"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Vimala Hridaya L. P. S. Virali }}
{{Schoolwiki award applicant}}
{{Infobox AEOSchool
| സ്ഥലപ്പേര്=വിരാലി
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44544
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1920
| സ്കൂള്‍ വിലാസം= Vimala Hridaya L.P.S. Viraly
| പിന്‍ കോഡ്= 695506
| സ്കൂള്‍ ഫോണ്‍= 04712210900
| സ്കൂള്‍ ഇമെയില്‍= vimalahridayalpsviraly@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പാറശ്ശാല
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍ പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 182
| പെൺകുട്ടികളുടെ എണ്ണം= 183
| വിദ്യാര്‍ത്ഥികളുടെ എണ്ണം=365
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രധാന അദ്ധ്യാപകന്‍= Sarala Devi. S.N
| പി.ടി.ഏ. പ്രസിഡണ്ട്= Anil Kumar. Y
| സ്കൂള്‍ ചിത്രം= 44544.jpg
}}
തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1306 ൽ സിഥാപിതമായി.


==ചരിത്രം==
{{prettyurl|Vimala Hridaya L. P. S. Virali }}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Vimala_Hridaya_L._P._S._Virali ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Vimala_Hridaya_L._P._S._Virali</span></div></div>
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44544
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036980
|യുഡൈസ് കോഡ്=32140900105
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം= വിമല ഹൃദയ എൽ.പി.എസ്. വിരാലി
|പോസ്റ്റോഫീസ്=ഉച്ചക്കട
|പിൻ കോഡ്=695506
|സ്കൂൾ ഫോൺ=0471 2210900
|സ്കൂൾ ഇമെയിൽ=vimalahridayalpsviraly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =കുളത്തൂർ
|വാർഡ്=16
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=207
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=463
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിമി അലോഷ്യസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുൺദേവ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാലിനി
|സ്കൂൾ ചിത്രം=44544 schoolimage.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


==ഭൗതികസൗകരൃങ്ങൾ==
'''തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 - ൽ സിഥാപിതമായി.'''
===1 റീഡിംഗ്റും===
===2 ലൈബ്രറി===


=='''ചരിത്രം'''==
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.[[വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം|വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്ര]]'''


===3 കംപൃൂട്ട൪ ലാബ്===
== '''ഭൗതികസാഹചര്യങ്ങൾ''' ==
'''സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .'''


==മികവുകൾ==
== പാഠ്യേതര  പ്രവർത്തനങ്ങൾ ==
'''2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി  ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി'''


==ദിനാചരണങ്ങൾ==
== മാനേജ്‌മന്റ് ==
==അദ്ധ്യാപകർ==
'''വിരാലി താഴെ കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകൻ ശ്രീ തപസിമുത്തു നാടാർ 1992 ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ സ്ഥാപിച്ചു .6/ 11 / 1 988 ൽ അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശികൾ മാനേജര്മാരായി സ്കൂൾ നടത്തിപ്പോന്നു. സ്കൂളിന്റ  പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ 1996ൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനീ സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിന് വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇപ്പോഴത്തെ മനേജരായ മദർ റെക്സിയമെരിയുടെ നേതൃത്വത്തിൽ സ്കൂൾ വിജയത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോകുന്നു.'''


== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രെമനമ്പർ
!പേര്
!കാലഘട്ടം
|-
!1
!ശ്രീമതി റ്റി .ലാൻസിലേറ്റ് ബായ് 
!1990-97
|-
|'''2'''
|'''ശ്രീമതി .എസ്‌  എൻ  സരളാദേവി'''
|'''1998-2018'''
|-
|'''3'''
|'''ശ്രീമതി ബേബി  വി'''
|'''2018-2020'''
|-
|'''4'''
|'''ശ്രീ .വത്സലാതോമസ്'''
|'''2020-2023'''
|}
[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]


