|
|
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 409 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| | {{HSSchoolFrame/Header}} |
| {{prettyurl|G.H.S.S UDINUR}} | | {{prettyurl|G.H.S.S UDINUR}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | {{Infobox School |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |സ്ഥലപ്പേര്=ഉദിനൂർ |
| {{Infobox School| | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | |റവന്യൂ ജില്ല=കാസർഗോഡ്. |
| പേര്=ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, ഉദിനൂര്‍|
| | |സ്കൂൾ കോഡ്=12059 |
| സ്ഥലപ്പേര്=ഉദിനൂര്‍| | | |എച്ച് എസ് എസ് കോഡ്=14008 |
| വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | | |വി എച്ച് എസ് എസ് കോഡ്= |
| റവന്യൂ ജില്ല=കാസര്‍ഗോഡ്| | | |വിക്കിഡാറ്റ ക്യു ഐഡി=Q64398869 |
| സ്കൂള്‍ കോഡ്=12059|
| | |യുഡൈസ് കോഡ്=32010700511 |
| സ്ഥാപിതദിവസം=01| | | |സ്ഥാപിതദിവസം=01 |
| സ്ഥാപിതമാസം=06| | | |സ്ഥാപിതമാസം=06 |
| സ്ഥാപിതവര്‍ഷം=1981|
| | |സ്ഥാപിതവർഷം=1981 |
| സ്കൂള്‍ വിലാസം=ഉദിനൂര്‍, പി.ഒ, <br/>കാസര്‍ഗോഡ്|
| | |സ്കൂൾ വിലാസം= |
| പിന്‍ കോഡ്=671 349 |
| | |പോസ്റ്റോഫീസ്=ഉദിനൂർ |
| സ്കൂള്‍ ഫോണ്‍=04672215660 |
| | |പിൻ കോഡ്=671349 |
| സ്കൂള്‍ ഇമെയില്‍=12059udinur@gmail.com|
| | |സ്കൂൾ ഫോൺ=04672 215660 |
| സ്കൂള്‍ വെബ് സൈറ്റ്=http://www.12059ghssudinur.blogspot.in|
| | |സ്കൂൾ ഇമെയിൽ=12059udinur@gmail.com |
| ഉപ ജില്ല=ചെറുവത്തൂര്‍|
| | |സ്കൂൾ വെബ് സൈറ്റ്=http//www.12059ghssudinur.blogspot.com |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |ഉപജില്ല=ചെറുവത്തൂർ |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |വാർഡ്=11 |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |ലോകസഭാമണ്ഡലം=കാസർഗോഡ് |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ |
| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | | |താലൂക്ക്=ഹോസ്‌ദുർഗ് |
| മാദ്ധ്യമം=മലയാളം| | | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം |
| ആൺകുട്ടികളുടെ എണ്ണം=644| | | |ഭരണവിഭാഗം=സർക്കാർ |
| പെൺകുട്ടികളുടെ എണ്ണം=628| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1272|
| | |പഠന വിഭാഗങ്ങൾ1= |
| അദ്ധ്യാപകരുടെ എണ്ണം=53| | | |പഠന വിഭാഗങ്ങൾ2= |
| പ്രിന്‍സിപ്പല്‍=ശ്രീ. ഷില കുഞ്ഞിപ്പുരയില്‍|
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. നാരായണന്‍ എന്‍| | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. പി.പി. കുഞ്ഞികൃഷ്ണന്‍| | | |പഠന വിഭാഗങ്ങൾ5= |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| ഗ്രേഡ്=6.5|
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| സ്കൂള്‍ ചിത്രം= AAAA.png|
| | |ആൺകുട്ടികളുടെ എണ്ണം 1-10=485 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=392 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=801 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=52 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=52 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ലീന പി വി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സുബൈദ കെ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്= വി വി സുരേഷ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഷജിന ടി |
| | |സ്കൂൾ ചിത്രം=udin120.jpg |
| | |size=350px |
| | |caption=School. |
| | |ലോഗോ=Logo_12059.jpg |
| | |logo_size=50px |
| }} | | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} |
|
| |
|
| കാസര്‍ഗോഡ്.
