"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Infobox updation)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര് = എടൂര്‍

| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
{{PSchoolFrame/Header}}
| റവന്യൂ ജില്ല= കണ്ണൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 14818
|സ്ഥലപ്പേര്=എടൂർ
| സ്ഥാപിതവര്‍ഷം= 1946
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ വിലാസം= പായം പി.ഒ, എടൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്= 670704
|സ്കൂൾ കോഡ്=14818
| സ്കൂള്‍ ഫോണ്‍= 0490-2451918
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= stmaryslpsedoor@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ഇരിട്ടി
|യുഡൈസ് കോഡ്=32020900808
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1=
|സ്ഥാപിതവർഷം=1946
| പഠന വിഭാഗങ്ങള്‍2= എല്‍.പി
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=പായം
| ആൺകുട്ടികളുടെ എണ്ണം= 135
|പിൻ കോഡ്=670704
| പെൺകുട്ടികളുടെ എണ്ണം= 136
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 271
|സ്കൂൾ ഇമെയിൽ=stmaryslpsedoor@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   11
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി ലിസി തോമസ്
|ഉപജില്ല=ഇരിട്ടി
| പി.ടി.. പ്രസിഡണ്ട് =     ശ്രീ റെന്നി കെ മാത്യു
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറളം പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= 14818- Pic.1-jpg.jpg
|വാർഡ്=1
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=പേരാവൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെലിൻ വി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിന്റോ ജോർജ്
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജുഷ ജോർജ്
|സ്കൂൾ ചിത്രം=പ്രമാണം:14818-School Photo new.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം ==
തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും  (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂര്‍. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ  എന്ന പേർ  വന്നുവെന്നും എടവൂർ ലോപിച്ച എടൂര്‍ ആയി എന്നും പറയപ്പെടുന്നു.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂര്‍ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ  ഉൾപ്പെടുന്ന  പ്രകൃതി  രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു.  ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം.
ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പാലാരിഞ്ഞാൽ ശിവക്ഷേത്രവും 1000 കൊല്ലത്തെ പഴക്കമുണ്ടെന്നഭിമാനിക്കുന്ന മുണ്ടയാംപറമ്പ ദേവീക്ഷേത്രവും എടൂർ മേഖലയിലുണ്ട്. കരിമ്പാലർ, അരയന്മാർ, മലമ്പണ്ടാരങ്ങൾ, പണിയർ, കുറിച്യർ, മലയന്മാർ തുടങ്ങിയ ജനതതി കുടിയേറ്റത്തിനു മുൻപ് ഇവിടെ ഉണ്ടായിരുന്നു.
നിരക്ഷരായ  ആദിവാസികൾ  അധിവസിച്ചിരുന്ന    ഈ പ്രദേശത്തു  കുടിയേറ്റത്തിന്  മുൻപ്  വിദ്യാഭ്യാസ  സംവിധാനങ്ങൾ  ഒന്നും  തന്നെ ഉണ്ടായിരുന്നില്ലെന്നാണറിവ്. 1946 ൽ ഒന്നും, രണ്ടും, മൂന്നും, നാലും ക്ലാസ്സുകളിൽ പഠിച്ചിരുന്നവർ ഇവിടെ വീണ്ടും  ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു. ഈ നാട്ടുകാരൻ തന്നെയായ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
