"എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (ഹരിതകേരളം എന്ന താൾ എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


സെന്റ് മേരീസ് എച്ച്. എസ്. എസ് കിടങ്ങൂര്‍
<big>'''പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം'''</big>
ഹരിത കേരളം മിഷന്‍  ആക്‌ഷന്‍ പ്ലാന്‍


ഹരിത കേരളം മി‍ഷന്‍ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1-12-2016 വ്യാഴം 2. pm ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫിസറുടെ അദ്ധ്യക്ഷതയില്‍ ഹെഡ്‌മാസ്റ്റര്‍മാരുടെ യോഗം ചേര്‍ന്ന് സ്കൂളുകളില്‍ നടപ്പാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് PTA ത്രതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രമുഖരായ വ്യക്തികള്‍, NCC, SPC, NSS  എന്നിങ്ങനെ സഹകരിച്ചപ്പിക്കാവുന്ന ​എല്ലാവരുമായി സഹകരിച്ച് ഹരിത കേരളം മിഷന്‍ ആഹ്വാനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി നടത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.  
  [[പ്രമാണം:Prakruthi samrakshanam.jpg|thumb|green protocol]]
2-11-2016 വെള്ളി 3.30 pm ന് ഹെഡ്‌മാസ്റ്റര്‍മാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് മീറ്റിംഗില്‍ കിടങ്ങൂര്‍ സെന്റ് മേരീസില്‍ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി 7 അംഗ കമ്മറ്റി രൂപികരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് കമ്മറ്റിയെ ചുമതലപ്പെടുകത്തി. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മിക്കവരെയും ഈ സ്കൂളില്‍ വളരെ വിജയകരമായി നടപ്പാക്കിയട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.
[[പ്രമാണം:Biogas.jpg|thumb|left|samrakshanam]]
വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ വീടുകളിലും ക്ലാസുകളിലും പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും തീരുമാനിച്ചു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം ഏറ്റവും മികവര്‍ന്ന രീതിയില്‍ നടത്താമെന്ന് തീരുമാനമെടുത്ത് യോഗം അവസാനിച്ചു.

10:26, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം

green protocol
samrakshanam