| | =='''സ്കൂൾ ചരിത്രം'''== |
| == <font color="red" size="6">[[ സ്കൂള്‍ ചരിത്രം ]]</font>==
| | ഉദിനൂർ എന്ന സ്ഥലനാമത്തിന്റെ പൊരുളുമായി ബന്ധപ്പെട്ട് ഒന്നിലേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. കോലത്തിരി രാജാവ് ഉദയവർമ്മന്റെ മകൻ ഉദയാദിത്യന്റെ ഊര് അഥവാ ഉദയാദിത്യന്നൂര് എന്നും ക്ഷേത്രപാലകൻ അമ്മ കാളരാത്രിയോടൊപ്പം ഉദയം ചെയ്ത നാട് എന്നീ അർത്ഥത്തിലും സ്ഥലനാമ ചരിത്രമുണ്ട്.സംസ്ഥാന പുനസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽപെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. ഉരിയരിയും പിടിയരിയും പിടിച്ച് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പരിശ്രമിക്കണമെന്ന 1980-ലെ നായനാർ സർക്കാറിന്റെ ആഹ്വാനം ഉദിനൂർ ഗ്രാമത്തിൽ സാക്ഷാത്കരിക്കപ്പെട്ടു.81 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ എം.എൽ.എ. ശ്രീ.പി.കരുണാകരൻ അവർകളുടെ നിരന്തരമായ ഇടപെടൽ ഇവിടെ എടുത്ത്പറയേണ്ടതാണ്. പടന്ന ഗ്രാമപഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 3 ഏക്കർ സ്ഥലം സർക്കാരിൽ നിന്നും അനുവദിച്ചുകിട്ടുകയും എട്ടാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി ഏകാധ്യാപകവിദ്യാലയമായി അധ്യയനം ആരംഭിക്കുകയും ചെയ്തു. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1984-ൽ അനുവദിക്കപ്പെട്ടു. 1985 മുതൽ 100% വിജയം കൈവരിച്ചുകൊണ്ട് പഠനത്തോടപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും മികച്ച സർക്കാർവിദ്യാലയമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട്സാധിച്ചു.1988-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ അവസാന കലാതിലകപട്ടം ഈവിദ്യാലയത്തിലെ ആതിര ആർ നാഥാണ്. |
| <font color="blue" size="3">1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു.</font>
| |
| == <font color="blue" size="6">[[ സ്കൂള്‍ വിശേഷങ്ങള്‍ പത്രതാളുകളില്‍ : ഇവിടെ ക്ലിക്ക് ചെയ്യുക ]]</font>==
| |
|
| |
|
| == <font color="blue" size="6">[[ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ]]</font>== | | =='''ഭൗതിക സൗകര്യങ്ങൾ.'''== |
| കുട്ടി പോലീസ് ആകാന്‍ ഇക്കുറിയും വമ്പന്‍ പട
| | '''''ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ''''' |
|
| |
|
| | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്. |
|
| |
|
| ഈ വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ദനവില്‍ ജില്ലയില്‍ ഒന്നാമതായ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടിപോലീസാകാന്‍ കുട്ടികളുടെ വന്‍നിര.22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പെടെ 44 പേര്‍ അടങ്ങുന്ന ജൂനിയര്‍ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച 119 പേര്‍ക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റര്‍,400മീറ്റര്‍,സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോള്‍ ത്രോ,ഷട്ടില്‍ റിലേ ,വെര്‍ട്ടിക്കല്‍ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളില്‍ അഞ്ചിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനല്‍ സെലക്ഷന്‍ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളില്‍ പാഠ്യേതരവിഷയങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍,ഏഴാം തരത്തില്‍ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കല്‍ ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഫൈനല്‍ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണല്‍ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകന്‍, പുഷ്പ കോയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.l
| | '''''സ്മാർട്ട് ക്ലാസ് മുറികൾ -''''' |
|
| |
|
| ഉദിനൂര്‍ സ്കൂള്‍ വികസന സെമിനാര്‍- ഒന്നേകാല്‍ കോടിയുടെ വാഗ് ദാനം
| | എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്. |
| ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ കാസറഗോഡ്
| |
|
| |
|
| എം.പി. ശ്രീ പി കരുണാരകരന്‍ 40 ലക്ഷം രൂപയും തൃക്കരിപ്പുര്‍ എം എല്‍ എ ശ്രീ എം രാജഗോപാലന്‍ അവര്‍കളുകളുടെ വികസന ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപയും സ്പോണ്‍സര്‍ ചെയ്തു.പേരറിയിക്കാന്‍ ആഗ്രഹിക്കാത്ത പൂര്‍വ്വവിദ്യാര്‍ത്ഥികളായ 2 പേര്‍ നല്‍കിയ സ്വര്‍ണ്ണമാല ഉദ്ഘാടകനായ പി കരുണാരകരന്‍ സ്കൂളിന് വേണ്ടി എററുവാങ്ങി. ഒന്നേ കാല്‍ ലക്ഷം രൂപ പൂര്‍വ്വവിദ്യാര്‍ത്ഥി ഇ.കെ
| | '''''ലാബുകൾ -''''' |
|
| |
|
| രാജേഷ് ഈയ്യക്കാട് സംഭാവന നല്‍കി.50000 രൂപ ശ്രീ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്ററര്‍ പി.ടി.എ പ്രസിഡണ്ട് സംഭാവന നല്‍കി. 7പേര്‍ 5000 രൂപ സദസില്‍ വെച്ച് കൈമാറി.ഏകദേശം
| | പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ് സ്കൂളിലുണ്ട്. |
|
| |
|
| 22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തത്.വികസന സമിതി രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുകയുണ്ടായി.
| | '''''IT ലാബ് -''''' |
|
| |
|
| സ്വാഗതം. ശ്രീമതി ഷീല കുഞ്ഞിപ്പുരയില്‍(പ്രിന്‍സിപ്പല്‍)
| | അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്. അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട് |
|
| |
|
| ഉദ്ഘാടനം ശ്രീ പി കരുണാരകരന്‍ എം.പി
| | ==നേർകാഴ്ച== |
| | നേർക്കാഴ്ചച്ചിത്രങ്ങൾ [[ജി. എച്ച്. എസ്. എസ്. ഉദിനൂർ/നേർകാഴ്ച|ഇവിടെക്കാണാം]] |
|
| |
|
| വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്ററര്‍ പി.ടി.എ പ്രസിഡണ്ട്
| |
|
| |
|
| അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്)
| |
| ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലന്‍, വി.കെ ഹനീഫ ഹാജി,കെ രമേശന്‍,ഇ.പി.വിജയകുമാര്‍ (മുന്‍ ഹെഡ് മാസാററര്‍),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവന്‍,
| |
|
| |
|
| വിനയകുമാര്‍ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
| |
| ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാര്‍ജ് ) നന്ദിയും അറിയിച്ചു.
