"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 666 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.H.S.S Venganoor}}
{{PHSSchoolFrame/Pages}}

{{prettyurl|Govt. Model H.S.S. Venganoor}}

തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖമായ [https://ml.wikipedia.org/wiki/വിഴിഞ്ഞം വിഴിഞ്ഞം] പട്ടണത്തിൽ [https://ml.wikipedia.org/wiki/തിരുവിതാംകൂർ തിരുവിതാംകൂർ] ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ[https://ml.wikipedia.org/wiki/അയ്യങ്കാളി അയ്യൻകാളി]യുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ<ref>സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ</ref> ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന [https://ml.wikipedia.org/wiki/വിദ്യാലയം വിദ്യാലയ]മാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽ[[വെങ്ങാനൂർ]] ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും [https://ml.wikipedia.org/wiki/കോവളം കോവളം] നിയമസഭാ മണ്ഡലത്തിലും [[തിരുവനന്തപുരം]] ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Infobox School|

{{Infobox School
പേര്=ഗവ.മോഡല്‍ എച്ച്.എസ്.എസ്.വെങ്ങാനൂര്‍|
|സ്ഥലപ്പേര്=വെങ്ങാനൂർ
സ്ഥലപ്പേര്=വെങ്ങാനൂര്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44050
സ്കൂള്‍ കോഡ്=44050|
|എച്ച് എസ് എസ് കോഡ്=01152
സ്ഥാപിതദിവസം=17|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=ആഗസ്റ്റ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64037071
സ്ഥാപിതവര്‍ഷം=1885|
|യുഡൈസ് കോഡ്=32140200403
സ്കൂള്‍ വിലാസം=ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വെങ്ങാനൂര്‍|, വെങ്ങാനൂര്‍ പി ഒ|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695523|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04712480125|
|സ്ഥാപിതവർഷം=1885
സ്കൂള്‍ ഇമെയില്‍=gmhssvenganoor125@gmail.com|
|സ്കൂൾ വിലാസം= ഗവൺമെൻറ് മോഡൽ ഹയർ സെക്കൻററി സ്കൂൾ
സ്കൂള്‍ വെബ് സൈറ്റ്=modelvenganoor.blogspot.in|
|പോസ്റ്റോഫീസ്=വെങ്ങാനൂർ
ഉപ ജില്ല=ബാലരാമപുരം|
|പിൻ കോഡ്=695523

|സ്കൂൾ ഫോൺ=0471 2480125
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=gmhssvenganoor125@gmail.com

|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബാലരാമപുരം

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെങ്ങാനൂർ
പഠന വിഭാഗങ്ങള്‍1=പ്രീ പ്രൈമറി, ലോവര്‍ പ്രൈമറി ,അപ്പര്‍ പ്രൈമറി|
|വാർഡ്=14
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കോവളം
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|താലൂക്ക്=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം=610|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
പെൺകുട്ടികളുടെ എണ്ണം=489|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1199|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍=സന്തോഷ് രാജ്.എന്‍.കെ.|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ബി.കെ.കല. |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=സുനില്‍ കുമാര്‍.എസ്.|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=8|
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂള്‍ ചിത്രം=44050_7.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=846
|പെൺകുട്ടികളുടെ എണ്ണം 1-10=663
|വിദ്യാർത്ഥികളുടെ എണ്ണം 1-10=663
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=258
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഖി ഡി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുനിൽകുമാർ എ
|എം.പി.ടി.. പ്രസിഡണ്ട്=സുനിത എസ്
|സ്കൂൾ ചിത്രം=44050_2023.jpg
|size=350px
|caption=
|ലോഗോ=44050_88.jpg|
|logo_size=50px

{{SSKSchool|year=2024-25,2025-26}}
{| class="wikitable"

== ചരിത്രം ==
വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ്  1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം.  അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ [https://ml.wikipedia.org/wiki/കുടിപ്പള്ളിക്കൂടം കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച ഈ വിദ്യാലയം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെട്ടിരുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചരിത്രം|'''വിദ്യാലയചരിത്രം''' കൂടുതൽ അറിയാൻ...]]

