"ജി എൽ പി എസ് രാമൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=രാമന്‍കുളം
{{prettyurl|G.L.P.S. Ramankulam}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=രാമൻകുളം
| സ്കൂള്‍ കോഡ്= 18553
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1957
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= ജി എല്‍ പി സ്കൂള്‍ ,രാമന്‍കുളം ,കരുവമ്പ്രം വെസ്റ്റ് പി ഒ ,676123 Mob.9446378629
|സ്കൂൾ കോഡ്=18553
| പിന്‍ കോഡ്= 676123
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446378629
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= glpsramankulam18553@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050600707
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=GOVT
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1957
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=ജി എൽ പി എസ്‌ രാമൻകുളം
| പഠന വിഭാഗങ്ങള്‍2=  
കരുവമ്പ്രം വെസ്റ്റ് .പി .ഒ  
| മാദ്ധ്യമം= മലയാളം‌ ,
|പോസ്റ്റോഫീസ്=കരുവമ്പ്രം  വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം= 70
|പിൻ കോഡ്=676123
| പെൺകുട്ടികളുടെ എണ്ണം= 69
|സ്കൂൾ ഫോൺ=9446338648
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 139
|സ്കൂൾ ഇമെയിൽ=glpsramankulam18553@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 6
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍ = ജയശ്രീ ,9446378629 
|ഉപജില്ല=മഞ്ചേരി
| പി.ടി.. പ്രസിഡണ്ട്= പോക്കര്‍ വി ടി       
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി  മുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|വാർഡ്=50
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻകുട്ടി സി
|പി.ടി.. പ്രസിഡണ്ട്=എം.കെ ഹംസ
|എം.പി.ടി.. പ്രസിഡണ്ട്=ഉമ്മുഹബീബ
|സ്കൂൾ ചിത്രം=18553_school_ppic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




[[പ്രമാണം:25478963.jpg|thumb|ബാലോത്സവം വിളംബര ജാഥ]]
[[പ്രമാണം:753357.jpg|thumb|Republic Day Pledge]]
[[പ്രമാണം:558899.jpg|thumb|വിദ്യാലയ സംരക്ഷണ പ്രതിജ്ഞ]]




അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തില്‍ നിന്നും നാലുമൈല്‍ അകലെ മഞ്ചേരി കിഴിശ്ശേരി റോഡില്‍ നഗരാതിര്‍ത്തിയില്‍ തന്നെയുള്ള രാമന്‍കുളത്ത് സ്ഥാപിതമായ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ ഇന്ന്‍ വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.
'''അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തിൽ നിന്നും നാലുമൈൽ അകലെ മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരാതിർത്തിയിൽ തന്നെയുള്ള രാമൻകുളത്ത് സ്ഥാപിതമായ രാമൻകുളം ജി എൽ പി സ്കൂൾ ഇന്ന് വളർച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.'''


ചരിത്രം
==ചരിത്രം==


വിദ്യാഭ്യാസപരമായി വളരെ പിന്നൊക്കാവസ്ഥയില്‍ നിന്നിരുന്ന രാമന്‍കുളത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ 1957 ല്‍ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്.
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ  നിന്നിരുന്ന രാമൻകുളത്ത് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അംഗീകാരത്തോടെ 1957 ൽ രാമൻകുളം ജി എൽ പി സ്കൂൾ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താൻ സൗകര്യങ്ങൾ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്.
        പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സന്‍ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍.1958 ല്‍ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തില്‍ പുളിയന്‍ചീരി മൊയ്തീന്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിന്‍റെ മഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി കുട്ടികളെ വിദ്യാലയങ്ങളിലെത്തിച്ചു.
പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സൻ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ.1958 കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തിൽ പുളിയൻചീരി മൊയ്തീൻ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികൾ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിൻറെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ വിദ്യാലയത്തിലെത്തിച്ചു.
വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂള്‍ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നല്‍കി. സ്ക്കൂളിന്‍റെ നടത്തിപ്പില്‍ തളര്‍ച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീന്‍ ഹാജി , പുല്ലാര അലവി മുസ്ലിയാര്‍ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്.
വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂൾ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നൽകി. സ്ക്കൂളിൻറെ നടത്തിപ്പിൽ തളർച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീൻ ഹാജി , പുല്ലാര അലവി മുസ്ലിയാർ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓർക്കേണ്ടതുണ്ട്.


വിദ്യാലയം: ഇന്നത്തെ അവസ്ഥ
==വിദ്യാലയം: ഇന്നത്തെ അവസ്ഥ==
      
      
          വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്കൂളിന്‍റെ ചരിത്രത്തില്‍ വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തില്‍ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ന്‍ പ്രവര്‍ത്തിക്കുന്നത്.   
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനം സ്കൂളിൻറെ ചരിത്രത്തിൽ വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തിൽ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ൻ പ്രവർത്തിക്കുന്നത്.   
    
