"സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Stephen`s L P S Parambenchery }}
{{PSchoolFrame/Header}}{{prettyurl|St. Stephen`s L P S Parambenchery }}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പറമ്പഞ്ചേരി
|സ്ഥലപ്പേര്=പറമ്പഞ്ചേരി
| വിദ്യാഭ്യാസ ജില്ല= Muvattupuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 28411
|സ്കൂൾ കോഡ്=28411
| സ്ഥാപിതവര്‍ഷം= 1982
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പുളിന്താനം പി.ഒ <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686671
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04852 563663
|യുഡൈസ് കോഡ്=32080900304
| സ്കൂള്‍ ഇമെയില്‍= ststpby@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=Muvattupuzha
|സ്ഥാപിതവർഷം=1982
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=STSTEPHEN'S LPS PARAMBENCHERY
| ഭരണ വിഭാഗം=Aided
|പോസ്റ്റോഫീസ്=പുളിന്താനം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686671
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=stsypby@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മൂവാറ്റുപുഴ
| ആൺകുട്ടികളുടെ എണ്ണം= 49
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 43
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 92
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം=     5
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകന്‍=     സിസ്റ്റര്‍ .എം മോളി
|താലൂക്ക്=മൂവാറ്റുപുഴ
| പി.ടി.ഏ. പ്രസിഡണ്ട്=     എ.കെ.വത്സലന്‍   
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| സ്കൂള്‍ ചിത്രം= st stephenslps_parambancheri.jpg ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ലൈസമ്മ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൽജു തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=സിബി സ്റ്റീഫൻ
|സ്കൂൾ ചിത്രം=28411.jpg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
 
== ചരിത്രം ==
== ചരിത്രം ==
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിൻതലമുറയുടെ ഭാവി  ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫൻസ്എൽ.പി.സ്കൂൾ.1981ഡിസംബർ മൂന്നിന് അഭിവന്ദ്യ താമരശ്ശേരിൽ പിതാവ്  തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് ജൂൺ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയിൽ വച്ച് സെന്റ് സ്റ്റീഫൻസ് എൽ.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലിൽ ബഹു. പി.കെ കുഞ്ഞു വൈദ്യൻ പ്രാർത്ഥന പൂർവ്വം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. അറുപത്തിയേഴു കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഓർഡർ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസിൽ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വിൽഫ്രഡ് പ്രഥമ ടീച്ചർ ഇൻചാർജ്ജായി ചാർജ്ജെടുത്തു. അങ്ങിനെ സി. വിൽഫ്രഡ് സി.റ്റോംസി എന്നിവർ ഔദ്യോഗിക ടീച്ചർമാരായി.
    തുടർന്ന്  സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പണം  സ്വരൂപിക്കാൻ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂൾകെട്ടിടത്തിൻറെ പണി പൂർത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയിൽ പുതിയ കെട്ടിടത്തിന്റെ  ആശിർവാദം നിർവ്വഹിക്കുകയും മാർച്ച് ഇരുപതാം  തീയതി നടന്ന പൊതു സമ്മേളനത്തിൽ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ  റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി  ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തിൽ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോൻ ജേക്കബ്, കെ.എം.ഷെമീർ എന്നീ അധ്യാപകർ സേവനം ചെയ്യുന്നു.
പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളിൽ എത്തിക്കുവാൻ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളിൽ എഴുതിച്ചേർക്കുന്നതിനും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കര്‍ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്, എന്നിവ ഉള്‍പ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂള്‍ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂള്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു
ഒരേക്കർ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഉൾപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂൾ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂൾ കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# സിസ്റ്റര്‍.ടോംസി.എസ്.വി.എം
# സിസ്റ്റർ.ടോംസി.എസ്.വി.എം
# സിസ്റ്റര്‍.ജെയ്നി.എസ്.വി.എം
# സിസ്റ്റർ.ജെയ്നി.എസ്.വി.എം
#സിസ്റ്റര്‍ ജ്യോതി എസ്.വി.എം
#സിസ്റ്റർ ജ്യോതി എസ്.വി.എം
#ശ്രീമതി എത്സമ്മ മാണി
#ശ്രീമതി എത്സമ്മ മാണി
# ശ്രീമതി മോളി .സി.പി
# ശ്രീമതി മോളി .സി.പി
== നേട്ടങ്ങള്‍ ==
# സിസ്റ്റർ നോബിൾ എസ്.വി.എം
'''നിലവിലുള്ള അദ്ധ്യാപകർ : '''
 
1. സിസ്റ്റർ ലൈസമ്മ മാത്യൂ (ഹെഡ്മിസ്ട്രസ്)
 
2. ബിജു ജേക്കബ്                    (എൽ.പി.എസ്.ടി)
 
3. ബിനോമോൻ ജേക്കബ്    (എൽ.പി.എസ്.ടി)
 
4. ഷെമീർ കെ എം                (അറബിക് ടീച്ചർ)
 
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
{{#multimaps:10.003351, 76.653807|zoom=18}}
* -- സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

