ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് കുണ്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47418 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ALPS KUNDAYI}}
{{prettyurl|ALPS KUNDAYI}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുണ്ടായി
| സ്ഥലപ്പേര്= കുണ്ടായി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47418
| സ്കൂൾ കോഡ്= 47418
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= പന്നിക്കൊട്ടൂര്‍ പി.ഒ,
കോഴിക്കോട്
| സ്കൂൾ വിലാസം= പന്നിക്കൊട്ടൂർ പി.ഒ,
കോഴിക്കോട്
| പിന്‍ കോഡ്= 673572
| പിൻ കോഡ്= 673572
| സ്കൂള്‍ ഫോണ്‍= 9048550402
| സ്കൂൾ ഫോൺ= 9048550402
| സ്കൂള്‍ ഇമെയില്‍= nisusaalim@gmail.com
| സ്കൂൾ ഇമെയിൽ= nisusaalim@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൊടുവള്ളി
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.സ്കൂള്‍
| പഠന വിഭാഗങ്ങൾ1= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 28
| ആൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം=33
| പെൺകുട്ടികളുടെ എണ്ണം=33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| വിദ്യാർത്ഥികളുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=    കെ.കെ,രാമചന്ദ്രന്‍
| പ്രധാന അദ്ധ്യാപകൻ=    കെ.കെ,രാമചന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്=  എന്‍.പി.അബ്ദുറസാക്.
| പി.ടി.ഏ. പ്രസിഡണ്ട്=  എൻ.പി.അബ്ദുറസാക്.|
ഗ്രേഡ്=|
|സ്കൂൾ ചിത്രം=47418-1.jpg|
|സ്കൂള്‍ ചിത്രം=[[പ്രമാണം:47418-1.jpg|thumb|school]]|

കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുണ്ടായി എ.എല്‍.പി.സ്കൂള്‍'''.
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കുണ്ടായി എ.എൽ.പി.സ്കൂൾ'''.

== ചരിത്രം ==
== ചരിത്രം ==
1952 ല്‍ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റര്‍ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അഞ്ചു അധ്യാപകരും 61 വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.
1952 സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റർ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ അഞ്ചു അധ്യാപകരും 61 വിദ്യാർത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
55 സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയര്‍ സഹിതം ലഭ്യമാണ്
55 സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയർ സഹിതം ലഭ്യമാണ്

സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.
സ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

== പഠന പ്രവര്‍ത്തനങ്ങള്‍ ==
== പഠന പ്രവർത്തനങ്ങൾ ==
[[പ്രമാണം:47418-2.jpg|thumb]]
[[പ്രമാണം:47418-2.jpg|thumb]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
8 അംഗ കമ്മറ്റിയാണ്  മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ്‌ ബഷീര്‍ മാനേജറായി  പ്രവര്‍ത്തിക്കുന്നു.
8 അംഗ കമ്മറ്റിയാണ്  മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ്‌ ബഷീർ മാനേജറായി  പ്രവർത്തിക്കുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

പി.ഇമ്പിച്ചിമമ്മദ്

പി.ഇമ്പിച്ചിമമ്മദ്

വരി 68: വരി 67:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എന്‍.സി.ചന്ദ്രന്‍ (മുന്‍ എ.ഇ.ഒ)
*എൻ.സി.ചന്ദ്രൻ (മുൻ എ.ഇ.ഒ)
*ഹരിദാസന്‍ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകന്‍)
*ഹരിദാസൻ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകൻ)
*അശോകന്‍ (കണ്ണൂര്‍ ഡി.ഇ.ഒ.)
*അശോകൻ (കണ്ണൂർ ഡി.ഇ.ഒ.)

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട്  നഗരത്തിൽ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{{Slippymap|lat=  11.4050695|lon=75.863691 |zoom=16|width=800|height=400|marker=yes}}

{{#multimaps:  11.4050695,75.863691 | zoom=12 }}

* കോഴിക്കോട്  നഗരത്തില്‍ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.

===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===English ക്ളബ്===
===Health ക്ളബ്===
===പരിസ്ഥിതി ക്ളബ്===
===science ക്ളബ്===
===Maths ക്ളബ്===
== അക്ഷരമരം ==
== അക്ഷരമരം ==
[[പ്രമാണം:47418-3.jpg|thumb]]
[[പ്രമാണം:47418-3.jpg|thumb]]
2016-17 വര്‍ഷത്തില്‍ സ്കൂള്‍ അവതരിപ്പിച്ച മികവ് പ്രവര്‍ത്തനം
2016-17 വർഷത്തിൽ സ്കൂൾ അവതരിപ്പിച്ച മികവ് പ്രവർത്തനം. എല്ലാ കുട്ടികൾക്കും മലയാളം എഴുത്ത്, വായന എന്നിവ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിപാടി
[[പ്രമാണം:47418-5.jpg|thumb|കണ്ണി=Special:FilePath/47418-5.jpg]]

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കുണ്ടായി
വിലാസം
കുണ്ടായി

673572

കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1952
വിവരങ്ങൾ
ഫോൺ9048550402
ഇമെയിൽnisusaalim@gmail.com
കോഡുകൾ
സ്കൂൾ കോഡ്47418 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ,രാമചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുണ്ടായി എ.എൽ.പി.സ്കൂൾ.

ചരിത്രം

1952 ൽ സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനായിരുന്ന പി.ഇമ്പിച്ചിമമ്മദ് മാസ്റ്റർ ആരംഭിച്ച ഈ വിദ്യാലയം ഒരു നാടിന്റെ സ്വപ്നമായിരുന്നു. രണ്ടു അധ്യാപകരും 76 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ അഞ്ചു അധ്യാപകരും 61 വിദ്യാർത്ഥികളുമാണ് ഉള്ളത്. 1966 ലാണ് സ്കൂളിനു സ്ഥിര അംഗീകാരം ലഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

55 സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആവശ്യത്തിനു ശുചിമുറികളും കിണറും സ്കൂളിനുണ്ട്. കുടിവെള്ള സൗകര്യം പ്യുരിഫയർ സഹിതം ലഭ്യമാണ്

സ്കൂളിൽ കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ട്.

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

8 അംഗ കമ്മറ്റിയാണ് മാനേജ്മെന്റ് ഭരണം നടത്തുന്നത്. . പി.പി.മുഹമ്മദ്‌ ബഷീർ മാനേജറായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.ഇമ്പിച്ചിമമ്മദ്
കെ പാത്തുമ്മ
പി.കെ. ജാനകി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• എൻ.സി.ചന്ദ്രൻ (മുൻ എ.ഇ.ഒ)
• ഹരിദാസൻ (കേരള യുനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകൻ)
• അശോകൻ (കണ്ണൂർ ഡി.ഇ.ഒ.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നഗരത്തിൽ നിന്നും 24കി.മി. അകലത്തായി കുണ്ടായി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map

അക്ഷരമരം

2016-17 വർഷത്തിൽ സ്കൂൾ അവതരിപ്പിച്ച മികവ് പ്രവർത്തനം. എല്ലാ കുട്ടികൾക്കും മലയാളം എഴുത്ത്, വായന എന്നിവ ഉറപ്പ് വരുത്തുന്നതിന് പ്രത്യേക പരിപാടി

പ്രമാണം:47418-5.jpg
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കുണ്ടായി&oldid=2529540" എന്ന താളിൽനിന്ന് ശേഖരിച്ചത്