"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിലെ വെളിയംകോട് പഞ്ചായത്തിലെ ഗവൺമെന്റ് വിദ്യാലയമാണിത്.ചേക്കുമുക്കിൽ സ്ഥിതി ചെയ്യുന്നു. | ||
| സ്ഥലപ്പേര്=വെളിയങ്കോട് | |||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=വെളിയങ്കോട് | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19516 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32050900202 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| പഠന | |സ്കൂൾ വിലാസം=ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം | ||
| പഠന | |പോസ്റ്റോഫീസ്=വെളിയങ്കോട്, ഗ്രാമം (പി.ഒ), 679579, മലപ്പുറം (DT) | ||
| മാദ്ധ്യമം= | |പിൻ കോഡ്=679579 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gramamglps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=പൊന്നാനി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =വെളിയങ്കോട് പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം=പൊന്നാനി | |||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം | |||
|സ്കൂൾ വിഭാഗം=LP | |||
|പഠന വിഭാഗങ്ങൾ1=YES | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രഘു.പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരിവാസൻ.ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ | |||
|സ്കൂൾ ചിത്രം=19516 school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== | ഏകദേശം നൂററിമുപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ് പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും 1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു. ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും. | ||
1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ സ്ഥല സൗകര്യം വിപുലമാക്കി. | |||
ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. | |||
പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
കമ്പ്യൂട്ടർ സൗകര്യം, | |||
LCD Projector സൗകര്യമുള്ള സ്മാര്ട്ട് റൂമുകൾ, | |||
ക്ലാസ് റൂം ഫാൻ സൗകര്യം, | |||
കുടിവെള്ള സൗകര്യം, | |||
ഉച്ച ഭക്ഷണെ സൗകര്യം, | |||
ടൈൽ വിരിച്ച ക്ലാസ് റൂം , | |||
വിശാലമായ ഗ്രൗണ്ട് . | |||
== ചിത്രശാല == | |||
[[ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
* | നമ്പർ | ||
* | !പ്രധാനാദ്ധ്യാപകന്റെ പേര് | ||
!കാലയളവ് | |||
|- | |||
|1. | |||
|രഘു.പി | |||
|2021 മുതൽ | |||
|- | |||
|2. | |||
|രാജ്വേശ്വരി.പി.എം | |||
|2019-2021 | |||
|- | |||
|3 | |||
|അഷറഫ് | |||
|2017-2019 | |||
|- | |||
|4 | |||
|റസിയ | |||
|2006-2017 | |||
|- | |||
|5 | |||
|രോഹിണിയമ്മ | |||
|2005-2006 | |||
|- | |||
|6 | |||
|എൻ.വേലായുധൻ | |||
|2003-2005 | |||
|- | |||
|7 | |||
|കെ.ഗോപിനാഥൻ | |||
| -2003 | |||
|} | |||
== പഠനാനുബന്ധപ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* സയൻസ് ക്ലബ് | |||
* മലയാളം ക്ലബ് | |||
* ഗണിതക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പൊന്നാനി - കുണ്ടുകടവ് | ഗുരുവായൂർ-പൊന്നാനി കുണ്ടുകടവ് സംസ്ഥാന പാതയിലെ എരമംഗലത്തുനിന്ന് 2.5കി.മി പടിഞ്ഞാറു ഭാഗത്ത് കോതംമുക്ക്- ചേക്കുമുക്ക് -ജി.എച്ച്.എസ്.എസ് വെളിയംകോട് കാമ്പസ്സിൽ, കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ അയ്യോട്ടിച്ചിറ വഴി ആനപ്പടി പാലം കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ചേക്കുമുക്കിൽ (2കി.മി), പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ വഴി മാരാമുറ്റം-വെളിയംകോട് പഴഞ്ഞി-ചേക്കുമുക്ക്(8കി.മി) | ||
{{ | {{Slippymap|lat= 10.715476|lon= 75.960251 |zoom=16|width=800|height=400|marker=yes}} |
12:55, 26 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ പൊന്നാനി ഉപജില്ലയിലെ വെളിയംകോട് പഞ്ചായത്തിലെ ഗവൺമെന്റ് വിദ്യാലയമാണിത്.ചേക്കുമുക്കിൽ സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം | |
---|---|
വിലാസം | |
വെളിയങ്കോട് ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം , വെളിയങ്കോട്, ഗ്രാമം (പി.ഒ), 679579, മലപ്പുറം (DT) പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | gramamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19516 (സമേതം) |
യുഡൈസ് കോഡ് | 32050900202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയങ്കോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘു.പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരിവാസൻ.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
26-08-2024 | 19516 |
ചരിത്രം
ഏകദേശം നൂററിമുപ്പത്തോളം വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണിത്. ചേക്കുവിന്റെ പ്രദേശം എന്നറിയപ്പെടുന്ന ചേക്കുമുക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുരുത്തുമ്മൽ പറമ്പ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന സ്കൂൾ ആയതുകൊണ്ട് തുരുത്തുമ്മൽ സ്കൂൾ എന്ന പേരിലാണ് പണ്ട് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മുക്കത്തേൽ മോനുട്ടി എന്ന വ്യക്തിയുടെ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം തുടങ്ങിയത്. ആരംഭത്തിൽ 8 -ാം ക്ലാസു വരെയുണ്ടായിരുന്നു. ഓല ഷെഡലാണ് പ്രവർത്തിച്ചിരുന്നത്. ധാരാളം കുട്ടികൾ അന്ന് പഠനം നടത്തിയിരുന്നു. സ്ഥല പരിമിതി കൊണ്ടും 1957 ൽ ഹൈസ്കൂൾ ക്ലാസുകൾ തുടങ്ങുന്നതു കൊണ്ടും 1956 ൽ തന്നെ എൽ പി സ്കൂൾ വേർ പിരിഞ്ഞു. ഈ നാട്ടുകാരായ അദ്ധ്യാപകരായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നവരിൽ ഭൂരിഭാഗവും.