1947 ജൂൺ 24-)0 തിയ്യതി ബഹു. സി ജെ വർക്കിയച്ചൻ എടൂരിന്റെ വികാരിയായി. ഈ അവസരത്തിൽ കുടിയേറ്റം ശക്തമാവുകയും പള്ളിയും, സ്‌കൂളും ആയി ഉപയോഗിച്ചിരുന്ന ഷെഡ് തീരെ അപര്യാപ്തമാവുകയും ചെയ്തു. ബഹു. വർക്കിയച്ചന്റെ നേതൃത്വത്തിൽ ഇടവകയുടെ മധ്യഭാഗത്തു  അതിനുവേണ്ടി സ്ഥലം അന്വേഷണം തുടങ്ങുകയും ഇപ്പോൾ പള്ളി ഇരിക്കുന്ന തെയ്യം പാടിയിൽ 5 ഏക്കർ സ്ഥലം കൊരണ്ടിക്കവേലിൽ സെബാസ്റ്റ്യൻ, മുരിയങ്കരി മത്തായി, വട്ടംതൊട്ടിയിൽ സെബാസ്റ്റ്യൻ, എന്നിവർ സംഭാവനയായി നൽകുകയും ചെയ്തു. അങ്ങനെ 1948 ജൂണിൽ സ്‌കൂളും, പള്ളിയും തോട്ടം ഭാഗത്തു നിന്ന് എടൂരിലേയ്ക്ക് മാറ്റി.
1949ൽ ബഹു. ഫാ. ജോസഫ് കട്ടക്കയം സ്‌കൂൾ മാനേജരായി. അദ്ദേഹത്തിന്റെ കാലത്തു  ഈ വിദ്യാലയം ഹയർ എലിമെണ്ടറിയായി ഉയർത്തപ്പെട്ടു. കോഴിക്കോട്  രൂപതയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1954ൽ തലശ്ശേരി രുപതയുടെ കീഴിലായി. അതെ കൊല്ലം ബഹു.ഫാ.ഇളംതുരുത്തിയിൽ ദേവസ്യാച്ചൻ സ്‌കൂൾ മാനേജരായി. അദ്ദേഹം ഹൈസ്‌കൂളിനായി പരിശ്രമിക്കുകയും തത്‌ഫലമായി മദ്രാസ് ഗവണ്മെന്റിൽ നിന്നും ഇത് ഒരു മിഡിൽ സ്‌കൂളായി അനുവദിച്ചു കിട്ടുകയും ചെയ്തു. ഈ അവസരത്തിൽ എൽ പി സ്‌കൂൾ മിഡിൽ സ്‌കൂളിൽ നിന്നും വേർപ്പെടുത്തി. സംഭാവനയായി ലഭിച്ച സ്ഥലത്തു നാട്ടുകാരുടെ ഒത്തൊരുമയുടെ ശ്രമദാനമായി സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും പാറപ്പുറം മമ്മുഹാജി സ്‌കൂൾ കെട്ടിടത്തിനാവശ്യമായ തടി സംഭാവനയായി നൽകുകയും ചെയ്തു.
ക്രൈസ്തവരും, അക്രൈസ്തവരുമായ അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യര്ഹമായ സേവനം അനുഷ്ഠിക്കുകയും നാനാജാതി മതസ്ഥരായ കുഞ്ഞുങ്ങൾ വർഗ്ഗ വർണ  വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും ചെയ്തു വരുന്നു. 1946 സ്‌കൂൾ ആരംഭത്തിൽ സ്‌കൂൾ റെക്കോഡ് പ്രകാരം 87 കുട്ടികളിൽ 59 പേർ ക്രൈസ്തവരും, 28 പേർ അക്രൈസ്തവരും ആയിരുന്നു.  തുടർന്ന് ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും എല്ലാ മത വിഭാഗങ്ങളിലുംപെട്ടവർ അദ്ധ്യയനം നടത്തുകയും ചെയ്തു പോരുന്നു.  എൽ. പി സ്‌കൂൾ പഠനം  ഇവിടെ നിന്നും പൂർത്തീകരിച്ച കുട്ടികൾ തൊട്ടടുത്ത ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന് ഉന്നത പഠനം തുടർന്നു വരുന്നു.  1954 ൽ ഈ വിദ്യാലയം തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി അവിടെ നിന്നിങ്ങോട്ട് സ്‌കൂളിന്റെ പുരോഗതിയ്ക്ക്    കോർപറേറ്റിന്റെ എല്ലാ വിധ സഹായങ്ങളും ലഭിച്ചു വരുന്നു.
സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സെന്റ്‌ മേരീസ് എൽ പി സ്‌കൂൾ  സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. ഓരോ വർഷവും സ്‌കൂൾ വാര്ഷികാഘോഷത്തിൽ പങ്കെടുക്കാൻ ഈ പ്രദേശത്തുള്ള നാനാജാതി മതസ്ഥരായ ജനങ്ങൾ ഒരുമിച്ച് കൂടുന്നു. ഇലക്ഷൻ കേന്ദ്രം, മെഡിക്കൽ ക്യാമ്പുകൾ, ഗ്രാമ സഭകൾ, എക്സിബിഷനുകൾ, എന്നീ ആവശ്യ്ങ്ങളിലും സെന്റ് മേരീസ് എൽ പി സ്‌കൂൾ അതിന്റെ വാതായനം തുറന്നിടുന്നു.
1948 ൽ പണിത ഓടിട്ട സ്‌കൂൾ കെട്ടിടത്തിന്റെ സ്‌ഥാനത്തു, ഇപ്പോഴുള്ള  മനോഹരമായ കോൺക്രീറ്റു കെട്ടിടം വെരി. റവ.ഫാ.ആന്റണി പുരയിടത്തിൽ അച്ചന്റെ  നേതൃത്വ്ത്തിൽ പൂർത്തീകരിച്ചതാണ്.
<gallery>
</gallery>
== ഭൗതികസൗകര്യങ്ങള്‍ ==
10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും  ഉൾപ്പെട്ട സ്കൂൾ  കെട്ടിടം ഒന്നര ഏക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്നു
* 8 കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച കമ്പ്യൂട്ടർ  ലാബ്

* ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്

* വിപുലമായ  പുസ്തക ശേഖരമുള്ള  ലൈബ്രറി

* വിശാലമായ  കളിസ്ഥലം

* വൃത്തിയുള്ള പാചകപ്പുര

* ആവശ്യത്തിന് കുടിവെള്ള സൗകര്യം

* വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

* ഓപ്പൺ സ്റ്റേജ്

* വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍

* ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു  മനോഹരമാക്കിയ  ഒന്നാം ക്‌ളാസ്സ്.

<gallery>
പ്രമാണം:14818- Onna Class 1.JPG
പ്രമാണം:14818-Onnam Class 2.JPG
Onnam Class3.JPG
</gallery>
== നേട്ടങ്ങൾ (2016-17) ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== സ്കൂളിനെക്കുറിച്ച്  ==

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ് എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ് എൽ പി സ്കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. [[സെൻറ്  മേരീസ്  എൽ പി സ്‌കൂൾ  എടൂർ /കൂടുതൽ അറിയാം]]
* [[{{PAGENAME}}/കബ്ബ്‌ , ബുൾബുൾ | കബ്ബ്‌ , ബുൾബുൾ ]]
* [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി |‌ വിദ്യാരംഗം കലാസാഹിത്യവേദി ]]
* [[{{PAGENAME}}/സ്കൂൾ ലൈബ്രറി |സ്കൂൾ ലൈബ്രറി]]
* [[{{PAGENAME}}/സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് ]]
* [[{{PAGENAME}}/ഐ ടി ക്ലബ്ബ് |ഐ ടി ക്ലബ്ബ് ]]
* [[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്ബ്|‌ഗണിതശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|‌സാമൂഹ്യശാസ്ത്രശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ് |‌പരിസ്ഥിതി ക്ലബ് ]]
* [[{{PAGENAME}}/ഹരിത ക്ലബ്ബ് |ഹരിത ക്ലബ്ബ് ]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ് |ഹെൽത്ത് ക്ലബ്ബ് ]]
* [[{{PAGENAME}}/കായിക പരിശീലനം |കായിക പരിശീലനം]]
* [[{{PAGENAME}}/പി ടി എ|പി ടി എ]]
* [[{{PAGENAME}}/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
* [[{{PAGENAME}}/ജൈവ പച്ചക്കറി കൃഷി |ജൈവ പച്ചക്കറി കൃഷി ]]
* [[{{PAGENAME}}/മൽസ്യ കൃഷി|മൽസ്യ കൃഷി]]
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ് |ഇംഗ്ലീഷ് ക്ലബ് ]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''സ്കൂള്‍ മാനേജര്‍മാര്‍'''

*1.ഫാ.കുര്യാക്കോസ് കുടക്കച്ചിറ  (1945-47)

*2.ഫാ.സി .ജെ .വർക്കി കുഴിക്കാലത്തിൽ  (1947-49)

*3.ഫാ. ജോസഫ് കട്ടക്കയം(1949-54)

*4.ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ  (1954-59)

*5.ഫാ.അബ്രാഹം മൂങ്ങാമാക്കൽ  (1959-65)

*6.ഫാ.ജോസഫ് കൊല്ലംപറമ്പിൽ  (1965-72)

*7.ഫാ.പീറ്റർ കൂട്ടിയാനി  (1972-77)

*8.ഫാ.ജോൺ കടുകുമ്മാക്കൽ  (1977-80)

