"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ഇടയ്ക്കോട് | {{prettyurl|Govt. L P S Edacode}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |സ്ഥലപ്പേര്=ഇടയ്ക്കോട് | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42321 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140100204 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1911 | ||
| പഠന | |സ്കൂൾ വിലാസം= ഗവൺമെന്റ് എൽ.പി.എസ്. ഇടയ്ക്കോട് , ഇടയ്ക്കോട് | ||
| പഠന | |പോസ്റ്റോഫീസ്=ഊരൂപൊയ്ക | ||
| മാദ്ധ്യമം= മലയാളം, | |പിൻ കോഡ്=695104 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=govtlpsedacode@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=ആറ്റിങ്ങൽ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുദാക്കൽ പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=19 | ||
| | | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
}} | |നിയമസഭാമണ്ഡലം=ചിറയിൻകീഴ് | ||
|താലൂക്ക്=ചിറയൻകീഴ് | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=43 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജയകുമാരൻ ആശാരി. ബി | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=Glps42321.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
''''''മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.''' | ''''''മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ''' | |||
'''2 വൃത്തിയുള്ള ടോയ്ലറ്റുകൾ ''' | |||
'''3 ശുചിത്വമുള്ള പാചകപ്പുര''' | |||
'''4 ക്ലസ്സ്മുറികളിൽ ഫാനുകൾ''' | |||
'''5 കുട്ടികളുടെ പാർക്ക്''' | |||
'''6 സ്കൂൾ ബസ്''' | |||
'''7 റെക്കോർഡ് റൂം''' | |||
'''8 സുസജ്ജമായ ഓഫിസ്''' | |||
'''9 സ്‌ഥിരം സ്റ്റേജ്''' | |||
'''10 ഹൈടെക് ക്ലാസ്സ് മുറികൾ ''' | |||
'''11 ക്ലാസ്സ് ലൈബ്രറി ''' | |||
'''12 ഔഷധത്തോട്ടം ''' | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ സീഡ് പ്രവർത്തനങ്ങൾ.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. അനന്തകൃഷ്ണ പിള്ള | 1. അനന്തകൃഷ്ണ പിള്ള | ||
വരി 88: | വരി 127: | ||
17. S സൈദാ | 17. S സൈദാ | ||
== | 18. സമീന ബീവി എസ് | ||
19. സക്കീന ബീവി എ | |||
== നേട്ടങ്ങൾ == | |||
'''ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | '''ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | ||
'''2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.''' | '''2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.''' | ||
'''2019 മാർച്ച് 29 ന് ISO (9001-2015) അംഗീകാരം ലഭിച്ചു.''' | |||
==പഠനയാത്ര == | |||
== | |||
== | =='''സ്കൂളിലെ അദ്ധ്യാപകർ'''== | ||
{| class=" | {| class="wikitable" | ||
| | |- | ||
! ക്രമ നമ്പർ !! പേര് !! തസ്തിക | |||
|- | |||
| 1 || മിനി ആർ || പ്രഥമാധ്യാപിക | |||
|- | |||
| 2 || വി ഗീത || പി ഡി ടീച്ചർ | |||
|- | |||
| 3 || എസ് ബിന്ദു || പി ഡി ടീച്ചർ | |||
|- | |||
| 4 || എം ജി പ്രിയദർശിനി || പി ഡി ടീച്ചർ | |||
|- | |||
