ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42305 (സംവാദം | സംഭാവനകൾ)
school history
42305 (സംവാദം | സംഭാവനകൾ)
ADD A PICTURE
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|GOVT L P S MELATTINGAL}}
{{prettyurl|GOVT L P S MELATTINGAL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ആലംകോട്  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
{{Infobox School|
|റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=42305
|പേര്= "ഗവ. എല്‍. പി. എസ്. മേലാറ്റിങ്ങല്‍"|
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= ആലംകോട്|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ആററിങ്ങല്‍|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= തിരുവനന്തപുരം‌|
|യുഡൈസ് കോഡ്=32140100311
സ്കൂള്‍ കോഡ്= 42305 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1906
സ്ഥാപിതവര്‍ഷം= 1906|
|സ്കൂൾ വിലാസം=ഗവ എൽ പി എസ് മേലാറ്റിങ്ങൽ
സ്കൂള്‍ വിലാസം= ഗവ. എല്‍. പി. എസ്. മേലാറ്റിങ്ങല്‍,ആലംകോട്,ആററിങ്ങല്‍|
ആലംകോട്
പിന്‍ കോഡ്=695602 |
|പോസ്റ്റോഫീസ്=അലംകോട്
സ്കൂള്‍ ഫോണ്‍=  |
|പിൻ കോഡ്=695102
സ്കൂള്‍ ഇമെയില്‍= melattingalschool@gmail.com |
|സ്കൂൾ ഫോൺ=0470 2629026
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഇമെയിൽ=glpsmelattingalhm@gmail.com
ഉപ ജില്ല= ആററിങ്ങല്‍ ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍  -->
|ഉപജില്ല=ആറ്റിങ്ങൽ
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
|വാർഡ്=3
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍1= എല്‍.പി |
|താലൂക്ക്=ചിറയൻകീഴ്
പഠന വിഭാഗങ്ങള്‍2=   |
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പഠന വിഭാഗങ്ങള്‍3= |
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 27 |
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം= 26|
|പഠന വിഭാഗങ്ങൾ2=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 53|
|പഠന വിഭാഗങ്ങൾ3=
അദ്ധ്യാപകരുടെ എണ്ണം= 5 |
|പഠന വിഭാഗങ്ങൾ4=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= ഷീനി  |
|സ്കൂൾ തലം=1 മുതൽ 5 വരെ
പി.ടി.. പ്രസിഡണ്ട്=ഹരീഷ് |
|മാദ്ധ്യമം=മലയാളം
ഗ്രേഡ് = 5|
|ആൺകുട്ടികളുടെ എണ്ണം 1-10=29
<|സ്കൂള്‍ ചിത്രം = [[പ്രമാണം:Glps melattingal.jpg|thumb|melattingal]] |
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഷീജ ഡി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ശില്പ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=School image glps new.jpg |
|size=350px
|caption=
|ലോഗോ=
|logo_size=42305 iogo.jpg
}}
}}
== ചരിത്രം =
[[പ്രമാണം:VARNNAKKODARAM.JPG.jpg|ലഘുചിത്രം]]
ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത്‌ ദേശീയ പാതയോടു  ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.


      ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ ചിറയി൯കീഴ് താലൂക്കില്‍ ആലംകോട് ജംങ്ഷനില്‍ 1906- ൽ school
== '''ചരിത്രം''' ==
[[ആറ്റിങ്ങൽ]] മുനിസിപ്പാലിറ്റിയിൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%AF%E0%B4%BF%E0%B5%BB%E0%B4%95%E0%B5%80%E0%B4%B4%E0%B5%8D ചിറയി൯കീഴ്] താലൂക്കിൽ പൂവൻപാറയിൽ 1906മെയ് മാസത്തിൽ മേലാറ്റിങ്ങൽ പ്രൈമറി എയ്ഡഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. .ഇടയിലമുറിക്കാർ സംഭാവന ചെയ്ത  50 സെന്റ് വസ്തുവിൽ സ്കൂൾ മാറ്റിസ്‌ഥാപിച്ചു. കൈതമനവിള  വീട്ടിൽ ശ്രീ ആർ. ഗോപാലനായിരുന്നുആദ്യ പ്രഥമാധ്യാപകൻ .പുത്തൻവീട്ടിൽ രാഘവനായിരുന്നു ആദ്യ വിദ്യാർത്‌ഥി . 1940ൽ  സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ എന്നായി.1906ൽ സ്‌ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി കവിത S  ആണ് പ്രഥമാധ്യാപിക.പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. 


== '''ഭൗതികസൗകര്യങ്ങൾ''' ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച  .]]


