"സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Teresa`s .C.G.L.P.S Ernakulam|}}
{{prettyurl|St. Teresa`s .C.G.L.P.S Ernakulam|}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= എറണാകുളഠ
|സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= എറണാകളഠ
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളഠ
|റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26238
|സ്കൂൾ കോഡ്= 26238
| സ്ഥാപിതവര്‍ഷം= 1887
|വിക്കിഡാറ്റ ക്യു ഐഡി= Q99509836
| സ്കൂള്‍ വിലാസം= എറണാകളഠ  <br/>
|യുഡൈസ് കോഡ്= 32080303304
| പിന്‍ കോഡ്= 682011
|സ്ഥാപിതദിവസം= 24
| സ്കൂള്‍ ഫോണ്‍= 04842369690
|സ്ഥാപിതമാസം= 04
| സ്കൂള്‍ ഇമെയില്‍= saintteresaslps@gmail.com  
|സ്ഥാപിതവർഷം= 1887
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെന്റ് തെരേസാസ് സി. ജി. എൽ . പി. എസ്
| ഉപ ജില്ല= എറണാകളഠ
|പോസ്റ്റോഫീസ്= ഷണ്മുഖം റോഡ് എറണാകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്= 682011
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്കൂൾ ഫോൺ= 0484 2369690
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ= saintteresaslps@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്= www.sttlps@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|ഉപജില്ല= എറണാകുളം
| പഠന വിഭാഗങ്ങള്‍2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്= 67
| ആൺകുട്ടികളുടെ എണ്ണം= 101
|ലോകസഭാമണ്ഡലം= എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 990
|നിയമസഭാമണ്ഡലം= എറണാകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1091
|താലൂക്ക്= കണയന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 22  
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ ലൂസി ഫ്രാൻസിന കൊറയ  ( സിസ്റ്റർ ലുസെറ്റ് )       
|ഭരണവിഭാഗം= എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഷിബിൻ ജോസ്        
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= [[പ്രമാണം:26238 STCGLPS.jpg|thumb|ST.TERESA'S CGLP SCHOOL]] ‎|
|പഠന വിഭാഗങ്ങൾ1= എൽ.പി
}}
|സ്കൂൾ തലം= 1 മുതൽ 4 വരെ
................................
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 116
|പെൺകുട്ടികളുടെ എണ്ണം 1-10= 940
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1056
|അദ്ധ്യാപകരുടെ എണ്ണം 1-10= 22
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ സെലിന്റ ജോസ്
|പി.ടി.. പ്രസിഡണ്ട്= ചെറിയാൻ എം കുര്യൻ
|എം.പി.ടി.. പ്രസിഡണ്ട്= എലിസബത്ത് പൗലോസ്
| സ്കൂൾ ചിത്രം=26238 STCGLPS.jpg|thumb|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച  സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി  ജി  എൽ പി സ്കൂൾ.
1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച  സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി  ജി  എൽ പി സ്കൂൾ.
    1887ൽ  മെയ് മാസം  9  ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് .
                            നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . 
                          കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .
                            സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം  വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
1887ൽ  മെയ് മാസം  9  ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് .                        നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു .                          കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .
 
സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം  വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് . പഠന സൗകര്യം വർധിപ്പിക്കുന്നതിനായി ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട് . ദൃശ്യ ശ്രാവ്യ മാധ്യമത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസ്സ്മുറികളിലും ടെലിവിഷനും ഡിവിഡി പ്ലെയറും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]<>
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
                       കബ് ബുൾബുൾ  
                       കബ് ബുൾബുൾ  
വരി 61: വരി 80:
                       കായിക പഠനം
                       കായിക പഠനം

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
                  സിസ്റ്റർ സഫ്രീന  
{| class="wikitable"
                  സിസ്റ്റർ ആലറ്റ്
|+
                  സിസ്റ്റർ സൈറ  
!ക്രമ നം
                  സിസ്റ്റർ റോസ് മാര്ഗരറ്റ്
!പേര്
                  ഇപ്പോൾ സിസ്റ്റർ ലൂസി ഫ്രാൻസിനെ കൊറയ ( സിസ്റ്റർ ലുസെറ്റ് )
|-
     
|1
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
|സിസ്റ്റർ സഫ്രീന  
|-
|2
|സിസ്റ്റർ ആലറ്റ്
|-
|3
|സിസ്റ്റർ സൈറ  
|-
|4
|സിസ്റ്റർ റോസ് മാര്ഗരറ്റ്
|-
|5
|സിസ്റ്റർ ലൂസി ഫ്രാൻസിനെ കൊറയ
|}
           
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
                 ഐലിൻ ഫാത്തിമ ടീച്ചർ
                 ഐലിൻ ഫാത്തിമ ടീച്ചർ
                 സൂസി  ജർമിനിയ ടീച്ചർ  
                 സൂസി  ജർമിനിയ ടീച്ചർ  
വരി 87: വരി 121:

   == നേട്ടങ്ങള്‍ ==
   == നേട്ടങ്ങൾ ==
                 പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ  വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു .
                 പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ  വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു .
                         ഉപജില്ലാതലത്തിൽ നടക്കുന്ന പ്രവർത്തിപരിചയ -ഗണിത -ശാസ്ത്ര - സാമൂഹ്യശാസ്ത്ര -കലാകായിക മേളകളിൽ  ഇവിടുത്തെ കുരുന്നുകൾ അവരുടെ കഴിവുകൾ തെളിയിച്ചു  വിദ്യാലയത്തിന് വേണ്ടി നേട്ടങ്ങൾ  കൊയ്യുന്നു .കബ് - ബുൾ ബുൾ സംഘടനകളുടെ മത്സരങ്ങളിലും വിജയം നേടാറുണ്ട് .

