‍ മാനേജ൪. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ  മക൯ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂള്‍ മാനേജ൪.
{| class="wikitable mw-collapsible"
== മുന്‍ സാരഥികള്‍ ==

!ക്രമനമ്പർ
!പേര്
! colspan="2" |വർഷം

|1
|ശ്രീ മുഹമ്മദ് അഷ്റഫ്
|2010
|2018

|2
|ശ്രീ രാജേഷ് കെ
|2018

മുന്‍ പ്രധാനാദ്ധ്യാപകര്‍.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1964-1968      ശ്രി. വി. സി.നാരായണ൯ നമ്പ്യാ൪
1968-1973 ശ്രി.പി.പി.കുഞ്ഞിരാമ൯
1973-1984      ശ്രി.കുഞ്ഞികൃഷ്ണ൯ നമ്പ്യാ൪
1984-1998 ശ്രി.ജോ൪ജ്ജ് ജോസഫ്
1998-1998      ശ്രി.പി.വി.രവീന്ദ്ര൯ നമ്പ്യാ൪
1998-2001      ശ്രി.പി.വി.വേണുഗോപാല൯ നമ്പ്യാ൪
2001-2002 ശ്രീമതി.ഇ.പി.കല്ല്യാണി
2002-2005      ശ്രി.എം.വി.നാരായണ൯
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി

{| class="wikitable mw-collapsible"
2008-2009 ശ്രീമതി.എ.വി.രോഹിണി
2009-2011 ശ്രീമതി.കെ.ഇ പ്രസന്ന കുമാരി
2011-2013 ശ്രീമതി.പി.വി.രാജലക്ഷ്മി

2013-2015 ശ്രീമതി.പി.എ.പ്രമീള

|1
|ശ്രി [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ഇ പി ജയരാജൻ- മുൻ എം. എൽ. .]

|2
|ശ്രി. [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF എ പി അബ്ദുള്ളക്കുട്ടി]- മുൻ  എം.പി, മുൻ  എം എൽ. .

|3
|ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.

|4
|ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.

|5
|ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,
ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക

|6
|ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* ശ്രി. ഇ. പി. ജയരാജന്‍- മുന്‍ എം. എല്‍. എ
* ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുന്‍  എം.പി, ഇപ്പോള്‍  കണ്ണൂ൪  എം എല്‍. എ.
* ശ്രി. പി. വി. വത്സന്‍ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
* ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.9676342, 75.391727| width=800px | zoom=15 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.

*കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.97003|lon=75.40199|zoom=18|width=full|height=400|marker=yes}}

==പുറം കണ്ണികൾ ==
[https://www.instagram.com/reel/Cvxg0OTJrq8/?igshid=MzRlODBiNWFlZA== ഇൻസ്റ്റാഗ്രാം]

*പുതിയതെരുവില്‍ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
[https://www.facebook.com/kambilmoplahssarabic ഫേസ് ബുക്ക്]

* കണ്ണൂര്‍ നഗരത്തില്‍ നിന്നും 13.5 കി.മി. അകലം.

* റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ നിന്നും പ‌ുതിയതെര‌ു മയ്യില്‍ ബസ്സില്‍ കയറി കമ്പില്‍ സ്‌ക‌ൂള്‍ സ്റ്റോപ്പില്‍ ഇറങ്ങ‌ുക

[https://www.youtube.com/@kmackambilmoplahss8026/videos യൂട്യൂബ്]

05:48, 9 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്ന്യങ്കണ്ടി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പന്ന്യങ്കണ്ടി സ്കൂൾ എന്നാണ് പ്രദേശവാസികൾ ഈ വിദ്യാലയത്തെ വിളിക്കുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി വളപട്ടണം പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
കെ.എം.എച്ച്.എസ്.എസ്
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ
കണ്ണൂർ

670601

കണ്ണൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04602240455
ഇമെയിൽkmhskambil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13055 (സമേതം)
എച്ച് എസ് എസ് കോഡ്13152
യുഡൈസ് കോഡ്32021100128
വിക്കിഡാറ്റQ64457687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി പഞ്ചായത്ത്
വാർഡ്II
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5-12
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ616
പെൺകുട്ടികൾ704
ആകെ വിദ്യാർത്ഥികൾ1320
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് കെ
പ്രധാന അദ്ധ്യാപികശ്രീജ പി എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽസലാം
എം.പി.ടി.എ. പ്രസിഡണ്ട്രമണി കെ
അവസാനം തിരുത്തിയത്
09-12-202413055
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.
യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു.പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് മൂന്ന് ബാച്ചുകൾക്കായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി വിഭാഗത്തിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ എഫ് ടി ടി എച്ച് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻറ്

ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി പി ടി പി മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂൾ മാനേജർ. ശ്രീമതി ജി സുധർമ്മയാണ് ഇപ്പോൾ ഹൈസ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ്. ശ്രീ കെ രാജേഷ് ഹയർസെക്കണ്ടറി പ്രിസിപ്പാൾ ആയും ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. കൂടുതൽ വായിക്കുക...

