"ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| GLOBAL PUBLIC SCHOOL VANIMEL }} | {{prettyurl| GLOBAL PUBLIC SCHOOL VANIMEL}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാണിമേൽ | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല= വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16674 | ||
| | | സ്ഥാപിതവർഷം=2000 | ||
| | | സ്കൂൾ വിലാസം= വാണിമേൽ | ||
| | | പിൻ കോഡ്=673506 | ||
| | | സ്കൂൾ ഫോൺ= 04962561050 | ||
| | | സ്കൂൾ ഇമെയിൽ=globalvml@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=നാദാപുരം | | ഉപ ജില്ല=നാദാപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=അൺഎയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=116 | | ആൺകുട്ടികളുടെ എണ്ണം=116 | ||
| പെൺകുട്ടികളുടെ എണ്ണം=127 | | പെൺകുട്ടികളുടെ എണ്ണം=127 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 243 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വിജയൻ എ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് | | പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്‌മാൻ | ||
| | | സ്കൂൾ ചിത്രം=Global.jpg | ||
}} | }} | ||
................................ | ................................ | ||
വരി 38: | വരി 38: | ||
(നിലവിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ കെ.ജി സെക്ഷനും പ്രവർത്തിച്ചു വരുന്നു) | (നിലവിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ കെ.ജി സെക്ഷനും പ്രവർത്തിച്ചു വരുന്നു) | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat=11.714550706349884|lon=75.69394768465658|zoom=18|width=800|height=400|marker=yes}} | |||
{| | |||
<!--visbot verified-chils-> | |||
<!-- | |||
20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ | |
---|---|
വിലാസം | |
വാണിമേൽ വാണിമേൽ , 673506 | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 04962561050 |
ഇമെയിൽ | globalvml@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16674 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ എ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
രണ്ടായിരാമാണ്ടിൽ ടി.എസ് എം (ട്രസ്റ്റ് ഫോർ സർവീസ് മൂവ് മെന്റ് ) എന്ന പേരിൽ വാണിമേൽ വയൽ പീടികയിലുള്ള താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. രണ്ടായിരത്താറു മുതൽ വാണിമേൽ വില്ലേജ് ഓഫീസിന് സമീപം സ്വന്തമായി നിർമിച്ച ഇരുനില കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുകയും ഗ്ലോബൽ പബ്ലിക് സ്കൂൾ വാണിമേൽ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനം ലഭ്യമാകുന്നതിന് പ്രദേശത്തെ വിദ്യാർത്ഥികൾ ഏറെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. ഇന്ന് വാണിമേൽ പഞ്ചായത്തിലെ മാത്രമല്ല വളയം, നരിപ്പറ്റ, നാദാപുരം പഞ്ചായത്തുകളിൽ നിന്നെല്ലാമായി നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഗ്ലോബൽ എജ്യുക്കേഷനൽ ഏന്റ് സോഷ്യൽ വെൽഫേർ ട്രസ്റ്റ് (GE ST ) എന്ന ചാരിറ്റബിൾ ട്രസ്റ്റാണ് ഈ സ്കൂൾ നടത്തുന്നത്. പുരോഗതിയുടെ പടവുകൾ താണ്ടുന്ന ഈ സ്ഥാപനം വരും കാലങ്ങളിൽ ഒരു മികച്ച വിദ്യാഭ്യാസ കേന്ദ്രമായി വളരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. (നിലവിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ കെ.ജി സെക്ഷനും പ്രവർത്തിച്ചു വരുന്നു)
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