വരി 93: വരി 127:
                           അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ  ധാരാളം  കുട്ടികൾ  ഞങ്ങളുടെ  വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
                                 ബി ഭദ്ര              മുൻ ഡെപ്യൂട്ടി മേയർ  
                                 ബി ഭദ്ര              മുൻ ഡെപ്യൂട്ടി മേയർ  
                                 സൗമിനി ജെയിൻ        കൊച്ചി മേയർ
                                 സൗമിനി ജെയിൻ        കൊച്ചി മേയർ
വരി 105: വരി 139:

==വഴികാട്ടി==
==വഴികാട്ടി==
          മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ 
*എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.976177182169883|lon= 76.27853835608133|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
വിലാസം
എറണാകുളം

സെന്റ് തെരേസാസ് സി. ജി. എൽ . പി. എസ്
,
ഷണ്മുഖം റോഡ് എറണാകുളം പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം24 - 04 - 1887
വിവരങ്ങൾ
ഫോൺ0484 2369690
ഇമെയിൽsaintteresaslps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26238 (സമേതം)
യുഡൈസ് കോഡ്32080303304
വിക്കിഡാറ്റQ99509836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ940
ആകെ വിദ്യാർത്ഥികൾ1056
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ സെലിന്റ ജോസ്
പി.ടി.എ. പ്രസിഡണ്ട്ചെറിയാൻ എം കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് പൗലോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി ജി എൽ പി സ്കൂൾ.

1887ൽ മെയ് മാസം 9 ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് . നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് .

സാമൂഹിക രാഷ്ട്രീയ കല സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് . പഠന സൗകര്യം വർധിപ്പിക്കുന്നതിനായി ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട് . ദൃശ്യ ശ്രാവ്യ മാധ്യമത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസ്സ്മുറികളിലും ടെലിവിഷനും ഡിവിഡി പ്ലെയറും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

                     കബ് ബുൾബുൾ 
                     പ്രവർത്തി പരിജയം 
                     ശാസ്ത്ര മേള 
                     സാമൂഹ്യശാസ്ത്ര മേള
                     ഗണിത മേള 
                     എസ് ആർ ജി മീറ്റിംഗ്
                     വിദ്യാരംഗം കല സാഹിത്യവേദി
                     തിരുബാലസഖ്യം 
                     പരിസ്ഥിതി പ്രവർത്തനങ്ങൾ
                     വായന വാരം
                     സേവന വാരം
                     കായിക പഠനം

മുൻ സാരഥികൾ

ക്രമ നം പേര്
1 സിസ്റ്റർ സഫ്രീന
2 സിസ്റ്റർ ആലറ്റ്
3 സിസ്റ്റർ സൈറ
4 സിസ്റ്റർ റോസ് മാര്ഗരറ്റ്
5 സിസ്റ്റർ ലൂസി ഫ്രാൻസിനെ കൊറയ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

                ഐലിൻ ഫാത്തിമ ടീച്ചർ
                സൂസി   ജർമിനിയ ടീച്ചർ 
               ആഗ്നസ് ടീച്ചർ
               ജെസ്സി മെന്റസ്  ടീച്ചർ 
               മേഴ്‌സി കൊറയ ടീച്ചർ 
               ലില്ലി  ടീച്ചർ
               മേബി ടീച്ചർ 
               ലീലാമ്മ ടീച്ചർ 
               അമ്മിണി ടീച്ചർ
               മേരി ദേവസ്സി ടീച്ചർ
               സെലിൻ കൊറയ ടീച്ചർ
               ജൂഡി ടീച്ചർ
               മോളി ദേവസ്സി ടീച്ചർ
               വിക്ടോറിയ ടീച്ചർ
               എലിസബത്ത് ടീച്ചർ
               ജെസ്സി പി മാത്യു 

  == നേട്ടങ്ങൾ ==
               പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ  വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു .
                        ഉപജില്ലാതലത്തിൽ നടക്കുന്ന പ്രവർത്തിപരിചയ -ഗണിത -ശാസ്ത്ര - സാമൂഹ്യശാസ്ത്ര -കലാകായിക മേളകളിൽ  ഇവിടുത്തെ കുരുന്നുകൾ അവരുടെ കഴിവുകൾ തെളിയിച്ചു  വിദ്യാലയത്തിന് വേണ്ടി നേട്ടങ്ങൾ  കൊയ്യുന്നു .കബ് - ബുൾ ബുൾ സംഘടനകളുടെ മത്സരങ്ങളിലും വിജയം നേടാറുണ്ട് .
                         മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് .
                         അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ  ധാരാളം  കുട്ടികൾ  ഞങ്ങളുടെ  വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                ബി ഭദ്ര               മുൻ ഡെപ്യൂട്ടി മേയർ 
                                സൗമിനി ജെയിൻ        കൊച്ചി മേയർ
                                സുജാത              ഗായിക
                                പദ്മകുമാർ           ഡിജിപി  പോലീസ് 
                                ജോർജ് വാച്ചാപറമ്പിൽ   UAE  എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ
                                വി ജെ കുരിയൻ       സിയാൽ എം ഡി 
                                ബിജു തരകൻ          മാനേജർ അപ്പോളോ റ്റൈറീസ്‌
                                ഉണ്ണിമേരി             സിനി ആർട്ടിസ്റ്റ് 
                                പ്രിയങ്ക  മോഹൻ       ടെലിവിഷൻ സീരിയൽ ആർട്ടിസ്റ്റ്

വഴികാട്ടി

  • എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • എറണാകുളം ബാനർജി റോഡിൽ സ്ഥിതിചെയ്യുന്നു.