"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt . L P G S Perinadu}} | {{prettyurl|Govt . L P G S Perinadu}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ഇഞ്ചവിള | |സ്ഥലപ്പേര്=ഇഞ്ചവിള | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=41408 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130600205 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1898 | ||
|സ്കൂൾ വിലാസം=ഇഞ്ചവിള | |||
| | |പോസ്റ്റോഫീസ്=ഇഞ്ചവിള പി.ഒ. പെരിനാട് | ||
|പിൻ കോഡ്=691601 | |||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=glpgsperinad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.govtlpgsperinad.blogspot.com | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |ഉപജില്ല=കൊല്ലം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| | |ലോകസഭാമണ്ഡലം=കൊല്ലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊല്ലം | ||
| പ്രധാന | |താലൂക്ക്=കൊല്ലം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കൊല്ലം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-4=60 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=115 | |||
|അദ്ധ്യാപകരുടെ എണ്ണം 1-5=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= രേഷ്മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മീനു | |||
|സ്കൂൾ ചിത്രം=41408 School photo.JPG | |||
|size=350px | |||
|caption= | |||
|ലോഗോ=41408 ലോഗോ.jpeg | |||
|logo_size=100px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ | തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട് ആയിരങ്ങൾക്ക് വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്.<br /> | ||
1898 | 1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം | കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി 110 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 56വിദ്യാർത്ഥികളുമാണുള്ളത്. <br /> | ||
ഈ | ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ | ||
* | * ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ് | ||
* 700 | * 700 ൽ കൂടുതൽ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി | ||
* ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി | * ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | ||
* പ്രീ പ്രൈമറി - | * പ്രീ പ്രൈമറി - എൽ. കെ. ജി., യു. കെ. ജി. | ||
* | * സ്മാർട്ട് ക്ലാസ് റൂം | ||
* | * ഡിജിറ്റൽ വീഡിയോ ലൈബ്രറി | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]] | * [[{{PAGENAME}}/ അറബിക്ക് ക്ലബ്ബ്|അറബിക്ക് ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ സാമൂഹിക | * [[{{PAGENAME}}/ സാമൂഹിക പ്രവർത്തനങ്ങൾ|സാമൂഹിക പ്രവർത്തനങ്ങൾ.]] | ||
* തായ്‌ക്കോണ്ടോ | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ചാറുകാട് | # ചാറുകാട് നീലകണ്ഠൻ പിള്ള | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
*2016-17 കൊല്ലം സബ് ജില്ലാ | *2016-17 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം, | ||
*2015-16 അധ്യയന | *2015-16 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 1 കുട്ടി സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി | ||
*2015-16 കൊല്ലം സബ് ജില്ലാ | *2015-16 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ രണ്ടാം സ്ഥാനം, | ||
*2014-15 കൊല്ലം സബ് ജില്ലാ | *2014-15 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം, | ||
*2013-14 കൊല്ലം സബ് ജില്ലാ | *2013-14 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം, | ||
*2013-14 അധ്യയന | *2013-14 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 2 കുട്ടികൾ സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി, | ||
*2012-13 കൊല്ലം സബ് ജില്ലാ | *2012-13 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ നാലാം സ്ഥാനം, | ||
*2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് | *2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ ഓവറാൾ കിരീടം, | ||
*2010-11 കൊല്ലം സബ് ജില്ലാ | *2010-11 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം, | ||
*2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് | *2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം, | ||
*2009-10 കൊല്ലം സബ് ജില്ലാ | *2009-10 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# [https://ml.wikipedia.org/wiki/Thirunalloor_Karunakaran | # [https://ml.wikipedia.org/wiki/Thirunalloor_Karunakaran തിരുനല്ലൂർ കരുണാകരൻ] | ||
# [https://ml.wikipedia.org/wiki/Chittayam_Gopakumar ചിറ്റയം ഗോപകുമാർ] | |||
# | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം ബസ് | |||
* കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.അഞ്ചാലുമൂട് ജംഗ്ഷനിൽ നിന്നും 1.5 കി.മി അകലം | |||
* | |||
* ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 8.94665|lon=76.60916|zoom=16|width=800|height=400|marker=yes}} | |||
{{ | <!--visbot verified-chils->--> |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള ഇഞ്ചവിള , ഇഞ്ചവിള പി.ഒ. പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഇമെയിൽ | glpgsperinad@gmail.com |
വെബ്‍സൈറ്റ് | www.govtlpgsperinad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41408 (സമേതം) |
യുഡൈസ് കോഡ് | 32130600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരുവപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | മീനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങൾ കൊണ്ട് ആയിരങ്ങൾക്ക് വിജ്ഞാനം നൽകിയ ഗവൺമെന്റ് എൽ. പി. ജി. സ്കൂൾ പെരിനാട് (ഇഞ്ചവിള ഗവൺമെന്റ് എൽ. പി. സ്കൂൾ) 126 വർഷം പിന്നിട്ടുകഴിഞ്ഞു. 1898ൽ പെൺ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തിൽ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സർക്കാർ വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ഊർദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയർത്തി പിടിച്ചു നിൽക്കാൻ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ പഠന- പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിന്റെ ഫലമായി ഓരോ വർഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വർദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്.
1898 ൽ പെൺ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂർകുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠൻ ഉണ്ണിത്താൻ മുൻകൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂർ കുടുംബക്കാർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠൻ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂർ കുടുംബക്കാർ ഈ വിദ്യാലയം സർക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാർത്ഥികളുടെ പട്ടികയിൽ പ്രഗൽഭരായ അധ്യാപകർ,അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ഉൾപെടുന്നു.
ഭൗതികസൗകര്യങ്ങൾ
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയിൽ ഉൾപ്പെടുന്നു. ഈ സ്കൂളിന് അൻപത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതൽ നാലു വരെ സ്റ്റാൻഡേർഡുകളിലായി 110 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിൽ 56വിദ്യാർത്ഥികളുമാണുള്ളത്.
ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ലഭ്യമായ സൗകര്യങ്ങൾ
- ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബ്
- 700 ൽ കൂടുതൽ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
- ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- പ്രീ പ്രൈമറി - എൽ. കെ. ജി., യു. കെ. ജി.
- സ്മാർട്ട് ക്ലാസ് റൂം
- ഡിജിറ്റൽ വീഡിയോ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക്ക് ക്ലബ്ബ്.
- സാമൂഹിക പ്രവർത്തനങ്ങൾ.
- തായ്‌ക്കോണ്ടോ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചാറുകാട് നീലകണ്ഠൻ പിള്ള
നേട്ടങ്ങൾ
- 2016-17 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2015-16 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 1 കുട്ടി സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി
- 2015-16 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ രണ്ടാം സ്ഥാനം,
- 2014-15 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2013-14 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2013-14 അധ്യയന വർഷം ഈ വിദ്യാലയത്തിലെ 2 കുട്ടികൾ സംസ്ഥാന സർക്കാർ നടത്തുന്ന എൽ. എസ്. എസ്. (സ്കോളർഷിപ്പ്) പരീക്ഷ പാസായി,
- 2012-13 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ നാലാം സ്ഥാനം,
- 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ ഓവറാൾ കിരീടം,
- 2010-11 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം,
- 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം,
- 2009-10 കൊല്ലം സബ് ജില്ലാ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ ഓവറാൾ കിരീടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.അഞ്ചാലുമൂട് ജംഗ്ഷനിൽ നിന്നും 1.5 കി.മി അകലം
- ഇഞ്ചവിളയിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41408
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