"സാൻതോം എച്ച്.എസ്. കണമല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ഗ്രന്ഥശാല:''' മൂവായിരത്തോളം പുസ്തകങ്ങള്‍ ഉള്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ഗ്രന്ഥശാല:''' | '''ഗ്രന്ഥശാല:''' | ||
മൂവായിരത്തോളം | മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാലയാണ് സ്കൂളിലേത്. എല്ലാ ക്ലാസ്സുകളിലും പുസ്തകവിതരണത്തിന് പ്രത്യേക കുട്ടിലൈബ്രേറിയന്മാരുണ്ട്. ക്ലാസ്സിൽ തന്നെ പുസ്തകങ്ങൾ കൈമാറി വായിക്കുന്നു. വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കൂടുതൽ പുസ്തകങ്ങൾ റഫർ ചെയ്യേണ്ടവർക്ക് ലൈബ്രറി കാർഡ് കരസ്ഥമാക്കി വായിക്കുന്നതിനുള്ള പ്രത്യേകസ്കീമുണ്ട്. മലയാളം അധ്യാപകനായ ശ്രീ. പ്രിൻസ് മാത്യുവാണ് ഗ്രന്ഥശാലയുടെ ചാർജ് വഹിക്കുന്നത്. തൊട്ടടുത്തുള്ള രജിസ്റ്റേർഡ് വായനശാലയായ വൈ. എം. എ പബ്ലിക് ലൈബ്രറിയുമായി ചേർന്ന് കൂടുതൽ വായനയ്ക്കുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. | ||
<!--visbot verified-chils->--> |
13:10, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗ്രന്ഥശാല: മൂവായിരത്തോളം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാലയാണ് സ്കൂളിലേത്. എല്ലാ ക്ലാസ്സുകളിലും പുസ്തകവിതരണത്തിന് പ്രത്യേക കുട്ടിലൈബ്രേറിയന്മാരുണ്ട്. ക്ലാസ്സിൽ തന്നെ പുസ്തകങ്ങൾ കൈമാറി വായിക്കുന്നു. വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു. കൂടുതൽ പുസ്തകങ്ങൾ റഫർ ചെയ്യേണ്ടവർക്ക് ലൈബ്രറി കാർഡ് കരസ്ഥമാക്കി വായിക്കുന്നതിനുള്ള പ്രത്യേകസ്കീമുണ്ട്. മലയാളം അധ്യാപകനായ ശ്രീ. പ്രിൻസ് മാത്യുവാണ് ഗ്രന്ഥശാലയുടെ ചാർജ് വഹിക്കുന്നത്. തൊട്ടടുത്തുള്ള രജിസ്റ്റേർഡ് വായനശാലയായ വൈ. എം. എ പബ്ലിക് ലൈബ്രറിയുമായി ചേർന്ന് കൂടുതൽ വായനയ്ക്കുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു.