"കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13454 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64458730 | ||
| | |യുഡൈസ് കോഡ്=32021500714 | ||
| | |സ്ഥാപിതദിവസം=02 | ||
| | |സ്ഥാപിതമാസം=10 | ||
| | |സ്ഥാപിതവർഷം=1944 | ||
| | |സ്കൂൾ വിലാസം= കെ.കെ.എൻ.എം.എ.യു.പി.സ്കൂൾ ഏരുവേശ്ശി, | ||
| പഠന | |പോസ്റ്റോഫീസ്=ഏരുവേശ്ശി | ||
| പഠന | |പിൻ കോഡ്=670632 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04602 213820 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=kknmaups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഇരിക്കൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഏരുവേശ്ശി പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=എയ്ഡഡ് | ||
}} | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=65 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വസന്തകുമാരി കെ. എൻ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുള ശശീന്ദ്രൻ | |||
| സ്കൂൾ ചിത്രം= 13454-1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് | കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കളിൽ സവർണ്ണരുടെയും ഉയർന്ന കുടുംബങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികൾ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കൂം പ്രാഥമിക വിദ്യാഭ്യാസം നൽകൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ 2.10.1944 ൽ ഏരുവേശ്ശി എലിമെന്ററി സ്കൂൾ ആരംഭിച്ചൂ പ്രവർത്തനം തുടങ്ങി. ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിൾ ഉണ്ടായിരുന്നത്. ആരംഭത്തിൽ 50 കുട്ടികൾ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളിൽ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കൾ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയർച്ചയുടെ ഘട്ടമായിരുന്നു. | ||
1970 | 1970 കളിൽ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയർത്തുവാൻ ആവശ്യങ്ങൾ ഉയർന്നു വന്നു. യു.പി സ്കൂളായി ഉയർത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജർ ഒരുക്കുകയും 14.6.1983 ൽ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും 15.6.1984 മുതൽ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
8.7.1996 | 8.7.1996 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
1944 | 1944 ൽ ശ്രീ.കെ.കെ കുഞ്ഞികണ്ണൻ നമ്പ്യാർ മാനേജരായി ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1996 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര് | ||
കുഞ്ഞികണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്. | |||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.074970|lon=75.559259 |zoom=16|width=800|height=400|marker=yes}} | ||
തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി | തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടിൽ ഏരുവേശ്ശി പാലത്തിന് സമീപം. |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.കെ.എൻ എം എ യു പി എസ് എരുവേശ്ശി | |
---|---|
വിലാസം | |
കെ.കെ.എൻ.എം.എ.യു.പി.സ്കൂൾ ഏരുവേശ്ശി, , ഏരുവേശ്ശി പി.ഒ. , 670632 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 02 - 10 - 1944 |
വിവരങ്ങൾ | |
ഫോൺ | 04602 213820 |
ഇമെയിൽ | kknmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13454 (സമേതം) |
യുഡൈസ് കോഡ് | 32021500714 |
വിക്കിഡാറ്റ | Q64458730 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി കെ. എൻ. |
പി.ടി.എ. പ്രസിഡണ്ട് | കെ.വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള ശശീന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂ൪ ജില്ലയുടെ വടക്ക് കിഴക്ക് ഭാഗത്ത് ക൪ണാടക സംസ്ഥാനത്തോട് ചേ൪ന്നു കിടക്കുന്ന പൗരാണികമായ ഒരു ഗ്രാമമാണ് ഏരുവേശ്ശി. കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കളിൽ സവർണ്ണരുടെയും ഉയർന്ന കുടുംബങ്ങളിലെയും വിരലിലെണ്ണാവുന്ന കൂട്ടികൾ മാത്രം വിദ്യാഭ്യാസം നേടിക്കൊണ്ടിരൂന്ന കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ മുഴുവൻ കുട്ടികൾക്കൂം പ്രാഥമിക വിദ്യാഭ്യാസം നൽകൂകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ 2.10.1944 ൽ ഏരുവേശ്ശി എലിമെന്ററി സ്കൂൾ ആരംഭിച്ചൂ പ്രവർത്തനം തുടങ്ങി. ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ പ്രധാന അധ്യാപകനും മറ്റു മൂന്ന് സഹ അധ്യാപകരുമാണ് അഞ്ചാം ക്ലാസ്സ് വരെയുള്ള സ്കൂളിൾ ഉണ്ടായിരുന്നത്. ആരംഭത്തിൽ 50 കുട്ടികൾ മാത്രമാണ് അധ്യയനത്തിന് എത്തിയിരുന്നത്. 1960 കളിൽ പ്രായമായ എല്ലാ കുട്ടികളെയും സ്കൂളിൽ അയക്കുവാൻ രക്ഷിതാക്കൾ തയ്യാറായതോടുകൂടി വിദ്യാലയത്തിന്റെ ഉയർച്ചയുടെ ഘട്ടമായിരുന്നു. 1970 കളിൽ ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസ തല്പരത ഇതൊരു യു.പി സ്കൂളായി ഉയർത്തുവാൻ ആവശ്യങ്ങൾ ഉയർന്നു വന്നു. യു.പി സ്കൂളായി ഉയർത്തുവാനുള്ള സ്ഥലവും സൗകര്യവും മാനേജർ ഒരുക്കുകയും 14.6.1983 ൽ ഡി.ഇ.ഒ യു.പി ക്ലാസ് തുടങ്ങുന്നതിനുള്ള അനുമതി നൽകുകയും 15.6.1984 മുതൽ ഏരുവേശ്ശി എ.യു.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
8.7.1996 ൽ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജരും ഹെഡ്മാസ്റ്ററുമായ ശ്രീ.കെ.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികളും അധ്യാപകരും,നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ പേരിൽ ഈ വിദ്യാലയം അറിയപ്പെടുന്നു. "കുഞ്ഞിക്കണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ" എന്ന പേരിലാണ് ഈ സ്ഥാപനം ഇപ്പോൾ അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
1944 ൽ ശ്രീ.കെ.കെ കുഞ്ഞികണ്ണൻ നമ്പ്യാർ മാനേജരായി ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1996 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തൂടർന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ ഒരു ട്രസ്റ്റ് രൂപീകരിക്കുകയൂം സ്കൂളിന്റ പേര് കുഞ്ഞികണ്ണൻ നമ്പ്യാർ മെമ്മോറിയൽ എ.യു.പി സ്കൂൾ എന്നാക്കുകയൂം ചെയ്തൂ. ഈ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഇ.കെ ചന്ദ്രഹാസനാണ്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ- ശ്രീകണ്ഠപുരം ചെമ്പേരി റൂട്ടിൽ ഏരുവേശ്ശി പാലത്തിന് സമീപം.