"ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School | |||
|സ്ഥലപ്പേര്=അകത്തേത്തറ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21644 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060900105 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1903 | |||
|സ്കൂൾ വിലാസം= അകത്തേത്തറ | |||
|പോസ്റ്റോഫീസ്=അകത്തേത്തറ | |||
|പിൻ കോഡ്=678008 | |||
|സ്കൂൾ ഫോൺ=0491 2556043 | |||
|സ്കൂൾ ഇമെയിൽ=gupsakathethara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാലക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = അകത്തേത്തറ പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=352 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=299 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=651 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഹരിസെന്തിൽ എം | |||
|പി.ടി.എ. പ്രസിഡണ്ട്=നിത്യാനന്ദൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹൃദ്യ | |||
|സ്കൂൾ ചിത്രം=21644_photo2.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px. | |||
}} | |||
== ചരിത്രം == | |||
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം | |||
കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് | |||
ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ<ref>പ്രാദേശികചരിത്രം </ref>.[[ജി.യു.പി.എസ്.അകത്തേത്തറ/ചരിത്രം|കൂടുതലറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. | |||
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ അറിയാം [[ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ]] | |||
== ഓൺലൈൻ വിദ്യാഭ്യാസം == | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊറോണക്കാലത്ത് സാർവത്രികം ആക്കുന്നതിനായിക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിന്റെ ഭാഗമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും കോപ്പറേറ്റീവ് ബാങ്കിന്റെയും നന്മയുടെയും , റുബ്ഫില്ല ഇൻറർനാഷണൽ കമ്പനിയുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ഡിജിറ്റൽ ഡിവൈസുകൾ (മൊബൈൽഫോൺ, ടാബ്)വിദ്യാലയത്തിലെ പാവപ്പെട്ട നാല്പതു വിദ്യാർഥി വിദ്യാർഥിനികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു .[[ജി.യു.പി.എസ്.അകത്തേത്തറ/ഓൺലൈൻ വിദ്യാഭ്യാസം|കൂടുതൽ അറിയാം]] | |||
== | == വീട്ടിലൊരു വിദ്യാലയം == | ||
ഓൺലൈൻ പഠനസമയത്തു രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണത്തോടെ വീട്ടിൽ ഒരു വിദ്യാലയo എന്ന ആശയം ഞങ്ങൾക്ക് ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു.[[ജി.യു.പി.എസ്.അകത്തേത്തറ/വീട്ടിലൊരു വിദ്യാലയം|കൂടുതൽ അറിയാം]] | |||
== | == തിരികെ സ്കൂളിലേക്ക് == | ||
കൊറോണയെ തുടർന്ന് ഒന്നരവർഷക്കാലം അടച്ചിട്ട വിദ്യാലയങ്ങൾ 2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് വിദ്യാലയങ്ങൾ വീണ്ടും സജീവമായപ്പോൾ കുട്ടികളും രക്ഷിതാക്കളും മാത്രമല്ല നാട് ഒന്നാകെ ആവേശത്തോടെയാണ് സ്വീകരിച്ചത് .[[ജി.യു.പി.എസ്.അകത്തേത്തറ/തിരികെ സ്കൂളിലേക്ക്|കൂടുതൽ അറിയാം]] | |||
== പോഷകസമൃദ്ധമായ ഭക്ഷണം == | |||
വിദ്യാലയത്തിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോഷകാംശം നിറഞ്ഞതും രുചികരമായതും വൈവിധ്യമാർന്നതുമായ ഭക്ഷണമാണ് നൽകി വരുന്നത് . | |||
== | == പാഠ്യ പ്രവർത്തനങ്ങൾ == | ||
പഠന വസ്തു കുട്ടിയിൽ എത്തിക്കുന്നതിനായി ക്ലാസ്മുറികളിൽ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.വീഡിയോകൾ ഓഡിയോകൾ ബന്ധപ്പെട്ട സൈറ്റുകൾ ഉദാഹരണമാണ് . | |||
