"ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GOPAL U.P SCHOOL}}
{{prettyurl|GOPAL U.P SCHOOL}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുഞ്ഞിമംഗലം
|സ്ഥലപ്പേര്=തെക്കുമ്പാട്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13565
|സ്കൂൾ കോഡ്=13565
| സ്ഥാപിതവര്‍ഷം= 1914
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കുഞ്ഞിമംഗലം(പി.ഒ)
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670309
|വിക്കിഡാറ്റ ക്യു ഐഡി=Q64457258
| സ്കൂള്‍ ഫോണ്‍= 04972811250
|യുഡൈസ് കോഡ്=32021400705
| സ്കൂള്‍ ഇമെയില്‍= gopalups@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മാടായി
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുഞ്ഞിമംഗലം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670309
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=04972 811250
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gopalups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 182
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 184
|ഉപജില്ല=മാടായി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 366
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 20 
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍=   തങ്കമണി കെ.വി      
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= ഉണ്ണികൃഷ്ണന്‍        
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| സ്കൂള്‍ ചിത്രം=[[പ്രമാണം:13565-1.JPG|thumb|picture]] ‎|
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസീത. പി വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എം വി ദിബു
|എം.പി.ടി.. പ്രസിഡണ്ട്=ദീപ കെ വി
|സ്കൂൾ ചിത്രം=[[പ്രമാണം:13565-1.JPG|thumb|picture]] ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==   
  കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്കൂളെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്. എല്‍.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പരിശീലനങ്ങളൊന്നും
അധ്യാപകര്‍ക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ
ശൈലി പിന്തുടര്‍ന്നുള്ള അധ്യാപനമായിരിക്കും അവര്‍ പിന്തുടര്‍ന്നിരിക്കുക. കെട്ടിടം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ
ബാധിച്ചിരിക്കാം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്കൂളിന്റെ പ്രവര്‍ത്തങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്ഥാപനം തെക്കുമ്പാട് വീരചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കുമാറ്റി സ്ഥാപിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായ ഈ പാഠശാലയില്‍ നീണ്ട പത്തുവര്‍ഷക്കാലം അക്ഷരാഭ്യാസം തുടര്‍ന്നു. 1929ല്‍ ഈ സ്കൂള്‍ തെക്കുമ്പാട് എലിമെന്ററി സ്കൂള്‍ എന്ന നാമത്തില്‍ ഇന്നുള്ള സ്ഥലത്തേക്ക് ചുവടുമാറി. തുടര്‍ന്നുള്ളകാലങ്ങളില്‍ സ്കൂളിന്റെ ഓരോ ചലനവും വിജയത്തിന്റെ ഒരായിരം കഥകള്‍ പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതീയതയ്ക്കുമെതിരെ നവോത്ഥാന കേരളം പ്രത്യക്ഷ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ഗോപാല്‍ യു.പി.സ്കൂള്‍ ഈ നാടിനു നല്‍കിയത് വലീയ ആവേശമായിരുന്നു. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് 1929ല്‍ രണ്ടു ഹരിജന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിന്റെ പേരില്‍ 2കൊല്ലക്കാലത്തോളം സവര്‍ണ്ണരായ കുട്ടികള്‍ സ്കൂളില്‍ പ്രവേശിച്ചിട്ടില്ലെന്ന് ചരിത്രം പറയുന്നു.ഈ വിദ്യാലയം ശ്രീ സി.