"മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|MUDAPPILAVIL NLPS  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മുടപ്പിലാവില്‍
|സ്ഥലപ്പേര്=മുടപ്പിലാവിൽ
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16726
|സ്കൂൾ കോഡ്=16726
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=മുടപ്പിലാവില്‍പി.ഒ, <br/>തോടന്നൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673105
|വിക്കിഡാറ്റ ക്യു ഐഡി=Q64551236
| സ്കൂള്‍ ഫോണ്‍= (H M)
|യുഡൈസ് കോഡ്=32041100201
| സ്കൂള്‍ ഇമെയില്‍=mnlpschool@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=തോടന്നൂര്‍
|സ്ഥാപിതവർഷം=1914
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മന്തരത്തൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673105
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍. പി
|സ്കൂൾ ഇമെയിൽ=mnlpschool@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തോടന്നൂർ
| ആൺകുട്ടികളുടെ എണ്ണം=31
|തദ്ദേശസ്വയംഭരണസ്ഥാപനം =മണിയൂർ
| പെൺകുട്ടികളുടെ എണ്ണം=35
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം=66
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പ്രധാന അദ്ധ്യാപകന്‍=PREMA KUMAR P M         
|താലൂക്ക്=വടകര
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രേമകുമാർ. പി. എം
|പി.ടി.. പ്രസിഡണ്ട്=ദിലീപൻ. ഒ. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ
|സ്കൂൾ ചിത്രം=16726 -5.jpg
|size=350px
|caption=
|ലോഗോ=
}}
}}
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ മുടപ്പിലാവില്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് മുടപ്പിലാവില്‍ എന്‍. എല്‍ .പി. സ്കൂള്‍  . ഇവിടെ 31 ആണ്‍ കുട്ടികളും 33 പെണ്‍കുട്ടികളും അടക്കം ആകെ 64 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
mayiyoor pangayathile yettavum saukaryamulla l p school.vishalamaya class room karand saukaryam,play ground,computer.kinar,bathroom,


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ  .'''
 
[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|         ]]
 
== [[മുടപ്പിലാവിൽ എൻ.എൽ.പി /ചരിത്രം-വിശദീകരണം|ചരിത്രം]] ==
 
 
മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട്  മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ  എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി.
 
  കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്.
 
       സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്[[മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/കൂടുതൽ ചരിത്രം|.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം]]
 
[[പ്രമാണം:16726-school picture.jpg.jpg|ലഘുചിത്രം|school]]
 
== ഭൗതികസൗകര്യങ്ങൾ ==
മണിയൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മുടപ്പിലാവിൽ നോർത്ത് എൽ.പി.സ്കൂൾ . ഭൗതിക സാഹചര്യത്തിലും, അക്കാദമിക നിലവാരത്തിലും ഏറെ നിലവാരം പുലർത്തുന്നു. സ്മാർട്ട് ക്ലാസ് റൂം, ഡിജിറ്റൽ ഒന്നാം ക്ലാസ് , വിവിധയിനം ക്ലബ്ബുകൾ എന്നിവ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  
*  
*  /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
* /ഐ.ടി. ക്ലബ്ബ്|
* /ഐ.ടി. ക്ലബ്ബ്|
*  
*  
*   
*   
*  [[{{PAGENAME}}/വിദ്യാരംഗം  
*  [[{{PAGENAME}}/വിദ്യാരംഗം  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  അറബിക്ക് ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#sree k v valli
#എം. സി കു‍ഞ്ഞിരാമൻ നമ്പ്യാ‍ർ
#sree v p pathmini
#കല്ലായിയിൽ കു‍ഞ്ഞപ്പ നമ്പ്യാ‍ർ
    c p mukundan
#പാലേരി നാരായണൻ നമ്പ്യാ‍ർ
sree  balakuruppu
#നാരായണക്കുറുപ്പ്
sree v p cheeru
#ബാലക്കുറുപ്പ്
#പാർവ്വതി അമ്മ
#വി പി ചിരു
#സി പി മുകുന്ദൻ
#വല്ലി.കെ
 
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#  
{| class="wikitable sortable mw-collapsible"
|+
!
!
!
!
|-
|BINDU MOL
|DOCTOR
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==വടകരയിൽ  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറ് കിലോമീറ്റർ)==
| style="background: #ccf; text-align: center; font-size:99%;" |
*വടകര''' പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്'''
|-
*''' ഓട്ടോ മാർഗ്ഗം എത്താം'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ബസ് കീഴ‍ൽ മുക്ക് വരെമാത്രമെ ഉളളൂ.
 
<br>
*മുടപ്പിലാവില്‍ ബസ്റ്റോപ്പില്‍ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
----
|----
{{#multimaps: 11.5730983,75.6413617 |zoom=18}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

10:21, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ മുടപ്പിലാവിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ .

മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ
വിലാസം
മുടപ്പിലാവിൽ

മന്തരത്തൂർ പി.ഒ.
,
673105
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽmnlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16726 (സമേതം)
യുഡൈസ് കോഡ്32041100201
വിക്കിഡാറ്റQ64551236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ27
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമകുമാർ. പി. എം
പി.ടി.എ. പ്രസിഡണ്ട്ദിലീപൻ. ഒ. പി
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
07-03-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




         

ചരിത്രം

മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ ദേശത്തിന്റെ വടക്കേ അറ്റത്ത് കിഴക്ക് പത്തായക്കുന്നിനും , പടിഞ്ഞാറ് മുളിയേറി മലക്കും ഇടക്കുള്ള സമതലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും മിക്കവാറും കാടുപിടിച്ചു നിന്ന പ്രദേശം. പണ്ട്  മുതലേ ജനങ്ങൾ പ്രധാനമായി നെല്ലും പിന്നീട് തെങ്ങും കൃഷി ചെയ്തു വരുന്ന മണ്ണ് . ഭൂരിഭാഗവും കർഷകരും, കർഷക തൊഴിലാളികളും. ഇവിടെയാണ് വാകയാട്ട് കുളങ്ങര സ്കൂൾ  എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂളിന്റെ പിറവി.

  കോഴിക്കോട് ജില്ലയിലെ വടകര പുതിയ ബസ്റ്റാന്റിൽ നിന്നും തിരുവള്ളൂർ, പേരാമ്പ്ര റോഡിൽ അഞ്ച് കിലോമീറ്റർ അകലെ കീഴൽ മുക്കിൽ നിന്നും മുടപ്പിലാവിൽ റോഡിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ റോഡരികിലാണ് ഈ സ്കൂളിന്റെ സ്ഥാനം. കെട്ടിടം സ്ഥിതി ചെയ്യുന്നത് 18. സെന്റ് സ്ഥലത്താണ്.

       സ്വന്തം തറവാട്ടിലേയും പാർശ്വവർത്തികളായ കുടുംബങ്ങളിലേയും പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് പരേധനായ വിലങ്ങിൽ ശങ്കരക്കുറുപ്പ് സ്ഥാപിച്ച എഴുത്ത് പള്ളിയുടെ പരിഷ്കൃത രൂപമാണ് ഈ വിദ്യാലയം. വാകയാട്ട് പറമ്പിലെ കുളത്തിന്റെ കര എന്നതിൽ നിന്നാനത്രെ വാകയാട്ട് കുളങ്ങര എന്ന പദത്തിന്റെ ഉദ്ഭവം. അക്കാലത്തെ മറക്കുടയും പിടിച്ച് സവർണ്ണരായ തറവാട്ട് ബാലികമാർ എഴുത്ത് പള്ളിയിൽ എത്തി ചേർന്നതായും താഴ്ന്ന ജാതിക്കാർ പിടിച്ച് കൊണ്ട് പോകുന്നത് പേടിച്ച് സുരക്ഷിതമായി നടന്നു വരാൻ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഒരു കിടങ്ങ് ഉണ്ടായിരിന്നതായും മുൻ സഹാധ്യാപിക വി.പി ചീരു ടീച്ചർ പറഞ്ഞതായി കേട്ടിട്ടുണ്ട്.മുടപ്പിലാവിൽ എൻ. എൽ .പി. സ്കൂൾ/ചരിത്രം

 
school

ഭൗതികസൗകര്യങ്ങൾ

മണിയൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മുടപ്പിലാവിൽ നോർത്ത് എൽ.പി.സ്കൂൾ . ഭൗതിക സാഹചര്യത്തിലും, അക്കാദമിക നിലവാരത്തിലും ഏറെ നിലവാരം പുലർത്തുന്നു. സ്മാർട്ട് ക്ലാസ് റൂം, ഡിജിറ്റൽ ഒന്നാം ക്ലാസ് , വിവിധയിനം ക്ലബ്ബുകൾ എന്നിവ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  അറബിക്ക് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം. സി കു‍ഞ്ഞിരാമൻ നമ്പ്യാ‍ർ
  2. കല്ലായിയിൽ കു‍ഞ്ഞപ്പ നമ്പ്യാ‍ർ
  3. പാലേരി നാരായണൻ നമ്പ്യാ‍ർ
  4. നാരായണക്കുറുപ്പ്
  5. ബാലക്കുറുപ്പ്
  6. പാർവ്വതി അമ്മ
  7. വി പി ചിരു
  8. സി പി മുകുന്ദൻ
  9. വല്ലി.കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

BINDU MOL DOCTOR


വഴികാട്ടി

വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)

  • വടകര പുതിയ ബസ്റ്റാന്റിൽ നിന്നുംആറ് കിലോമീറ്റർ അകലെ പേരാമ്പ്ര,തിരുവളളൂർ റോഡിൽ കീഴൽ മുക്ക് മുടപ്പിലാവിൽ റോഡ്
  • ഓട്ടോ മാർഗ്ഗം എത്താം
  • ടാക്സി ജീപ്പ് സർവ്വീസ് ലഭ്യമാണ്
  • ബസ് കീഴ‍ൽ മുക്ക് വരെമാത്രമെ ഉളളൂ.



{{#multimaps: 11.5730983,75.6413617 |zoom=18}}