"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmaryscherthala (സംവാദം | സംഭാവനകൾ)
No edit summary
Smscherthala (സംവാദം | സംഭാവനകൾ)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 199 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ചേര്‍ത്തല സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല, ആലപ്പുഴ<br/>
|സ്ഥലപ്പേര്=ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല<br/>
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ<br/>
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34025<br/>
|സ്കൂൾ കോഡ്=34025
| സ്ഥാപിതദിവസം= 22  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വിക്കിഡാറ്റ ക്യു ഐഡി=Q87477550
| സ്ഥാപിതവര്‍ഷം= 1933<br/>
|യുഡൈസ് കോഡ്=32110400911
| സ്കൂള്‍ വിലാസം=ചേര്‍ത്തല പി.ഒ, <br/>ചേര്‍ത്തല
|സ്ഥാപിതദിവസം=22
| പിന്‍ കോഡ്= 688524  
|സ്ഥാപിതമാസം=05
| സ്കൂള്‍ ഫോണ്‍= 04782822795
|സ്ഥാപിതവർഷം=1933
| സ്കൂള്‍ ഇമെയില്‍= stmarysghscherthala@gmail.com
|സ്കൂൾ വിലാസം=ചേർത്തല
| സ്കൂള്‍ വെബ് സൈറ്റ്= http//stmaryshsforgirls.org
|പോസ്റ്റോഫീസ്=ചേർത്തല
| ഉപ ജില്ല= ചേര്‍ത്തല
|പിൻ കോഡ്=688524
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0478 2822795
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=34025alappuzha@gmail.com
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=http://stmaryshsforgirls.org
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചേർത്തല
<!-- അപ്പര്‍ പ്രൈൈമറി / ഹൈസ്കൂള്‍ -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=28
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം 1-10=1217
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1217
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|പ്രധാന അദ്ധ്യാപകൻ=ഷാജി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതമ്മ ‍റ്റി
|സ്കൂൾ ചിത്രം=34025School1.jpeg
|size=350px
|caption=
|ലോഗോ=34025logo.jpeg
|logo_size=50px
}}
 
 


| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈൈമറി
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈ സ്കൂൾ'' , ''ചേർത്തല'''''. ''ഐ എസ് ഒ''' അംഗീകാരം ലഭിച്ച ഈ വിദ്യാലയം നഗരത്തിന്റെ  ഹൃദയ ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് .മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
 
| മാദ്ധ്യമം= മലയാളം‌
; 1933-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പെൺകുട്ടികളുടെ എണ്ണം= 1564
{{SSKSchool|year=2024-25,2025-26}}
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1564
 
| അദ്ധ്യാപകരുടെ എണ്ണം= 40   
== '''ചരിത്രം''' ==
| പ്രധാന അദ്ധ്യാപിക‍ = കുഞ്ഞുമേരി എം വി 
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1194 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.[[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
| പി.ടി.. പ്രസിഡണ്ട്=പി.ജെ. ചാക്കോ 
 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
== '''ഭൗതികസൗകര്യങ്ങൾ''' ==
| സ്കൂള്‍ ചിത്രം= 34017.jpg|  
രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്.
}}
ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*
* [[ഇംഗ്ലീഷ്‌ ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*
* [[മ്യൂസിക് ക്ലബ്ബ്]]
*
* [[ആരോഗ്യ ക്ലബ്ബ്]]
*
* [[പ്രവൃത്തി പരിചയ ക്ലബ്ബ്]]
* [[ക്ലാസ് മാഗസിൻ.‍‍‍|ക്ലാസ് മാഗസിൻ.]]
*
*
*
*
* [[നേർക്കാഴ്ച -സെന്റ്.മേരീസ്‌]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടു കൂടിയുള്ള ബോധനം ആശയഗ്രഹണത്തിനു കുട്ടികളെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കി സ്കൂളിലെ മുഴുവൻ അധ്യാപകരും വിവര സാങ്കേതിക വിദ്യ തങ്ങളുടെ ക്ലാസ്സുകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നു. Samagra പോലുള്ള പോർട്ടലുകൾ ഉപയോഗിച്ച് അവരവരുടെ ക്ലാസ്സുകളിലുള്ള ഹൈ-ടെക് സംവിധാനങ്ങളിലൂടെ വിഷയാധിഷ്ഠിതമായ നൂതന ആശയങ്ങളും ബോധ്യങ്ങളും വിദ്യാർത്ഥികളിലേക്ക് പകരുന്നു.ഇത്തരത്തിലുള്ള ബോധന രീതിയിലൂടെ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും നവ മാധ്യമ ഉപയോഗത്തിനും കുട്ടികൾ പ്രാപ്തരാകുന്നു.
കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ  വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ  നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു. 


