"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= ഒറ്റൂര്‍
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{prettyurl|K G S U P S Ottoor}}
| റവന്യൂ ജില്ല= തിരുവനന്തപുരം
{{Infobox School
| സ്കൂള്‍ കോഡ്= 42348
|സ്ഥലപ്പേര്=ഒറ്റൂർ
| സ്ഥാപിതവര്‍ഷം= 1810
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വിലാസം= ഒറ്റൂര്‍ പി. ഓ, തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695611
|സ്കൂൾ കോഡ്=42348
| സ്കൂള്‍ ഫോണ്‍=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= kgspottoor@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ആറ്റിങ്ങല്‍
|യുഡൈസ് കോഡ്=32140100606
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതദിവസം=03
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|സ്ഥാപിതവർഷം=1925
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം
|പോസ്റ്റോഫീസ്=മണമ്പൂർ
| ആൺകുട്ടികളുടെ എണ്ണം= 66
|പിൻ കോഡ്=695611
| പെൺകുട്ടികളുടെ എണ്ണം= 47
|സ്കൂൾ ഫോൺ=0470 2687526
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 113
|സ്കൂൾ ഇമെയിൽ=kgspottoor@gmail.com
| അദ്ധ്യാപകരുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= എസ്. ബിജിയ   
|ഉപജില്ല=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റൂർ പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= KGSP_UPS_OTTOOR.jpg  ‎|
|വാർഡ്=09
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീതാ ഭായി. വൈ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡയാന സുനിൽ
|എം.പി.ടി.. പ്രസിഡണ്ട്=വിദ്യ. ഐ
|സ്കൂൾ ചിത്രം=KGSP_UPS_OTTOOR.jpg  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കരവന്‍മഠത്തില്‍ കെ.എന്‍. പണ്ടാരത്തില്‍, മഠത്തിലെ കളിയിലില്‍ ഗവണ്‍മെന്‍റ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തില്‍ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയര്‍ന്നു. കരവന്‍ മഠത്തിലെ കളിയിലില്‍ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യുവാന്‍ ആവശ്യമായ സ്ഥലത്തിന്‍റെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയന്‍ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാര്‍ദ്ദനന്‍ പിള്ള ഇന്ന് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവന്‍ മഠത്തിന്‍റെ പൂര്‍ണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവര്‍ച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉള്‍പ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു. ശ്രീ വാസുദേവന്‍പിള്ളയെ പ്രഥമാദ്ധ്യാപകസ്ഥാനം ഏല്‍പ്പിച്ചുകൊണ്ട് ശ്രീ ജനാര്‍ദ്ദന‍ന്‍ പിള്ള മാനേജര്‍ സ്ഥാനം മാത്രം ഏറ്റെടുത്തു.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ്