    
   
==ഭൗതികസൗകര്യങ്ങൾ==
87ആൺകുട്ടികളും 72പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടൈൽ വിരിച്ചതും ചിത്രങ്ങൾ , ഗണിതാശയങ്ങൾ എന്നിവയുള്ള ചുമരോടുകൂടിയതും ഷെൽഫ് ,പോർട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചർ ഡിസ്പ്ലേബോർഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേർന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാൻഡ് വാഷ് ബേസിനുകളും ശുചിത്വപൂർണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികൾ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോർ റൂമും ഞങ്ങൾക്കുണ്ട്.1000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടൈൽ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രിൽ യോഗങ്ങൾ ആഘോഷ പരിപാടികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയിൽ 10 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമിക്കുന്ന ഓഡിറ്റോറിയം പണി പൂർത്തിയായി മൂന്നു ക്ലാസ്സ് മുറികൾ  പ്രവർത്തിച്ചുവരുന്നു
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ലബ്ബുകൾ==
വിദ്യാരംഗം
ഗണിതം
സയൻസ്
അറബിക്
ഇംഗ്ലീഷ്
ശുചിത്വ ക്ലബ്ബ്‌




ഭൗതികസൗകര്യങ്ങള്‍
  94 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടയില്‍ വിരിച്ചതും ചിത്രങ്ങള്‍ , ഗണിതാശയങ്ങള്‍ എന്നിവയുള്ള ചുമരോടുകൂടിയതും ഷെല്‍ഫ് ,പോര്‍ട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചര്‍ ഡിസ്പ്ലേബോര്‍ഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേര്‍ന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാന്‍ഡ് വാഷ് ബേസിനുകളും ശുചിത്വപൂര്‍ണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോര്‍ റൂമും ഞങ്ങള്‍ക്കുണ്ട്.1000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടയില്‍ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രില്‍ യോഗങ്ങള്‍ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയില്‍ 10 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിക്കുന്ന ഓഡിറ്റോറിയം പണി പുരോഗമിച്ചു വരുന്നു.


*[[{{PAGENAME}}/ജെ ആർ സി|ജെ ആർ സി]].
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]




[[സ്കൂളിലെത്താന്‍ |വഴികാട്ടി ]]
[[സ്കൂളിനെ അറിയാം|<big>സ്കൂൾ: അടിസ്ഥാന വിവരങ്ങൾ</big>]]
*[[ജി എൽ പി എസ് രാമൻകുളം/സ്കൂളിലെത്താൻ|<big>വഴികാട്ടി</big>]]
*[[ജി എൽ പി എസ് രാമൻകുളം/സ്കൂളിലെ വിവിധ ക്ലബ്ബുകൾ|<big>ക്ലബുകൾ</big>]]
*[[ജി എൽ പി എസ് രാമൻകുളം/സ്കൂളിലെ നിലവിലെ സ്റ്റാഫ്|<big>ഞങ്ങളുടെ സ്റ്റാഫ്</big>]]
*[[സ്കൂൾ കാമറ കണ്ണിലൂടെ....................|<big>സ്കൂൾ ചിത്രങ്ങൾ</big>]]
*[[സ്കൂൾ മാനേജ് മെൻറ് കമ്മറ്റി 2016 - 2017 അംഗങ്ങൾ|SMC]]


[[സ്കൂളിലെ വിവിധ ക്ലബ്ബുകള്‍|ക്ലബുകള്‍ ]]
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|പി.ഹസ്സൻ
|09/05/1957-11/11/1958
|-
|2
|ഉണ്ണിമൊയ്‌തീൻ
|12/11/1958-14/06/1959
|-
|3
|കെ.പി.ചോയിക്കുട്ടി
|15/06/1959-19/06/1959
|-
|4
|പി .ഉണ്ണിമൊയ്തീൻ
|20/06/1959-28/02/1964
|-
|5
|ടി.മൊയ്തീൻ
|29/02/19964-06/08/1968
|-
|6
|എം.ഗോവിന്ദൻ
|07/08/1968-30/06/1980
|-
|7
|കെ.പി.ശങ്കരൻ നമ്പൂതിരി
|30/07/1980-30/04/1983
|-
|8
|കെ.വേണുഗോപാലൻ
|08/06/1983-26/05/1985
|-
|9
|കെ.ബി  .അബ്ദുൽ അലി
|27/05/1985-14/07/1985
|-
|10
|ടി. മൊയ്‌തീൻ
|07/08/1985-31/05/1989
|-
|11
|കെ. ടി.ഹംസ
|01/06/1989-31/03/1990
|-
|12
|കെ. സുകുമാരൻ നായർ
|10/05/1990-10/07/1991
|-
|13
|കെ. വേണുഗോപാലൻ
|13/07/1991-30/04/2000
|-
|14
|പി. രാജൻ
|01/06/2000-30/04/2002
|-
|15
|കെ.പി .അബ്ദുൽ ഗഫൂർ
|12/06/2002-23/12/2002
|-
|16
|എം. പി.ഹസ്സൻ
|24/12/2002-30/04/2003
|-
|17
|പി.സുബ്രമണ്യൻ
|11/06/2003-
|-
|18
|ജയശ്രീ. എ
|
|-
|19
|
|
|}
{| class="wikitable"






[[സ്കൂള്‍ |ഞങ്ങളുടെ സ്റ്റാഫ്]]
 