അംഗീകാരങ്ങൾ

2022 ജൂലൈ ഒന്ന് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരത്തിന്റെ അവാർഡ് ദാന ചടങ്ങ്. കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും. നിയമസഭാ മന്ദിരത്തിൽ  ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ ആയിരുന്നു അവാർഡ് ദാന ചടങ്ങ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി, നിയമസഭാ സ്‌പീക്കർ, ഗതാഗത മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.ഇ.ആർ.ടി ഡയറക്ടർ തുടങ്ങിയവർ കൃത്യ സമയത്ത് തന്നെ ഹാളിലേക്ക് കടന്നു വന്നു. തുടർന്ന് അവാർഡ് ദാനം. അവാർഡ് ദാന ചടങ്ങ് തത്സമയം കാണുവാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗകര്യം ചെയ്തിരുന്നു. ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് സ്വീകരിക്കുവാൻ നമ്മുടെ സ്കൂളിനെ ക്ഷണിച്ചപ്പോൾ ഇങ്ങ് അകലെ കണ്ണൂരിൽ നിന്നും സ്കൂളിലെ കുട്ടികൾ കരഘോഷത്തോടെ ആഹ്ലാദം പ്രകടിപ്പിച്ചു. ശീതീകരിച്ച ഹാളിൽ ഇരുന്ന നമ്മുടെ കുട്ടികളും അധ്യാപകരും ആയിരങ്ങളെ സാക്ഷിയാക്കി വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക

അധിക വിവരങ്ങൾ

കുട്ടികളുടെ രചനകൾ ചിത്രശാല പൂർവ്വ വിദ്യാർത്ഥി സംഗമം

വാർത്താ ചാനൽ സ്കൂൾ ബ്ലോഗ് ഓർമ്മച്ചിത്രംസ്കൂൾ പാർലിമെന്റ് ഭാരവാഹികൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രി വി സി നാരായണൻ നമ്പ്യാർ 1964 1968
2 ശ്രി പി പി കുഞ്ഞിരാമൻ 1968 1973
3 ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ 1973 1984
4 ശ്രി ജോജ്ജ് ജോസഫ് 1984 1998
5 ശ്രി പി വി രവീന്ദ്രൻ നമ്പ്യാർ 1998 1998
6 ശ്രി പി വി വേണുഗോപാലൻ നമ്പ്യാർ 1998 2001
7 ശ്രീമതി ഇ പി കല്ല്യാണി 2001 2002
8 ശ്രി എം വി നാരായണൻ 2002 2005
9 ശ്രീമതി കെ സി രമണി 2005 2007
10 ശ്രീമതി കെ കോമളവല്ലി 2007 2008
11 ശ്രീമതി എ വി രോഹിണി 2008 2009
12 ശ്രീമതി കെ ഇ പ്രസന്ന കുമാരി 2009 2011
13 ശ്രീമതി പി വി രാജലക്ഷ്മി 2011 2013
14 ശ്രീമതി പി എ പ്രമീള 2013 2015
15 ശ്രീ പ്രദീപ് കുുമാർ കെ 2015 2016
16 ശ്രീ സി കെ ജയചന്ദ്രൻ നമ്പ്യാർ 2016 2019
17 ശ്രീമതി സുധർമ്മ ജി 2019 2023
18 ശ്രീമതി ശ്രീജ പി എസ് 2023 --

ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ

ക്രമനമ്പർ പേര് വർഷം
1 ശ്രീ മുഹമ്മദ് അഷ്റഫ് 2010 2018
2 ശ്രീ രാജേഷ് കെ 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ശ്രി ഇ പി ജയരാജൻ- മുൻ എം. എൽ. എ.
2 ശ്രി. എ പി അബ്ദുള്ളക്കുട്ടി- മുൻ  എം.പി, മുൻ  എം എൽ. എ.
3 ശ്രി പി വി വത്സൻ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
4 ശ്രി പി എം ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, കണ്ണൂർ സർവകലാശാല നാനോ ടെക്നോളജി വിഭാഗം തലവൻ.
5 ശ്രീമതി മിത  കെ വി - ഡോക്ടറേറ്റ് ജേതാവ്, അസിസ്റ്റൻറ് പ്രൊഫസർ,
ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മാംഗ്ലൂര്, കർണ്ണാടക
6 ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
• കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
• കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക
Map

പുറം കണ്ണികൾ

ഇൻസ്റ്റാഗ്രാം

ഫേസ് ബുക്ക്

യൂട്യൂബ്