"ജി.എൽ.പി.എസ് പെടയന്താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പെടയന്താള്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|സ്ഥലപ്പേര്=പെടയന്താൾ
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48522
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=1955
|സ്കൂൾ കോഡ്=48522
| സ്കൂള്‍ വിലാസം= ചോക്കാട്  പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=679332
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9745707204
|വിക്കിഡാറ്റ ക്യു ഐഡി=Q64566601
| സ്കൂള്‍ ഇമെയില്‍= glpschoolpedayanthal@gmail.com
|യുഡൈസ് കോഡ്=32050300708
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വണ്ടൂര്‍
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1955
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ജി.എൽ.പി.എസ്. പെടയന്താൾ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചോക്കാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679332
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpschoolpedayanthal@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 36
|ഉപജില്ല=വണ്ടൂർ
| പെൺകുട്ടികളുടെ എണ്ണം= 36
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചോക്കാട്,
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 72
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം=     5
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകന്‍= ജൈനമ്മ തോമസ്.  
|നിയമസഭാമണ്ഡലം=വണ്ടൂർ
| പി.ടി.. പ്രസിഡണ്ട്= രവീന്ദ്രന്‍ പൂഴിക്കുത്ത്
|താലൂക്ക്=നിലമ്പൂർ
| സ്കൂള്‍ ചിത്രം= 48522.jpg |
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജേഷ്. T
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ. ആർ.എസ്.
|സ്കൂൾ ചിത്രം=48522.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത്‌ പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.   
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്
പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ      എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ
== ഭൗതികസൗകര്യങ്ങള്‍ ==


1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.[[ജി.എൽ.പി.എസ് പെടയന്താൾ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
   
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
 
== ഭൗതികസൗകര്യങ്ങൾ ==
 
കളിസ്ഥലം 
 
പാഠ്യേതര പ്രവർത്തനങ്ങൾ
 
വിദ്യാ രംഗം കല സാഹിത്യ വേദി
 
സർഗവേള
 
കൃഷി
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
 
{| class="wikitable sortable mw-collapsible"
|+
!
!
!
!
|-
|ക്രമ നമ്പർ
|പേര്
|കാലഘട്ടം
|
|-
|1
|ചിന്നമ്മ  
|2011-2015
|
|-
|2
|മുഹമ്മദ് അസ്‌ലം  
|2016-2017
|
|-
|3
|  ജൈനമ്മ തോമസ്
|2017-2020
|
|}
 
 
 
 
 
 
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
മുരളി കുംബറോട്ടിൽ-ശില്പകല
ശ്രീജിത്ത്-മിലിട്ടറി
നെല്ലേങ്ങര-രാമകൃഷ്ണൻ
രാംകുമാർ-സ്പോർട്സ്
ജോർജ് ചെറിയാൻ-പോലീസ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|+
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
നിലമ്പൂരിൽ നിന്ന് കാളികാവ് റൂട്ടിൽ ബസ്സിനു 15 കിലോമീറ്റർ.
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
കാളികാവിൽ നിന്ന് പൂക്കോട്ടുംപാടം റൂട്ടിൽ ബസ്സിനു 9 കിലോമീറ്റർ.
വണ്ടൂരിൽ നിന്നും കൂരാട് വഴി പെടയന്താൾ 17 കിലോമീറ്റർ.
ചോക്കാട് അങ്ങാടിയിൽനിന്നും സ്‌കൂളിലേക്ക് 1 കിലോമീറ്റർ അകലം സ്ഥിതിചെയ്യുന്നു.
|----
|----
* -- സ്ഥിതിചെയ്യുന്നു.
*  
|}
|}
|}
|}'''
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.231590753142326|lon= 76.34027317993635 |zoom=16|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പെടയന്താൾ
വിലാസം
പെടയന്താൾ

ജി.എൽ.പി.എസ്. പെടയന്താൾ
,
ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpschoolpedayanthal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48522 (സമേതം)
യുഡൈസ് കോഡ്32050300708
വിക്കിഡാറ്റQ64566601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.കെ
പി.ടി.എ. പ്രസിഡണ്ട്അജേഷ്. T
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ. ആർ.എസ്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത്‌ പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.

ചരിത്രം

പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ

1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാ രംഗം കല സാഹിത്യ വേദി

സർഗവേള

കൃഷി

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ചിന്നമ്മ   2011-2015
2 മുഹമ്മദ് അസ്‌ലം   2016-2017
3   ജൈനമ്മ തോമസ് 2017-2020




സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


മുരളി കുംബറോട്ടിൽ-ശില്പകല

ശ്രീജിത്ത്-മിലിട്ടറി

നെല്ലേങ്ങര-രാമകൃഷ്ണൻ

രാംകുമാർ-സ്പോർട്സ്

ജോർജ് ചെറിയാൻ-പോലീസ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെടയന്താൾ&oldid=2533840" എന്ന താളിൽനിന്ന് ശേഖരിച്ചത്