;      ചേര്‍ത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ് മേരീസ് ഹൈ സ്കൂള്‍ ചേര്‍ത്തല'''.  ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
‍ സയൻസ് ക്ലബ്ബ്


== ചരിത്രം ==
'''ശാസ്ത്രപ്രദർശങ്ങൾ: '''
1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1570 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.  
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ  തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ  മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല അയക്കുക.


== ഭൗതികസൗകര്യങ്ങള്‍ ==
== '''മാനേജ്‌മെന്റ്‌''' ==
രണ്ടേക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പര് പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയന്സ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങള്ക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികള് നടത്തുന്നതിനുവേണ്ടി സ്കൂള് ഗ്രൗണ്ടില് ഓപ്പണ് എയര് ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കര് സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വര്ദ്ധിപ്പിക്കുന്നതിനും റഫറന്സ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്.
ഹൈസ്കൂളിനും അപ്പര് പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ഇംഗ്ലീഷ് ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  മ്യൂസിക് ക്ലബ്ബ്
*  സോഷ്യല് സയന്സ് ക്ലബ്ബ്
*  ആരോഗ്യ ക്ലബ്ബ്
*  ഗണിത  ക്ലബ്ബ്
*  പ്രവൃത്തി പരിചയ ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''<big>ചേർത്തല മുട്ടം സെൻറ് മേരീസ്  ഫൊറോന  പള്ളിയുടെ അധീനതയിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.നിലവിലെ മാനേജർ വെരി. റവ. ഫാ. ജോഷി വേഴപ്പറമ്പിൽ ആണ്.</big>'''
നമ്മുടെ മുന് മാനേജര്മാര്
1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
2. റവ.ഫാ.കുരുവിള ആലുങ്കര
3. റവ.ഫാ.ജോസഫ് കോയിക്കര
4. റവ.ഫാ.ജോസഫ് വിതയത്തില്
5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
6.റവ.ഫാ.ഡൊമിനിക് കോയിക്കര
7.റവ.ഫാ.മാത്യു കമ്മട്ടില്
8.മോണ്: ജോസഫ് പാനികുളം
9.റവ.ഫാ.ജോണ് പയ്യപ്പള്ളി
10.മോണ്:എബ്രഹാം .ജെ.കരേടന്
11.റവ.ഫാ.ആന്റണി ഇലവംകുടി
12.റവ.ഫാ.പോള് കല്ലൂക്കാരന്
13.മോണ്: ജോര്ജ് മാണിക്കനാംപറമ്ബില്
14.റവ.ഫാ.ജോസഫ് നരയംപറംമ്ബില്
15.റവ.ഫാ.ജോസ് തച്ചില്
16.റവ.ഫാ.ജോണ് തോയ്ക്കാനത്ത്
17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
18.റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താന്