==ക്ളബുകൾ==
== '''<u>അദ്ധ്യാപകർ</u>''' ==
===സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!അധ്യാപകരുടെ പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!തസ്തിക
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|'''1'''
|'''സിമി അലോഷ്യസ്'''
|'''ഹെഡ്മിസ്ട്രസ്'''
|-
|'''2'''
|'''ശ്രീമതി ഗിൽബർട്ട്മേരി'''
|'''എൽ പി എസ് റ്റി'''
|-
|'''3'''
|'''ശ്രീമതി റൂബിസത്യൻ'''
|'''എൽ പി എസ് റ്റി'''
|-
|'''4'''
|'''ശ്രീമാൻ ഡൊമനിക് .എൻ'''
|'''എൽ പി എസ് റ്റി'''
|-
|'''5'''
|'''ശ്രീമതി ചെറുപുഷ്പം'''
|'''എൽ പി എസ് റ്റി'''
|-
|'''6'''
|'''ശ്രീമതി വിമലാജാസ്മിൻ'''
|'''എൽ പി എസ് റ്റി'''
|-
|'''7'''
|'''സേരി ജി'''
|'''എൽ പി എസ് റ്റി'''
|-
|'''8'''
|'''ശ്രീമതി ഷൈനി പി എം'''
|'''എൽ പി എസ് റ്റി'''
|-
|'''9'''
|'''ശാലിനി ജോസഫ്'''
|'''എൽ പി എസ് റ്റി'''
|-
|'''10'''
|'''ശ്രീമതി ഷീജ വി'''
|'''എൽ പി എസ് റ്റി'''
|-
|'''11'''
|'''ശ്രീമതി ട്രീസ എം'''
|'''എൽ പി എസ് റ്റി'''
|-
|'''12'''
|'''ശ്രീമതി വീണ ബി നായർ'''
|'''എൽ പി എസ് റ്റി'''
|-
|'''13'''
|'''കുമാരി ഡോണ ഫ്രാൻസിസ്'''
|'''എൽ പി എസ് റ്റി'''
|}


===ഹിന്ദി ക്ളബ്===
== പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ ==
===അറബി ക്ളബ്===
{| class="wikitable"
===സാമൂഹൃശാസ്ത്ര ക്ളബ്===
|+
===സംസ്കൃത ക്ളബ്===
!ക്രമനമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|'''1'''
|'''ശ്രീ നേശൻ ടി മാത്യു '''
| '''പ്രൊഫസർ'''
|-
|'''2'''
|'''ടി എസ്‌ ദാസ്'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''3'''
|'''റ്റി  സ്റ്റീഫൻ'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''4'''
|'''ലാൻസ്‌ലെറ്റ് ബായ്'''
|'''ഹെഡ്‌മാസ്റ്റർ'''
|-
|'''5'''
|'''എം ബെനഡിക്ട്'''
| '''അഡ്വക്കേറ്റു'''
|-
|'''6'''
|'''സനന്ദരാജ്        '''
|'''പഞ്ചായത്തു പ്രസിഡന്റ്'''
|}


==വഴികാട്ടി==
== അംഗീകാരങ്ങൾ ==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
'''2013 -14 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കലോത്സവത്തിന് രണ്ടാംസ്ഥാനം ലഭിച്ച'''
 
'''2017 -18 അധ്യയന വർഷത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തു സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഒന്നാംസ്ഥാനം  ലഭിച്ചു .'''
 