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/എന്റെ ഗ്രാമം|'''വെങ്ങാനൂർ ചരിത്രം''' അറിയാൻ ...]]

[https://www.youtube.com/watch?v=YEBSF3ka0ZE&t=79s| '''നാടിന്റെ നാൾവഴിയിലൂടെ''']

'''അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍. '''
=ഭൗതികസൗകര്യങ്ങൾ=
[[പ്രമാണം:44050 88.jpg|thumb|100px|upright|സ്കൂള്‍ ലോഗോ]]
[[പ്രമാണം:44050 34.png|thumb|100px|upright|പരിസ്ഥിതി ദിനം‍‍]]
[[പ്രമാണം:44050 23.png|thumb|100px|upright|സ്കൂള്‍ കലോത്സവം-ഭരതനാട്യം]]
=='''ചരിത്രം'''==
{| class="wikitable"

'''1885-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ല്‍ അപ്പര്‍‍ പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു. 1981ല്‍ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍  പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എല്‍എ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍  നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ് മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍ സ്പോണ്‍സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്‍, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ ചന്ദ്രശേഖരന്‍ നായര്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍, ജയചന്ദ്രന്‍, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല,  അധ്യാപകരായിരുന്ന എന്‍ സുശീലന്‍ എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.''''

ഒരേക്കർ എഴുപത്തിനാല് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററിവരെ 48 ക്ലാസ്സുകൾ  വിവിധ കെട്ടിടങ്ങളിൽ  പ്രവർത്തിക്കുന്നു.  ഹൈസ്ക്കൂൾ - ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കന്ററിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും  പ്രീപ്രൈമറിക്ക് 2ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലാബ്|3 കമ്പ്യൂട്ടർ ലാബുകളും]]  4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു സ്മാർട്ട് ഹാളും ഒരുവിശാലമല്ലാത്ത [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കളിസ്ഥലം|കളിസ്ഥലവും]] ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. കെ ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ അഞ്ച്  സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ| കൂടുതൽ അറിയാൻ ...]]

=='''[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]'''==
=പാഠ്യേതര പ്രവർത്തനങ്ങൾ=
== '''ഭൗതികസൗകര്യങ്ങള്‍''' ==
{| class="wikitable"

!  '''''''''ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.  ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും  സൊസൈറ്റിയും നല്ലൊരു [[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ ,സ്ക്കൂള്‍ ഗ്രന്ഥശാല|ലൈബ്രറി]]യും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.'''''''''

<gallery>
സാംസ്കാരികാവബോധം വളർത്തി, മാനവികമായ കാഴ്ചപ്പാടുകൾ രൂപീകരിച്ച്, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കാൻ  പുസ്തക പഠനം മാത്രം പോരാ. കുട്ടിയുടെ പരിപൂർണ വികാസത്തിന് അവസരമുണ്ടാകണം. സ്കൂൾ പാഠ്യപദ്ധതിയിൽ, കലാ, കായിക, പ്രവൃത്തി പരിചയമേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലകളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ്, അവയെ പുഷ്ടിപ്പെടുത്താനുള്ള അവസരങ്ങൾ വേണം. അതിനുള്ള വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ| കൂടുതൽ അറിയാൻ ...]]
44050 22.jpg|കമ്പ്യൂട്ടര്‍ ലാബ്.
44050_31.jpg|സ്കൂള്‍ സയന്‍സ് ലാബ്‍‍
44050 87.jpg|സ്കൂള്‍ ബസ്
</gallery>

*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ|'''കഥകൾ''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല#മാഗസിൻ|'''മാഗസിനുകൾ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/യൂ ട്യൂബ് ചാനൽ| '''യൂ ട്യൂബ് ചാനൽ''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മോഡൽ എഫ് എം| '''മോഡൽ എഫ് എം''']]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കരകൗശലസൃഷ്ടികൾ|'''കരകൗശലസൃഷ്ടികൾ''']]

= മാനേജ്‌മെന്റ് =

=='''2016-17 അധ്യായന വര്‍ഷം''' ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് [[വെങ്ങാനൂർ]]. ഔദ്യോഗികമായി  കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ്  സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.
[[പ്രമാണം:44050 125.png|15|ചട്ടരഹിതം|ഇടത്ത്]]
=മുൻ സാരഥികൾ=
[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ /അധ്യാപകര്‍|അധ്യാപകരും അനധ്യാപകരും]]
===സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ===
1981 ൽ ഹൈസ്കൂൾ ആയശേഷം 14 അധ്യാപകർ സ്കൂളിന്റെ പ്രധാനാദ്ധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി സുഖി ഡി ഒ യാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക.