വി ഗോപാലന്‍നായരുടെ പേരില്‍ കൈമാറ്റം ചെയ്തത് 1931ലാണെന്ന് രേഖയില്‍ കാണുന്നു. പിന്നീടുള്ള കാലം വളര്‍ച്ചയുടേതായിരുന്നു. കുട്ടികളുടെ എണ്ണം 47 ആയി ഉയര്‍ന്നു. ഒപ്പം പരിശീലനം സിദ്ധിച്ച അധ്യാപകരും അവര്‍ക്കു തുണയായി. ജീര്‍ണ്ണിച്ച ഷെഡിലായിരുന്നു അധ്യാപനം .1937ല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകള്‍ക്ക് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 73 കുട്ടികളും 4 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. 1940 ഓടു കൂടി സ്കൂളിനു സ്വന്തമായി കെട്ടിടം ഉണ്ടായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 1945  ജനുവരിയില്‍ ആറാം തരത്തിനുള്ള അനുമതി ലഭിച്ചു. 1946ല്‍ 160 കുട്ടികളും 6 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. ഇന്ത്യക്കാര്‍ 1947ല്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണയുമ്പോള്‍ കുഞ്ഞിമംഗലക്കാര്‍ക്ക് അത് ഇരട്ടി മധുരമായി. കാരണം ആ വര്‍ഷമാണ് സ്കൂളിനെ ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഗവണ്‍മെന്റ് ഉയര്‍ത്തിയത്. 1948ല്‍ ഇതിന് ഗോപാല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നപേരില്‍ സ്ഥിരാംഗീകാരം ലഭിച്ചു. ആ വര്‍ഷം തന്നെയാണ് ഇഎസ്എല്‍സി പൊതുപരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുന്നത്.അതോടുകൂടി പഠനസൗകര്യങ്ങള്‍ ഇല്ലാതിരുന്ന സമീപ പ്രദേശങ്ങളായ ചെറുതാഴം , രാമന്തളി, കുന്നരു, പുറച്ചേരി , ഏഴിലോട് , കണ്ടങ്കാളി, അറത്തില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കുട്ടികള്‍ ഈ  സ്കൂളിനെ തേടിയെത്തി. ആ വര്‍ഷം തന്നെ ഹയര്‍ എലിമെന്ററി ക്ലാസ് നടത്തുന്നതിനായി മറ്റൊരു കെട്ടിടമുണ്ടായി. 1958ല്‍ എട്ടാം തരത്തിലെ പൊതുപരീക്ഷ ഈ സ്കൂളില്‍ വെച്ചാണ് നടത്തിയത്. 1972 ആകുമ്പോഴേക്കും 1027 കുട്ടികളും 20 ഡിവിഷനുകളും 28 അധ്യാപകരും ഒരു അനധ്യാപകനും ഉണ്ടായിരുന്നു.
ഈ സ്കൂളിന്റെ ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ എം.വി. കുഞ്ഞിരാമ മാരാര്‍ ആയിരുന്നു. തുടര്‍ന്ന് ശ്രീ തമ്പാന്‍ വൈദ്യര്‍ , ശ്രീ കാനാക്കാരന്‍ കുഞ്ഞിക്കണ്ണന്‍ , ശ്രീ. കെ.പി. ലക്ഷ്മണന്‍ തുടര്‍ന്നിങ്ങോട്ട് ഇപ്പോഴത്തെ എ. ഉണ്ണികൃഷ്ണന്‍ വരെയുള്ളവര്‍ സ്കൂളിനെ പൊതുസമുഹവുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണ്ണയാകമായ പങ്ക് വഹിച്ചവരാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രധാനാധ്യാപിക ശ്രീമതി എന്‍.സി മാധവിയാണ് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക പട്ടികയിലെ ആദ്യ വനിത.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ. വി.തങ്കമണി ആണ്.
ഇന്നത്തെ കോഴിക്കോട് എം.പി.ശ്രീ. എം.കെ രാഘവന്‍ ,മുന്‍ എം.എല്‍.എ. ശ്രീ.സി.കെ . പി പത്മനാഭന്‍ എന്നിവര്‍ സ്കൂളിലെ പൂര്‍വിദ്യാര്‍ത്ഥികളാണ്. ആദ്യത്തെ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ. സി.വി. ദാമോദരന്‍ ഇപ്പോഴത്തെ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കുഞ്ഞിരാമന്‍ , ഫോക് ലോര്‍ അക്കാദമി മുന്‍ അധ്യക്ഷന്‍ ശ്രീ.എം.വി.വിഷ്ണുനമ്പൂതിരി , പയ്യന്നൂരിലെ ഭിഷഗ്വരന്‍ മാരായ ഡോ. ഗോപിനാഥന്‍, ഡോ. എ.വി. ഗോവിന്ദന്‍, ഡോ. വസന്തകുമാര്‍, ഡോ. ബാലാമണി, മുന്‍ ചീഫ് സെക്രട്ടറി വിജയനുണ്ണി നമ്പ്യാര്‍ തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായതില്‍ നമുക്കഭിമാനിക്കാം. 2016ല്‍ സ്കൂളിന് 102 വര്‍ഷം തികയുമ്പോള്‍ ഗ്രാഫിലെ വ്യതിയാനങ്ങള്‍ പോലെ കുട്ടുകളുടെയും അധ്യാപകരുടെയും എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആംഗലേയവിദ്യാലയങ്ങളോ, വിദ്യാഭ്യാസ കച്ചവടമോ, പൊതുവിദ്യാലയങ്ങളുടെ മൂല്യത്തകര്‍ച്ചയോ ഒന്നും തന്നെ ഗോപാല്‍യു.പി. സ്കൂളിന്റെ പടികടന്ന് അകത്തുകയറിയിട്ടില്ല. വിദ്യാഭ്യാസമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ സ്കൂളിന് കഴിയുന്നത് കഴിഞ്ഞകാലങ്ങളിലെത്രയും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളായിരുന്നു. 