| 5 || കെ വി പ്രീത || പി ഡി ടീച്ചർ | |||
|- | |- | ||
| | | 6 || ബീന എം || പ്രീ പ്രൈമറി ടീച്ചർ | ||
|} | |||
=='''അദ്ധ്യാപകേതര ജീവനക്കാർ''' == | |||
{| class="wikitable" | |||
|- | |||
! ക്രമനമ്പർ !! പേര് !! തസ്തിക | |||
|- | |||
| 1 || പുഷ്പലത || പാർട്ടൈം കണ്ടിജന്റ് മീനിയൽ | |||
|- | |||
| 2 || ആയ || ബിന്ദു | |||
|- | |||
| 3 || പാചകം || ബേബി | |||
|} | |||
== [[ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അത്തപൂക്കളം|അത്തപൂക്കളം]] == | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*അവനവൻ ചേരി ജംഗ്ഷനിൽ നിന്നും ഊറുപൊയ്ക റോഡിലൂടെ 1 .7 കിലോമീറ്റര് പോയാൽ സ്കൂളിൽ എത്താം | |||
---- | |||
{{Slippymap|lat= 8.68735|lon=76.83844|zoom=18|width=full|height=400|marker=yes}} | |||
{{ |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. ഇടയ്ക്കോട് | |
---|---|
വിലാസം | |
ഇടയ്ക്കോട് ഗവൺമെന്റ് എൽ.പി.എസ്. ഇടയ്ക്കോട് , ഇടയ്ക്കോട് , ഊരൂപൊയ്ക പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsedacode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42321 (സമേതം) |
യുഡൈസ് കോഡ് | 32140100204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാരൻ ആശാരി. ബി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
'മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ 2 വൃത്തിയുള്ള ടോയ്ലറ്റുകൾ 3 ശുചിത്വമുള്ള പാചകപ്പുര 4 ക്ലസ്സ്മുറികളിൽ ഫാനുകൾ 5 കുട്ടികളുടെ പാർക്ക് 6 സ്കൂൾ ബസ് 7 റെക്കോർഡ് റൂം 8 സുസജ്ജമായ ഓഫിസ് 9 സ്‌ഥിരം സ്റ്റേജ് 10 ഹൈടെക് ക്ലാസ്സ് മുറികൾ 11 ക്ലാസ്സ് ലൈബ്രറി 12 ഔഷധത്തോട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. അനന്തകൃഷ്ണ പിള്ള
2. ബാലകൃഷ്ണ പിള്ള
3. p വാസുദേവൻ നായർ
4. k p കുട്ടപ്പൻ നായർ
5. J പദ്മക്ഷി
6. K ശശിധരൻ
7. S ചന്ദ്രശേഖരൻ നായർ
8. രാജശേഖരൻ
9. N കരുണാകരൻ
10. L ശാരദ
11. D ലളിതാമ്മ
12. B രാജമ്മ
13. A ഭുവനേശൻ നായർ
14. K S സരോജം
15. N ശ്യാമകുമാരി
16. B വസന്തകുമാരി
17. S സൈദാ
18. സമീന ബീവി എസ്
19. സക്കീന ബീവി എ
നേട്ടങ്ങൾ
ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.
2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.
2019 മാർച്ച് 29 ന് ISO (9001-2015) അംഗീകാരം ലഭിച്ചു.
പഠനയാത്ര
സ്കൂളിലെ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | മിനി ആർ | പ്രഥമാധ്യാപിക |
2 | വി ഗീത | പി ഡി ടീച്ചർ |
3 | എസ് ബിന്ദു | പി ഡി ടീച്ചർ |
4 | എം ജി പ്രിയദർശിനി | പി ഡി ടീച്ചർ |
5 | കെ വി പ്രീത | പി ഡി ടീച്ചർ |
6 | ബീന എം | പ്രീ പ്രൈമറി ടീച്ചർ |
അദ്ധ്യാപകേതര ജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | പുഷ്പലത | പാർട്ടൈം കണ്ടിജന്റ് മീനിയൽ |
2 | ആയ | ബിന്ദു |
3 | പാചകം | ബേബി |
അത്തപൂക്കളം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അവനവൻ ചേരി ജംഗ്ഷനിൽ നിന്നും ഊറുപൊയ്ക റോഡിലൂടെ 1 .7 കിലോമീറ്റര് പോയാൽ സ്കൂളിൽ എത്താം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42321
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