"പഴശ്ശി വെസ്റ്റ് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{pwups.jpg?oh=6e9b5c9bee7b52663472094b6b978526&oe=5936E1A1
{{Infobox School
| സ്ഥലപ്പേര്= പഴശ്ശി
|സ്ഥലപ്പേര്=പഴശ്ശി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14769
|സ്കൂൾ കോഡ്=14769
| സ്ഥാപിതവര്‍ഷം= 1906
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പഴശ്ശി  . ഉരുവച്ചാൽ.പി.ഒ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64456456
| സ്കൂള്‍ ഫോണ്‍= 04902477388
|യുഡൈസ് കോഡ്=32020800905
| സ്കൂള്‍ ഇമെയില്‍= pazhassiwestups@gmail.com
|സ്ഥാപിതദിവസം=20
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=4
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1909
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഉരുവ്വചാൽ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0490 2477388
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=pazhassiwestups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 116
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 134
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 250
|ബി.ആർ.സി=മട്ടന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=     15
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍=     എൻ .പ്രസന്ന   
|വാർഡ്=24
| പി.ടി.. പ്രസിഡണ്ട്=         പി.അജയൻ 
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=241
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ് കെ
|സ്കൂൾ ലീഡർ= അ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അ
|പി.ടി.എ. പ്രസിഡണ്ട്=ഷാജി പി പി
|എം.പി.ടി.. പ്രസിഡണ്ട്=രാജിനി പി
|സ്കൂൾ ചിത്രം=14769 pazhassiwestupschool.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇരുന്നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ് പഴശ്ശി എന്ന് കേള്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവര്‍മ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോന്‍ കണാരന്‍ ഗുരുക്കള്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിന്‍റെ പൂര്‍വ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നപേരിലാണ് ഗവണ്‍മെന്റ് അനുമതിലഭിച്ചതെങ്കിലും കണാരന്‍ ഗുരുക്കളുടെ സ്കൂള്‍ എന്ന പേരിലാണ് ദീര്‍ഘകാലം പ്രസ്തുത സ്കൂള്‍ അറിയപ്പെട്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രമെ ആദ്യവര്‍ഷങ്ങളില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കള്‍ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോള്‍ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനകേന്ദ്രം കൂടിയായി സ്കൂള്‍ മാറി. 1930 കളില്‍ മലബാര്‍ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളില്‍ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവര്‍ത്തനം തുടങ്ങി വിവിധ മേഘലകളില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതില്‍നിന്ന്ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂള്‍ അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരന്‍, മകനും സ്കൂള്‍ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണന്‍, അനുജന്‍ നുച്യാട്ട് ഗോവിന്ദന്‍, ഗുരുക്കളുടെ മകനായ അച്യുതന്‍ മാസ്റ്ററുടെ മകനും ദീര്‍ഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണന്‍മാസ്റ്റര്‍, സഹോദരന്‍ കാരായി കുമാരന്‍ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജെയില്‍ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരുടെ അഭയ കേന്ദ്രങ്ങള്‍ കുടിയായിരുന്നു. കൃഷ്ണന്‍ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളില്‍ ദീര്‍ഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടില്‍ നിന്ന് ഉയര്‍ന്ന വന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരില്‍ സാമ്രാജ്യത്വമര്‍ദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയില്‍ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണന്‍ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളില്‍നിന്ന് വിട്ട് അയ്യല്ലൂര്‍ സ്കൂളില്‍ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചത്, ജയില്‍ മോചിതനായശേഷം അയ്യല്ലൂര്‍ സ്കൂളില്‍തന്നെ ജോലിചെയ്യുമ്പോള്‍ 1948 ലെ കര്‍ഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരില്‍ പോലീസും ഗവണ്‍മെന്റ് ഏജന്റുമാരും ഭീകരമായ മര്‍ദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എന്‍ മന്ദന്‍ മാസ്റ്റര്‍. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവര്‍ത്തകന്‍, ആയുര്‍വേദവൈദ്യന്‍ , മട്ടന്നുര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളില്‍ പഴശ്ശി സ്കൂള്‍ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോള്‍ ഹിന്ദി അധ്യാപകനായും മന്ദന്‍ മാസ്റ്റര്‍ സേവനമനുഷ്ഠിച്ചിരുന്നു. 1948 ല്‍ പോലീസ് ഭീകരത കാരണം അധ്യാപകര്‍ക്ക് സ്കൂളില്‍ ഹാജരാകാന്‍ കഴിയാത വെന്നപ്പോള്‍ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചര്‍ സ്ഥിരമായി സ്കൂള്‍ തുറന്ന് ക്ലാസ്സുകള്‍ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞത്
ഇരുന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ്. പഴശ്ശി എന്ന് കേൾക്കുമ്പോൾ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവർമ്മ പഴശ്ശിരാജയാണ്.  ശ്രീ ചമ്പളോൻ കണാരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിൻറെ പൂർവ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂൾ എന്നപേരിലാണ് ഗവൺമെന്റ് അനുമതിലഭിച്ചതെങ്കിലും കണാരൻ ഗുരുക്കളുടെ സ്കൂൾ എന്ന പേരിലാണ് ദീർഘകാലം പ്രസ്തുത സ്കൂൾ അറിയപ്പെട്ടത്. ആൺകുട്ടികൾക്ക് മാത്രമെ ആദ്യവർഷങ്ങളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കൾ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോൾ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവർത്തനകേന്ദ്രം കൂടിയായി സ്കൂൾ മാറി. 1930 കളിൽ മലബാർ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളിൽ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവർത്തനം തുടങ്ങി വിവിധ മേഘലകളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതിൽനിന്ന് ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂൾ. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂൾ അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരൻ, മകനും സ്കൂൾ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണൻ, അനുജൻ നുച്യാട്ട് ഗോവിന്ദൻ, ഗുരുക്കളുടെ മകനായ അച്യുതൻ മാസ്റ്ററുടെ മകനും ദീർഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണൻമാസ്റ്റർ, സഹോദരൻ കാരായി കുമാരൻ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജെയിൽ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവർത്തകരുടെ അഭയ കേന്ദ്രങ്ങൾ കുടിയായിരുന്നു. കൃഷ്ണൻ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളിൽ ദീർഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടിൽ നിന്ന് ഉയർന്ന വന്ന സാമൂഹ്യ പ്രവർത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരിൽ സാമ്രാജ്യത്വമർദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണൻ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളിൽനിന്ന് വിട്ട് അയ്യല്ലൂർ സ്കൂളിൽ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചത്, ജയിൽ മോചിതനായശേഷം അയ്യല്ലൂർ സ്കൂളിൽതന്നെ ജോലിചെയ്യുമ്പോൾ 1948 ലെ കർഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരിൽ പോലീസും ഗവൺമെന്റ് ഏജന്റുമാരും ഭീകരമായ മർദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എൻ മന്ദൻ മാസ്റ്റർ. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവർത്തകൻ, ആയുർവേദവൈദ്യൻ , മട്ടന്നുർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളിൽ പഴശ്ശി സ്കൂൾ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോൾ ഹിന്ദി അധ്യാപകനായും മന്ദൻ മാസ്റ്റർ സേവനമനുഷ്ഠിച്ചിരുന്നു. 1948 പോലീസ് ഭീകരത കാരണം അധ്യാപകർക്ക് സ്കൂളിൽ ഹാജരാകാൻ കഴിയാത വെന്നപ്പോൾ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചർ സ്ഥിരമായി സ്കൂൾ തുറന്ന് ക്ലാസ്സുകൾ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞത്  
 
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.904013048137823, 75.58142659687493 | width=800px | zoom=17}}

13:43, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഴശ്ശി വെസ്റ്റ് യു പി എസ്‍‍
വിലാസം
പഴശ്ശി

ഉരുവ്വചാൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം20 - 4 - 1909
വിവരങ്ങൾ
ഫോൺ0490 2477388
ഇമെയിൽpazhassiwestups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14769 (സമേതം)
