"എ.എം.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A. M. L. P. S. Edappalam}}
| സ്ഥലപ്പേര്= എടപ്പലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്ഥലപ്പേര്=എടപ്പലം  
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂള്‍ കോഡ്= 20618
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1928
|സ്കൂൾ കോഡ്=20618
| സ്കൂള്‍ വിലാസം= എടപ്പലം പോസ്റ്റ്‌, നടുവട്ടം വഴി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679308
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04662315815
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= amlpsedappalam01@gmail.com
|യുഡൈസ് കോഡ്=32061100507
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പട്ടാമ്പി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= എടപ്പലം  
| പഠന വിഭാഗങ്ങള്‍1= പ്രി.പ്രൈമറി
|പോസ്റ്റോഫീസ്=എടപ്പലം
                  എല്‍.പി, മലയാളം
|പിൻ കോഡ്=679308
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=amlpschooledappalam@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പട്ടാമ്പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=15
| പ്രധാന അദ്ധ്യാപകന്‍= ആയിഷ ബീവി. വി സി         
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= റിയാസ്        
|നിയമസഭാമണ്ഡലം=പട്ടാമ്പി
| സ്കൂള്‍ ചിത്രം= Amlpsedappalam.jpg
|താലൂക്ക്=പട്ടാമ്പി
| }}
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിയാസ് ബാവ
|എം.പി.ടി.എ. പ്രസിഡണ്ട്=ആബിദ
|സ്കൂൾ ചിത്രം=20618 AMLPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ  എടപ്പലം ആലിക്കാപ്പള്ളിയാൽ പ്രദേശത്തെ    എയ്ഡഡ് വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കില്‍ ഉള്‍പ്പെട്ട വിളയൂര്‍ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയില്‍ 1928 ല്‍ വലിയപാലത്തിങ്കല്‍ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂള്‍. അക്കാലത്ത്‌ കുട്ടികളെ സ്കൂളില്‍ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പില്‍ക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാന്‍ തുടങ്ങി.
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1927 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത്‌ കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി.
സ്കൂള്‍ ആരംഭിച്ച കാലത്ത് ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂള്‍ നിലകൊണ്ടു.
സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും.
1. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും.
2. ശുദ്ധ ജല സൗകര്യം.
2. ശുദ്ധ ജല സൗകര്യം.
വരി 38: വരി 74:
6. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
6. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ്  
1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ്  
വരി 44: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  
2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  
സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടന്നു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ്‌ മറ്റു രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശ്രീ സുരേഷ് ബാബു മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  
സംസ്ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടന്നു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ മറ്റു രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശ്രീ സുരേഷ് ബാബു മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  


3. പഠന യാത്ര  
3. പഠന യാത്ര  
2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിൻഫ്ര വ്യവസായ പാർക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
 
*നേർകാഴ്ച


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്ഥാപക മാനേജർ :അഹമ്മദുണ്ണി സാഹിബ്


== മുന്‍ സാരഥികള്‍ ==
നിലവിൽ :കുഞ്ഞിമൊയ്തീൻ ഹാജി വലിയപാലത്തിങ്ങൽ
===സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍===
#'''പരമേശ്വരന്‍'''
#'''ലക്ഷ്മിക്കുട്ടി'''
#'''കുഞ്ഞിഖാദര്‍'''
#'''ശ്രീധരന്‍ പിള്ള'''
#'''എന്‍ ആര്‍ രവി'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|പരമേശ്വരൻ
|
|
|-
|2
|'''ലക്ഷ്മിക്കുട്ടി'''
|
|
|-
|3
|'''കുഞ്ഞിഖാദർ'''
|
|
|-
|4
|'''എൻ ആർ രവി'''
|
|2004
|-
|5
|അയിഷാബി വിസി
|2004
|2020
|}
#


'''ഡോക്ടര്‍ അഹമ്മദ്കുട്ടി വി പി '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
'''ഡോക്ടർ അഹമ്മദ്കുട്ടി വി പി '''


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
      പട്ടാമ്പി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ).
| style="background: #ccf; text-align: center; font-size:99%;width:70%;" |
      പെരിന്തൽമണ്ണ- പട്ടാമ്പി പാതയിൽ വിളയൂർ ബസ് സ്റ്റോപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ  . 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
      കോഴിക്കോട്- ത്രിശൂർ  നാഷണൽ ഹൈവെയിൽ വളാഞ്ചേരി ബസ്റ്റാന്റിൽ നിന്നും പതിമൂന്ന്  കിലോമീറ്റർ ബസ് - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.8917036,76.1663181|zoom=12}}
{{Slippymap|lat=10.89061464591671|lon= 76.15411856703093|zoom=18|width=full|height=400|marker=yes}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*   
|----
*
|---
*
|----
*
 
|}
|}

22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.എടപ്പലം
വിലാസം
എടപ്പലം

എടപ്പലം
,
എടപ്പലം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽamlpschooledappalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20618 (സമേതം)
യുഡൈസ് കോഡ്32061100507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്റിയാസ് ബാവ
എം.പി.ടി.എ. പ്രസിഡണ്ട്ആബിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലം ആലിക്കാപ്പള്ളിയാൽ പ്രദേശത്തെ എയ്ഡഡ് വിദ്യാലയം.

ചരിത്രം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1927 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത്‌ കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.

ഭൗതികസൗകര്യങ്ങൾ

1. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും. 2. ശുദ്ധ ജല സൗകര്യം. 3. എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള. 4. എല്ലാ ക്ലാസിലും ഡസ്കും ബെഞ്ചും. 5. വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും. 6. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .

പാഠ്യേതര പ്രവർത്തനങ്ങൾ

1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


2. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സംസ്ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടന്നു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ മറ്റു രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ശ്രീ സുരേഷ് ബാബു മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

3. പഠന യാത്ര 2017 ഫെബ്രുവരി 2നു കോഴിക്കോട്ടേക്ക് പഠന യാത്ര സംഘടിപ്പിച്ചു. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ ഔഷധോദ്യാനം, കാക്കഞ്ചേരി കിൻഫ്ര വ്യവസായ പാർക്ക്‌, കോഴിക്കോട് പ്ലാനെറ്റൊരിയം, കോഴിക്കോട് ബീച്ച് aquarium എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

  • നേർകാഴ്ച

മാനേജ്മെന്റ്

സ്ഥാപക മാനേജർ :അഹമ്മദുണ്ണി സാഹിബ്

നിലവിൽ :കുഞ്ഞിമൊയ്തീൻ ഹാജി വലിയപാലത്തിങ്ങൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 പരമേശ്വരൻ
2 ലക്ഷ്മിക്കുട്ടി
3 കുഞ്ഞിഖാദർ
4 എൻ ആർ രവി 2004
5 അയിഷാബി വിസി 2004 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ അഹമ്മദ്കുട്ടി വി പി

വഴികാട്ടി

     പട്ടാമ്പി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ).
     പെരിന്തൽമണ്ണ- പട്ടാമ്പി പാതയിൽ വിളയൂർ ബസ് സ്റ്റോപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ  .  
     കോഴിക്കോട്- ത്രിശൂർ   നാഷണൽ ഹൈവെയിൽ വളാഞ്ചേരി ബസ്റ്റാന്റിൽ നിന്നും പതിമൂന്ന്   കിലോമീറ്റർ ബസ്  - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.എടപ്പലം&oldid=2538346" എന്ന താളിൽനിന്ന് ശേഖരിച്ചത്