1967ല്‍ ഉപജില്ലാ കലോത്സവം ആരംഭിച്ച വര്‍ഷം തന്നെ ദേശീയഗാനമത്സരത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും  കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള കലോത്സവവേദികളിലെല്ലാം മികച്ച സാന്നിധ്യമായി ഗോപാല്‍ യു.പി. സാകൂള്‍ മാറി. കലോത്സവങ്ങളിലെന്നപോലെ  കായികമേളയിലും മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചു എന്നതിനും തെളിവാണ് അന്നത്തെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ പി. കല്ല്യാണി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയത്. പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലത്തിലും കഴിവു തെളിയിച്ച കുട്ടികളാണ് മഞ്ജുഷ.എന്‍, ആദര്‍ശ് കെ.വി.  ശ്രീലേഷ്.ടി. ശ്രീരാഗ്.വി.വി, അനിരുദ്ധ്.പി എന്നിവര്‍. വിദ്യാരംഗം സാഹിത്യോത്സവത്തില്‍ അമിത മധുസൂദനന്‍ ,കവിതാരചനയില്‍ സംസ്ഥാനതലം വരെ എത്തിയതും ബാലശാസ്ത്രപരീക്ഷസംസ്ഥാനമത്സരത്തില്‍ കീര്‍ത്തി.കെ പ്രസംഗ മത്സരത്തില്‍ രണ്ടാംസ്ഥാനവും ക്വിസ്സില്‍ മൂന്നാംസ്ഥാനം നേടിയതും എടുത്തുപറയേണ്ടതാണ്. 1984-85വിദ്യാഭ്യാസ വര്‍ഷത്തില്‍ സയന്‍സ് പ്രൊജക്ട് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും 1997ല്‍ സ്കൂളില്‍  ചിട്ടപ്പെടുത്തിയ ശാസ്ത്രപൂരക്കളി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതും ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു.
ഏതൊരു സ്കൂളിന്റെയും വളര്‍ച്ചയ്ക് അവിടത്തെ പി.ടി.എ-യുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തിലുള്ള ഒരു പി.ടി.എ യും മദര്‍ പി.ടി.എയും നമ്മുടെ സ്കൂളിലും ശക്തമായി തന്നെ നിലനില്‍ക്കുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കുലഭിക്കുന്ന പ്രോത്സാഹനമാണ് അവരുടെ വളര്‍ച്ചയുടെ ചാലകശക്തി. ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികളെ എന്‍ഡോവ്മെന്റുകളും മറ്റുസ്കോളര്‍ഷിപ്പുകളും നല്‍കി പ്രോത്സാഹിപ്പിക്കാറുണ്ട് . മണ്‍മറഞ്ഞുപോയവരുടെ ഓര്‍മ്മയ്ക്കായി സുമനസ്സുകള്‍ നല്‍കുന്ന സഹായം ഒന്നുകൊണ്ടുമാത്രമാണ് ഇത്തരം എന്‍ഡോവ്മെന്റുകള്‍ നല്‍കാന്‍ കഴിയുന്നത്. ഈയവസരത്തില്‍ അവരെ ഓര്‍ക്കാതിരിക്കുന്നത് നന്ദികേടാവും.
പി.ടി.എ, മാനേജ്മെന്റ് , സ്റ്റാഫ് , എം.പി.ഫണ്ട് എന്നിവയുടെ സഹായത്തോടെ നല്ലൊരു കമ്പ്യൂട്ടര്‍ ലാബ് ഒരുക്കാന്‍ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് . കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റ് ഒരുക്കിയ ബസ് സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുന്നോട്ടുപോകുന്നു. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു.  ഇതിലുപരിയായി കുട്ടികളിലെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ധ്വനി ആര്‍ട്സ് ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച എല്‍.സി.ഡി.പ്രൊജക്ട്റും കൃഷിഭവന്‍ വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റും അനര്‍ട്ടിന്റെ പുകയില്ലാത്ത അടുപ്പും സ്കൂളിന്റെ സ്വന്തമാണ്.
ചുരുക്കത്തില്‍ 1931-ല്‍ ശ്രീ. സി.വി. ഗോപാലന്‍ നായരുടെ മാനേജ്മെന്റിന്റെ കീഴില്‍ വന്നതുമുതല്‍ ഇന്നത്തെ മാനേജര്‍ ശ്രീ. എം.കെ. സുകുമാരന്‍  നമ്പ്യാരുടെ കൈകളില്‍ നിലനില്‍ക്കുന്നത് വരെയുള്ള കാലം സ്കൂളിന്റെ സുവര്‍ണ്ണ കാലമായി തന്നെ വിശേഷിപ്പിക്കാം. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മാനേജര്‍, അധ്യാപകര്‍ ,പി.ടി.എ, എം.പി.ടി.എ, കുഞ്ഞിമംഗലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ജനസാമാന്യമാകെ നെഞ്ചിലേറ്റിയ നമ്മുടെ സ്കൂള്‍ നൂറു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഓര്‍ത്തുവെക്കാന്‍ , കലാഗ്രാമമായ കുഞ്ഞിമംഗലത്തിന് ഹൃദയത്തില്‍ ലാളിക്കാന്‍ കെടാവിളക്കായി എന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
 