*9.ഫാ. സക്കറിയാസ് കട്ടക്കാൽ  (1980-84)

*10.ഫാ.വർക്കി  കുന്നപ്പള്ളിൽ  (1984-90)

*11.ഫാ.ജോർജ് കൊല്ലകൊമ്പിൽ  (1990-93)

*12.ഫാ.കുര്യാക്കോസ് കവലക്കാട്ട്  (1993-99)

*13.ഫാ.ആന്റണി പുരയിടം  (1999-2005)

*14.ഫാ.ഇമ്മാനുവേൽ  പൂവത്തിങ്കൽ (2005-2010)

*15.ഫാ.ആൻഡ്രൂസ്  തെക്കേൽ  (2010 -2015)

==  നിലവിലെ മാനേജർ  ==

<gallery>
<gallery>

പ്രമാണം:14818- mathew sastham.jpg| കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു  ശാസ്താംപടവിൽ
പ്രമാണം:റവ.ഫാ. ആന്റണി മുതുകുന്നേൽ.jpg|  മാനേജർ : റെവ. ഫാ. ആന്റണി മുതുകുന്നേൽ
മാനേജർ : റെവ. ഫാ. തോമസ് വടക്കേമുറി
പ്രമാണം:റവ.ഫാ. ജോസഫ് ഇളംപുരയിടം.jpg|അസി .മാനേജർ: റെവ. ഫാ. ജോസഫ്  (സോജൻ)  ഇളംപുരയിടം
</gallery>
</gallery>

വരി 154: വരി 103:
|11||ബിന്ദു എൻ ജെ ||എൽ.പി.എസ്.എ
|11||ബിന്ദു എൻ ജെ ||എൽ.പി.എസ്.എ

==അധ്യാപകർ (2018-19) ==
<gallery>
പ്രമാണം:ശ്രീമതി ലിസി തോമസ്.jpg|ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
</gallery>
{| class="wikitable sortable"
! ക്രമ
സംഖ്യ !! പേര് !! തസ്തിക

|1||ലിസി തോമസ്  ||പ്രധാന അദ്ധ്യാപിക

|2|| ത്രേസ്യാ പുന്നോലിൽ ||എൽ.പി.എസ്.എ

|3|| സുസ്സമ്മ മാത്യു വി  ||എൽ.പി.എസ്.എ

|4|| മേരി ജോസഫ് || എൽ.പി.എസ്.എ

|5|| ത്രേസ്യാ വി എം ||എൽ.പി.എസ്.എ

|6|| എലിസബത്ത് കെ ജെ || എൽ.പി.എസ്.എ

|7|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ

|8|| പ്രിയ പീറ്റർ ||എൽ.പി.എസ്.എ

|9|| സീന മാത്യു  ||എൽ.പി.എസ്.എ

|10|| ആഷ പി വി ||എൽ.പി.എസ്.എ

|11||  ജൂഹി കുര്യൻ  ||എൽ.പി.എസ്.എ

|12|| അക്ബർ മുനീർ കെ ||അറബിക്

==അധ്യാപകർ (2019-20) ==
<gallery>
പ്രമാണം:ശ്രീമതി ലിസി തോമസ്.jpg|ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
</gallery>
{| class="wikitable sortable"
! ക്രമ
സംഖ്യ !! പേര് !! തസ്തിക

|1||ലിസി തോമസ്  ||പ്രധാന അദ്ധ്യാപിക

|2|| സുസ്സമ്മ മാത്യു വി  ||എൽ.പി.എസ്.എ

|3|| മേരി ജോസഫ് || എൽ.പി.എസ്.എ

|4|| ജാൻസി മാത്യു  ||എൽ.പി.എസ്.എ

|5|| സുജ പി ഫിലിപ്പ്  ||എൽ.പി.എസ്.എ

|6|| മേരി റോസ്‌ലെറ്റ്  || എൽ.പി.എസ്.എ

|7|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ

|8|| സൗമ്യ ബേബി  ||എൽ.പി.എസ്.എ

|9|| ഷെബിൻ ലിയോണ തോമസ്  ||എൽ.പി.എസ്.എ

|10|| ജീസ ജോസഫ്  ||എൽ.പി.എസ്.എ

|11|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ

|12|| ജോമി ജോസഫ്  ||എൽ.പി.എസ്.എ

==അധ്യാപകർ (2021-22) ==
<gallery>
പ്രമാണം:ശ്രീമതി ലിസി തോമസ്.jpg|ഹെഡ്മിസ്ട്രസ് : ശ്രീമതി ലിസി തോമസ്
</gallery>
{| class="wikitable sortable"
! ക്രമ
സംഖ്യ !! പേര് !! തസ്തിക