'''2023 -24 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കായികമത്സരത്തിൽ എൽ പി സെക്ഷൻ രണ്ടാം സ്ഥാനം നേടി .2023 -24 അധ്യയന വര്ഷം പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത വിദ്യാലയം സുചത്വവിദ്യാലയം എന്ന മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു'''
 
വഴികാട്ടി
 
* '''തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി'''
* '''തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി'''
{{Slippymap|lat=8.31710|lon=77.09027|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിമല ഹൃദയ എൽ പി എസ്സ് വിരാലി
വിലാസം
വിമല ഹൃദയ എൽ.പി.എസ്. വിരാലി
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2210900
ഇമെയിൽvimalahridayalpsviraly@gmail.com
കോഡുകൾ
സ്കൂൾ കോഡ്44544 (സമേതം)
യുഡൈസ് കോഡ്32140900105
വിക്കിഡാറ്റQ64036980
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകുളത്തൂർ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമി അലോഷ്യസ്
പി.ടി.എ. പ്രസിഡണ്ട്അരുൺദേവ്
എം.പി.ടി.എ. പ്രസിഡണ്ട്മാലിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 - ൽ സിഥാപിതമായി.

ചരിത്രം

വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്ര

ഭൗതികസാഹചര്യങ്ങൾ

സ്കൂളിൻെറ ഭൗതീക സാഹചര്യങ്ങൾ വ൪ഷാവ൪ഷം വികസിച്ചുകൊണ്ടിരിക്കുന്നു.നിലവിൽ രണ്ടു നിലയുള്ള ഒരു ടെറസ് കെട്ടിടമുണ്ട്.സ്റ്റാഫ്റൂമും ,ഏഴ് ക്ളാസ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു.കൂടാതെ ഷീറ്റ് മേൽക്കൂരയോട് കൂടിയ ഒരു ഹാൾ ഉണ്ട്. ഇവിടെ 3 ക്ലാസ് റൂമും പ്രവർത്തിക്കുന്നു. ടെറസ്സ് കെട്ടിടത്തിന്  പടിഞ്ഞാറ് ഭാഗത്തായി ഷീറ്റ് മേൽക്കൂര യോട് കൂടിയ 7 ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം സ്ഥിതി ചെയ്യുന്നു. എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യമുണ്ട് സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. കുട്ടികൾക്കാവശ്യമായ ജലം എത്തിക്കുന്നതിന് കിണർ,കുഴൽ കിണർ എന്നിവയുണ്ട്. യൂറിനൽ ടോയ്‌ലറ്റ് സംവിധാനം  പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത സൗകര്യത്തിനായി മാനേജ്മെന്റ് 5 ബസ് സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കളിക്കളവും കളി ഉപകരണങ്ങളും ലഭ്യമാണ് .

പാഠ്യേതര  പ്രവർത്തനങ്ങൾ

2023 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു  ഒരുമാസം വരെ വായനാദിനാചരണം നടത്തി. ജൂൺ 19 നു സ്കൂൾ അസ്സംബ്ലി ചേരുകയും PN പണിക്കരുടെ അനുസ്മരണം ,വയനാദിന പ്രതിഞ്ജ എന്നിവ നടത്തി. ചന്ദ്രദിനത്തോടനുബന്ധിച്ചു റോക്കറ്റു നിർമാണം ,ചാന്ദ്രദിന ക്വിസ് ,എന്നിവ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം എന്നിവ വളരെ ഭംഗിയായി പലവിധ മത്സരങ്ങളോടും ,പരിപാടികളോടും കൂടി ആഘോഷിച്ചു.കുട്ടികളുടെ പഠനമികവ് മാതാപിതാക്കളും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി  ക്ളാസ്സ്‌തല പഠനോത്സവം ,സ്കൂൾതല പഠനോത്സവം ,പൊതുഇട പഠനോത്സവം എന്നിവ വളരെ ഭംഗിയായി നടത്തി

മാനേജ്‌മന്റ്

വിരാലി താഴെ കളിയലിലെ നാട്ടുപ്രമാണിയായിരുന്ന പപ്പുനാടാരുടെ മകൻ ശ്രീ തപസിമുത്തു നാടാർ 1992 ൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ സ്ഥാപിച്ചു .6/ 11 / 1 988 ൽ അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശികൾ മാനേജര്മാരായി സ്കൂൾ നടത്തിപ്പോന്നു. സ്കൂളിന്റ  പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ 1996ൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനീ സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിന് വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇപ്പോഴത്തെ മനേജരായ മദർ റെക്സിയമെരിയുടെ നേതൃത്വത്തിൽ സ്കൂൾ വിജയത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോകുന്നു.