| |
|
| |
|
| | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.== |
|
| |
|
| ഉദിനൂര്‍ ഹൈസ്കൂളിന്റെ ഫുട്‌ബോള്‍ മികവിന് പുത്തനുണര്‍വ്വായി പെണ്‍കുട്ടികള്‍ ഒരുങ്ങുന്നു
| | '''ആതിരാ ആർ നാഥ്'''<br> |
| | സംസ്ഥാന കലാതിലകം ആയിരുന്നു. |
| | ഇപ്പോൾ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു |
|
| |
|
| | '''ഇ വി ഹരിദാസ്'''<br> |
| | നാടക രചയിതാവും സംവിധായകനും. |
| | സർകാർ സർവീസ് |
|
| |
|
| സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൂടി മത്സരിക്കുവാന്‍ ഒരുങ്ങുന്നു.എല്ലാ വര്‍ഷവും സ്കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികള്‍ക്ക് ഏപ്രില്‍,മെയ് മാസങ്ങളില്‍ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വര്‍ഷം പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തിയത്.20 പെണ്‍കുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേര്‍പ്പെടുന്നത്.38 ആണ്‍കുട്ടികളും പരിശീലനത്തില്‍ പങ്കെടുക്കുന്നു.ഒരു വര്‍ഷം കൊണ്ട് പെണ്‍കുട്ടികള്‍ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോള്‍ താരം സുബിത പൂവട്ട,രമേശന്‍ കിഴക്കൂല്‍,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
| | '''നാറോത്ത് ബാലകൃഷ്ണൻ'''<br> |
| | നാടൻ പാട്ട് കലാകാരൻ. |
| | ഹെഡ്‌മാസ്റ്റർ |
|
| |
|
| പ്രകൃതിയെ അറിഞ്ഞാസ്വദിച്ച് കുട്ടിപോലീസ്
| | ==മുൻ സാരഥികൾ.== |
| | | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' |
| പഠനത്തിനുവേണ്ടി പ്രകൃതിയുടെ വാതായനങ്ങള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയലോകത്തെത്തിയ അനുഭവമായി.ഉദിനൂര്‍ ഗവ,ഹയര്‍ സെക്കന്ററി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് ക്യാമ്പിലെ കുട്ടികളാണ് പ്രകൃതിപഠനത്തിനായി ഫീല്‍ഡ് ട്രിപ്പ് നടത്തിയത്,നാട്ടുനന്മകളും നാട്ടറിവുകളും അന്വഷിച്ചും നാട്ടുപാരമ്പര്യത്തിന്റെ അടിത്തറതേടിയുമുള്ളയാത്ര പുതിയ കാലഘട്ടത്തിന്റെ തെറ്റായദിശയില്‍ നിന്നുള്ള മാറ്റം അനിവാര്യമാണെന്നതിരിച്ചറിവാണ് നല്‍കിയത്.ആനന്ദ് പേക്കടം യാത്രയ്ക് നേതൃത്വം നല്‍കി.മൂന്നു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി വ്യക്തിശുചിത്വം,ഇലക്ട്രോണിക് ബാങ്കിംഗ്,മാധ്യമങ്ങളുടെ പ്രസക്തി ,വ്യക്തിത്വ വികസനം,ഔഷധസസ്യങ്ങളുടെ പ്രാധാന്യം,കൃഷി പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് നടന്നു.എല്ലാ ദിവസങ്ങളിലും രാവിലെ റോഡ് വാക്ക് ആന്റ് റണ്‍,യോഗ,പരേഡ് എന്നിവ ഉണ്ടായിരുന്നു.സമാപനയോഗം പ്രിന്‍സിപ്പാള്‍ ഷീലകുഞ്ഞിപ്പുരയില്‍ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ഇ പി വിജയകുമാര്‍, എ ഡി എന്‍ ഒ കെ രവി, എസ്സ് ഐ മാരായ ടി പി ശശിധരന്‍,വി വി മോഹനന്‍,കബഡി കോച്ച് ഇ ഭാസ്കരന്‍ എന്നിവരെ ആദരിച്ചു.നീലേശ്വരം എസ്സ് ഐ വി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി.പി പി അശോകന്‍, രമേശന്‍ കിഴക്കൂല്‍,കെ വി ലതീഷ്,എം ഷൈലജ എന്നിവര്‍ സംസാരിച്ചു.