== മുന്‍ സാരഥികള്‍ ==
[[പ്രമാണം:Fr. Joshi Vezhaparambil.jpg|പകരം=സ്കുൂൾ മാനേജർ|ലഘുചിത്രം|സ്കുൂൾ മാനേജർ|നടുവിൽ|186x186px]]
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
1. സിസ്റ്റര് മേരി വിസിറ്റേഷന്
<gallery>[[പ്രമാണം:Fr. Joshi Vezhaparambil.jpg|പകരം=Fr. Joshi Vezhaparambil.jpg|ലഘുചിത്രം|School Manager]]
2. ശ്രീമതി. എ.ജെ.ശോശാമ്മ
</gallery>
3. ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന്
നമ്മുടെ മുൻ  മാനേജർമാർ
4. ശ്രീമതി. .ജെ.റോസമ്മ
# റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
5.ശ്രീമതി. എം. ശ്രീമതിയമ്മ
# റവ.ഫാ.കുരുവിള ആലുങ്കര
6.ശ്രീമതി..കെ.എ.ലിസമ്മ
# റവ.ഫാ.ജോസഫ് കോയിക്കര
7.ശ്രീമതി. കെ.എം.കുട്ടിയമ്മ
# റവ.ഫാ.ജോസഫ് വിതയത്തിൽ
8.ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
# റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/മാനേജ്‌മെന്റ്|കൂടുതൽ അറിയുക]]
9.ശ്രീമതി. വി.കെ.അന്നമ്മ
10.ശ്രീ.കെ.ഇ.തോമസ്സ്
11.ശ്രീമതി. റോസ്സമ്മ ജോസഫ്
12.ശ്രീ.വര്ക്കി.ജെ.കുന്നുംപുറം
13.സിസ്റ്റര് മേബിള് മേരി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''ഇപ്പോഴത്തെ''' '''സാരഥി'''==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
<gallery>
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
പ്രമാണം:Shaji34025.jpeg
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
</gallery>
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ഷാജി ജോസഫ്
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| style="background: #ccf; text-align: center; font-size:99%;" |  
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!'''പ്രധാനാദ്ധ്യാപകർ'''
!'''കാലഘട്ടം'''
|-
|1
|സിസ്റ്റർ മേരി വിസിറ്റേഷൻ
|1948-1965
|-
|2
|ശ്രീമതി. എ.ജെ.ശോശാമ്മ
|1965-1979
|-
|3
|ശ്രീമതി. കത്രീനാമ്മ അഗസ്റ്റിൻ
|1979-1987
|-
|4
|ശ്രീമതി. എ.ജെ.റോസമ്മ
|1987-1989
|-
|5
|ശ്രീമതി. എം. ശ്രീമതിയമ്മ
|1989-1992
|-
|6
|ശ്രീമതി..കെ.എ.ലിസമ്മ
|1992-2000
|-
|7
|ശ്രീമതി. കെ.എം.കുട്ടിയമ്മ
|2000ഏപ്രിൽ -മെയ്
|-
|8
|ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
|2000-2002
|-
|9
|ശ്രീമതി. വി.കെ.അന്നമ്മ
|2002-2003
|-
|10
|ശ്രീ.കെ.ഇ.തോമസ്സ്
|2003-2006
|-
|11
|ശ്രീമതി. റോസ്സമ്മ ജോസഫ്
|2006-2007
|-
|12
|ശ്രീ.വർക്കി.ജെ.കുന്നുംപുറം
|2007-2008
|-
|13
|സിസ്റ്റർ മേബിൾ  മേരി
|2008-2013
|-
|14
|ശ്രീമതി. സി .റ്റി ആനീസ്
|2013-2014
|-
|15
|ശ്രീമതി.  ജെസ്സി ആന്റണി
|2014-2016
|-
|16
|ശ്രീമതി. ഷൈനിമോൾ ടി എ
|2016-2017
|-
|17
|ശ്രീ.കെ.വി ജോൺ
|2017-2020
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|18
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ലിസിയമ്മ പി ടി
|2020-2022
|}
*


