"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂള്‍ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എല്‍. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1925 ല്‍ യൂ. പി. സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1951 ല്‍ ഇത് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 2002 മുതല്‍ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അണ്‍എയിഡഡ് ഹയര്‍ സെക്കന്ററി സ്ക്കൂളും പ്രവര്‍ത്തിച്ചുവരുന്നു
{{PHSchoolFrame/Header}}


{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ചെങ്ങളം  
|സ്ഥലപ്പേര്=ചെങ്ങളം
|വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33017
|സ്കൂൾ കോഡ്=33017
| സ്ഥാപിതദിവസം= 05
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷ= 1950
|വിക്കിഡാറ്റ ക്യു ഐഡി=Q87659995
| സ്കൂള്‍ വിലാസം= ചെങ്ങളം പി., <br/>കോട്ടയം
|യുഡൈസ് കോഡ്=32100800204
| പിന്‍ കോഡ്=686585
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04812705557
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= sahss@rediffmail.com
|സ്ഥാപിതവർഷം=1951
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊഴുവനാല്‍
|പോസ്റ്റോഫീസ്=ചെങ്ങളം ഈസ്റ്റ് പി ഒ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686585
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=chengalamstantonys@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 62
|ഉപജില്ല=കൊഴുവനാൽ
| പെൺകുട്ടികളുടെ എണ്ണം=35
|തദ്ദേശസ്വയംഭരണസ്ഥാപനം =അകലക്കുന്നം ഗ്രാമ പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=97
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം= 10
|ലോകസഭാമണ്ഡലം=കോട്ടയം
|പ്രധാന അദ്ധ്യാപകന്‍= ശ്രീ. ടോം പ്രസാദ് പഴയപറമ്പില്‍ 
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പി.ടി.. പ്രസിഡണ്ട്= ശ്രീ. സിബി ഫിലിപ്പ് കല്ലനാനിയ്ക്കല്‍
|താലൂക്ക്=കോട്ടയം
|ഗ്രേഡ്=4
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| സ്കൂള്‍ ചിത്രം=33017.school.JPG|  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി, എച്ച്. എസ്
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാലിനി ഈപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആൻ്റോ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സതീഷ്
|സ്കൂൾ ചിത്രം=33017 school main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ===
== ചരിത്രം ==  
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു പുരാതന വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം
പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചെങ്ങളം ഗ്രാമം,  അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കല്‍ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ
ജലം സംഭരിക്കുവാനായി ചെങ്കല്ലില്‍ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാല്‍ ഈ സ്ഥലം "ചെങ്കല്‍ക്കുളം" എന്നും കാലാന്തരത്തില്‍ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground.
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം
പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ
ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.


<gallery>
== ഭൗതികസൗകര്യങ്ങൾ ==
 
20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും.
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  ക്ലാസ് മാഗസിൻ.
<gallery>
33017.seminar.JPG.jpg|seminar
33017- 1.JPG.jpg|pledge
</gallery>
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഗ്യാലറി
. ഗ്യാലറി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോമലബാര്‍ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 73 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ബിഷപ്പ് ഡോ. മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും റവ.. ഫാ. സക്കറിയാസ് ഇല്ലിയ്ക്കമുറി കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു.
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
Rev. Fr. Abraham Nedumthakadyv,Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil
ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ, ശ്രീമതി മേഴ്സി ജോൺ
Shri P.J. Joseph Pulickal ,
Shri C.s. Varghese Cheripurathu ,
Smt. Marykutty Kurian Pulickal ,
Shri K.V. Joseph Kuzhipathalil ,
Shri George Jacob ,
Shri Mathew Sebastian Karippal ,
Shri V.J. Joseph ,  
Shri Joseph Zacharias ,
Shri C.S. George Cherukarakunnel ,
Shri. Joy Joseph Kuzhikombil ,
Shri Thommachan V. J vellappallil


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally)
ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി)
Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally)
Rev. Fr. Mathew Paikattu (Vicar General Diocese of Kanjirapally)
Rev. Fr. Antony Nirappel (Diocese of Kanjirapally)
Shri George Joseph Kannimankunnel (IAS, Ex Chief Secretary Gujarath State)