യുഡൈസ് കോഡ്32020800905
വിക്കിഡാറ്റQ64456456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ബി.ആർ.സിമട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് കെ
സ്കൂൾ ലീഡർ
ഡെപ്യൂട്ടി സ്കൂൾ ലീഡർ
പി.ടി.എ. പ്രസിഡണ്ട്ഷാജി പി പി
എം.പി.ടി.എ. പ്രസിഡണ്ട്രാജിനി പി
അവസാനം തിരുത്തിയത്
12-03-2024Rejithvengad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇരുന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠനേടിയ പ്രദേശമാണ്. പഴശ്ശി എന്ന് കേൾക്കുമ്പോൾ ആരുടെ മനസ്സിലും ആദ്യം കടന്നുവരുന്നത് കേരളവർമ്മ പഴശ്ശിരാജയാണ്. ശ്രീ ചമ്പളോൻ കണാരൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ഏതാണ്ട് 123 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ പഴശ്ശി വെസ്റ്റ് യൂ പി സ്കൂളിൻറെ പൂർവ്വരൂപമാണത്. പഴശ്ശി ബോയ്സ് എലിമെന്ററി സ്കൂൾ എന്നപേരിലാണ് ഗവൺമെന്റ് അനുമതിലഭിച്ചതെങ്കിലും കണാരൻ ഗുരുക്കളുടെ സ്കൂൾ എന്ന പേരിലാണ് ദീർഘകാലം പ്രസ്തുത സ്കൂൾ അറിയപ്പെട്ടത്. ആൺകുട്ടികൾക്ക് മാത്രമെ ആദ്യവർഷങ്ങളിൽ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഗുരുക്കൾ തന്നെയായിരുന്നു അന്നത്തെ മാനേജരും അധ്യാപകനും കാലം കുറെ കഴിഞ്ഞപ്പോൾ വിദ്യാകേന്ദ്രം എന്നതിന് പുറമെ സാമൂഹ്യ പ്രവർത്തനകേന്ദ്രം കൂടിയായി സ്കൂൾ മാറി. 1930 കളിൽ മലബാർ പ്രദേശത്തെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കേവലം ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളിൽ ഒതുങ്ങിനിന്നതായിരുന്നില്ല. അയിത്തോച്ചാടനം, വയോജന വിദ്യാഭ്യാസം, വായനശാല പ്രവർത്തനം തുടങ്ങി വിവിധ മേഘലകളിൽ അതിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. പഴശ്ശിയും അതിൽനിന്ന് ഭിന്നമായിരുന്നില്ല. ഇത്തരം സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമായിരുന്നു സ്കൂൾ. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നു. ഗുരുക്കളുടെ മകനും പഴശ്ശി ബോയ്സ് സ്കൂൾ അധ്യാപകനുമായിരുന്നു നുച്യാട്ട് കുഞ്ഞിക്കോരൻ, മകനും സ്കൂൾ മാനേജരുമായ നുച്യാട്ട് കുഞ്ഞികണ്ണൻ, അനുജൻ നുച്യാട്ട് ഗോവിന്ദൻ, ഗുരുക്കളുടെ മകനായ അച്യുതൻ മാസ്റ്ററുടെ മകനും ദീർഘകാലം പ്രസ്തുത സ്കൂളിലെ അധ്യാപകനും സ്കൂളിന്റെ മാനേജരുമായ കാരായി കൃഷ്ണൻമാസ്റ്റർ, സഹോദരൻ കാരായി കുമാരൻ തുടങ്ങിയവരെല്ലാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജെയിൽ വാസം വരിച്ചവരാണ്. കൊല്ലങ്കണ്ടിവീടും ഞാലിലെ പറമ്പ് വീടും സ്വാതന്ത്ര്യ സമര പ്രവർത്തകരുടെ അഭയ കേന്ദ്രങ്ങൾ കുടിയായിരുന്നു. കൃഷ്ണൻ മാസ്റ്റരുടെ സഹോദരിയും അതേ സ്കൂളിൽ ദീർഘകാലം അധ്യാപികയുമായിരുന്നു കാരായി രോഹിണി ടീച്ചറും അതേവീട്ടിൽ നിന്ന് ഉയർന്ന വന്ന സാമൂഹ്യ പ്രവർത്തകയാണ്. അന്നത്തെ കെ. പി. സി. സി യുടെ ആഹ്വാനമനുസരിച്ച് 1940 സപ്തംബരിൽ സാമ്രാജ്യത്വമർദ്ദന പ്രതിഷേധ ദിനാചരണത്തിന് നേതൃത്വംകൊടുക്കുകയും തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജയിൽ വാസമനുഭവിക്കുകയും ചെയ്ത കെ കെ ബാലകൃഷ്ണൻ നമ്പ്യാരും പഴശ്ശി ബോയ്സ് സ്കൂളിലെ അധ്യാപകനുമായിരുന്നു. പഴശ്ശി സ്കൂളിൽനിന്ന് വിട്ട് അയ്യല്ലൂർ സ്കൂളിൽ ജോലിചെയ്യുന്നതിനിടയിലാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചത്, ജയിൽ മോചിതനായശേഷം അയ്യല്ലൂർ സ്കൂളിൽതന്നെ ജോലിചെയ്യുമ്പോൾ 1948 ലെ കർഷക സമരത്തിലന് നേതൃത്വം കൊടുതതിന്റെ പേരിൽ പോലീസും ഗവൺമെന്റ് ഏജന്റുമാരും ഭീകരമായ മർദ്ദിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. സ്കൂളിലെ പ്രശസ്തനായ മറ്റോരദ്ധ്യാപകനായിരുന്നു ശ്രീ എൻ മന്ദൻ മാസ്റ്റർ. സ്വാതന്ത്ര്യസമര സേനാനി പൊതുപ്രവർത്തകൻ, ആയുർവേദവൈദ്യൻ , മട്ടന്നുർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വത്തിനുടമായിരുന്നു അദ്ദേഹം 1950 കളിൽ പഴശ്ശി സ്കൂൾ കേന്ദ്രീകരിച്ച് ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പഠന കേന്ദ്രം സ്ഥാപിച്ചപ്പോൾ ഹിന്ദി അധ്യാപകനായും മന്ദൻ മാസ്റ്റർ സേവനമനുഷ്ഠിച്ചിരുന്നു. 1948 ൽ പോലീസ് ഭീകരത കാരണം അധ്യാപകർക്ക് സ്കൂളിൽ ഹാജരാകാൻ കഴിയാത വെന്നപ്പോൾ അധ്യാപക പരിശീലനം പോലും നേടിയിട്ടില്ലാത്ത രോഹിണിടീച്ചർ സ്ഥിരമായി സ്കൂൾ തുറന്ന് ക്ലാസ്സുകൾ നടത്തിക്കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ടാണ് അംഗീകാരം നഷ്ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞത്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.904013048137823, 75.58142659687493 | width=800px | zoom=17}}