| | {| class="wikitable sortable mw-collapsible" |
| [[പ്രമാണം:udinurfullaplus.jpg|ലഘുചിത്രം|ഫുള്‍ എ പ്ലസ്സ് നേടിയവര്‍]]
| | |+ |
| [[പ്രമാണം:Police.jpg|ലഘുചിത്രം|ssss]]
| | !.....സേവനം തുടങ്ങിയത്.....!!......സേവനം അവസാനിച്ചത്.....!!..............പ്രധാനാദ്ധ്യാപകന്റെ പേര്................ |
| | | |- |
| == ഭൗതികസൗകര്യങ്ങള്‍ ==
| | |31 .11 .1981||21 .03 .1984||കെ. എം സുബ്രഹ്മണ്യൻ |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | |- |
| | | |22 .03 .1984||31 .05 .1985||എസ്. വിജയമ്മ |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | |- |
| | | |01 .06 .1985 ||22 .06 .1985||ടി. കെ. കുഞ്ഞിരാമൻ(ചാർജ്) |
| == മുന്‍ സാരഥികള്‍ ==
| | |- |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | |23 .06 .1985||12 .09 .1986||എസ്. രവീന്ദ്രൻ |
| {|class="wikitable" style="text-align:center; width:500px; height:500px" border="1"
| | |- |
| | |12 .09 .1986||15 .07 .1987||പി.പി. ഉണ്ണിക്കൃഷ്ണൻ നായർ |
| | |- |
| | |16 .07 .1987||31 .05 .1989||ജോൺ മാത്യു |
| |- | | |- |
| |31 .11 .1981 മുതല്‍ 21 .03 .1984 വരെ | | |01 .06 .1989||31 .05 .1992||വി. മുകുന്ദൻ |
| | കെ. എം സുബ്രഹ്മണ്യന്‍ | |
| |- | | |- |
| |22 .03 .1984 മുതല്‍ 31 .05 .1985 വരെ | | | 01 .06 .1992||18 .06 .1992||എ. രാമകൃഷ്ണൻ(ചാർജ്) |
| | എസ്. വിജയമ്മ | |
| |- | | |- |
| |01 .06 .1985 മുതല്‍ 22 .06 .1985 വരെ | | | 19. 06 .1992||31 .03 .1993||ഏ. വി. കുഞ്ഞിക്കണ്ണൻ |
| | ടി. കെ. കുഞ്ഞിരാമന്‍ | |
| |- | | |- |
| |23 .06 .1985 മുതല്‍ 12 .09 .1986 വരെ | | | 01 .04 .1993||27 .06 .1993||എ. എം. ഹരീന്ദ്രനാഥൻ(ചാർജ്) |
| |എസ്. രവീന്ദ്രന്‍ | |
| |- | | |- |
| |12 .09 .1986 മുതല്‍ 15 .07 .1987 വരെ | | | 28 .06 .1993||18 .06 .1994||എ. ജമീല ബീവി |
| |പി.പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ | |
| |- | | |- |
| |16 .07 .1987 മുതല്‍ 31 .05 .1989 വരെ | | |19 .06 .1994 ||16 .05 .1995||പി. എം. കെ. നമ്പൂതിരി |
| |ജോണ്‍ മാത്യു | |
| |- | | |- |
| |01 .06 .1989 മുതല്‍ 31 .05 .1992 വരെ | | |17 .05 .1995 ||06 .07 .1995||സി. എം. വേണുഗോപാലൻ(ചാർജ്) |
| |വി. മുകുന്ദന്‍
| |
| |- | | |- |
| |01 .06 .1992 മുതല്‍ 18 .06 .1992 വരെ | | |07 .07 .1995||25 .07 .1995||കെ. സൗമിനി(ചാർജ്) |
| |എ. രാമകൃഷ്ണന്‍ | |
| |- | | |- |
| |19. 06 .1992 മുതല്‍ 31 .03 .1993 വരെ | | |26 .07 .1995 ||31 .03 .1996||പി. പി. നാരായണൻ |