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.617832 ,76.709345| width=500px | zoom=16 }}
{{Slippymap|lat=9.617832 |lon=76.709345|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->പൊൻകുന്നത്ത് നിന്നും പാലാ റോഡിൽ 5 കിലോമീറ്റ‍ർ
 
== '''പുറംകണ്ണികൾ''' ==

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കൊഴുവനാൽ ഉപജില്ലയിലെ ചെങ്ങളം സ്ഥലത്തുള്ള ഒരു പുരാതന വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം

സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം
വിലാസം
ചെങ്ങളം

ചെങ്ങളം ഈസ്റ്റ് പി ഒ പി.ഒ.
,
686585
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽchengalamstantonys@gmail.com
കോഡുകൾ
സ്കൂൾ കോഡ്33017 (സമേതം)
യുഡൈസ് കോഡ്32100800204
വിക്കിഡാറ്റQ87659995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅകലക്കുന്നം ഗ്രാമ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലിനി ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ആൻ്റോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നുകേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാ‍‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്.

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, മൾട്ടി മീഡിയ റൂം, വലിയ കളിസ്ഥലം എന്നിവയുള്ള ഒരു മൂന്ന് നില കെട്ടിടവും ഒന്ന് രണ്ട് നില കെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഗ്യാലറി

മാനേജ്മെന്റ്

സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റവ.. ഫാ. ഡൊമിനിക് അയിലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഫാ. എബ്രഹാം നെടുംതകടി, ശ്രീ കെ.ജെ.തോമസ്, ശ്രീ.ജെ.മത്തായി, ശ്രീ.കെ.ടി. ആന്റണി കാണിക്കത്തോട്, ശ്രീ സി.ഡി. മാത്യു ജീരകത്തിൽ, ശ്രീ. എം.ടി. തോമസ് മുറിഞ്ഞാലക്കൽ,ശ്രീ കെ.ജെ. ജോസഫ് കുഴുക്കൊമ്പിൽ, ശ്രീമതി. വി.ഇ. മേരി വയലുങ്കൽ,ശ്രീ സി.വി. ജോസഫ് ചീരംകുഴിയിൽ ശ്രീ.പി.ജെ.ജോസഫ് പുളിക്കൽ, ശ്രീ.സി.എസ്. വർഗീസ് ചേരിപ്പുറത്ത്, ശ്രീമതി. മേരിക്കുട്ടി കുര്യൻ പുളിക്കൽ, ശ്രീ കെ.വി. ജോസഫ് കുഴിപതാലിൽ , ശ്രീ ജോർജ് ജേക്കബ് , ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ , ശ്രീ വി.ജെ. ജോസഫ് , ശ്രീ ജോസഫ് സഖറിയാസ് , ശ്രീ സി എസ് ജോർജ് ചെറുകരകുന്നേൽ , ശ്രീ . ജോയ് ജോസഫ് കുഴിക്കൊമ്പിൽ, ശ്രീ തോമ്മാച്ചൻ വി ജെ വെള്ളാപ്പള്ളിൽ, ശ്രീ ടോം പ്രസാദ്, ശ്രീമതി. ജിൽസിക്കുട്ടി ജോൺ, ശ്രീമതി മേഴ്സി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാ. തോമസ് ഈട്ടോലിൽ (കോർപ്പറേറ്റ് മാനേജർ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു വയലുങ്കൽ (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. മാത്യു പൈക്കാട്ട് (വികാരി ജനറൽ കാഞ്ഞിരപ്പള്ളി രൂപത) റവ. ആന്റണി നിരപ്പേൽ (കാഞ്ഞിരപ്പള്ളി രൂപത) ശ്രീ ജോർജ്ജ് ജോസഫ് കണ്ണിമാൻകുന്നേൽ (ഐഎഎസ്, ഗുജറാത്ത് സ്റ്റേറ്റ് മുൻ ചീഫ് സെക്രട്ടറി)

വഴികാട്ടി

പൊൻകുന്നത്ത് നിന്നും പാലാ റോഡിൽ 5 കിലോമീറ്റ‍ർ

പുറംകണ്ണികൾ