|1||ലിസി തോമസ്  ||പ്രധാന അദ്ധ്യാപിക

|2|| മേരി റോസ്‌ലെറ്റ്  ||എൽ.പി.എസ്.എ

|3|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ

|4|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ

|5|| സൗമ്യ ബേബി  ||എൽ.പി.എസ്.എ

|6|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ

|7||ജോമി ജോസഫ്  ||എൽ.പി.എസ്.എ

|8|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ

|9|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ

|10|| അഞ്ജിത പോൾ ||എൽ.പി.എസ്.എ

|11|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ

==അധ്യാപകർ (2022-23) ==
ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്
{| class="wikitable sortable"
! ക്രമ
സംഖ്യ !! പേര് !! തസ്തിക

|1||ഡെയ്സമ്മ പി തോമസ് ||പ്രധാന അദ്ധ്യാപിക

|2|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ

|3|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ

|4|| സൗമ്യ ബേബി  ||എൽ.പി.എസ്.എ

|5|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ

|6||ജോമി ജോസഫ്  ||എൽ.പി.എസ്.എ

|7|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ

|8|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ

|9|| അഞ്ജിത പോൾ ||എൽ.പി.എസ്.എ

|10|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ

==അധ്യാപകർ (2023-24) ==
ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്
{| class="wikitable sortable"
! ക്രമ
സംഖ്യ !! പേര് !! തസ്തിക

|1||ഡെയ്സമ്മ പി തോമസ് ||പ്രധാന അദ്ധ്യാപിക

|2|| സുജ പി ഫിലിപ്പ് || എൽ.പി.എസ്.എ

|3|| ശീതൾ കെ ബാലൻ  ||എൽ.പി.എസ്.എ

|4|| സൗമ്യ ബേബി  ||എൽ.പി.എസ്.എ

|5|| ഷെബിൻ ലിയോണ തോമസ്  || എൽ.പി.എസ്.എ

|6||ജോമി ജോസഫ്  ||എൽ.പി.എസ്.എ

|7|| ജോസ്‌ന മാത്യു  ||എൽ.പി.എസ്.എ

|8|| ജീന മരിയ മാത്യു ||എൽ.പി.എസ്.എ

|9|| അഞ്ജിത പോൾ ||എൽ.പി.എസ്.എ

|10|| റെനിൻ  ഷാജി  ||എൽ.പി.എസ്.എ

== മുൻസാരഥികൾ ==

''' മാനേജർമാർ'''

<gallery>
1.ഫാ.കുര്യാക്കോസ് കുടക്കച്ചിറ  (1945-47)
പ്രമാണം:Cjvarkey.jpg| 2. ഫാ.സി .ജെ .വർക്കി കുഴിക്കളത്തിൽ  (1947-49)

3. ഫാ. ജോസഫ് കട്ടക്കയം(1949-54)
പ്രമാണം:Sebastian elamthuruthi.jpg|4. ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ  (1954-59)

പ്രമാണം:Abharam moongamackal.jpg|5.ഫാ.അബ്രാഹം മൂങ്ങാമാക്കൽ  (1959-65)

പ്രമാണം:Joseph kollamparambal.jpg| 6.ഫാ.ജോസഫ് കൊല്ലംപറമ്പിൽ  (1965-72)

പ്രമാണം:Peter kuttiyani.jpg| 7.ഫാ.പീറ്റർ കൂട്ടിയാനി  (1972-77)

പ്രമാണം:John kadukumackal.jpg| 8.ഫാ.ജോൺ കടുകുമ്മാക്കൽ  (1977-80)

പ്രമാണം:Sakariyas kattackal.jpg| 9.ഫാ. സക്കറിയാസ് കട്ടക്കൽ  (1980-84)

പ്രമാണം:Verkey kunnappally.jpg| 10.ഫാ.വർക്കി  കുന്നപ്പള്ളിൽ  (1984-90)

പ്രമാണം:George kollakombil.jpg|11. ഫാ.ജോർജ് കൊല്ലകൊമ്പിൽ  (1990-93)