| |ഏ. വി. കുഞ്ഞിക്കണ്ണന്‍ | |
| |- | | |- |
| |01 .04 .1993 മുതല്‍ 27 .06 .1993 വരെ | | |01 .04 .1996||23 .05 .1996||കെ. സൗമിനി(ചാർജ്) |
| |എ. എം. ഹരീന്ദ്രനാഥന്‍ | |
| |- | | |- |
| |28 .06 .1993 മുതല്‍ 18 .06 .1994 വരെ | | | 24 .05 .1996||24 .12 .1998||ഇ. ജി. സുഭദ്രാകുഞ്ഞി |
| |എ. ജമീല ബീവി | |
| |- | | |- |
| |19 .06 .1994 മുതല്‍ 16 .05 .1995 വരെ | | |25 .12 .1998||09 .05 .1999||വി.എം. ബാലകൃഷ്ണൻ |
| |പി. എം. കെ. നമ്പൂതിരി | |
| |- | | |- |
| |17 .05 .1995 മുതല്‍ 06 .07 .1995 വരെ | | |10 .05 .1999||31 .03 .2001||ടി. അബ്ദുൾ ഖാദർ |
| |സി. എം. വേണുഗോപാലന്‍ | |
| |- | | |- |
| |07 .07 .1995 മുതല്‍ 25 .07 .1995 വരെ | | |01 .04 .2001||31 .05 .2001||ലീലാമ്മ ജോസഫ് |
| |കെ. സൗമിനി | |
| |- | | |- |
| |26 .07 .19൯5 മുതല്‍ 31 .03 .1996 വരെ | | |01 .06 .2001||18 .03 .2002||കെ. ഉമാവതി |
| |പി. പി. നാരായണന്‍ | |
| |- | | |- |
| |01 .04 .1996 മുതല്‍ 23 .05 .1996 വരെ | | |19 .03 .2002||02 .06 .2004||ടി.വി. മുസ്തഫ |
| |കെ. സൗമിനി | |
| |- | | |- |
| |24 .05 .1996 മുതല്‍ 24 .12 .1998 വരെ | | |03 .06 .2004 ||27 .06 .2004||സി. എം. വേണുഗോപാലൻ(ചാർജ്) |
| |ഇ. ജി. സുഭദ്രാകുഞ്ഞി | |
| |- | | |- |
| |25 .12 .1998 മുതല്‍ 09 .05 .1999 വരെ | | |28 .06 .2004 ||03 .06 .2005||പി. കെ. സുലോചന |
| |വി.എം. ബാലകൃഷ്ണന്‍ | |
| |- | | |- |
| |10 .05 .1999 മുതല്‍ 31 .03 .2001 വരെ | | |04 .06 .2005 ||31 .07 .2005||സി. എം. വേണുഗോപാലൻ(ചാർജ്) |
| |ടി. അബ്ദുള്‍ ഖാദര്‍ | |
| |- | | |- |
| |01 .04 .2001 മുതല്‍ 31 .05 .2001 വരെ | | |01 .08 .2005||06 .08 .2006||കെ. വസന്ത |
| |ലീലാമ്മ ജോസഫ് | |
| |- | | |- |
| |01 .06 .2001 മുതല്‍ 18 .03 .2002 വരെ | | |07 .08 .2006 ||06 .06 .2007||സി. കെ. മോഹനൻ |
| |കെ. ഉമാവതി
| |
| |- | | |- |
| |19 .03 .2002 മുതല്‍ 02 .06 .2004 വരെ | | | 06 .06 .2007||03 .06 .2008||എ. വേണുഗോപാലൻ |
| |ടി.വി. മുസ്തഫ | |
| |- | | |- |
| |03 .06 .2004 മുതല്‍ 27 .06 .2004 വരെ | | |04 .06 .2008||29.03.2010||കെ. എം. വിനയകുമാർ |
| |സി. എം. വേണുഗോപാലന്‍ | |
| |- | | |- |
| |28 .06 .2004 മുതല്‍ 03 .06 .2005 വരെ | | |30 .03 .2010||25.05.2010||വി. സുധാകരൻ(ചാർജ്) |
| |പി. കെ. സുലോചന | |
| |- | | |- |
| |04 .06 .2005 മുതല്‍ 31 .07 .2005 വരെ | | |26 .05 .2010||30.05.2012||സി. എം. വേണുഗോപാലൻ |
| |സി. എം. വേണുഗോപാലന്‍ | |
| |- | | |- |
| |01 .08 .2005 മുതല്‍ 06 .08 .2006 വരെ | | | 30 .06 .2012||30.03.2014||കെ രവിന്ദ്രൻ |