== മുന്‍ സാരഥികള്‍ ==
== '''മാനേജ്‌മെന്റ്''' ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ '''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര് 
!കാലഘട്ടം 
|-
|1
|ഷിനി ജി
|2015-17
|-
|2
|  ജി.കെ.കലാദേവി അമ്മ
|2017-18
|-
|3
|ഗിരിജ ബി
|2018-19
|-
|4
|ലില്ലി ഡി  
|2019-20
|-
|5
|അനിതകുമാരി S
|2020-22
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== '''അംഗീകാരങ്ങൾ''' ==
 
* എൽ.എസ്.എസ് 
* ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
* ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
* ദിനാചരണ പ്രവർത്തനങ്ങൾ 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
# ഡോ. ജി. വേലായുധന്‍
#
#
#
#
 
{| class="wikitable sortable mw-collapsible mw-collapsed"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
!ക്രമ നമ്പർ
| style="background: #ccf; text-align: center; font-size:99%;" |  
!പേര്
|-
|1
|ഡോ. ജി. വേലായുധൻ
|-
|2
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
|}
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
#
#
#


|}
=='''വഴികാട്ടി'''==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 8.7160087,76.8105171| zoom=12 }}
*തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം
{{Slippymap|lat= 8.7160087|lon=76.8105171|zoom=16|width=800|height=400|marker=yes}}

13:52, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ
വിലാസം
ആലംകോട്

അലംകോട് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0470 2629026
ഇമെയിൽglpsmelattingalhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42305 (സമേതം)
യുഡൈസ് കോഡ്32140100311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ ഡി എസ്
പി.ടി.എ. പ്രസിഡണ്ട്ശില്പ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
18-03-202642305


പ്രോജക്ടുകൾ




ഒരു ദശാബ്ദത്തിലേറെയായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന സരസ്വതീ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ. ആറ്റിങ്ങലിന്റെ ഹൃദയ ഭാഗത്ത്‌ ദേശീയ പാതയോടു ചേർന്ന് പൂവൻപാറയിൽ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.

ചരിത്രം

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ പൂവൻപാറയിൽ 1906മെയ് മാസത്തിൽ മേലാറ്റിങ്ങൽ പ്രൈമറി എയ്ഡഡ് സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. .ഇടയിലമുറിക്കാർ സംഭാവന ചെയ്ത 50 സെന്റ് വസ്തുവിൽ സ്കൂൾ മാറ്റിസ്‌ഥാപിച്ചു. കൈതമനവിള വീട്ടിൽ ശ്രീ ആർ. ഗോപാലനായിരുന്നുആദ്യ പ്രഥമാധ്യാപകൻ .പുത്തൻവീട്ടിൽ രാഘവനായിരുന്നു ആദ്യ വിദ്യാർത്‌ഥി . 1940ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഗവ.എൽ.പി.എസ്.മേലാറ്റിങ്ങൽ എന്നായി.1906ൽ സ്‌ഥാപിതമായ ഈ വിദ്യാലയം പ്രദേശത്തെ നിരവധി പ്രതിഭകളെ വാർത്തെടുത്തു.പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.ഒരുകാലത്ത് ആറ്റിങ്ങൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായിരുന്നു ഇത് .എന്നാൽ അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ അമിത വർദ്ധനവും പരിമിതമായ ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ വലിയകുറവുണ്ടാക്കി.

നിലവിൽ പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.ശ്രീമതി കവിത S ആണ് പ്രഥമാധ്യാപിക.പ്രീപ്രൈമറി അധ്യാപികയും ക്ലബ്ബിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം വിദ്യാലയത്തിലെത്തുന്ന ഹിന്ദി അദ്ധ്യാപികയും ഉൾപ്പെടെ ആറ് അദ്ധ്യാപകരും മൂന്ന് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ വളരെ കുറവാണ്.ആകർഷകമായ കെട്ടിടങ്ങളോ സ്മാർട്ട് ക്ലാസ്റൂമോ ഇല്ല.വാഹന സൗകര്യമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രഥമാദ്ധ്യാപകർ

ക്രമനമ്പർ പേര്  കാലഘട്ടം 
1 ഷിനി ജി 2015-17
2   ജി.കെ.കലാദേവി അമ്മ 2017-18
3 ഗിരിജ ബി 2018-19
4 ലില്ലി ഡി   2019-20
5 അനിതകുമാരി S 2020-22

അംഗീകാരങ്ങൾ

  • എൽ.എസ്.എസ്
  • ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
  • ക്വിസ് മത്സരങ്ങളിലെ പങ്കാളിത്തം
  • ദിനാചരണ പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ. ജി. വേലായുധൻ
2

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനതപുരം -കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോടിനു സമീപം പുളിമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കി.മി ദൂരം
Map