1980 കളുടെ മുമ്പായി കൊട്ടപ്പുറത്ത് പുതിയേടത്ത് രാധമ്മയുടെ മക്കളായ കോമളവല്ലിയമ്മയ്ക്കും വാസുദേവ മേനോനും അച്ഛനായ ചക്കാലകൂമ്പിൽ മാധവൻ മേനോൻ നല്കിയ ഭൂമിയിൽ നിന്നും 3 ഏക്കർ 44 സെന്റ് സ്ഥലം മതിപ്പു വിലക്ക് സർക്കാറിനു നല്കിയതു വിദ്യാലയത്തിന്റെ സ്ഥല സൗകര്യം വിപുലമാക്കി.
ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ഈ വിദ്യാലയം ഇപ്പോൾ 4 ഏക്കർ 44 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒറ്റമതിൽ കെട്ടിനകത്ത് ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസു വരെയുള്ള ജി.എൽ.പി.സ്കൂൾ വെളിയങ്കോട് ഗ്രാമം എന്ന വിദ്യാലയവും 5 മുതൽ പ്ലസ്റ്റു വരെയുള്ള ഹയർ സെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു.
പറയരിക്കൽ അനിയൻ മേനോൻ മാസ്റ്റർ, കുഞ്ഞൻ പണിക്കർ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, ഗണപതി ചെട്ട്യാർ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, വിശ്വനാഥൻ നമ്പ്യാർ മാസ്റ്റർ, രാജ ഗോപാലൻ മാസ്റ്റർ, പാറുകുട്ടി ടീച്ചർ, പാത്തുണ്ണി ടീച്ചർ എന്നിവർ മുൻകാല അദ്ധ്യാപകരിൽ പ്രശസ്തരാണ്. 2017 വരെ ഏകദാശം 10 വർഷം പി റസിയ ടീച്ചർ പ്രഥമാദ്ധ്യാപികയായിരുന്ന ഈവിദ്യാലയം 2017 ജൂൺ മുതൽ 2019 വരെ പ്രഥമാദ്ധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലും 2019 മുതൽ 2021വരെ പ്രഥമാദ്ധ്യാപിക രാജ്വേശ്വരി ടീച്ചറുടെ നേതൃത്വത്തിലും പ്രവർത്തിച്ചു.2021 മുതൽ പ്രഥമാദ്ധ്യാപകൻ രഘു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കുൾ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ സൗകര്യം, LCD Projector സൗകര്യമുള്ള സ്മാര്ട്ട് റൂമുകൾ, ക്ലാസ് റൂം ഫാൻ സൗകര്യം, കുടിവെള്ള സൗകര്യം, ഉച്ച ഭക്ഷണെ സൗകര്യം, ടൈൽ വിരിച്ച ക്ലാസ് റൂം , വിശാലമായ ഗ്രൗണ്ട് .
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
1. | രഘു.പി | 2021 മുതൽ |
2. | രാജ്വേശ്വരി.പി.എം | 2019-2021 |
3 | അഷറഫ് | 2017-2019 |
4 | റസിയ | 2006-2017 |
5 | രോഹിണിയമ്മ | 2005-2006 |
6 | എൻ.വേലായുധൻ | 2003-2005 |
7 | കെ.ഗോപിനാഥൻ | -2003 |
പഠനാനുബന്ധപ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- മലയാളം ക്ലബ്
- ഗണിതക്ലബ്
- ഇംഗ്ലീഷ് ക്ലബ്
വഴികാട്ടി
ഗുരുവായൂർ-പൊന്നാനി കുണ്ടുകടവ് സംസ്ഥാന പാതയിലെ എരമംഗലത്തുനിന്ന് 2.5കി.മി പടിഞ്ഞാറു ഭാഗത്ത് കോതംമുക്ക്- ചേക്കുമുക്ക് -ജി.എച്ച്.എസ്.എസ് വെളിയംകോട് കാമ്പസ്സിൽ, കുറ്റിപ്പുറം-ചാവക്കാട് ദേശീയപാതയിൽ അയ്യോട്ടിച്ചിറ വഴി ആനപ്പടി പാലം കഴിഞ്ഞ് വലത്തോട്ടു തിരിഞ്ഞ് ചേക്കുമുക്കിൽ (2കി.മി), പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ വഴി മാരാമുറ്റം-വെളിയംകോട് പഴഞ്ഞി-ചേക്കുമുക്ക്(8കി.മി)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 19516
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