"ഗവ.എൽ.പി.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt..L.P.S.Koodal}}
{{prettyurl|Govt..L.P.S.Koodal}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മുറിഞ്ഞകൽ
 
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=മുറിഞ്ഞകൽ  
| സ്കൂള്‍ കോഡ്= 38705
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതവര്‍ഷം=1918
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ വിലാസം= ഗവ.എല്‍.പി.എസ് കൂടല്‍ മുറിഞ്ഞകൽ P O
|സ്കൂൾ കോഡ്=38705
| പിന്‍ കോഡ്=689693
|വിക്കിഡാറ്റ ക്യു ഐഡി=Q87599564
| സ്കൂള്‍ ഫോണ്‍= 04682396040
|യുഡൈസ് കോഡ്=32120301005
| സ്കൂള്‍ ഇമെയില്‍= glpskoodalmurinjakal@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കോന്നി
|സ്ഥാപിതവർഷം=1918
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് കൂടൽ മുറിഞ്ഞകൽ
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=മുറിഞ്ഞകൽ  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|പിൻ കോഡ്=689693
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0468 2396040
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpskoodalmurinjakal@gmail.com
| പഠന വിഭാഗങ്ങള്‍2= പ്രീ-പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കോന്നി
| ആൺകുട്ടികളുടെ എണ്ണം= 78
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 78
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 156
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 4
|നിയമസഭാമണ്ഡലം=കോന്നി
| പ്രീ-പ്രൈമറി അദ്ധ്യാപകരുടെ എണ്ണം=2
|താലൂക്ക്=കോന്നി
| ആയമാരുടെ എണ്ണം= 2
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
| പി ടി സി എം  = 1
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ടി ശ്രീദേവി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സി സത്യാ ദാസ്     
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 38705_1918.jpg ‎|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുകന്യ പി
|എം.പി.ടി.. പ്രസിഡണ്ട്=അശ്വതി എം
|സ്കൂൾ ചിത്രം=38705_1918.jpg‎|Govt:L.PS.Koodal|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ 1889 ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കിണർ,  
കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1
വൈദ്യുതി,  
 
കമ്പ്യൂട്ടർ - 1
Lap top- 2
Lap top- 1
 
PROJECTOR - 1
PROJECTOR - 2
 
മഴവെള്ള സംഭരണി
 
വൈദ്യുതി

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
രണ്ടുസ്മാർട്ട്‌ ക്ലാസ്സ്റൂമുകൾ
 
5 ക്ലാസ് റൂമുകൾ
 
 പാചകപ്പുര
 
ടോയലെറ്റുകൾ
 
ലൈബ്രററി
 
ജൈവ വൈവിധ്യ ഉദ്യാനം
 
ഗണിത ലാബ്, ക്ലാസ്സ് ലൈബ്രറി
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
# പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
# പ്രഥമാധ്യാപിക =പി ഉദയമ്മാൾ
# പ്രഥമാധ്യാപിക =പി ഉദയമ്മാൾ
#
#
== നേട്ടങ്ങള്‍ ==
 