ശ്രീ വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഈ സ്കൂള്‍ ഈ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളുകളില്‍ ഒന്നായി മാറി. തുടര്‍ന്ന് ഇന്നത്തെ ചിറയിന്‍കീഴ് താലൂക്കിലെ അനവധി സ്കൂളുകളുടെ മാനേജരായിരുന്ന ശ്രീ ചിറയിന്‍കീഴ് പരമേശ്വരന്‍ പിള്ളയ്ക്ക് ഈ സ്കൂള്‍ വില്‍ക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
== ചരിത്രം ==
പുതിയ മാനേജര്‍ ശ്രീ പരമേശ്വരന്‍പിള്ള ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. ഇത് മലയാളം സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു. അദ്ദേഹം സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നാട്ടുകാരുടെ പ്രീതിക്ക് പാത്രമായി. പെട്ടെന്നുതന്നെ ഏഴാം ക്ലാസ്സ് ആരംഭിച്ചു. കൊല്ലം ഉണിച്ചക്കല്‍ വിളാകത്തുവീട്ടില്‍ ശ്രീ.കെ.ജി പരമേശ്വരന്‍പിള്ളയുടെ സഹായമായിരുന്നു ഇതിനു പിന്നില്‍. ഉപകാര സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ഈ സ്കൂള്‍ കെ.ജി. ഷഷ്ട്യബ്ദ പൂര്‍ത്തി മിഡില്‍ സ്കൂള്‍ (കെ.ജി.എസ്.പി) എന്ന് നാമകരണം ചെയ്യപ്പെട്ടു. ഏഴാം ക്ലാസ്സുകൂടി ആരംഭിച്ചതുമുതല്‍ ഈ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി  ശ്രീ ഭാര്‍ഗ്ഗവന്‍ നായരും, മിഡില്‍ സ്കൂളിന്‍റെ പ്രഥമാദ്ധ്യാപകനായി മണമ്പൂര്‍ പുത്തന്‍കോട്ട് മഠത്തില്‍ ശ്രീ പുരുഷോത്തമ ശര്‍മ്മയും നിയമിക്കപ്പെട്ടു. മിഡില്‍ സ്കൂളിലെ പ്രഥമവിദ്യ്രാര്‍ത്ഥിനി രാമന്‍ മകള്‍ പി.സരോജിനി (ആറ്റുവീട്, കവലയൂര്‍, അ‍ഡിമിഷന്‍ നമ്പര്‍ 1, അഡ്മിഷന്‍ നേടിയ തീയതി 05.10.1122).
കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.[[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
പ്രശസ്ത സാഹിത്യകാരനും കവിയുമായ ശ്രീ മണമ്പൂര്‍ രാജന്‍ബാബു ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
== ഭൗതികസൗകര്യങ്ങൾ ==
പ്രഥമാധ്യാപിക എസ്. ബിജിയ ഉള്‍പ്പെടെ 9 അദ്ധ്യാപക-അനദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍ പദവി വഹിച്ചുവരുന്നത് ശ്രീ. സുഭാഷ് ചന്ദ്രന്‍ (നോബിള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ്) ആകെ 113 കുട്ടികള്‍ (64 ആണ്‍, 49 പെണ്‍).


ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. [[കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാനായി]]


== ഭൗതികസൗകര്യങ്ങള്‍ ==
== മാനേജ്‌മെന്റ് ==
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം
!പേര്
|-
|1
|എൻ. പി. ശർമ്മ
|-
|2
|ശാരദാമ്മ
|-
|3
|കൃഷ്ണൻനായർ
|-
|4
|സീതമ്മ ബി
|-
|5
|സാവിത്രി അമ്മ ബി
|-
|6
|ലീലാംബാൾ ബി
|-
|7
|ശാന്തകുമാരിഅമ്മ ബി
|-
|8
|പുരുഷോത്തമക്കുറുപ്പ് ജി
|-
|9
|ജലജാമണി ആർ
|-
|10
|ശ്രീദേവി എസ്
|-
|11
|ബിജിയ എസ്
|-
|12
|ബിന്ദു ആർ ബി
|}
#


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തല്‍, പുസ്തകാസ്വാദനം, വാര്‍ത്താ വായന, ജനറല്‍ ക്വിസ് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
{| class="wikitable sortable mw-collapsible mw-collapsed"
# സ്കൂളിലെ മുഴുവന്‍ കുട്ടികളെയും വിവിധ ക്ലബുകളില്‍ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയന്‍സ് ക്ലബ്, സോഷ്യ‍ല്‍ സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഹെല്‍പ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയര്‍ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ.
|+
# സജീവമായ സ്കൂള്‍ ലൈബ്രറിക്കൊുപ്പം ക്ലാസ്സ്തല ലൈബ്രറി സംഘടിപ്പിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപ്രകടനങ്ങള്‍ ഈ പരിപാടിയെ മനോഹരമാക്കി. ഈ പരിപീടിയിലൂടെ പഴയ തലമുറക്കാരെ പുതിയ തലമുറയിലൂടെ പരിചയപ്പെടാനും അംഗീകരിക്കാനും കഴിഞ്ഞു.
!ക്രമ നം
# നിരന്തര മൂല്യനിര്‍ണ്ണയത്തിനു സഹായകരമായി രീതിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും പോര്‍ട്ട് ഫോളിയോ ഉണ്ടാക്കുവാനും അതിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി ഗുണാത്മകമായി വിലയിരുത്താനും കഴിഞ്ഞു.
!പേര്
#  പണത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ്സ്.
!മേഖല
# എല്ലാ വിഷയങ്ങള്‍ക്കും സമയ ബന്ധിതമായ ക്ലാസ്സ്
|-
# ഓരോ കുട്ടിയുടെയും പഠനപുരോഗതി രേഖ സി.പി.ടി.എ. കളിലൂടെ രക്ഷാകര്‍ത്താക്കളെ യഥാസമയം അറിയിക്കുന്നു.
|1
# പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.
|എൻ. എൻ പണ്ടാരത്തിൽ
# കലാ കായിക മത്സരങ്ങളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നു.
|മുൻ എം.എൽ.എ.
# ഗണിതോത്സവം, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കൂള്‍ തല സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു.
|-
# അമ്മ വായനയ്ക്കുള്ള സാഹചര്യം ഒരുക്കി വരുന്നു.
|2
# കരാട്ടേ, യോഗാ പരിശീലനം
|മണമ്പൂർ രാജൻബാബു
|കവി
|-
|3
|മണമ്പൂർ രാധാകൃഷ്ണൻ
|കഥാപ്രസംഗം
|-
|4
|ഡോ. സുരേഷ് കുമാർ
|ആതുര സേവനം
|}
#


== മുന്‍ സാരഥികള്‍ ==
== അംഗീകാരങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# എന്‍. പി. ശര്‍മ്മ
# ശാരദാമ്മ
# കൃഷ്ണന്‍നായര്‍
# സീതമ്മ ബി
# സാവിത്രി അമ്മ ബി
# ലീലാംബാള്‍ ബി
# ശാന്തകുമാരിഅമ്മ ബി
# പുരുഷോത്തമക്കുറുപ്പ് ജി
# ജലജാമണി ആര്‍
# ശ്രീദേവി എസ്
# ബിജിയ എസ്


== നേട്ടങ്ങള്‍ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
# എന്‍. എന്‍ പണ്ടാരത്തില്‍ (മുന്‍ എം.എല്‍.എ.)
# മണമ്പൂര്‍ രാജന്‍ബാബു (കവി)
# മണമ്പൂര്‍ രാധാകൃഷ്ണന്‍ (കഥാപ്രസംഗം)
# ഡോ. സുരേഷ് കുമാര്‍ (ആതുര സേവനം)
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.
TRIVANDRUM എയര്‍പോര്‍ട്ടില്‍ നിന്ന് 32കി.മി. അകലം


*വർക്കല - കലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ.. കിഴക്കോട്ട് സഞ്ചരിക്കുക.


|}
*തിരുവനന്തപുരം കൊല്ലം എൻ.എച്ച് ൽ ആലംകോട് ജംഗ്ഷനിൽ നിന്നും 5 കി.മീ..പടിഞ്ഞാറോട്ട് സഞ്ചരിക്കുക
|}
----
{{#multimaps:8.7365785,76.7614774| zoom=12 }}
{{Slippymap|lat=8.7365785|lon=76.7614774|zoom=16|width=800|height=400|marker=yes}}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം ഒറ്റൂർ പഞ്ചായത്തിൽ ആണ്

കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ
വിലാസം
ഒറ്റൂർ

മണമ്പൂർ പി.ഒ.
,
695611
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1925
വിവരങ്ങൾ
ഫോൺ0470 2687526
ഇമെയിൽkgspottoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42348 (സമേതം)
യുഡൈസ് കോഡ്32140100606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റൂർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാ ഭായി. വൈ
പി.ടി.എ. പ്രസിഡണ്ട്ഡയാന സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ. ഐ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കരവൻമഠത്തിൽ കെ.എൻ. പണ്ടാരത്തിൽ, മഠത്തിലെ കളിയിലിൽ ഗവൺമെൻറ് അംഗീകൃത ഒന്നാം ക്ലാസ്സ് ആരംഭിച്ചു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും ക്രമേണ കുട്ടികളുടെ എണ്ണം ഉയർന്നു. കരവൻ മഠത്തിലെ കളിയിലിൽ വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ച കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ചെയ്യുവാൻ ആവശ്യമായ സ്ഥലത്തിൻറെ കുറവ് അനുഭവപ്പെട്ടു. വാളക്കോട്ടുമഠത്തിലെ കാര്യസ്ഥനായിരുന്ന വാണിയൻ വിളാകത്ത് ഉമ്മിണിപ്പിള്ളയുടെ പുത്രനായ ജനാർദ്ദനൻ പിള്ള ഇന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന വാളക്കാട്ടുമഠം വക സ്ഥലം വിലയ്ക്കുവാങ്ങുകയും, കരവൻ മഠത്തിൻറെ പൂർണ്ണമായ അനുവാദത്തോടുകൂടി അവിടെ പ്രവർച്ചിരുന്ന ഒന്നാം ക്ലാസ്സുകൂടി ഉൾപ്പെടുത്തി രണ്ടും മൂന്നും ക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
  2. സ്കൂളിലെ മുഴുവൻ കുട്ടികളെയും വിവിധ ക്ലബുകളിൽ അംഗങ്ങളാക്കി. വിദ്യാരംഗം സാഹിത്യവേദി, സയൻസ് ക്ലബ്, സോഷ്യ‍ൽ സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ്പ് ഡെസ്ക്, ഇംഗ്ലീഷ് ക്ലബ്, സംസ്കൃതം ക്ലബ്, ജുനിയർ റെഡ് ക്രോസ്, കുട്ടി പോലീസ്, എക്കോ ക്ലബ്, എയ്റോബിക്സ് മുതലായവ. കൂടുതൽ അറിയാനായി

മാനേജ്‌മെന്റ്

സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നം പേര്
1 എൻ. പി. ശർമ്മ
2 ശാരദാമ്മ
3 കൃഷ്ണൻനായർ
4 സീതമ്മ ബി
5 സാവിത്രി അമ്മ ബി
6 ലീലാംബാൾ ബി
7 ശാന്തകുമാരിഅമ്മ ബി
8 പുരുഷോത്തമക്കുറുപ്പ് ജി
9 ജലജാമണി ആർ
10 ശ്രീദേവി എസ്
11 ബിജിയ എസ്
12 ബിന്ദു ആർ ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 എൻ. എൻ പണ്ടാരത്തിൽ മുൻ എം.എൽ.എ.
2 മണമ്പൂർ രാജൻബാബു കവി
3 മണമ്പൂർ രാധാകൃഷ്ണൻ കഥാപ്രസംഗം
4 ഡോ. സുരേഷ് കുമാർ ആതുര സേവനം

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
  • തിരുവനന്തപുരം കൊല്ലം എൻഎച്ചിൽ ആഴാം കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ..പടിഞ്ഞാറോട്ട് (വർക്കല റോഡ്) സഞ്ചരിക്കുക.
  • വർക്കല - കലമ്പലം റോഡിൽ വടശ്ശേരിക്കോണം ജംഗ്ഷനിൽ നിന്നും 3 കി.മീ.. കിഴക്കോട്ട് സഞ്ചരിക്കുക.
  • തിരുവനന്തപുരം കൊല്ലം എൻ.എച്ച് ൽ ആലംകോട് ജംഗ്ഷനിൽ നിന്നും 5 കി.മീ..പടിഞ്ഞാറോട്ട് സഞ്ചരിക്കുക