| |കെ. വസന്ത | |
| |- | | |- |
| |07 .08 .2006 മുതല്‍ 06 .06 .2007 വരെ | | |05 .06 .2014||30.04.2016||എ ശശിധരൻ അടിയോടി |
| |സി. കെ. മോഹനന്‍ | |
| |- | | |- |
| |06 .06 .2007 മുതല്‍ 03 .06 .2008 വരെ | | | 01 .05 .2016||11.06.2016||കെ അരവിന്ദാക്ഷൻ |
| |എ. വേണുഗോപാലന്‍ | |
| |- | | |- |
| |04 .06 .2008 മുതല്‍ 29.03.2010 വരെ | | |12 .06 .2016||30.04.2017||ഇ പി വിജയകുമാർ |
| |കെ. എം. വിനയകുമാര്‍ | |
| |- | | |- |
| |30 .03 .2010 മുതല്‍ 25.05.2010 വരെ | | | 01 .05 .2017||05.06.2017||കെ വി ഇന്ദിര |
| |വി. സുധാകരന്‍ | |
| |- | | |- |
| |26 .05 .2010 മുതല്‍ 30.05.2012 വരെ | | | 06 .06 .2017||13.09.2017||എൻ നാരായണൻ |
| |സി. എം. വേണുഗോപാലന്‍ | |
| |- | | |- |
| |30 .06 .2012 മുതല്‍ 30.03.2014 വരെ | | | 14 .09 .2017||31.03.2019||സി കെ രവിന്ദ്രൻ |
| |കെ രവിന്ദ്രന്‍ | |
| |- | | |- |
| |05 .06 .2014 മുതല്‍ 30.04.2016 വരെ | | |01.04.2019||05.06.2019||കെ പി സുരേന്ദ്രൻ(ചാർജ്ജ്) |
| |എ ശശിധരന്‍ അടിയോടി | |
| |- | | |- |
| |12 .06 .2016 മുതല്‍ | | | 06 .06 .2019||31.05.2020||കെ വി ഇന്ദിര |
| |ഇ പി വിജയകുമാര്‍ | |
| |- | | |- |
| | | |06 .06 .2020||30.04.2023||പി വി ജയപ്രഭ |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" | | |
| |- | | |- |
| | |06.06.2023 |
| | |തുടരുന്നു |
| | |സുബൈദ കെ |
| | |} |
|
| |
|
| == വഴികാട്ടി == | | ==വഴികാട്ടി== |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | | {{Slippymap|lat=12.167197|lon=75.1671242|zoom=18|width=full|height=400|marker=yes}} |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | | *NH 17 കാലിക്കടവിൽ നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. |
| *
| | *തൃക്കരിപ്പൂർ റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും റെയിൽവേ ഗേറ്റ് കടക്കുക. |
| |----
| | *അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ |
| * * NH 17 കാലിക്കടവില് നിന്നും 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. തൃക്കരിപ്പൂര്‍ റോഡില്‍ നടക്കാവ് ജങ്ഷനില്‍ നിന്നും റെയില്‍വേ ഗേറ്റ് കടക്കുക. | | *പയ്യന്നൂരിൽ നിന്നും 10 കി.മി. അകല� |
| അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - തൃക്കരിപ്പൂര്‍
| | � |
| | | <!--visbot verified-chils->--> |
| * പയ്യന്നൂരില് നിന്നും 10 കി.മി. അകലം
| |
| | |
| | |
| |}
| |
| |}
| |
| {{#multimaps:12.1660,75.1451 |zoom=13}}
| |