2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.
2012 ഇൽ പത്തനംതിട്ട ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==മികവുകൾ==
2012ൽ പത്തനംതിട്ട ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി.
=='''ദിനാചരണങ്ങൾ'''==
'''പ്രവേശനോത്സവം'''
'''പരിസ്ഥിതി ദിനം'''
'''വായന ദിനം'''
'''ബഷീർ ദിനം'''
'''ജനസംഖ്യ ദിനം'''
'''ചാന്ദ്ര ദിനം'''
'''ഹിരോഷിമ നാഗസാക്കി'''
'''സ്വാതന്ത്ര്യ ദിനം'''
'''ഗാന്ധിജയന്തി'''
'''അധ്യാപകദിനം'''
'''ശിശുദിനം'''
'''റിപ്പബ്ലിക് ദിനം'''
തുടങ്ങി ദേശീയപ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ==
'''ശ്രീമതി ഗീത എസ് (ഹെഡ്മിസ്ട്രെസ്)'''
ശ്രീമതി റീന വി
ശ്രീമതി ശ്രീലക്ഷ്മി
ശ്രീമതി ജൈനമ്മ ജോൺ (പി. റ്റി. സി. എം )
ശ്രീമതി ഗീത (കുക്ക് )
പ്രീ പ്രൈമറി ജീവനക്കാർ
ശ്രീമതി ജെസ്സി ലുക്കോസ്
ശ്രീമതി ശ്രീലത എസ്
ശ്രീമതി അമ്പിളി സന്തോഷ്‌
ശ്രീമതി  വിലാസിനി
'''മുൻ പ്രധാന അധ്യാപകർ'''
ശ്രീമതി രതി ദേവി
ശ്രീമതി സജി എസ്
ശ്രീമതി ഉദയമ്മൾ
ശ്രീമാൻ രവീന്ദ്രൻ പിള്ള
ശ്രീമതി റ്റി ശ്രീദേവി
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* ഹെൽത്ത് ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''
'''* ഇക്കോ ക്ലബ്'''
'''* സുരക്ഷാ ക്ലബ്'''
'''* സ്പോർട്സ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:WhatsApp Image 2022-01-28 at 4.08.29 PM.jpg|REPUBLIC DAY
പ്രമാണം:WhatsApp Image 2022-01-27 at 10.12.24 PM.jpg|SCHOOL
പ്രമാണം:WhatsApp Image 2022-01-28 at 4.11.33 PM.jpg|ക്ലാസ് മുറി
പ്രമാണം:WhatsApp Image 2022-01-28 at 4.12.30 PM.jpg|ലാസ് മുറി
പ്രമാണം:WhatsApp Image 2022-01-28 at 4.14.10 PM(1).jpg|അസംബ്ലി
</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പത്തനംതിട്ടയില്‍നിന്നും  പുനലൂര്‍ -തിരുവനന്തപുരം റൂട്ടില്‍ 19 കി.മി.യാത്ര ചെയ്താല്‍ .കോന്നി ബസ് സ്റ്റാൻഡിൽ നിന്നും 8 കിലോമീറ്റർ അകലെ നെടുമൺകാവിൽ എത്താം അവിടെ നിന്നും 500 മീറ്റർ അകലെ സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്താം.
പത്തനംതിട്ടയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ പ്രവേശിച്ച് പത്തനാപുരം പോകുന്ന വഴി   മുറിഞ്ഞകൽ  ജംഗ്ഷനിൽ  നിന്നും അര കിലോമീറ്റർ കഴിഞ്ഞാൽ  കൂടൽ VHSS ആയി   അതിന്റെ തൊട്ടു മുകളിലായി Govt. LPS KOODAL MURINJAKAL സ്ഥിതി ചെയ്യുന്നു
|----
 
{|
{{Slippymap|lat=9.16261|lon=76.85708|zoom=16|width=full|height=400|marker=yes}}
|}
|}
|}
{{#multimaps:9.227377,76.850116| zoom=15}}
<font size=3,font color=blue>
[[ചിത്രം:Koodal.png||500px|thumb|right]]
</font>

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.എൽ.പി.എസ് കൂടൽ
വിലാസം
മുറിഞ്ഞകൽ

ഗവണ്മെന്റ് എൽ പി എസ് കൂടൽ മുറിഞ്ഞകൽ
,
മുറിഞ്ഞകൽ പി.ഒ.
,
689693
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0468 2396040
ഇമെയിൽglpskoodalmurinjakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38705 (സമേതം)
യുഡൈസ് കോഡ്32120301005
വിക്കിഡാറ്റQ87599564
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എസ്
പി.ടി.എ. പ്രസിഡണ്ട്സുകന്യ പി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഏനാദിമംഗലം പഞ്ചായത്തിൽ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട മലയോരപ്രദേശമായ കൂടൽ ഗ്രാമം ആദ്യകാലത്തു വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്നു. കൊച്ചുകുട്ടികൾക്ക് പോലും 8 കിലോമീറ്റർ ദൂരം നടന്നു പോയങ്കിലേ പഠിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അന്നത്തെ ഗ്രാമീണരുടെ ശ്രമഫലമായി, നാട്ടുകാരുടെ സഹായത്തോടെ 1889 ഒരു പ്രൈമറി സ്കൂൾ പ്രൈവറ്റ് ആയി ആരംഭിച്ചു. പുലത്തു എന്ന വീട്ടുകാരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്. 1918 ഇൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1962 ഇൽ ഹൈസ്കൂൾ ആയി ഉയർത്തി. സ്ഥല പരിമിതി മൂലം പ്രൈമറി സ്കൂൾ വേർതിരിച്ചു. മുറിഞ്ഞകല്ലിൽ പ്രവർത്തിക്കുന്ന 175 ആം നമ്പർ എസ് . എൻ .ഡി .പി. ശാഖാ മന്ദിരത്തിൻറെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് വാടകക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ഒഴിഞ്ഞു കൊടുക്കണമെന്ന് എസ് . എൻ .ഡി .പി. ശാഖാ യോഗം ആവശ്യപെട്ടതനുസരിച്ചു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉടെ ഉത്തരവ് പ്രകാരം അന്നത്തെ പ്രഥമാധ്യാപിക ആയിരുന്ന രതി ദേവി ടീച്ചറുടെ നേതൃത്വത്തിൽ 2006 ആഗസ്റ്റിൽ വീണ്ടും കൂടൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് തിരിച്ചെത്തി ചേർന്നു. പ്രൈമറി സ്കൂളിലെ പി ടി എ യുടെ അപേക്ഷപ്രകാരം ഹൈ സ്കൂൾ പി ടി എ പ്രൈമറി സ്കൂൾ പണിയുന്നതിന് വേണ്ടി 30 സെൻറ് സ്ഥലം അനുവദിച്ചു തരുകയുണ്ടായി. അന്നത്തെ പ്രഥമാധ്യാപികയായിരുന്ന പി ഉദയമ്മാൾ ടീച്ചറിൻറെ നേതൃത്വത്തിൽ എസ് എസ് എ യുടെയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് പ്രൈമറി സ്കൂളിന് അഞ്ചു മുറികളുള്ള ഒരു കെട്ടിടം പണിതു. നിലവിൽ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ആകെ എട്ടു മുറികളിലായി ലോവർ പ്രൈമറി സ്കൂളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ അക്കാദമികവും ഭൗതികവുമായ നേട്ടത്തിലൂടെ മികവിൻറെ പാതയിലേക്ക് കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പാണ്.