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
|----
* ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് കേരളത്തിലും പുറത്തും പല ഉയർന്ന തലങ്ങളിലും എത്തിച്ചേർന്നിട്ടുണ്ട്. കുരുന്നു മനസ്സുകളിൽ അറിവിൻറെ ബാലപാഠം യഥോചിതം നൽകി പ്രബുദ്ധരാക്കപ്പെട്ട നമ്മുടെ വിദ്യാർഥിനികൾ ഡയറക്ടർമാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രൊഫസർമാർ, വക്കീലന്മാർ, ഓഫീസർമാർ എന്നീ ഉന്നത നിലകളിലെത്തിച്ചേർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ K.ചന്ദ്രിക, ജെയിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ലത ജി.നായർ, 1980-86 സ്കൂൾ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർഥിനികളായ ഡോ.ആശ.പി.എസ് (പ്രിൻസിപ്പൽ സയൻറിസ്റ്റ്, സെൻറർ മറൈൻ ഫിഷറീസ് റിസർച്ച് സെന്റർ തൂത്തുക്കുടി), K.S. ബീനാ റാണി ( ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എജുക്കേഷൻ പത്തനംതിട്ട), തേജോമയി തമ്പുരാട്ടി (മജിസ്ട്രേറ്റ്, ഇരിങ്ങാലക്കുട), പ്രീതി.K.ഷേണായി ( അസി. പ്രൊഫസർ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി), അമ്പിളി (സയൻറിസ്റ്റ്,IISE), ഉദയ കുമാരി ( Former Thuravoor AEO and Principal, VRVM Higher secondary school, Cherthala), പ്രസിദ്ധ പതോളജിസ്റ്റ് ഡോ. ബെറ്റ്സി.കെ.സെബാസ്റ്റ്യൻ( ലേക് ഷോർ ഹോസ്പിറ്റൽ) തുടങ്ങിയവരോടൊപ്പം സിനിമ-അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രശസ്ത സംവിധായിക ലിനി ബാലചന്ദ്രനും 1987 ലെ സ്കൂൾ കാലഘട്ടങ്ങളിലെ പ്രതിഭാശാലികളായിരുന്നു.പ്രശസ്ത സിനിമാതാരം  രാധിക,ഗായത്രി അരുൺ,മീര മുരളി (സീരിയൽ  താരങ്ങൾ ),സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്),അഡ്വ. ജഗദംബ സോമനാഥ്  തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൾ ആണ്
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
== '''നേട്ടങ്ങൾ''' ==
* സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
കേരളത്തിലെ ഗേൾസ് സ്കൂളുകളിൽ വെച്ച് പൊതുവിദ്യാലയങ്ങളുടെ മേന്മ ഉറപ്പാക്കുന്ന ISO 9001 : 2015 എന്ന അംഗീകാരം കരസ്ഥമാക്കിയ ഏക വിദ്യാഭ്യാസ സ്ഥാപനം എന്ന യശസ്സ് ഉയർത്തുവാൻ സെൻറ് മേരിസ് സ്കൂളിന് ഈ കഴിഞ്ഞ അക്കാദമിക വർഷത്തിൽ സാധിച്ചു എന്നത് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഈ വിദ്യാലയ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ആത്മവിശ്വാസത്തിൻറേയും പ്രതീക്ഷയുടെയും വിജയമാണ് സ്കൂളിന് ലഭിച്ച ഈ ഐ.എസ്.ഒ. അംഗീകാരം. ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. ഏ.എം.ആരിഫിൻറെ കൈയ്യിൽ നിന്നും സ്കൂൾ മാനേജർ ഫാദർ പോൾ.വി.മാടൻ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആശംസകൾ നേർന്നു കൊണ്ട് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമനും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു എന്നുള്ളത് സെൻറ് മേരീസ് സ്കൂളിന് അഭിമാനം തന്നെയാണ്. ഇതുകൂടാതെ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ലഭിച്ച ഹരിതവിദ്യാലയം അവാർഡ്, 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിനു വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന എം.പി. ശ്രീ. വേണുഗോപാലിന്റെ പൊൻതൂവൽ അംഗീകാരം, 2021 ലെ എം.എൽ.എ. യുടെ ആദരവായി നൽകിയ പൊൻകതിർ അവാർഡ്, മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ലപാഠം പദ്ധതിയിൽ ലഭിച്ച A ഗ്രേഡ് തുടങ്ങിയ ചെറുതും വലുതുമായ ഒത്തിരി അധികം അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നു എന്ന് സെൻറ് മേരീസ് വിദ്യാലയം ഓരോ വർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും മികച്ച അംഗീകാരങ്ങൾ നിലനിർത്തുവാനും നേടിയെടുക്കുവാനും ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ സ്കൂൾ തുടർച്ചയായി നടത്തിവരുന്നു എന്നത് അഭിനന്ദനാർഹമാണ്.സ്കൂളിനെ കുറിച്ചുളള പത്രവാർത്തകൾ  കാണാൻ [[സ്കൂളിനെ കുറിച്ചുളള പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


|}
=='''ചിത്രശാല'''==  
|}
 
<googlemap version="0.9" lat="9.700766" lon="76.334896" zoom="13" width="350" height="350" selector="no" controls="none">
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ  [[ഫോട്ടോ ആൽബം- സെന്റ് മേരീസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
11.071469, 76.077017, MMET HS Melmuri
=='''അധിക വിവരങ്ങൾ''' ==
(S) 9.683676, 76.339188, st marys h s cherthala
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://youtube.com/channel/UCwfZQ3sCFGi6x_CNhCh_Ibw
near private bus stand cherthala
<BR>
</googlemap>
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് :https://www.facebook.com/StMarys-GHS-Cherthala-732489760104085/?ti=as


=='''വഴികാട്ടി'''==


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
*  ചേർത്തല NH 47 നിൽ‍ നിന്നും  1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു   
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചേർത്തല 2 KM ദൂരം
<!--visbot  verified-chils->-->
----{{Slippymap|lat=9.684256113370914|lon= 76.33852647318068|zoom=20|width=full|height=400|marker=yes}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്_എസ്,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്