"ജി യു പി എസ് കല്ലാച്ചി ‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAGI P K (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS KALLACHI}}
{{prettyurl|GUPS KALLACHI}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കല്ലാച്ചി  
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര  
|സ്ഥലപ്പേര്=കല്ലാച്ചി  
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്= 16661
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=16661
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കല്ലാച്ചി പി.ഒ
|വിക്കിഡാറ്റ ക്യു ഐഡി=Q64553432
| പിന്‍ കോഡ്=673506  
|യുഡൈസ് കോഡ്=32041200913
| സ്കൂള്‍ ഫോണ്‍= 2552811
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=kallachigups123@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1925
| ഉപ ജില്ല=നാദാപുരം
|സ്കൂൾ വിലാസം=കല്ലാച്ചി  
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=കല്ലാച്ചി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673506
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഫോൺ=0496 2552811
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=kallachigups123@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം=  
|ഉപജില്ല=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം= 262
|തദ്ദേശസ്വയംഭരണസ്ഥാപനം =നാദാപുരം
| പെൺകുട്ടികളുടെ എണ്ണം= 194
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 456
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=25
|നിയമസഭാമണ്ഡലം=നാദാപുരം
| പ്രധാന അദ്ധ്യാപകന്‍=സതികുമാരി സി ആർ
|താലൂക്ക്=വടകര
| പി.ടി.. പ്രസിഡണ്ട്=അശോകൻ
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| സ്കൂള്‍ ചിത്രം=16661 6.jpg|thumb|picture  
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=359
|പെൺകുട്ടികളുടെ എണ്ണം 1-10=253
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രവി എം
|പി.ടി.എ. പ്രസിഡണ്ട്=ശശി സി കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷിംന
|സ്കൂൾ ചിത്രം=16661 6.jpg|thumb|picture  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

==ചരിത്രം==
==ചരിത്രം==
വരി 37: വരി 68:
ഇതിന്റെ  ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന
ഇതിന്റെ  ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ  നിരന്തര പ്രവർത്തന ഫലമായി  
ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ  നിരന്തര പ്രവർത്തന ഫലമായി  
1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് .
1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . [[ജി യു പി എസ് കല്ലാച്ചി ‍‍‍/ചരിത്രം|continue]]  
                            1957 ൽ ഈ വിദ്യാലയത്തിന് കുറ്റിപ്രം സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം  ലഭിച്ചു .
മലബാറിൽ അനേകം സർക്കാർ വിദ്യാലയങ്ങൾ ഉയർന്നുവന്ന ഒരു കാലഘട്ടമായിരുന്നു അത്.അത്യോറകുന്നിനുതാഴെ
ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നപ്പോഴും കുറ്റിപ്രം സെക്കന്ററി സ്കൂൾ  എന്ന നിലയിൽ മുകളിലും താഴെ
യുമായി പ്രവർത്തനം തുടർന്നു . പിന്നീട് 1979 ൽ ഭരണ സൗകര്യത്തിനായി ഹൈസ്കൂൾ വിഭാഗം കല്ലാച്ചി ഗവ. ഹൈസ്കൂളും
യു.പി വിഭാഗം കല്ലാച്ചി യു.പി സ്കൂളുമായി വേര്തിരിന്ഹു . ഏതാണ് നമ്മുടെ ഇന്നത്തെ വിദ്യാലയം .  
                            കടത്തനാടൻ മണ്ണിന്റെ മണമുള്ള ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്കു തലമുറകളായി ആദ്യാക്ഷരങ്ങൾപകർന്നു നൽകി . അറിവിന്റെ വാതായനങ്ങൾ അവർക്കു മുന്നിൽ തുറന്നിട്ടുകൊണ്ടു പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയം ഇന്നു നാദാപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രൗഢമായ മൂന്നു നില കെട്ടിടമായി ഉയർന്നു നിൽക്കുന്നു .നല്ലവരായ കല്ലാച്ചിയിലെ നാട്ടുകാരുടെയും സേവനമസ്കരായ അധ്യാപകരുടെയും പ്രതിഭാധനരായ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ഈ സ്കൂളിന് അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങൾ സമ്മാനിച്ച് കൊണ്ടിരിക്കുന്നു .
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന്  ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ   
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന്  ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ   

വരി 52: വരി 75:

==മികവുകൾ==
==മികവുകൾ==
....................................................
ഔഷധത്തോട്ടം  , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക്  സംഘനാമികവും  ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും ,  ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  പ്രത്യേക പരിശീലനം , വിദ്യാരംഗം  സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ്  ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട്  &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ  പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ    കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
 
1.പതിപ്പ് നിർമ്മാണം  
  1.പതിപ്പ് നിർമ്മാണം  
2.ക്വിസ്സ്  
  2.ക്വിസ്സ്  
3.ഫോട്ടോ അനാച്ഛാദനം  
  3.ഫോട്ടോ അനാച്ഛാദനം  
4.സെമിനാർ  
  4.സെമിനാർ  
5.അഭിമുഖം   
  5.അഭിമുഖം   
എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും  ആചരിക്കാറുണ്ട് .
എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും  ആചരിക്കാറുണ്ട് .

വരി 110: വരി 131:
[[പ്രമാണം]]
[[പ്രമാണം]]

===ഹിന്ദി ക്ളബ്===
==ഹിന്ദി ക്ളബ്==
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17  വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17  വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം
    15/07/16  ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു.  
15/07/16  ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു.  
1)        പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ  നടത്തി .ഇതിനോടനുബന്ധിച്ചു  ക്വിസ്സ് മത്സരവും  
1)        പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ  നടത്തി .ഇതിനോടനുബന്ധിച്ചു  ക്വിസ്സ് മത്സരവും  
പോസ്റ്റർ പ്രദർശനവും നടത്തി .
പോസ്റ്റർ പ്രദർശനവും നടത്തി .
വരി 122: വരി 143:

===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===നേർക്കാഴ്ച===
<gallery mode="packed">
file:1661_Devalaksmi_5A.jpeg 
file:16661_Adhidev_C_T_2B.jpeg
file:16661_Adhithej_s_sajil_6C.jpeg
file:16661_Alansoorya_7B.jpeg
file:16661_Ambili_5B.jpeg
file:16661_Ashinraj_7C.jpeg
file:16661_Avanthika_5A.jpeg
file:16661_Devananda_7C.jpeg
file:16661_Devananda__7C1.jpeg
file:16661_Hreshinand_6B.jpeg
file:16661_Hridika_5B.jpeg
file:16661_Sanmaya_7C.jpeg
file:16661_Sidharth_6B.jpeg
file:16661_Sredha_6B.jpeg
file:16661_Sreenandana_7C.jpeg
file:16661_Vedalakshmi_5A.jpeg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
*നാദാപുരം - കുറ്റ്യാടി റോഡിൽ - പയന്തോങ് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ/ ഓട്ടോ മാർഗം എത്താം.
*ക'''ല്ലാച്ചി ടൗണിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
----
{{Slippymap|lat= 11.686166|lon= 75.674330 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി_യു_പി_എസ്_കല്ലാച്ചി_‍‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്