ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് കഞ്ഞിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Amal Mohan (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|L. P. S. Kanjippadom}}
| സ്ഥലപ്പേര്= കഞ്ഞിപ്പാടം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=കഞ്ഞിപ്പാടം  
| സ്കൂള്‍ കോഡ്= 35336
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= കഞ്ഞിപ്പാടം പി.ഒ, <br/>
|സ്കൂൾ കോഡ്=35336
| പിന്‍ കോഡ്=2280510
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 2280510
|വിക്കിഡാറ്റ ക്യു ഐഡി=Q87478340
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32110200201
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=15
| ഉപ ജില്ല=അമ്പലപ്പുഴ
|സ്ഥാപിതമാസം=03
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= കഞ്ഞിപ്പാടം  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കഞ്ഞിപ്പാടം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688005
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0477 2283800
| പഠന വിഭാഗങ്ങള്‍2= യു.പി.
|സ്കൂൾ ഇമെയിൽ=kanjippadamlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 19
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ വടക്ക്
| പെൺകുട്ടികളുടെ എണ്ണം= 35
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 54
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍= റോജ.എസ്.        
|താലൂക്ക്=അമ്പലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=ലതിക അനില്‍ കുമാര്‍         
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| സ്കൂള്‍ ചിത്രം= 35336_school.jpg‎ ‎|
|ഭരണവിഭാഗം=ഗവൺമെന്റ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എല്‍.പി.സ്കൂള്‍.ഇത് എയ് ഡഡ് വിദ്യാലയമാണ്.
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിനി  പി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രശ്മി നികേഷ്
|സ്കൂൾ ചിത്രം=35336_School.jpeg|ഗവ എൽ പി  എസ്  കഞ്ഞിപ്പാടം
|caption=ഗവ എൽ പി  എസ്  കഞ്ഞിപ്പാടം
|ലോഗോ=
}}  
 
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം ഗവ എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്കേരള വിനോദ സഞ്ചാര ഭൂപടത്തിൽ വ്യക്തമായ സ്ഥാനമാണ് ഈ ഗ്രാമത്തിനുള്ളത്. ആലപ്പുഴയുടെ ആകർഷണമായ ഹൗസ് ബോട്ടുകളുടെ ഒരു പ്രധാന രാത്രി കാല തങ്ങൽ സങ്കേതമാണ് കഞ്ഞിപ്പാടം.  ഇതിനായി വളരെ മനോഹരമായ ഹൗസ് ബോട്ട് ടെർമിനലാണ് കഞ്ഞിപ്പാടം തൈക്കൂട്ടം നിരത്തിനടുത്തായി കേരള ടൂറിസം വിഭാഗം ഒരുക്കിയിരിക്കുന്നത്..

== ഭൗതികസൗകര്യങ്ങള്‍ ==
1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.

രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട്  മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്.  ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഗാന്ധിയനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം.1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം തുടക്കമിടുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ അദ്ദേഹം അതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
കഞ്ഞിപ്പാടം എൽ പി എസ്
 
കഞ്ഞിപ്പാടത്തെ ആദ്യാക്ഷരം കുറിപ്പിച്ച പള്ളിക്കൂടമാണിത്. നിലവിൽ അഞ്ചാം തരം വരെയാണ് ഉള്ളത്.
 
== ഭൗതികസൗകര്യങ്ങൾ ==
 
ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും  ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ  പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന് മുൻ ഭാഗത്തായി നല്ലൊരു അസംബ്ളി ഹാളും പ്രീ പ്രൈമറിക്കും ഒന്നാം ക്ലാസ്സിനും സ്മാർട്ട്‌ ക്ലാസ് റൂം സൗകര്യവും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''സി.സുധാകരൻ'''
#ശ്രീമതി ശ്രീദേവി -
 
#ശ്രീമതി ഇന്ദിര
'''ആർ. വിജയ പണിക്കർ '''
 
'''ആർ. രാമകൃഷ്ണ പണിക്കർ'''
 
'''എസ്. ശ്രീദേവി'''
 
'''പി .കെ. ഇന്ദിര'''
 
'''എസ്.റോജ'''
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തികഞ്ഞ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ അനുയായിയും ദർശനം പത്രാധിപനും അയൽക്കൂട്ട പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് മായ അന്തരിച്ച ശ്രീമാൻ ഡി .പങ്കജാക്ഷ കുറുപ്പ്
 
ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ശ്രീ ടി. കെ. മധു
 
ടി ഡി മെഡിക്കൽ കോളേജ് അധ്യാപകനായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ
 
