"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* തിരൂവനത്നപൂ​​​​​​​​​​​​‌‍‍‍‍‍‍‍‍ രം ജില്ലയിലെ വാമനപൂരംനദിക്കരയില് സ്ഥിതി ചയ്യൂന്ന ‍ഗ്രാ...)
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= നെല്ലനാട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{prettyurl|Govt. U P S Nellanad}}
| റവന്യൂ ജില്ല= തിരുവനന്തപുരം
{{Infobox School
| സ്കൂള്‍ കോഡ്= 42351
|സ്ഥലപ്പേര്=നെല്ലനാട്  
| സ്ഥാപിതവര്‍ഷം= 1935
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം= നെല്ലനാട് പി. ഓ, തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695606
|സ്കൂൾ കോഡ്=42351
| സ്കൂള്‍ ഫോണ്‍= 04722837019
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= nellanad42351@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64035776
| ഉപ ജില്ല= ആറ്റിങ്ങല്‍
|യുഡൈസ് കോഡ്=32140101002
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതദിവസം=15
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതമാസം=07
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്ഥാപിതവർഷം=1935
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാള
|പോസ്റ്റോഫീസ്=നെല്ലനാട്  
| ആൺകുട്ടികളുടെ എണ്ണം= 80
|പിൻ കോഡ്=695606
| പെൺകുട്ടികളുടെ എണ്ണം= 73
|സ്കൂൾ ഫോൺ=0472 2837019
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 153
|സ്കൂൾ ഇമെയിൽ=nellanad42351@gmail.com
| അദ്ധ്യാപകരുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= എസ്. ഗീത   
|ഉപജില്ല=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= അരുണ്‍. എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലനാട് പഞ്ചായത്ത്
| സ്കൂള്‍ ചിത്രം=42351_1.jpg.png  ‎|
|വാർഡ്=2
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.വി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിശാഖ് എസ് നായർ
|എം.പി.ടി.. പ്രസിഡണ്ട്=മിനി.പി
|സ്കൂൾ ചിത്രം=42351-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== '''തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപൂരംനദിക്കരയില് സ്ഥിതി ചയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തി൯െറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സ൪ക്കാ൪ സ്ഥാപനമാണ് ഗവ.. യു പി സ്ക്കൂള് നെല്ലനാട്.ഗണപതി സദനം ശ്രീമാ൯ കെ ക‍ൃഷ്ണപിള്ള 1931 ല് ‌ഒരു കുുടിപ്പള്ളിക്കൂടമായി തുടങ്ങി.   ==
തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. സ്കൂളിന്റെ സമീപത്തുള്ള  നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറ‍ഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
==ചരിത്രം==
1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും  50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു.
==ഭൗതിക സൗകര്യങ്ങൾ==
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ്  സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
==പ്രവർത്തനങ്ങൾ==
 
പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി  പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 40: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മാനേജ്‌മെന്റ് ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
#
#
#
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''എസ്.എം.സി, അദ്ധ്യാപകർ'''
#
 
#
== മുൻ സാരഥികൾ ==
#
{| class="wikitable sortable mw-collapsible mw-collapsed"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!ക്ര നം
| style="background: #ccf; text-align: center; font-size:99%;" |  
!പേര്
|-
|1
|ശ്രീമതി.ദേവകിയമ്മ
|-
|2
|ശ്രീ.ശങ്കരനാരായണക്കുറുപ്പ്
|-
|3
|ശ്രീ.കുട്ടൻ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ.മുഹമ്മദ് നൂഹു
|-
|5
|ശ്രീ.ശിവദാസൻ പിള്ള
|-
|6
|ശ്രീ.പങ്കജാക്ഷൻ
|-
|7
|ശ്രീ.നളിനാക്ഷൻ
|-
|8
|ശ്രീമതി.ജമീല
|-
|9
|ശ്രീ.രവീന്ദ്രൻ പിള്ള
|-
|10
|ശ്രീ.മോഹൻ ദാസ്
|-
|11
|ശ്രീമതി.ദേവകീ ദേവി അന്തർജനം
|-
|12
|ശ്രീ.സലാം
|-
|13
|ശ്രീമതി.ഗീത. എസ്
|-
|14
|ശ്രീമതി.പ്രിയ. ടി.ജി
|-
|15
|ശ്രീമതി.ഗീത.എസ്.പിള്ള
|-
|16
|ബിന്ദു.വി.ആർ (തുടരുന്നു)
|}

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
==സ്കൂളിലെ മുൻ അദ്ധ്യാപകർ ==
|----
{| class="wikitable sortable mw-collapsible mw-collapsed"
* -- സ്ഥിതിചെയ്യുന്നു.
|+
!ക്ര നം
!പേര്
|-
|1
|ശ്രീമതി.സരള
|-
|2
|ശ്രീമതി.സരസമ്മ
|-
|3
|ശ്രീമതി.ശശികല
|-
|4
|ശ്രീമതി.സുഷമ
|-
|5
|ശ്രീ.ശശാങ്കനുണ്ണി
|-
|6
|ശ്രീ.രമേശ്.ഡി
|-
|7
|ശ്രീ.രഘുവരൻ
|-
|8
|ശ്രീ.സെനി.എസ്
|}
|}
== അംഗീകാരങ്ങൾ ==
മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കുള്ള മികച്ച ഹരിതവിദ്യാലയം പുരസ്കാരം നേടിയിട്ടുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
|-
|1
|അഡ്വ. ഡി.കെ മുരളി എം എൽ എ
|-
|2
|മുരളി നെല്ലനാട്
|-
|3
|അജി നെല്ലനാട്
|-
|4
|ഡോ.മീര എ.പി
|-
|5
|ഡോ.ദിവ്യ.വി.റ്റി
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 15 കി.മി. അകലത്തായി വെ‍ഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും അമ്പലമുക്ക് വഴി 5.5 കി.മീ
*കിളിമാനൂരിൽ നിന്നും കാരേറ്റ് , വാമനാപുരം, അമ്പലമുക്ക് വഴി 9.0 കി.മീ
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി.  അകലം
 
