"കുന്നോത്ത് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കുന്നോത്ത് | |സ്ഥലപ്പേര്=കുന്നോത്ത് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14761 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32020800808 | |||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1910 | ||
| പഠന | |സ്കൂൾ വിലാസം= കുന്നോത്ത് | ||
| പഠന | |പോസ്റ്റോഫീസ്=പട്ടാന്നൂർ പി ഒ, | ||
| മാദ്ധ്യമം= മലയാളം | |പിൻ കോഡ്=670595 | ||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=04902487160 | ||
| | |സ്കൂൾ ഇമെയിൽ=upskunnoth@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല= മട്ടന്നൂർ | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂടാളി | ||
| | |വാർഡ്=9 | ||
}} | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം= മട്ടന്നൂർ | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിഭാഗം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=135 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന ആർ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിനി പി | |||
| സ്കൂൾ ചിത്രം==14761-2.jpg | |||
|size=550px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു . | 1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു .[[കുന്നോത്ത് യു പി എസ്‍/ചരിത്രം|തുടർന്ന് വായിക്കുക ..]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു .. | മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു .. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു. | പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു. | ||
== മാനേജ്‌മെന്റ്= | == മാനേജ്‌മെന്റ്== | ||
നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, പി.വി നാരായണിയമ്മ കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ. | നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, പി.വി നാരായണിയമ്മ കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ. | ||
== | == മുൻസാരഥികൾ == | ||
* ശ്രീ കെ എം പരമേശ്വരൻ നമ്പൂതിരി | |||
== പ്രശസ്തരായ | * ശ്രീ സി വി രാഘവൻ മാസ്റ്റർ | ||
* ശ്രീ കെ വി എം രാഘവൻ മാസ്റ്റർ | |||
* ശ്രീആർ കെ കൃഷ്ണൻ മാസ്റ്റർ | |||
* ശ്രീമതി കെ.സി ആര്യ ടീച്ചർ | |||
* കെ വൽസലകുുമാരി | |||
തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചിരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* പ്രൊഫസർ.കൃഷ്ണകുമാർ ,മെഡിക്കൽ കോളജ് കോഴിക്കോട് | |||
* പ്രൊഫസർ ആനന്ദൻ ,കൊച്ചിൻ യൂണിവേഴ്സിറ്റി | |||
* പി.വി.കെ നമ്പ്യാർ ,കണ്ണൂർ...... | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.956649905160736|lon= 75.52703713920282 |zoom=16|width=800|height=400|marker=yes}} |
20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നോത്ത് യു പി എസ്‍ | |
---|---|
വിലാസം | |
കുന്നോത്ത് കുന്നോത്ത് , പട്ടാന്നൂർ പി ഒ, പി.ഒ. , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04902487160 |
ഇമെയിൽ | upskunnoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14761 (സമേതം) |
യുഡൈസ് കോഡ് | 32020800808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടാളി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ആർ കെ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിനി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു .തുടർന്ന് വായിക്കുക ..
ഭൗതികസൗകര്യങ്ങൾ
മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു ..
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു.
മാനേജ്‌മെന്റ്
നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, പി.വി നാരായണിയമ്മ കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ.
മുൻസാരഥികൾ
- ശ്രീ കെ എം പരമേശ്വരൻ നമ്പൂതിരി
- ശ്രീ സി വി രാഘവൻ മാസ്റ്റർ
- ശ്രീ കെ വി എം രാഘവൻ മാസ്റ്റർ
- ശ്രീആർ കെ കൃഷ്ണൻ മാസ്റ്റർ
- ശ്രീമതി കെ.സി ആര്യ ടീച്ചർ
- കെ വൽസലകുുമാരി
തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ.കൃഷ്ണകുമാർ ,മെഡിക്കൽ കോളജ് കോഴിക്കോട്
- പ്രൊഫസർ ആനന്ദൻ ,കൊച്ചിൻ യൂണിവേഴ്സിറ്റി
- പി.വി.കെ നമ്പ്യാർ ,കണ്ണൂർ......
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14761
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