ഭൗതികസൗകര്യങ്ങൾ

കിണർ, വൈദ്യുതി, കമ്പ്യൂട്ടർ - 1

Lap top- 2

PROJECTOR - 2

മഴവെള്ള സംഭരണി

വൈദ്യുതി

രണ്ടുസ്മാർട്ട്‌ ക്ലാസ്സ്റൂമുകൾ

5 ക്ലാസ് റൂമുകൾ

 പാചകപ്പുര

ടോയലെറ്റുകൾ

ലൈബ്രററി

ജൈവ വൈവിധ്യ ഉദ്യാനം

ഗണിത ലാബ്, ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രഥമാധ്യാപകൻ = എസ് രവീന്ദ്രൻ പിള്ള
  2. പ്രഥമാധ്യാപിക =പി ഉദയമ്മാൾ

2011 ഇൽ പ്രഥമാധ്യാപികയായ പി ഉദയമ്മൽ ടീച്ചറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

2012ൽ പത്തനംതിട്ട ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി.

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായന ദിനം

ബഷീർ ദിനം

ജനസംഖ്യ ദിനം

ചാന്ദ്ര ദിനം

ഹിരോഷിമ നാഗസാക്കി

സ്വാതന്ത്ര്യ ദിനം

ഗാന്ധിജയന്തി

അധ്യാപകദിനം

ശിശുദിനം

റിപ്പബ്ലിക് ദിനം

തുടങ്ങി ദേശീയപ്രാധാന്യമുള്ള ദിനങ്ങളോടൊപ്പം എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി ഗീത എസ് (ഹെഡ്മിസ്ട്രെസ്)

ശ്രീമതി റീന വി

ശ്രീമതി ശ്രീലക്ഷ്മി

ശ്രീമതി ജൈനമ്മ ജോൺ (പി. റ്റി. സി. എം )

ശ്രീമതി ഗീത (കുക്ക് )

പ്രീ പ്രൈമറി ജീവനക്കാർ

ശ്രീമതി ജെസ്സി ലുക്കോസ്

ശ്രീമതി ശ്രീലത എസ്

ശ്രീമതി അമ്പിളി സന്തോഷ്‌

ശ്രീമതി  വിലാസിനി

മുൻ പ്രധാന അധ്യാപകർ

ശ്രീമതി രതി ദേവി

ശ്രീമതി സജി എസ്

ശ്രീമതി ഉദയമ്മൾ

ശ്രീമാൻ രവീന്ദ്രൻ പിള്ള

ശ്രീമതി റ്റി ശ്രീദേവി

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പത്തനംതിട്ടയിൽ നിന്നും പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ പ്രവേശിച്ച് പത്തനാപുരം പോകുന്ന വഴി   മുറിഞ്ഞകൽ  ജംഗ്ഷനിൽ  നിന്നും അര കിലോമീറ്റർ കഴിഞ്ഞാൽ  കൂടൽ VHSS ആയി   അതിന്റെ തൊട്ടു മുകളിലായി Govt. LPS KOODAL MURINJAKAL സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_കൂടൽ&oldid=2536365" എന്ന താളിൽനിന്ന് ശേഖരിച്ചത്