പ്രമാണം:Kuriyakose kavalakkattu.jpg|12. ഫാ.കുര്യാക്കോസ് കവളക്കാട്ട്  (1993-99)

പ്രമാണം:Antony purayidam.jpg| 13.ഫാ.ആന്റണി പുരയിടം  (1999-2005)

പ്രമാണം:Emmanuel poovathingal.jpg|14. ഫാ.ഇമ്മാനുവേൽ  പൂവത്തിങ്കൽ (2005-2010)

പ്രമാണം:Thekkel Andrews.jpg| 15. ഫാ.ആൻഡ്രൂസ്  തെക്കേൽ  (2010 -2016)

</gallery>

== മുന്‍സാരഥികള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

'''പ്രധാനാദ്ധ്യാപകർ'''

*ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
*ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
*ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
*ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
*ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
*ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
*ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
*ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
*ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
*ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
*ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
*ശ്രീമതി. എം. ടി ത്രേസ്യാമ്മ  (6.1989 – 3.1990)
*ശ്രീമതി. മറിയം  മാത്യു (4.1990 – 3.1991)
*ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
*ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
*ശ്രീമതി. എം എം മേരി (6.1996 – 5.1999)
*ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
*ശ്രീ. പി എ തോമസ് (4.2001 – 3.2004)
*ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
*ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
*ശ്രീമതി. പൗളിൻ എസ്  ജെ  (4.2001 – 3.2013)
*ശ്രീമതി. തങ്കം സി എ  (4.2013 – 3.2014)
*ശ്രീമതി. ലിസി തോമസ്  (4.2014 – )

'''ഈ സ്‌കൂളിനുവേണ്ടി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ'''

* പി വി മറിയക്കുട്ടി (17.07.1974)
* കെ വാസു (11.01.1981)
* വി വി ഗ്രേസി (13.05.2005)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*ഇരിട്ടിയിൽ നിന്നും  കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു
*ഇരിട്ടിയിൽ നിന്നും  കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു

*എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ്  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ്  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 11.998022, 75.724789 | width=535px | zoom=13 }}
{{Slippymap|lat= 11.998022|lon= 75.724789 |zoom=16|width=800|height=400|marker=yes}}
ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്

20:51, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂർ

പായം പി.ഒ.

670704

കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽstmaryslpsedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14818 (സമേതം)
യുഡൈസ് കോഡ്32020900808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ വി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജിന്റോ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ ജോർജ്
അവസാനം തിരുത്തിയത്
25-10-202414818

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂളിനെക്കുറിച്ച്

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പെട്ട ഇരിട്ടി എ ഇ ഓ യുടെ അധികാരപരിധിയിൽ ആണ് എടൂർ സെൻറ്  മേരീസ്  എൽപി സ്കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ  ശാന്തഗംഭീരമായ തലയെടുപ്പോടെ ഈ സ്കൂൾ ഉയർന്നുനിൽക്കുന്നു. സ്കൂളിൻറെ  കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രൗഢഗംഭീരമായ പള്ളിയും വടക്കുഭാഗത്തുള്ള മനോഹരമായ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളും, തെക്കുഭാഗത്തെ സുന്ദരമായ തെങ്ങിൻതോപ്പും,  റബ്ബർ തോട്ടങ്ങളും സെൻറ് മേരീസ്  എൽ പി സ്കൂളിനെ  കൂടുതൽ മനോഹരിയാക്കുന്നു. സെൻറ്  മേരീസ്   എൽ പി സ്‌കൂൾ  എടൂർ /കൂടുതൽ അറിയാം

മാനേജ്‌മെന്റ്

അധ്യാപകർ (2016-17)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ലീസ്സമ്മ വർക്കി എൽ.പി.എസ്.എ
3 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
4 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
5 മേരി ജോസഫ് . എൽ.പി.എസ്.എ
6 ത്രേസ്യാ വി എം എൽ.പി.എസ്.എ
7 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
8 ജെയ്‌സി ജോസഫ് എൽ.പി.എസ്.എ
9 പ്രിയ പീറ്റർ എൽ.പി.എസ്.എ
10 രേഷ്‌നി ജോസ് എൽ.പി.എസ്.എ
11 ബിന്ദു എൻ ജെ എൽ.പി.എസ്.എ