 
 
 
 
 
 
 
 
==വഴികാട്ടി==
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് രാമൻകുളം
വിലാസം
രാമൻകുളം

ജി എൽ പി എസ്‌ രാമൻകുളം കരുവമ്പ്രം വെസ്റ്റ് .പി .ഒ
,
കരുവമ്പ്രം വെസ്റ്റ് പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9446338648
ഇമെയിൽglpsramankulam18553@gmail.com
കോഡുകൾ
സ്കൂൾ കോഡ്18553 (സമേതം)
യുഡൈസ് കോഡ്32050600707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്50
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻകുട്ടി സി
പി.ടി.എ. പ്രസിഡണ്ട്എം.കെ ഹംസ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുഹബീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ബാലോത്സവം വിളംബര ജാഥ
Republic Day Pledge
വിദ്യാലയ സംരക്ഷണ പ്രതിജ്ഞ


അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തിൽ നിന്നും നാലുമൈൽ അകലെ മഞ്ചേരി കിഴിശ്ശേരി റോഡിൽ നഗരാതിർത്തിയിൽ തന്നെയുള്ള രാമൻകുളത്ത് സ്ഥാപിതമായ രാമൻകുളം ജി എൽ പി സ്കൂൾ ഇന്ന് വളർച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.

ചരിത്രം

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന രാമൻകുളത്ത് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ അംഗീകാരത്തോടെ 1957 ൽ രാമൻകുളം ജി എൽ പി സ്കൂൾ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താൻ സൗകര്യങ്ങൾ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചുവന്നത്. പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സൻ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകൻ.1958 ൽ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തിൽ പുളിയൻചീരി മൊയ്തീൻ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികൾ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിൻറെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി കുട്ടികളെ വിദ്യാലയത്തിലെത്തിച്ചു. വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂൾ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നൽകി. സ്ക്കൂളിൻറെ നടത്തിപ്പിൽ തളർച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീൻ ഹാജി , പുല്ലാര അലവി മുസ്ലിയാർ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓർക്കേണ്ടതുണ്ട്.

വിദ്യാലയം: ഇന്നത്തെ അവസ്ഥ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനം സ്കൂളിൻറെ ചരിത്രത്തിൽ വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തിൽ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ൻ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

87ആൺകുട്ടികളും 72പെൺകുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടൈൽ വിരിച്ചതും ചിത്രങ്ങൾ , ഗണിതാശയങ്ങൾ എന്നിവയുള്ള ചുമരോടുകൂടിയതും ഷെൽഫ് ,പോർട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചർ ഡിസ്പ്ലേബോർഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേർന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാൻഡ് വാഷ് ബേസിനുകളും ശുചിത്വപൂർണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികൾ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോർ റൂമും ഞങ്ങൾക്കുണ്ട്.1000 ലിറ്റർ വെള്ളം ഉൾകൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടൈൽ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രിൽ യോഗങ്ങൾ ആഘോഷ പരിപാടികൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയിൽ 10 ലക്ഷം രൂപ ചെലവിൽ നഗരസഭ നിർമിക്കുന്ന ഓഡിറ്റോറിയം പണി പൂർത്തിയായി മൂന്നു ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

വിദ്യാരംഗം ഗണിതം സയൻസ് അറബിക് ഇംഗ്ലീഷ് ശുചിത്വ ക്ലബ്ബ്‌



സ്കൂൾ: അടിസ്ഥാന വിവരങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 പി.ഹസ്സൻ 09/05/1957-11/11/1958
2 ഉണ്ണിമൊയ്‌തീൻ 12/11/1958-14/06/1959
3 കെ.പി.ചോയിക്കുട്ടി 15/06/1959-19/06/1959
4 പി .ഉണ്ണിമൊയ്തീൻ 20/06/1959-28/02/1964
5 ടി.മൊയ്തീൻ 29/02/19964-06/08/1968
6 എം.ഗോവിന്ദൻ 07/08/1968-30/06/1980
7 കെ.പി.ശങ്കരൻ നമ്പൂതിരി 30/07/1980-30/04/1983
8 കെ.വേണുഗോപാലൻ 08/06/1983-26/05/1985
9 കെ.ബി  .അബ്ദുൽ അലി 27/05/1985-14/07/1985
10 ടി. മൊയ്‌തീൻ 07/08/1985-31/05/1989
11 കെ. ടി.ഹംസ 01/06/1989-31/03/1990
12 കെ. സുകുമാരൻ നായർ 10/05/1990-10/07/1991
13 കെ. വേണുഗോപാലൻ 13/07/1991-30/04/2000
14 പി. രാജൻ 01/06/2000-30/04/2002
15 കെ.പി .അബ്ദുൽ ഗഫൂർ 12/06/2002-23/12/2002
16 എം. പി.ഹസ്സൻ 24/12/2002-30/04/2003
17 പി.സുബ്രമണ്യൻ 11/06/2003-
18 ജയശ്രീ. എ
19

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_രാമൻകുളം&oldid=2536492" എന്ന താളിൽനിന്ന് ശേഖരിച്ചത്