{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | പ്രധാനാദ്ധ്യാപകർ

{| class="wikitable"
{| class="wikitable"
!ക്രമ നമ്പർ
!പേര്
!കാലഘട്ടം

|1
|നാൻസൻ എച്ച്
|1981-1984

|2
|സൂസന്ന ഡേവിഡ് ലീ
|1984-1987

|3
|സുരേന്ദ്രൻ.പി.
|987-1991

|4
|പ്രഭാകരൻ.കെ.കെ.
|1991-1995

|5
|അംബികദാസൻ നാടാർ
|1995-1998

|6
|ശ്യാമളകുമാരി.ആർ.
|1998-2000

|7
|സതികുമാരി.എസ്.
|2000-2002

|8
|രാമകൃഷ്​ണൻ നായർ.എം.
|2002-2006

|9
|ശാന്തകുമാരി,
|2006-2009

|10
|വസന്തകുമാരി.ടി.ആർ
|2009-2014

|11
|ലീല.കെ.
|2014-2015

|ഹെഡ്മിസ്ട്രസ് - കല.ബി.കെ
[[പ്രമാണം:44050_40.jpg|thumb|upright|C]]
|12
|സതി കുമാരി.കെ.ഇ
|2015-2015

|13
|കല,ബി.കെ
|2015-2021

|14
|സുഖി ഡി ഒ
|2021- ...

===  '''[[2016-17 ലെ പ്രവര്‍ത്തനങ്ങള്‍]]'''===
=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===

*  സ്കൗട്ട്
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഗൈഡിംഗ്|ഗൈഡിംഗ്]]
*  ബാന്റ് ട്രൂപ്പ്.[[പ്രമാണം:44050 74.jpg|thumb|upright|സ്കൂള്‍ബാന്റ് ട്രൂപ്പ്]]
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ക്ലാസ് പ്രവര്‍ത്തനങ്ങള്‍|ക്ലാസ് പ്രവര്‍ത്തനങ്ങള്‍]]
*  [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എന്‍ എസ് എസ്|എന്‍ എസ് എസ്]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=== ക്ലബ്ബുകള്‍ ===
{| class="wikitable"

|[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/വിദ്യാരംഗംകലാസാഹിത്യവേദി|വിദ്യാരംഗംകലാസാഹിത്യവേദി]]

{| class="wikitable"

|[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഗാന്ധിദര്‍ശന്‍ ക്ലബ്ബ്|ഗാന്ധിദര്‍ശന്‍ ക്ലബ്ബ്]]

{| class="wikitable"

|[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
===ഹയർ സെക്കന്ററി പ്രിൻസിപ്പൽ===

2004 ൽ സ്ഥാപിതമായ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇപ്പോൾ ‍അഞ്ചാമത്തെ പ്രിൻസിപ്പലാണ് ഉള്ളത്.  ഇപ്പോഴത്തെ സ്കൂൾ മേധാവി ശ്രീമതി ബീന ടി എസ് ആണ്.
{| class="wikitable"
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | പ്രിൻസിപ്പൽമാർ