== | == വീട്ടിലൊരു ലൈബ്രറി == | ||
വിദ്യാലയത്തിലെ വരുംതലമുറയുടെ വിജ്ഞാന വർധനവിനായി വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഓരോ വായനശാലകൾ നടപ്പിലാക്കി വരുന്നു .[[ജി.യു.പി.എസ്.അകത്തേത്തറ/വീട്ടിലൊരു ലൈബ്രറി|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ് | |||
== | == കുട്ടികളുടെ ആകാശവാണി. == | ||
കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുമായി ദിനംപ്രതി വിദ്യാലയത്തിൽ ക്ലാസ്സ് ഡിവിഷൻ അടിസ്ഥാനത്തിൽ കുട്ടികളുടെ ആകാശവാണിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു. | |||
== | == മാനേജ്‌മെന്റ് == | ||
== കുട്ടികളുടെ എണ്ണം == | |||
{| class="wikitable" | |||
|+ | |||
!ക്ലാസ്സ് | |||
!ആൺകുട്ടികൾ | |||
!പെൺകുട്ടികൾ | |||
!ആകെ കുട്ടികൾ | |||
|- | |||
|പ്രീപ്രൈമറി | |||
|74 | |||
|80 | |||
|154 | |||
|- | |||
|1 | |||
|50 | |||
|44 | |||
|94 | |||
|- | |||
|2 | |||
|47 | |||
|41 | |||
|88 | |||
|- | |||
|3 | |||
|50 | |||
|37 | |||
|87 | |||
|- | |||
|4 | |||
|43 | |||
|39 | |||
|82 | |||
|- | |||
|5 | |||
|56 | |||
|46 | |||
|102 | |||
|- | |||
|6 | |||
|47 | |||
|44 | |||
|91 | |||
|- | |||
|7 | |||
|33 | |||
|35 | |||
|68 | |||
|- | |||
|ആകെ | |||
|401 | |||
|365 | |||
|766 | |||
|} | |} | ||
== ദിനാചരണങ്ങൾ == | |||
സർക്കാർ നിർദ്ദേശിക്കപ്പെടുന്ന ഔദ്യോഗിക ദിനാചരണങ്ങൾ അതിൻറെ പ്രാധാന്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കതക്ക വിധത്തിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദിനാചരണങ്ങൾ അനുചിതമായ രീതിയിൽ വിദ്യാലയത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി വരുന്നു | |||
== കേക്ക് ഫെസ്റ്റ് 2021 == | |||
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു | |||
[[പ്രമാണം:21644-Athira.jpg|ലഘുചിത്രം|ആതിരയുടെ ചികിത്സക്ക് വേണ്ടിയുള്ള ധനസഹായം ]][[പ്രമാണം:21644-Aswin1.jpg|പകരം=ധീരതയുടെ പ്രതീകമായി അശ്വിൻ എ.എസ് |ലഘുചിത്രം|238x238ബിന്ദു|ധീരതയുടെ പ്രതീകമായി അശ്വിൻ എ.എസ് ]] | |||
== കനിവ് == | |||
കനിവ് പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും | |||
വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി. | |||
== ധീരതയുടെ പ്രതീകം == | |||
വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ പഠിക്കുന്ന അശ്വിൻ. എ.എസ്.എന്ന വിദ്യാർത്ഥി ധീരതയിലൂടെ വിദ്യാലയത്തിനും നാടിനും മാതൃകയായി . | |||
വാരണി പുഴയിൽ കുളിക്കാനിറങ്ങി ചുഴിയിലകപ്പെട്ട രണ്ടു പ്രദേശവാസികളായ ശാന്തമ്മ ,രത്നകുമാരി എന്നീ വീട്ടമ്മമാരെയും അഞ്ച് വയസ്സുമാത്രം പ്രായമുള്ള ആദ്യ എന്ന കുട്ടിയേയും മരണ മുഖത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി . | |||
== ബോധവൽക്കരണ ക്ലാസുകൾ == | |||
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ളൊരു മനസ്സ് ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ ഭാഗമായി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ശാഖകളിലെ വിദഗ്ധൻമാരെ ഉൾപ്പെടുത്തി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ ഓൺലൈൻ പഠനകാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി .[[ജി.യു.പി.എസ്.അകത്തേത്തറ/ബോധവൽക്കരണ ക്ലാസുകൾ|കൂടുതൽ അറിയാൻ]] | |||
== തിരിച്ചറിവിന്റെ തിരിനാളം == | |||
വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസിക ഉല്ലാസവും സർഗ്ഗശേഷിയും ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ സർഗാത്മക പരിപാടികളും വിനോദ പരിപാടികളും സംഘടിപ്പിച്ചു വരുന്നു .ഇതിൻറെ ഭാഗമായി വിദ്യാലയത്തിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .[[ജി.യു.പി.എസ്.അകത്തേത്തറ/തിരിച്ചറിവിന്റെ തിരിനാളം|കൂടുതൽ അറിയാം]] | |||
== സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോതെറാപ്പി സെൻറർ == | |||
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് | |||
12/01/2022 ന് സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോ തെറാപ്പി സെൻറർ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു . | |||
== സ്വാസ്ഥ്യ == | |||
വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലെ ആരോഗ്യം സാമൂഹികബോധം തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത വളർത്തിയെടുക്കുന്നതിനായി മലമ്പുഴ സീമാറ്റ് കോളേജ് ഓഫ് നേഴ്സിങ്ന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ശാരീരിക വളർച്ചയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കായി ആരോഗ്യ സംരക്ഷണത്തെ കുറിച്ചും നിയമപാലന കുറിച്ചും പ്രത്യേകം പ്രത്യേകം ക്ലാസുകൾ 7/01/2022 സംഘടിപ്പിച്ചു .[[ജി.യു.പി.എസ്.അകത്തേത്തറ/സ്വാസ്ഥ്യ|കൂടുതൽ അറിയാം]] | |||
== സർഗാത്മക ശില്പശാല == | |||
കുട്ടികളിൽ മാനസിക ഉല്ലാസം ഉളവാക്കുന്ന തിനും അവരിലെ സർഗ്ഗശേഷി വളർത്തുന്നതിനുമായി വിദ്യാലയത്തിൽ സർഗാത്മക ശില്പശാലകൾനടത്തി വരുന്നു .[[ജി.യു.പി.എസ്.അകത്തേത്തറ/സർഗാത്മക ശില്പശാല|കൂടുതൽ അറിയാം]] | |||
== ശാസ്ത്രരംഗം == | |||
ശാസ്ത്രബോധം കുട്ടികളിൽ എത്തിക്കുന്നതിനും ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ശാസ്ത്രരംഗം പ്രവർത്തനങ്ങൾ കുട്ടികളെ സജീവമായി തന്നെ പങ്കെടുപ്പിച്ചു വരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഇളയച്ഛനിടം കുഞ്ചു അച്ചൻ ,രായിരം കണ്ടത്ത് ഭാസ്കരമേനോൻ ,വീരാൻ കുട്ടി വൈദ്യർ ,ചാത്തത്ത് വീട്ടിൽ കേശവമേനോൻ ,കിഴക്കേ മെലയിൽ ഇടം കേളു അച്ചൻ ,കൃഷ്ണ വർമ്മ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''' | |||
{| class="wikitable" | |||
|+ | |||
|ക്രമ നമ്പർ | |||
|പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|ഷൈല മേരി ജെ | |||
|2017-2021 | |||
|- | |||
|2 | |||
|സി.കെ.ഐബി | |||
|2006-2017 | |||
|- | |||
|3 | |||
|രാമ പൈ | |||
|2004-2006 | |||
|} | |} | ||
==വഴികാട്ടി.== | |||
{{Slippymap|lat=10.8166747100911|lon= 76.65110689461231|zoom=16|width=800|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം. | |||
== അവലംബം == |
22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.അകത്തേത്തറ | |
---|---|
വിലാസം | |
അകത്തേത്തറ അകത്തേത്തറ , അകത്തേത്തറ പി.ഒ. , 678008 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0491 2556043 |
ഇമെയിൽ | gupsakathethara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21644 (സമേതം) |
യുഡൈസ് കോഡ് | 32060900105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അകത്തേത്തറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 352 |
പെൺകുട്ടികൾ | 299 |
ആകെ വിദ്യാർത്ഥികൾ | 651 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിസെന്തിൽ എം |
പി.ടി.എ. പ്രസിഡണ്ട് | നിത്യാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൃദ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചൻ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ[1].കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠന ശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഞങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ അറിയാം ജി.യു.പി.എസ്.അകത്തേത്തറ/ഭൗതികസൗകര്യങ്ങൾ
ഓൺലൈൻ വിദ്യാഭ്യാസം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊറോണക്കാലത്ത് സാർവത്രികം ആക്കുന്നതിനായിക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിന്റെ ഭാഗമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും കോപ്പറേറ്റീവ് ബാങ്കിന്റെയും നന്മയുടെയും , റുബ്ഫില്ല ഇൻറർനാഷണൽ കമ്പനിയുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ഡിജിറ്റൽ ഡിവൈസുകൾ (മൊബൈൽഫോൺ, ടാബ്)വിദ്യാലയത്തിലെ പാവപ്പെട്ട നാല്പതു വിദ്യാർഥി വിദ്യാർഥിനികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു .കൂടുതൽ അറിയാം
വീട്ടിലൊരു വിദ്യാലയം
ഓൺലൈൻ പഠനസമയത്തു രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ സഹകരണത്തോടെ വീട്ടിൽ ഒരു വിദ്യാലയo എന്ന ആശയം ഞങ്ങൾക്ക് ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു.കൂടുതൽ അറിയാം
തിരികെ സ്കൂളിലേക്ക്
കൊറോണയെ തുടർന്ന് ഒന്നരവർഷക്കാലം അടച്ചിട്ട വിദ്യാലയങ്ങൾ 2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് വിദ്യാലയങ്ങൾ വീണ്ടും സജീവമായപ്പോൾ കുട്ടികളും രക്ഷിതാക്കളും മാത്രമല്ല നാട് ഒന്നാകെ ആവേശത്തോടെയാണ് സ്വീകരിച്ചത് .കൂടുതൽ അറിയാം
പോഷകസമൃദ്ധമായ ഭക്ഷണം
വിദ്യാലയത്തിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോഷകാംശം നിറഞ്ഞതും രുചികരമായതും വൈവിധ്യമാർന്നതുമായ ഭക്ഷണമാണ് നൽകി വരുന്നത് .
പാഠ്യ പ്രവർത്തനങ്ങൾ
പഠന വസ്തു കുട്ടിയിൽ എത്തിക്കുന്നതിനായി ക്ലാസ്മുറികളിൽ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.വീഡിയോകൾ ഓഡിയോകൾ ബന്ധപ്പെട്ട സൈറ്റുകൾ ഉദാഹരണമാണ് .
വീട്ടിലൊരു ലൈബ്രറി
വിദ്യാലയത്തിലെ വരുംതലമുറയുടെ വിജ്ഞാന വർധനവിനായി വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഓരോ വായനശാലകൾ നടപ്പിലാക്കി വരുന്നു .കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.മഴക്കാല കവിതകൾ ശേഖരിക്കൽ, ഓണപതിപ്പ് തയ്യാറാക്കൽ,ക്രിസ്മസ് കാർഡ് നിർമ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീൽഡ് ട്രിപ്പ് പരീക്ഷണ പ്രദർശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീൻ,ശുചിത്വ സെമിനാർ, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂൾ ലീഡർ തിരഞ്ഞടുപ്പ്
കുട്ടികളുടെ ആകാശവാണി.
കുട്ടികളുടെ സഭാകമ്പം അകറ്റുന്നതിനും സർഗ്ഗശേഷി വികസിപ്പിക്കുന്നതിനുമായി ദിനംപ്രതി വിദ്യാലയത്തിൽ ക്ലാസ്സ് ഡിവിഷൻ അടിസ്ഥാനത്തിൽ കുട്ടികളുടെ ആകാശവാണിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു വരുന്നു.
മാനേജ്‌മെന്റ്
കുട്ടികളുടെ എണ്ണം
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
പ്രീപ്രൈമറി | 74 | 80 | 154 |
1 | 50 | 44 | 94 |
2 | 47 | 41 | 88 |
3 | 50 | 37 | 87 |
4 | 43 | 39 | 82 |
5 | 56 | 46 | 102 |
6 | 47 | 44 | 91 |
7 | 33 | 35 | 68 |
ആകെ | 401 | 365 | 766 |
ദിനാചരണങ്ങൾ
സർക്കാർ നിർദ്ദേശിക്കപ്പെടുന്ന ഔദ്യോഗിക ദിനാചരണങ്ങൾ അതിൻറെ പ്രാധാന്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കതക്ക വിധത്തിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദിനാചരണങ്ങൾ അനുചിതമായ രീതിയിൽ വിദ്യാലയത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും നടത്തി വരുന്നു
കേക്ക് ഫെസ്റ്റ് 2021
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു
കനിവ്
കനിവ് പദ്ധതിയുടെ ഭാഗമായി സപൈനൽ മസ്കുലാർ ആട്രോഫി രോഗബാധിതയായ 7-ാം തരത്തിൽ പഠിക്കുന്ന ആതിരയ്ക്ക് അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയയ്ക്കും വേണ്ടി അധ്യാപകരുടേയും
വിദ്യാർത്ഥികളുടെയും കൂട്ടായ്മയിലുടെ ധനസമാഹാരം നടത്തി.
ധീരതയുടെ പ്രതീകം
വിദ്യാലയത്തിലെ അഞ്ചാം തരത്തിൽ പഠിക്കുന്ന അശ്വിൻ. എ.എസ്.എന്ന വിദ്യാർത്ഥി ധീരതയിലൂടെ വിദ്യാലയത്തിനും നാടിനും മാതൃകയായി .
വാരണി പുഴയിൽ കുളിക്കാനിറങ്ങി ചുഴിയിലകപ്പെട്ട രണ്ടു പ്രദേശവാസികളായ ശാന്തമ്മ ,രത്നകുമാരി എന്നീ വീട്ടമ്മമാരെയും അഞ്ച് വയസ്സുമാത്രം പ്രായമുള്ള ആദ്യ എന്ന കുട്ടിയേയും മരണ മുഖത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി .
ബോധവൽക്കരണ ക്ലാസുകൾ
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ളൊരു മനസ്സ് ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ ഭാഗമായി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിവിധ ശാഖകളിലെ വിദഗ്ധൻമാരെ ഉൾപ്പെടുത്തി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ ഓൺലൈൻ പഠനകാലഘട്ടത്തിൽ സംഘടിപ്പിക്കുകയുണ്ടായി .കൂടുതൽ അറിയാൻ
തിരിച്ചറിവിന്റെ തിരിനാളം
വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനസിക ഉല്ലാസവും സർഗ്ഗശേഷിയും ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ സർഗാത്മക പരിപാടികളും വിനോദ പരിപാടികളും സംഘടിപ്പിച്ചു വരുന്നു .ഇതിൻറെ ഭാഗമായി വിദ്യാലയത്തിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .കൂടുതൽ അറിയാം
സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോതെറാപ്പി സെൻറർ
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട്
12/01/2022 ന് സ്പെഷ്യൽ കെയർ സെൻറർ ആൻഡ് ഫിസിയോ തെറാപ്പി സെൻറർ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു .
സ്വാസ്ഥ്യ
വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലെ ആരോഗ്യം സാമൂഹികബോധം തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത വളർത്തിയെടുക്കുന്നതിനായി മലമ്പുഴ സീമാറ്റ് കോളേജ് ഓഫ് നേഴ്സിങ്ന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ശാരീരിക വളർച്ചയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കായി ആരോഗ്യ സംരക്ഷണത്തെ കുറിച്ചും നിയമപാലന കുറിച്ചും പ്രത്യേകം പ്രത്യേകം ക്ലാസുകൾ 7/01/2022 സംഘടിപ്പിച്ചു .കൂടുതൽ അറിയാം
സർഗാത്മക ശില്പശാല
കുട്ടികളിൽ മാനസിക ഉല്ലാസം ഉളവാക്കുന്ന തിനും അവരിലെ സർഗ്ഗശേഷി വളർത്തുന്നതിനുമായി വിദ്യാലയത്തിൽ സർഗാത്മക ശില്പശാലകൾനടത്തി വരുന്നു .കൂടുതൽ അറിയാം
ശാസ്ത്രരംഗം
ശാസ്ത്രബോധം കുട്ടികളിൽ എത്തിക്കുന്നതിനും ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ശാസ്ത്രരംഗം പ്രവർത്തനങ്ങൾ കുട്ടികളെ സജീവമായി തന്നെ പങ്കെടുപ്പിച്ചു വരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇളയച്ഛനിടം കുഞ്ചു അച്ചൻ ,രായിരം കണ്ടത്ത് ഭാസ്കരമേനോൻ ,വീരാൻ കുട്ടി വൈദ്യർ ,ചാത്തത്ത് വീട്ടിൽ കേശവമേനോൻ ,കിഴക്കേ മെലയിൽ ഇടം കേളു അച്ചൻ ,കൃഷ്ണ വർമ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | ഷൈല മേരി ജെ | 2017-2021 |
2 | സി.കെ.ഐബി | 2006-2017 |
3 | രാമ പൈ | 2004-2006 |
വഴികാട്ടി.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് നിന്നും മലമ്പുഴയിലേക്കു് അകത്തേത്തറ വഴി പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം.
അവലംബം
- ↑ പ്രാദേശികചരിത്രം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21644
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