"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sdpygvhss (സംവാദം | സംഭാവനകൾ)
Vijaya248091 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 250 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|S.D.P.Y.G.V.H.S. Palluruthi}}
{{PU|S.D.P.Y.G.V.H.S. Palluruthi}}{{PU|SDPY GIRLS VHSS PALLURUTHY}}{{Schoolwiki award applicant}}{{PVHSchoolFrame/Header}}
{{Infobox School
{{Infobox School
|ഗ്രേഡ്=5
|സ്ഥലപ്പേര്=പള്ളുരുത്തി
| സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26057
| സ്കൂള്‍ കോഡ്= 26057
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=907030
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99485968
| സ്ഥാപിതവര്‍ഷം=1919
|യുഡൈസ് കോഡ്=32080800611
| സ്കൂള്‍ വിലാസം= ശ്രീനാരായണാനഗര്‍,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= - 682006
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0484-2232056
|സ്ഥാപിതവർഷം=1970
| സ്കൂള്‍ ഇമെയില്‍= sdpygvhss@rediff.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പള്ളുരുത്തി
| ഉപ ജില്ല= മട്ടാഞ്ചേരി
|പിൻ കോഡ്=682006
| ഭരണം വിഭാഗം=   എയ്ഡഡ്
|സ്കൂൾ ഫോൺ=0484 2232056
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sdpygirls@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=www.sdpygvhss.blogspot
| പഠന വിഭാഗങ്ങള്‍2= യു.പി  
|ഉപജില്ല=മട്ടാഞ്ചേരി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= ഇല്ല
|വാർഡ്=21
| പെൺകുട്ടികളുടെ എണ്ണം= 736
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 736
|നിയമസഭാമണ്ഡലം=കൊച്ചി
| അദ്ധ്യാപകരുടെ എണ്ണം=
|താലൂക്ക്=കൊച്ചി
| അനദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
‌‌‌‌‌| പ്രധാന അദ്ധ്യാപകന്‍= എം.ബി.ബീന
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=26057_ image.JPG
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=470
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=58
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=ബിജു ഈപ്പ൯
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജു ഈപ്പൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ കെ.കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ബി.സുജിത്ത്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=26057 School Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പള്ളുരുത്തി]യിലുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് എസ് .ഡി.പി. വൈ. ഗേൾസ്.വി. എച്ച് .എസ് .എസ് .പള്ളുരുത്തി.  ശ്രീ ധർമ്മപരിപാലനയോഗം ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പള്ളൂരുത്തി എന്നാണ് സ്കൂളിന്റെ പൂർണ്ണമായ പേര്.
 
 
 
 
==ചരിത്രം==
==ചരിത്രം==
1916 മാർച്ച് 8-ന് [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ഗുരുദേവൻ] ശ്രീ ഭവാനീശ്വരക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിർവഹിച്ച പ്രൈമറിസ്കൂൾ,1919-ൽ പണിപൂർത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പർ പ്രൈമറിസ്കൂളായി ഉയർന്നു.1946 ൽ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB ശ്രീ പനംപിളളി ഗോവിന്ദമേനോൻ] ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തിൽ ഹൈസ്കൂൾ വിപുലീകരണത്തിനായി കൂടുതൽ ഡിവിഷനുകൾ ആരംഭിച്ചു. [[എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക]]


'''''1916 മാര്‍ച്ച് 8-ന്''''' ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിര്‍വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂര്‍ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന്  ഇത് അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ന്നു.1946 ല്‍ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിപുലീകരണത്തിനായി കൂടുതല്‍  ഡിവിഷനുകള്‍  ആരംഭിച്ചു. 1970 കാലഘട്ടത്തില്‍ എസ്.ഡി.പി.വൈ.ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേള്‍സ് സ്കൂള്‍.
==മാനേജ്മെന്റ്==
 
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .കെ. വി .സരസൻ അവർകളാണ്. ശ്രീ.. കെ. സന്തോഷ്  അവർകളാണ് സ്കൂളുകളുടെ മാനേജർ.  
ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ യശ: ശരീരനായ ശ്രീ പി. ആര്‍.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകന്‍ഉള്‍പ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈ സ്കൂള്‍ 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ന്നു.2002-ല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന്  പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ computer Science,MLT എന്നീ കോഴ്സുകളും അണ്‍എയ്ഡഡ് പ്ലസ് ടു വില്‍ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
 
==ഭൗതിക സൗകര്യങ്ങള്‍==
 
 
== നേട്ടങ്ങള്‍ ==


2002 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരിക്ഷയില്‍ കുമാരി കുക്കു സേവ്യര്‍ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോള്‍  മുതല്‍ഓരോ വര്‍ഷവും എല്ലാ വിഷയങ്ങള്‍ക്കും A+ നേടുന്നവരുടെ എ ണ്ണം  വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008  കാലഘട്ടങ്ങളില്‍ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാന്‍ ഈ വിദ്യാലയത്തിലെ  വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ല്‍ ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍"ബീഡ്സ് വര്‍ക്കില്‍"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീര്‍ നേടി.
* എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
 
*എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
==മാനേജ്മെന്റ്==
* എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി.കെ പ്രതാപന്‍ അവര്‍കളാണ്. ശ്രീ സി.പി.അനില്‍കുമാര്‍ അവര്‍കളാണ് സ്കൂളുകളുടെ മാനേജര്‍.
* എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍
* എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
1.  എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍
* എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
2.  എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
* എസ്.ഡി.പി.വൈ  ടി.ടി.ഐ
3.  എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
* എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്)
* എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
5.  എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍
6.  എസ്.ഡി.പി.വൈ സെന്‍ട്രല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ)
7.  എസ്.ഡി.പി.വൈ  ടി.ടി.ഐ
8.  എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്.  
9.  എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==




*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]  
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
*[[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സമൂഹ്യ ശാസ്ത്ര ക്ലുബ്|സമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/നിയമപാഠ ക്ലബ്ബ്|നിയമപാഠ ക്ലബ്ബ്]]
*[[പ്രവൃത്തി പരിചയ ക്ലബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്ബ്|എെ.ടി. ക്ലബ്ബ്]]
*[[എസ് പി. സി.]]
*[[ഗൈഡിങ്ങ്]]
*[[ഗ്രന്ഥശാല]]


=== രാമായണ മാസാചരണം നടത്തി. ===
രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു.


മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു
=='''പ്രധാന അധ്യാപകർ'''==
{| class="wikitable"
|+
!ശ്രീമതി സി കെ സരോജിനിയമ്മ
!1970-1985
|-
|ശ്രീ ടി ജി പവിത്രൻ 
|1985-1988
|-
|ശ്രീ പി കുമാരൻ 
|1988-1993
|-
|ശ്രീമതി ജി സരോജിനിയമ്മ
|1993-1996
|-
|ശ്രീമതി എസ് ശാരദായമ്മ               
|1996-1998
|-
|ശ്രീമതി സി കെ പ്രേമു   
|1998-2000
|-
|ശ്രീമതി കെ കെ ലതിക
|2000-2001
|-
|ശ്രീമതി സി കെ രാജം
|2001-2002
|-
|ശ്രീ കെ കെ ഹരിലാൽ   
|2003-2003
|-
|ശ്രീമതി പി നജുമ
|2003-2006
|-
|ശ്രീമതി വി എസ് സുഷമാദേവി
|2006-2009
|-
|ശ്രീമതി പി ഷീലമ്മ
|2009-2012
|-
|ശ്രീമതി എം എൻ ഐഷ
|2013-2014
|-
|ശ്രീമതി ബി ഗിരിജമ്മ
|2004-2016
|-
|ശ്രീമതി എം ബി ബീന
|2016-2019
|-
|സീമ കെ കെ  
|2019-തുടരുന്നു
|}
#
==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==


[[പ്രമാണം:Aug15.jpg|ലഘുചിത്രം]]
* ശ്രീമതി ജെൻസി (ചലച്ചിത്ര പിന്നണി ഗായിക )
== സ്വാതന്ത്ര്യ ദിനാഘോഷം ==
* ശ്രീമതി ശശികലാമേനോൻ (ഗാനരചയിതാവ്)
* വി.എം.മായ(കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
* സൂര്യകല (കായികരംഗത്തെ സ്വർണമെഡൽ ജേതാവ് )
* അശ്വതി പി. നായർ (ന്യൂസ് റീഡർ )
* രഹന  ഹസ്സനാർ (ചലച്ചിത്രതാരം)
* ഡോക്ടർ ലിയാ ലോറൻസ്
* ഡോക്ടർ കുഞ്ഞുലക്ഷ്മി (ആസ്റ്റർ  മെഡിസിറ്റി)


ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം
==വഴികാട്ടി==
S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. അനില്‍ കുമാര്‍ അധ്യക്ഷത
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ'''
വഹിച്ച ചടങ്ങ്  ബഹുമാനപ്പെട്ട M.L.A
ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്യ്തു.
[[പ്രമാണം:Aug15.jpg|ലഘുചിത്രം|ഇടത്ത്‌]]


==മുന്‍സാരഥികള്‍==
----
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി  ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.


==[[{{PAGENAME}}/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍|പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍]]==
*ഫോർട്ട്കൊച്ചിയിൽ നിന്നും  ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം


*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി  എസ്.ഡി.പി.വൈ.ജി .വി.എച്ച്.എസ്.എസ് ൽ എത്തിച്ചേരാം.
----
{{Slippymap|lat= 9.918784146107972|lon= 76.27193426761481|zoom=18|width=full|height=400|marker=yes}}


==വഴികാട്ടി==
---- <!--visbot  verified-chils->  <!--visbot  verified-chils->--> ==