"വി.എസ്.യു.പി.എസ് വെള്ളറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ വെള്ളറക്കാട് | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വെള്ളറക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 24360 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= VSUPS വെള്ളറക്കാട് | ||
| | | പിൻ കോഡ്= 680584 | ||
| | | സ്കൂൾ ഫോൺ= 04885264428 | ||
| | | സ്കൂൾ ഇമെയിൽ= vkdskul@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കുന്നംകുളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= എൽ.പി. & യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 92 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 69 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 159 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷീല. പി.കെ. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഫാദർ അലക്സ് | ||
| | | സ്കൂൾ ചിത്രം= VSUPS.jpg | ||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ (വി.എസ്.യു.പി.എസ്, വെള്ളറക്കാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1928ൽ ആണ് ഈ സ്ഥാപനത്തിന്റെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്റെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ് മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ. പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. | |||
പിന്നീടു | പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്‌കൂളിന്റെ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 115 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി പതിനഞ്ചോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു. ഇവ കൂടാതെ ലൈബ്രറി, ലാബ്, വിശാലമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.[[24360]] | ||
* ക്ലാസ്സ് മാഗസിൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ക്ലബ്ബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുന്നംകുളം-വടക്കാഞ്ചേരി റോഡ്, കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളറക്കാട് ജംഗ്ഷൻ, അവിടെ നിന്ന് 300 മീറ്ററിൽ സ്കൂൾ. | |||
{{Slippymap|lat=10.678877465828222|lon= 76.12835927358458 |zoom=18|width=800|height=400|marker=yes}} |
17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.എസ്.യു.പി.എസ് വെള്ളറക്കാട് | |
---|---|
വിലാസം | |
വെള്ളറക്കാട് VSUPS വെള്ളറക്കാട് , 680584 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04885264428 |
ഇമെയിൽ | vkdskul@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24360 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി. & യു.പി. |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല. പി.കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ (വി.എസ്.യു.പി.എസ്, വെള്ളറക്കാട്). ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928ൽ ആണ് ഈ സ്ഥാപനത്തിന്റെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്റെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ് മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ. പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്‌കൂളിന്റെ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 115 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി പതിനഞ്ചോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു. ഇവ കൂടാതെ ലൈബ്രറി, ലാബ്, വിശാലമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.24360
- ക്ലാസ്സ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കുന്നംകുളം-വടക്കാഞ്ചേരി റോഡ്, കുന്നംകുളം ടൗണിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളറക്കാട് ജംഗ്ഷൻ, അവിടെ നിന്ന് 300 മീറ്ററിൽ സ്കൂൾ.