മുൻസാരഥികൾ

ക്രെമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി റ്റി .ലാൻസിലേറ്റ് ബായ്  1990-97
2 ശ്രീമതി .എസ്‌  എൻ  സരളാദേവി 1998-2018
3 ശ്രീമതി ബേബി  വി 2018-2020
4 ശ്രീ .വത്സലാതോമസ് 2020-2023

അദ്ധ്യാപകർ

ക്രമനമ്പർ അധ്യാപകരുടെ പേര് തസ്തിക
1 സിമി അലോഷ്യസ് ഹെഡ്മിസ്ട്രസ്
2 ശ്രീമതി ഗിൽബർട്ട്മേരി എൽ പി എസ് റ്റി
3 ശ്രീമതി റൂബിസത്യൻ എൽ പി എസ് റ്റി
4 ശ്രീമാൻ ഡൊമനിക് .എൻ എൽ പി എസ് റ്റി
5 ശ്രീമതി ചെറുപുഷ്പം എൽ പി എസ് റ്റി
6 ശ്രീമതി വിമലാജാസ്മിൻ എൽ പി എസ് റ്റി
7 സേരി ജി എൽ പി എസ് റ്റി
8 ശ്രീമതി ഷൈനി പി എം എൽ പി എസ് റ്റി
9 ശാലിനി ജോസഫ് എൽ പി എസ് റ്റി
10 ശ്രീമതി ഷീജ വി എൽ പി എസ് റ്റി
11 ശ്രീമതി ട്രീസ എം എൽ പി എസ് റ്റി
12 ശ്രീമതി വീണ ബി നായർ എൽ പി എസ് റ്റി
13 കുമാരി ഡോണ ഫ്രാൻസിസ് എൽ പി എസ് റ്റി

പ്രശസ്‌തരായ പൂർവ വിദ്യാർഥികൾ

ക്രമനമ്പർ പേര് പ്രവർത്തനമേഖല
1 ശ്രീ നേശൻ ടി മാത്യു  പ്രൊഫസർ
2 ടി എസ്‌ ദാസ് ഹെഡ്‌മാസ്റ്റർ
3 റ്റി  സ്റ്റീഫൻ ഹെഡ്‌മാസ്റ്റർ
4 ലാൻസ്‌ലെറ്റ് ബായ് ഹെഡ്‌മാസ്റ്റർ
5 എം ബെനഡിക്ട് അഡ്വക്കേറ്റു
6 സനന്ദരാജ്         പഞ്ചായത്തു പ്രസിഡന്റ്

അംഗീകാരങ്ങൾ

2013 -14 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കലോത്സവത്തിന് രണ്ടാംസ്ഥാനം ലഭിച്ച

2017 -18 അധ്യയന വർഷത്തിൽ കുളത്തൂർ ഗ്രാമപഞ്ചായത്തു സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഒന്നാംസ്ഥാനം  ലഭിച്ചു .

2023 -24 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കായികമത്സരത്തിൽ എൽ പി സെക്ഷൻ രണ്ടാം സ്ഥാനം നേടി .2023 -24 അധ്യയന വര്ഷം പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത വിദ്യാലയം സുചത്വവിദ്യാലയം എന്ന മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു

വഴികാട്ടി

  • തിരുവനന്തപുരം - ബാലരാമപുരം - കാഞ്ഞിരംകുളം - പൂവാർ - വിരാലി
  • തിരുവനന്തപുരം - ബാലരാമപുരം - നെയ്യാറ്റിൻകര - അരുമാനൂർ - പൂവാർ - വിരാലി
Map