അധ്യാപകർ (2018-19)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
3 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
4 മേരി ജോസഫ് എൽ.പി.എസ്.എ
5 ത്രേസ്യാ വി എം എൽ.പി.എസ്.എ
6 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 പ്രിയ പീറ്റർ എൽ.പി.എസ്.എ
9 സീന മാത്യു എൽ.പി.എസ്.എ
10 ആഷ പി വി എൽ.പി.എസ്.എ
11 ജൂഹി കുര്യൻ എൽ.പി.എസ്.എ
12 അക്ബർ മുനീർ കെ അറബിക്

അധ്യാപകർ (2019-20)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
3 മേരി ജോസഫ് എൽ.പി.എസ്.എ
4 ജാൻസി മാത്യു എൽ.പി.എസ്.എ
5 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
6 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 സൗമ്യ ബേബി എൽ.പി.എസ്.എ
9 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
10 ജീസ ജോസഫ് എൽ.പി.എസ്.എ
11 ജോസ്‌ന മാത്യു എൽ.പി.എസ്.എ
12 ജോമി ജോസഫ് എൽ.പി.എസ്.എ

അധ്യാപകർ (2021-22)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
3 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
4 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
5 സൗമ്യ ബേബി എൽ.പി.എസ്.എ
6 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
7 ജോമി ജോസഫ് എൽ.പി.എസ്.എ
8 ജോസ്‌ന മാത്യു എൽ.പി.എസ്.എ
9 ജീന മരിയ മാത്യു എൽ.പി.എസ്.എ
10 അഞ്ജിത പോൾ എൽ.പി.എസ്.എ
11 റെനിൻ ഷാജി എൽ.പി.എസ്.എ

അധ്യാപകർ (2022-23)

ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്

ക്രമ
സംഖ്യ
പേര് തസ്തിക
1 ഡെയ്സമ്മ പി തോമസ് പ്രധാന അദ്ധ്യാപിക
2 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
3 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
4 സൗമ്യ ബേബി എൽ.പി.എസ്.എ
5 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
6 ജോമി ജോസഫ് എൽ.പി.എസ്.എ
7 ജോസ്‌ന മാത്യു എൽ.പി.എസ്.എ
8 ജീന മരിയ മാത്യു എൽ.പി.എസ്.എ
9 അഞ്ജിത പോൾ എൽ.പി.എസ്.എ
10 റെനിൻ ഷാജി എൽ.പി.എസ്.എ

അധ്യാപകർ (2023-24)

ഹെഡ്മിസ്ട്രെസ്സ് : ശ്രീമതി ഡെയ്സമ്മ പി തോമസ്

ക്രമ
സംഖ്യ
പേര് തസ്തിക
1 ഡെയ്സമ്മ പി തോമസ് പ്രധാന അദ്ധ്യാപിക
2 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
3 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
4 സൗമ്യ ബേബി എൽ.പി.എസ്.എ
5 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
6 ജോമി ജോസഫ് എൽ.പി.എസ്.എ
7 ജോസ്‌ന മാത്യു എൽ.പി.എസ്.എ
8 ജീന മരിയ മാത്യു എൽ.പി.എസ്.എ
9 അഞ്ജിത പോൾ എൽ.പി.എസ്.എ
10 റെനിൻ ഷാജി എൽ.പി.എസ്.എ

മുൻസാരഥികൾ

മാനേജർമാർ

പ്രധാനാദ്ധ്യാപകർ

• ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
• ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
• ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
• ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
• ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
• ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
• ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
• ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
• ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
• ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
• ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
• ശ്രീമതി. എം. ടി ത്രേസ്യാമ്മ (6.1989 – 3.1990)
• ശ്രീമതി. മറിയം മാത്യു (4.1990 – 3.1991)
• ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
• ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
• ശ്രീമതി. എം എം മേരി (6.1996 – 5.1999)
• ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
• ശ്രീ. പി എ തോമസ് (4.2001 – 3.2004)
• ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
• ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
• ശ്രീമതി. പൗളിൻ എസ് ജെ (4.2001 – 3.2013)
• ശ്രീമതി. തങ്കം സി എ (4.2013 – 3.2014)
• ശ്രീമതി. ലിസി തോമസ് (4.2014 – )

ഈ സ്‌കൂളിനുവേണ്ടി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ

• പി വി മറിയക്കുട്ടി (17.07.1974)
• കെ വാസു (11.01.1981)
• വി വി ഗ്രേസി (13.05.2005)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

• ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു
• എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map