അധ്യാപക അവാർഡ് ജേതാവ് ശ്രീ. പ്രഭാകര കുറുപ്പ്
 
കവിയും എഴുത്തുകാരനുമായ  ശ്രീ. രാജു വെള്ളാപ്പള്ളി
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
NH66 വളഞ്ഞവഴി എസ്. എൻ. കവല യിൽ നിന്ന് കിഴക്കോട്ടു 3.5 കിലോമീറ്റർ സഞ്ചരിച്ചു എ. കെ. ജി. ജംഗ്ഷനിൽ എത്തി അവിടെ നിന്നും വടക്കോട്ട് വട്ടപ്പായിത്ര റോഡിൽ 100മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം<br>
{{Slippymap|lat=9.40590|lon=76.37876|zoom=18|width=full|height=400|marker=yes}}
==അവലംബം==
<references />
<!--visbot  verified-chils->-->മാതൃഭൂമി യാത്ര

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കഞ്ഞിപ്പാടം ചരിത്രം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
[[വർഗ്ഗം:പ്രമാണം:35336-ALP-KUNJ-ANUPAMA.jpg]]
|----
*  കഞ്ഞിപ്പാടം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.403021, 76.37241 |zoom=13}}

14:40, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് കഞ്ഞിപ്പാടം
ഗവ എൽ പി എസ് കഞ്ഞിപ്പാടം
വിലാസം
കഞ്ഞിപ്പാടം

കഞ്ഞിപ്പാടം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 03 - 1912
വിവരങ്ങൾ
ഫോൺ0477 2283800
ഇമെയിൽkanjippadamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35336 (സമേതം)
യുഡൈസ് കോഡ്32110200201
വിക്കിഡാറ്റQ87478340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനി പി തോമസ്
പി.ടി.എ. പ്രസിഡണ്ട്രശ്മി നികേഷ്
അവസാനം തിരുത്തിയത്
18-08-2025Amal Mohan

പ്രോജക്ടുകൾ

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം ഗവ എൽ.പി.സ്കൂൾ.

ചരിത്രം

അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്കേരള വിനോദ സഞ്ചാര ഭൂപടത്തിൽ വ്യക്തമായ സ്ഥാനമാണ് ഈ ഗ്രാമത്തിനുള്ളത്. ആലപ്പുഴയുടെ ആകർഷണമായ ഹൗസ് ബോട്ടുകളുടെ ഒരു പ്രധാന രാത്രി കാല തങ്ങൽ സങ്കേതമാണ് കഞ്ഞിപ്പാടം.  ഇതിനായി വളരെ മനോഹരമായ ഹൗസ് ബോട്ട് ടെർമിനലാണ് കഞ്ഞിപ്പാടം തൈക്കൂട്ടം നിരത്തിനടുത്തായി കേരള ടൂറിസം വിഭാഗം ഒരുക്കിയിരിക്കുന്നത്..

1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.

രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട്  മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്.  ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഗാന്ധിയനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം.1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം തുടക്കമിടുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ അദ്ദേഹം അതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.

കഞ്ഞിപ്പാടം എൽ പി എസ്

കഞ്ഞിപ്പാടത്തെ ആദ്യാക്ഷരം കുറിപ്പിച്ച പള്ളിക്കൂടമാണിത്. നിലവിൽ അഞ്ചാം തരം വരെയാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ  പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന് മുൻ ഭാഗത്തായി നല്ലൊരു അസംബ്ളി ഹാളും പ്രീ പ്രൈമറിക്കും ഒന്നാം ക്ലാസ്സിനും സ്മാർട്ട്‌ ക്ലാസ് റൂം സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി.സുധാകരൻ

ആർ. വിജയ പണിക്കർ

ആർ. രാമകൃഷ്ണ പണിക്കർ

എസ്. ശ്രീദേവി

പി .കെ. ഇന്ദിര

എസ്.റോജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തികഞ്ഞ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ അനുയായിയും ദർശനം പത്രാധിപനും അയൽക്കൂട്ട പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് മായ അന്തരിച്ച ശ്രീമാൻ ഡി .പങ്കജാക്ഷ കുറുപ്പ്

ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ശ്രീ ടി. കെ. മധു

ടി ഡി മെഡിക്കൽ കോളേജ് അധ്യാപകനായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ

അധ്യാപക അവാർഡ് ജേതാവ് ശ്രീ. പ്രഭാകര കുറുപ്പ്

കവിയും എഴുത്തുകാരനുമായ  ശ്രീ. രാജു വെള്ളാപ്പള്ളി

വഴികാട്ടി

NH66 വളഞ്ഞവഴി എസ്. എൻ. കവല യിൽ നിന്ന് കിഴക്കോട്ടു 3.5 കിലോമീറ്റർ സഞ്ചരിച്ചു എ. കെ. ജി. ജംഗ്ഷനിൽ എത്തി അവിടെ നിന്നും വടക്കോട്ട് വട്ടപ്പായിത്ര റോഡിൽ 100മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം

Map

അവലംബം

മാതൃഭൂമി യാത്ര

കഞ്ഞിപ്പാടം ചരിത്രം

"https://schoolwiki.in/index.php?title=എൽ_പി_എസ്_കഞ്ഞിപ്പാടം&oldid=2819981" എന്ന താളിൽനിന്ന് ശേഖരിച്ചത്