== മാനേജ്‌മെന്റ് ==
== ചരിത്രം ==    
  കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവർക്കായി ഒരു സ്കൂളെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. എൽ.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങൾ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തിൽ പ്രത്യേക പരിശീലനങ്ങളൊന്നും
അധ്യാപകർക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ
ശൈലി പിന്തുടർന്നുള്ള അധ്യാപനമായിരിക്കും അവർ പിന്തുടർന്നിരിക്കുക. കെട്ടിടം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവർത്തനങ്ങളെ
ബാധിച്ചിരിക്കാം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ [[കൂടുതൽ വായിക്കുക]]


== മുന്‍സാരഥികള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പുതിയ കെട്ടിടം വന്നതോടെ ഭൌതിക സൗകര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു.ആധുനികസൗകര്യങ്ങൾ ഉള്ള പതിനഞ്ചു ക്ലാസ്സ്‌ മുറികളും ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും നല്ല അടുക്കളയും എല്ലാം ഉണ്ട്
== [[പാഠ്യേതര പ്രവർത്തനങ്ങൾ]]==
പ്രവേശനോത്സവം - 2017
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു. മുഴുവൻ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ,നാട്ടുകാരും  അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനാഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഗിണിയുടെ അധ്യക്ഷതിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. L.S.S  സ്കേളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എം.ശശിധരൻ, പഠനോപകരണ വിതരണം സ്കൂൾ മാനേജർ എം. കെ . സുകുമാരൻനമ്പ്യാരും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ജനാർദ്ദൻമാസ്റ്റർ, വാർഡ് മെമ്പർ പി.വി. ശ്യാമള, പ.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ CRC കോ‍ഡിനേറ്റർ വിനയൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ H.M കെ.കെ. സതീദേവി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഏ.വി.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ശ്രീ.ദീപു.എം.വിയുവധാര കുഞ്ഞിമംഗലം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കും, രക്ഷിതാക്കൾക്കും രമടീച്ചറുടെ വകയായി പായസം അടക്കമുള്ള ഭക്ഷണം നൽകി. [[ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==മുൻസാരഥികൾ ==
{| class="wikitable"
|+
!
!
!പേര്
!കാലഘട്ടം
|-
!
!
!എസ്  എം എസ്
!2002-2009
|-
!
!
!കരുണാകരൻ മാസ്റ്റർ കെ
!2009-2014
|-
|
|
|മാധവി എൻ സി
|2014-2016
|-
|
|
|തങ്കമണി കെ വി
|2016-2017
|-
|
|
|സതീദേവി കെ കെ
|2017-2019
|}
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable"
|+
!എം കെ രാഘവൻ
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==വഴികാട്ടി==  
==വഴികാട്ടി==  
{{#multimaps: 12.070224, 75.230446 | width=800px | zoom=16 }}
{{Slippymap|lat= 12.069857383034817|lon= 75.23064638148537 |zoom=16|width=800|height=400|marker=yes}}
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കണ്ണൂര്‍ പട്ടണത്തില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെ കുഞ്ഞിമംഗലത്ത് ഏഴിമല റയില്‍വേ സ്റ്റേഷന് മുന്നിലായി സ്ഥിതിചെയ്യുന്നു.
* കണ്ണൂർ പട്ടണത്തിൽ നിന്നും 40 കിലോ മീറ്റർ അകലെ കുഞ്ഞിമംഗലത്ത് ഏഴിമല റയിൽവേ സ്റ്റേഷന് മുന്നിലായി സ്ഥിതിചെയ്യുന്നു.
|----
|----
* കണ്ണൂര്‍-പയ്യന്നൂര്‍ NH-17ല്‍ ഏഴിലോട് സ്റ്റോപ്പില്‍ നിന്നും 3.5 കിലോ മീറ്റര്‍ ‍അകലം.  
* കണ്ണൂർ-പയ്യന്നൂർ NH-17ൽ ഏഴിലോട് സ്റ്റോപ്പിൽ നിന്നും 3.5 കിലോ മീറ്റർ ‍അകലം.  
|----  
|----  
|----
|----
* പയ്യന്നൂര്‍ പട്ടണത്തില്‍ നിന്നും  7 കിലോ മീറ്റര്‍ ‍അകലം.
* പയ്യന്നൂർ പട്ടണത്തിൽ നിന്നും  7 കിലോ മീറ്റർ ‍അകലം.