16:12, 5 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി
വിലാസം
പറമ്പഞ്ചേരി

STSTEPHEN'S LPS PARAMBENCHERY
,
പുളിന്താനം പി.ഒ.
,
686671
,
എറണാകുളം ജില്ല
സ്ഥാപിതം6 - 1982
വിവരങ്ങൾ
ഇമെയിൽstsypby@gmail.com
കോഡുകൾ
സ്കൂൾ കോഡ്28411 (സമേതം)
യുഡൈസ് കോഡ്32080900304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ലൈസമ്മ മാത്യു
പി.ടി.എ. പ്രസിഡണ്ട്സൽജു തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിബി സ്റ്റീഫൻ
അവസാനം തിരുത്തിയത്
05-02-2024Rojesh John


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിൻതലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫൻസ്എൽ.പി.സ്കൂൾ.1981ഡിസംബർ മൂന്നിന് അഭിവന്ദ്യ താമരശ്ശേരിൽ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് ജൂൺ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയിൽ വച്ച് സെന്റ് സ്റ്റീഫൻസ് എൽ.പി.സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനംതയ്യാലിൽ ബഹു. പി.കെ കുഞ്ഞു വൈദ്യൻ പ്രാർത്ഥന പൂർവ്വം നിലവിളക്കു കൊളുത്തി നിർവ്വഹിച്ചു. അറുപത്തിയേഴു കുട്ടികൾ അന്ന് ക്ലാസിലുണ്ടായിരുന്നു. 1982 ജൂലൈ പതിനൊന്നാംതീയതിസ്കൂൾ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഓർഡർ മുവാറ്റുപുഴ ഡി.ഇ.ഒ ഓഫിസിൽ നിന്നും ലഭിച്ചു. അന്നു തന്നെ റവ.സി.വിൽഫ്രഡ് പ്രഥമ ടീച്ചർ ഇൻചാർജ്ജായി ചാർജ്ജെടുത്തു. അങ്ങിനെ സി. വിൽഫ്രഡ് സി.റ്റോംസി എന്നിവർ ഔദ്യോഗിക ടീച്ചർമാരായി.

   തുടർന്ന്  സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ പണം  സ്വരൂപിക്കാൻ നാനാജാതി മതസ്ഥരായയ പ്രദേശവാികളുടെ സഹകരണത്തിന്റെയും കൂട്ടായ്മയുടെയും ഫലമായി പുതിയ സ്കൂൾകെട്ടിടത്തിൻറെ പണി പൂർത്തിയായി 1982 ജനുവരി പത്താം തീയതി രാവിലെ പത്തു മണിക്ക് സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായ ബഹു. ഫാ.ഫിലിപ്പ് തൊടുകയിൽ പുതിയ കെട്ടിടത്തിന്റെ  ആശിർവാദം നിർവ്വഹിക്കുകയും മാർച്ച് ഇരുപതാം  തീയതി നടന്ന പൊതു സമ്മേളനത്തിൽ വച്ച് കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ  റ്റി.എം.ജേക്കബ് സ്കൂളിന്റെ ഒപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

രണ്ടായിരിത്തിയേഴ് ഫെബ്രുവരി ഈ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയും ആയതിന്റെ സ്മരണക്കായി പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ഹെഡ്മിസ്ട്രസ്സ് ആയി സി.നോബിളിന്റെ നേതൃത്വത്തിൽ അധ്യാപകരായ ശ്രീമതി മാഗി ജേക്കബ്, ബിജു ജേക്കബ്, സിനോമോൻ ജേക്കബ്, കെ.എം.ഷെമീർ എന്നീ അധ്യാപകർ സേവനം ചെയ്യുന്നു.

പറമ്പഞ്ചേരിയുടെ നാമം ദേശാന്തരങ്ങളിൽ എത്തിക്കുവാൻ കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ പറമ്പഞ്ചേരിയുടെ നാമം തങ്കലിപികളിൽ എഴുതിച്ചേർക്കുന്നതിനും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഉൾപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂൾ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂൾ കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ.ടോംസി.എസ്.വി.എം
  2. സിസ്റ്റർ.ജെയ്നി.എസ്.വി.എം
  3. സിസ്റ്റർ ജ്യോതി എസ്.വി.എം
  4. ശ്രീമതി എത്സമ്മ മാണി
  5. ശ്രീമതി മോളി .സി.പി
  6. സിസ്റ്റർ നോബിൾ എസ്.വി.എം

നിലവിലുള്ള അദ്ധ്യാപകർ :

1. സിസ്റ്റർ ലൈസമ്മ മാത്യൂ (ഹെഡ്മിസ്ട്രസ്)

2. ബിജു ജേക്കബ് (എൽ.പി.എസ്.ടി)

3. ബിനോമോൻ ജേക്കബ് (എൽ.പി.എസ്.ടി)

4. ഷെമീർ കെ എം (അറബിക് ടീച്ചർ)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.003351, 76.653807|zoom=18}}