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
!ചിത്രം

|1
|പുരുഷോത്തമൻ
|15/02/2006
|[[പ്രമാണം:44050 22 3 9 i11.png|80px|center|]]

|2
|ഉഷ ജോർജ്
|26/11/2010
|[[പ്രമാണം:44050_22_3_4_i1.png|80px|center|]]

|3
|സന്തോഷ് രാജ് എൻ കെ
|04/05/2011
|[[പ്രമാണം:44050_22_3_4_i2.png|80px|center|]]

|4
|റാണി എൻ ഡി
|07/07/2018
|[[പ്രമാണം:44050_22_3_4_i3.png|80px|center|]]

| *സയന്‍സ് ക്ലബ്ബ്

|5
*കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.
|ബീന ടി എസ്
[[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
|03/06/2020

||[[പ്രമാണം:44050_22_3_9_i9.png|90px|center|]]

{| class="wikitable"
=പ്രശസ്തരായ അധ്യാപകർ=
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | പ്രശസ്തരായ അധ്യാപകർ

!ക്രമ നമ്പർ
!പേര്
!ചിത്രം

|1
|ശ്രീ. മുല്ലൂർ സുരേന്ദ്രൻ,    ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050 22 3 9 i10.png|70px|center|]]

|2
|ശ്രീ. അംബികദാസൻ നാടാർ,      ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050 22 3 14 i1.png|70px|center|]]

|3
|ശ്രീമതി.ബീന ടി എസ്,    സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ്
|[[പ്രമാണം:44050_22_3_9_i9.png|90px|center|]]

| [[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/എെ ടി ക്ലബ്ബ്|എെ ടി ക്ലബ്ബ്]]
[[പ്രമാണം:44050 72.jpg|thumb|സ്കൂള്‍വിക്കി ജി എം എച്ച് എസ് എസ് ടീം]]
.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേ‍ഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളില‌ാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ‍ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട്

{| class="wikitable"
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ=
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" |'''പൂർവ്വവിദ്യാർത്ഥികൾ'''

!ക്രമ നമ്പർ
!പേര്
!വിവരണം
!ചിത്രം

|1
|[[അനൂപ് കോവളം]]
|മ്യുസിഷ്യൻ, കീബോർഡിസ്റ്റ്, പ്രോഗ്രാമർ, ഇന്ന് സംഗീത മേഖലയിൽ അന്താരാഷ്ട്ര പ്രസിദ്ധൻ
|[[പ്രമാണം:44050_22_3_16_3.png|100px|center|]]

|2
|[[അമൃതവർണ്ണൻ‍]].
|പ്രശസ്ത മലയാളം സീരിയൽ താരം
|[[പ്രമാണം:44050_22_3_16_4.png|90px|center|]]

|3
| [[വിമിൻ എം വിൻസെന്റ്]]
|ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,
ഇന്റർനാഷണൽ ബുക്ക് റെക്കോർഡ് ജേതാവ്
|[[പ്രമാണം:44050 vimin.jpeg|90px|center|]]

|*[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/സോഷ്യല്‍ സയന്‍സ് ക്ലബ്ബ്|സോഷ്യല്‍ സയന്‍സ് ക്ലബ്ബ്]]

{|style="margin: 0 auto;"
|[[പ്രമാണം:44050 82.png|thumb|upright|നാഗസാക്കി ദിനം]]
|[[പ്രമാണം:44050 81.png|thumb|upright|ലഹരി വിരുദ്ധ പ്രചര​ണത്തിനായി ബാലരാമപുരം എസ് ഐ എത്തിയപ്പോള്‍]]
|[[പ്രമാണം:44050 101.png|thumb|upright|ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ്,സ്കൂളിനെ ലഹരി വിരുദ്ധ കാമ്പസായി പ്രഖ്യാപിക്കുന്നു.‍‍]]

=='''സര്‍ഗ വാസനകള്‍'''==
===[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍/കഥകള്‍|കഥകള്‍]]===
===[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍,കവിതകള്‍|കവിതകള്‍]]===

===[[ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍,ചിത്രങ്ങള്‍|ചിത്രങ്ങള്‍]]===
=അംഗീകാരങ്ങൾ=
[[പ്രമാണം:44050 24 lk.JPG| right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് ലിറ്റിൽ കൈറ്റ്സ് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]