|}
|}
|}
|}

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
picture
വിലാസം
തെക്കുമ്പാട്

കുഞ്ഞിമംഗലം പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04972 811250
ഇമെയിൽgopalups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13565 (സമേതം)
യുഡൈസ് കോഡ്32021400705
വിക്കിഡാറ്റQ64457258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത. പി വി
പി.ടി.എ. പ്രസിഡണ്ട്എം വി ദിബു
എം.പി.ടി.എ. പ്രസിഡണ്ട്ദീപ കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

 കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവർക്കായി ഒരു സ്കൂളെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. എൽ.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങൾ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തിൽ പ്രത്യേക പരിശീലനങ്ങളൊന്നും

അധ്യാപകർക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ ശൈലി പിന്തുടർന്നുള്ള അധ്യാപനമായിരിക്കും അവർ പിന്തുടർന്നിരിക്കുക. കെട്ടിടം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കാം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടം വന്നതോടെ ഭൌതിക സൗകര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു.ആധുനികസൗകര്യങ്ങൾ ഉള്ള പതിനഞ്ചു ക്ലാസ്സ്‌ മുറികളും ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും നല്ല അടുക്കളയും എല്ലാം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - 2017 കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു. മുഴുവൻ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ,നാട്ടുകാരും അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനാഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഗിണിയുടെ അധ്യക്ഷതിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. L.S.S സ്കേളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എം.ശശിധരൻ, പഠനോപകരണ വിതരണം സ്കൂൾ മാനേജർ എം. കെ . സുകുമാരൻനമ്പ്യാരും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ജനാർദ്ദൻമാസ്റ്റർ, വാർഡ് മെമ്പർ പി.വി. ശ്യാമള, പ.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ CRC കോ‍ഡിനേറ്റർ വിനയൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ H.M കെ.കെ. സതീദേവി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഏ.വി.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശ്രീ.ദീപു.എം.വിയുവധാര കുഞ്ഞിമംഗലം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കും, രക്ഷിതാക്കൾക്കും രമടീച്ചറുടെ വകയായി പായസം അടക്കമുള്ള ഭക്ഷണം നൽകി. കൂടുതൽ വായിക്കുക

മുൻസാരഥികൾ

പേര് കാലഘട്ടം
എസ് എം എസ് 2002-2009
കരുണാകരൻ മാസ്റ്റർ കെ 2009-2014
മാധവി എൻ സി 2014-2016
തങ്കമണി കെ വി 2016-2017
സതീദേവി കെ കെ 2017-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം കെ രാഘവൻ

വഴികാട്ടി

Map