----
{{Slippymap|lat=8.70877|lon=76.91627|zoom=18|width=full|height=400|marker=yes}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. നെല്ലനാട്
വിലാസം
നെല്ലനാട്

നെല്ലനാട് പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 07 - 1935
വിവരങ്ങൾ
ഫോൺ0472 2837019
ഇമെയിൽnellanad42351@gmail.com
കോഡുകൾ
സ്കൂൾ കോഡ്42351 (സമേതം)
യുഡൈസ് കോഡ്32140101002
വിക്കിഡാറ്റQ64035776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.വി.ആർ
പി.ടി.എ. പ്രസിഡണ്ട്വിശാഖ് എസ് നായർ
എം.പി.ടി.എ. പ്രസിഡണ്ട്മിനി.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരൂവനന്തപു​​​​​​​​​​​​‌‍‍‍‍‍രം ജില്ലയിലെ വാമനപുരം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ‍ഗ്രാമമാണ് നെല്ലനാട്.ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ. യു പി സ്ക്കൂൾ നെല്ലനാട്. സ്കൂളിന്റെ സമീപത്തുള്ള നെൽപ്പാടങ്ങൾ സ്കൂളിനെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. നെൽപ്പാടങ്ങൾ നിറ‍ഞ്ഞ ഗ്രാമം നെല്ലനാട് എന്ന പേരിനെ കൂടുതൽ അന്വർത്ഥമാക്കുന്നു. ശ്രീ ഡി കെ മുരളി എം. എൽ. എ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.

ചരിത്രം

1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു.

ഭൗതിക സൗകര്യങ്ങൾ

പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്.

പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളിലുപരി പാഠ്യേതരപ്രവർത്തനങ്ങൾക്ക് ഈ സ്കുൂൾ പ്രാധാന്യം നൽകി വരുന്നുണ്ട്. അതിനായി സാഹിത്യാഭിരുചിയുള്ള കുുട്ടികളെ കണ്ടെത്തി പരിശീലനം നൽകുുകയും, ഭാ‌‌‍ഷാപരമായ ക‌ഴിവുകൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കഥാരചന, കവിതാരചന,ചിത്രരചന, പോസ്റ്റർ രചന എന്നിവക്കായി വിദ്യാരംഗം കലാസാഹിത്യവേദിയും ഒരുക്കിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, കൗമാരക്കാരായ പെൺകുട്ടികൾക്ക് കൗൺസിലിംഗ്, കവിയരങ്ങുകൾ. കലാ പ്രവൃത്തിപരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസ പരിപാടികൾക്ക് മുൻതൂക്കവും നൽകി വരുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

ക്ര നം പേര്
1 ശ്രീമതി.ദേവകിയമ്മ
2 ശ്രീ.ശങ്കരനാരായണക്കുറുപ്പ്
3 ശ്രീ.കുട്ടൻ
4 ശ്രീ.മുഹമ്മദ് നൂഹു
5 ശ്രീ.ശിവദാസൻ പിള്ള
6 ശ്രീ.പങ്കജാക്ഷൻ
7 ശ്രീ.നളിനാക്ഷൻ
8 ശ്രീമതി.ജമീല
9 ശ്രീ.രവീന്ദ്രൻ പിള്ള
10 ശ്രീ.മോഹൻ ദാസ്
11 ശ്രീമതി.ദേവകീ ദേവി അന്തർജനം
12 ശ്രീ.സലാം
13 ശ്രീമതി.ഗീത. എസ്
14 ശ്രീമതി.പ്രിയ. ടി.ജി
15 ശ്രീമതി.ഗീത.എസ്.പിള്ള
16 ബിന്ദു.വി.ആർ (തുടരുന്നു)

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്ര നം പേര്
1 ശ്രീമതി.സരള
2 ശ്രീമതി.സരസമ്മ
3 ശ്രീമതി.ശശികല
4 ശ്രീമതി.സുഷമ
5 ശ്രീ.ശശാങ്കനുണ്ണി
6 ശ്രീ.രമേശ്.ഡി
7 ശ്രീ.രഘുവരൻ
8 ശ്രീ.സെനി.എസ്

അംഗീകാരങ്ങൾ

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്കുള്ള മികച്ച ഹരിതവിദ്യാലയം പുരസ്കാരം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര്
1 അഡ്വ. ഡി.കെ മുരളി എം എൽ എ
2 മുരളി നെല്ലനാട്
3 അജി നെല്ലനാട്
4 ഡോ.മീര എ.പി
5 ഡോ.ദിവ്യ.വി.റ്റി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 15 കി.മി. അകലത്തായി വെ‍ഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും അമ്പലമുക്ക് വഴി 5.5 കി.മീ
  • കിളിമാനൂരിൽ നിന്നും കാരേറ്റ് , വാമനാപുരം, അമ്പലമുക്ക് വഴി 9.0 കി.മീ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 27കി.മി. അകലം

Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._നെല്ലനാട്&oldid=2535443" എന്ന താളിൽനിന്ന് ശേഖരിച്ചത്