==ഗ്യാലറി==
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
{|style="margin: 0 auto;"
[[പ്രമാണം:44050 wiki 22.resized.JPG | right|thumb|300px|| വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി|വി. ശിവൻകുട്ടിയിൽ]] നിന്ന് സ്കൂൾ വിക്കി പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു. ]]
*'''സ്കൂൾ വിക്കി അവാർഡ്-2022''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ സ്കൂൾവിക്കി അവാർഡുകളിൽ 2022 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം.
*2021 നവംബറിൽ നടന്ന '''തിരികെ സ്കൂളിലേക്ക്'''  ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം
* '''ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19'''-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 400.png | right|thumb|300px||പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു ]]
*'''സ്കൂൾ വിക്കി അവാർഡ്-2018''' -സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം

|[[പ്രമാണം:44050_42.jpg|thumb|upright|വായനാവാരം]]
=അധിക വിവരങ്ങൾ=
|[[പ്രമാണം:44050_1.jpg|thumb|upright|നവംബര്‍ ഒന്ന്]]
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പി ടി എ | പി ടി എ ]]'''

|[[പ്രമാണം:44050_3.jpg|thumb|upright|സ്കൂള്‍ ശാസ്ത്ര മേള ഉദാഘാടനം]]
*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രശാല |ചിത്രശാല ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ജീവനക്കാർ|ജീവനക്കാർ ]]'''

*'''[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ക്ലാസ് ഫോട്ടോ  | ക്ലാസ് ഫോട്ടോ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മുൻ അധ്യാപകർ | മുൻ അധ്യാപകർ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഉച്ച ഭക്ഷണ പദ്ധതി|ഉച്ചഭക്ഷണ പദ്ധതി]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ ഹെൽത്ത് കെയർ | സ്കൂൾ ഹെൽത്ത് കെയർ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ | അക്കാദമിക മാസ്റ്റർ പ്ലാൻ ]]'''

*'''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്കൂൾ കൗൺസിലിങ്ങ് | സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിങ്ങ്

== '''മുന്‍ സാരഥികള്‍''' ==
=വഴികാട്ടി=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം ബസ് സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന്  15 കിലോമീറ്റർ
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ
*തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.

''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.''
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിലാണ് സ്കൂൾ.
{| class="wikitable sortable"
*കഴക്കൂട്ടം - കോവളം ബൈപാസ് റോഡിൽ വിഴിഞ്ഞത്തിനടുത്തായി കല്ലുവെട്ടാംകുഴി നിന്നും വടക്കു ഭാഗത്തായി രണ്ടരകിലോമീറ്റർ അകലെയാണ് സ്കൂൾ.

*1984-87      -സൂസന്ന ഡേവിഡ് ലീ
*1987-91      -സുരേന്ദ്രന്‍.പി.
*1991-95      -പ്രഭാകരന്‍.കെ.കെ.
*1995-98      -അംബികദാസന്‍ നാടാര്‍
*1998-2000  -ശ്യാമളകുമാരി.ആര്‍.
*2000-02      -സതികുമാരി.എസ്.
*2002-06      -രാമകൃഷ്​ണന്‍ നായര്‍.എം.                                                                          .
*2006-09      -ശാന്തകുമാരി,
*2009-14      -വസന്തകുമാരി.ടി.ആര്‍
*2014-15        -ലീല.കെ.
*2015-15      -സതി കുമാരി,കെ.ഇ
*2015-           -കല,ബി.കെ. *

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==
{{Slippymap|lat= 8.40166|lon=77.01267|zoom=16|width=800|height=400|marker=yes}}

=പുറംകണ്ണികൾ=
*ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ.
*ഡോ.ശ്രീനാഥ്.എസ്.പി, (2008)
*അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്.
*ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തു‍ഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍.
*ഡോ.ബിനീഷ് (2005)
*ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം
*ഡോ.ജിന്‍സി.
*കിഷോര്‍.(2000)
*ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
*ജഡ്ജ്.ശ്രീ.ഹരിഹരന്‍.

=='''വഴികാട്ടി'''==
[https://www.youtube.com/channel/UCznh4I-y2m7Tqse9x7kt2SQ സ്കൂൾ യൂ ട്യൂബ് ചാനൽ]
'''ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍'''

വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി  പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR.