"എ.എൽ.പി.എസ്.കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കാരക്കാട് | |||
| സ്ഥലപ്പേര്= കാരക്കാട് | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |റവന്യൂ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | |സ്കൂൾ കോഡ്=20414 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64690035 | ||
| | |യുഡൈസ് കോഡ്=32061200104 | ||
| | |സ്ഥാപിതദിവസം=07 | ||
| | |സ്ഥാപിതമാസം=03 | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കവളപ്പാറ | ||
| | |പിൻ കോഡ്=679523 | ||
| പഠന | |സ്കൂൾ ഫോൺ=0466 2223977 | ||
| പഠന | |സ്കൂൾ ഇമെയിൽ=alpskarakkad@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഷൊർണൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഷൊർണൂർ മുനിസിപ്പാലിറ്റി | ||
| | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=ഷൊർണൂർ | ||
| പി.ടി. | |താലൂക്ക്=ഒറ്റപ്പാലം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
== | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വൈശാഖ് .വി.എ | |||
|പി.ടി.എ. പ്രസിഡണ്ട്=സരിത വി.എൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ | |||
|സ്കൂൾ ചിത്രം=പ്രമാണം:20414-ALPSKARAKKAD-SCHOOL PHOTO-2023.JPG | |||
|size=350px | |||
|caption= | |||
|ലോഗോ=ലോഗോ കാരക്കാട് .jpeg | |||
|logo_size=50px | |||
|box_width=380px | |||
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ കാരക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | |||
== | == '''<u>ചരിത്രം</u>''' == | ||
1923 ൽ അംഗീകാരം ലഭിച്ച സ്ഥാപനം. [[എ.എൽ.പി.എസ്.കാരക്കാട്/ചരിത്രം|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | |||
കാരക്കാട് | |||
== | == '''<u>ഭൗതികസൗകര്യങ്ങ</u>'''ൾ == | ||
| | ആകർഷകമായ സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. [[എ.എൽ.പി.എസ്.കാരക്കാട്/സൗകര്യങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | ||
|} | == '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' == | ||
എല്ലാ വർഷവും സബ്ബ് ജില്ലാ തലത്തിൽ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്.[[എ.എൽ.പി.എസ്.കാരക്കാട്/പ്രവർത്തനങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | |||
== '''<u>ക്ലബ്ബുകൾ</u>''' == | |||
ശാസ്ത്രം, ഗണിതം, ഭാഷാക്ലബ്ബുകൾ , സോഷ്യൽ , വിദ്യാരംഗം, ഹെൽത്ത് ക്ലബ്, എന്നീ ക്ലബുകളുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി നടന്നുവരുന്നു.[[ എ.എൽ.പി.എസ്.കാരക്കാട്/ക്ലബ്ബുകൾ|'''കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്യൂ ''']]......... | |||
== '''<u>അംഗീകാരങ്ങൾ</u>''' == | |||
ഷൊർണൂർ ബി.ആർ.സി യിലെ മികച്ച എൽ പി വിദ്യാലയത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. [[എ.എൽ.പി.എസ്.കാരക്കാട്/അംഗീകാരങ്ങൾ|'''കൂടുതൽ ഇവിടെ വായിക്കൂ''']]......... | |||
== '''<u>മാനേജ്മെൻറ്റ്</u>''' == | |||
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജർ. പിന്നീട് പല കൈമാറ്റങ്ങൾക്കു ശേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചർ മാനേജരായി പ്രവർത്തിച്ചു വരുന്നു. | |||
== '''<u>മുൻ സാരഥികൾ</u>''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
# പാറുക്കുട്ടി ടീച്ചർ | |||
# പദ്മാവതി ടീച്ചർ | |||
# അമ്മിണി ടീച്ചർ | |||
# ഗീത ടീച്ചർ | |||
# ചന്ദ്രിക ടീച്ചർ | |||
1946 മുതൽ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചർ, തുടർന്ന് പദ്മാവതി ടീച്ചർ, കമല ടീച്ചർ, അമ്മിണി ടീച്ചർ, 1992 മെയ് മാസം മുതൽ 2018 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചർ, 2018 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ പ്രധാന അദ്ധ്യാപികയായ ചന്ദ്രിക ടീച്ചർ തുടങ്ങിയ പ്രധാന അദ്ധ്യാപരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന വിദ്യാലയമാണ്. 2020 ഏപ്രിൽ മാസം മുതൽ പ്രധാനാദ്ധ്യാപകനായ വൈശാഖ് മാസ്റ്ററുടെ മേൽ നോട്ടത്തിൽ നല്ല നിലയിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അതിനു സഹായകമായി പൂർവ്വ വിദ്യാർത്ഥിയും കൂടിയായ മുൻ പി.ടി.എ പ്രസിഡണ്ട് പി.കെ രാധാകൃഷ്ണൻ, ബാലകൃഷ്ണൻ സി.പി, വി.ടി. വേണുഗോപാലും ഒപ്പം തന്നെ ഉണ്ട്. | |||
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | |||
ബ്രിഗേടിയർ സേതുമാധവൻ, കൃഷ്ണൻകുട്ടി ഡോക്ടർ, ഡോക്ടർ. വിജയൻ, നേവി ഓഫീസർ പാറേതൊടി ഭക്തവല്സലൻ, എഞ്ചിനീയർ പാറേതൊടി രവി, വ്യവസായ പ്രമുഖൻ ശ്രീ. പദ്മനാഭൻ തുടങ്ങി ധാരാളം പ്രമുഖർ പഠിച്ചു പോയ വിദ്യാലയമാണ്. | |||
=='''<u>വഴികാട്ടി</u>'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ഷൊർണൂർ ടൗണിൽനിന്നും------ കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat=10.76317|lon= 76.28986|zoom=18|width=full|height=400|marker=yes}} | |||