"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|A M U P S KOOLIMUTTAM}}
| പേര്=  എ. എം യു പി എ സ് കൂളിമുടംഎ. എം യു പി എ സ് കൂളിമുടം
{{Infobox School
| സ്ഥലപ്പേര്= കൂളിമുടം
|സ്ഥലപ്പേര്=കൂളിമുട്ടം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23454
|സ്കൂൾ കോഡ്=23454
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1920
|സ്ഥാപിതവർഷം=1920
| സ്കൂള്‍ വിലാസം= എ. എം യു പി എ സ് കൂളിമുടം po കൂളിമുടം pin 680691
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 680691
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04802641551
|യുഡൈസ് കോഡ്=32071000901
| സ്കൂള്‍ ഇമെയില്‍= amuokooli@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= കൂളിമുട്ടം
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പോസ്റ്റോഫീസ്=കൂളിമുട്ടം
| ഭരണ വിഭാഗം=  
|പിൻ കോഡ്=680691
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2641551
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=amupkooli@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 106
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 81
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 187
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 11
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രധാന അദ്ധ്യാപകന്‍=   എന്‍.യൂ ‍ഷെര്‍‍​ഫൂണ്‍
|ഭരണവിഭാഗം=എയ്ഡഡ്
       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=മഫിത         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=23454-amupswiky.JPG
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കണ്ണൻ കെ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റൂബിത
|size=350px
|caption=A.M.U.P.S.KOOLIMUTTAM
|ലോഗോ=23454LOGO.jpeg
|logo_size=50px
|സ്കൂൾ ചിത്രം=23454Sphoto.jpeg}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
''''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
'<nowiki/>'''''ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82</ref>
'''
'''''''''ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഢ്രില്‍ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങള്‍ ഒരുക്കി..സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായെങ്കിലും തട്ടുങ്ങല്‍ സ്കൂള്‍എന്നാണ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നില്‍ ഒരു ചരിത്രനുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുഞ്ഞിതങ്ങള്‍  ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതില്‍ നിന്നാണ് 'തട്ടുങ്ങല്‍' എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല.പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നല്‍കിയിരുന്നത്.ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കുംഗൃഹപാഠമായി നല്‍കുമായിരുന്നു.ഇന്നതേതുപോലെ അന്നും ഇന്‍സ്പെക്ഷന്‍ ഉണ്ടായിരുന്നു.ഇന്‍സ്പെക്ടര്‍ വന്നാല്‍ കേട്ടെഴുത്ത് എടുക്കുമായിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓര്‍മ്മയില്‍ അന്നെടുത്ത ചില വാക്കുകള്‍ ആംഗ്ലേയ കോയ്മ ,പച്ചമീന്‍ ഇവയായിരുന്നു.ഇന്‍സ്പെക്ടറുടെ വേഷം പാന്‍റ്, ഷര്‍ട്ട്, കോട്ട്,ഷൂ,ചുവന്ന തൊപ്പി ഇവയായിരുന്നു.അദ്ദേഹം വരുന്നതിന്‍െറ മുന്നോടിയായി സ്കൂള്‍ അലങ്കരിക്കുമായിരുന്നു. ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാര്‍ത്ഥന ഉണ്ടായിരുന്നു.ഈശ്വരപ്രാര്‍ത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീര്‍ത്തിച്ചിരുന്നു.വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓര്‍മ്മയില്‍ അന്നത്തെ പ്രാര്‍ത്ഥന ഇങ്ങനെയാണ്.'''
"ആരോഗ്യത്തോടിരിപ്പതി-
നരുതാതെ വന്നീടുമോ."
അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്‍റില്‍ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള്‍ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.അയല്‍വീടുകളെ ആശ്രയിച്ചാണ് സ്കീളിലെ കുടിവെളളക്ഷാമം പരിഹരിച്ചിരുന്നത്. 1996-ന് ശേഷം ഒരു കിണര്‍ നിര്‍മ്മിക്ക്ുകയും ഷെഡ്പണിതു മോട്ടോര്‍ വെക്കുകയും ചെയ്തു. പിന്നീട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം മൂത്രപുരകള്‍ നിര്‍മ്മിച്ചു.സ്കൂളിനടുത്ത് പോസ്റ്റോഫീസ്,പബ്ലിക്ക് ഹെല്‍ത്ത് സെന്‍റര്‍, മാവേലിസ്റ്റോര്‍, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്,നിസ്കാരത്തട്ടുംമദ്രസ്സയും,അംഗന്‍വാടി,ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് എ​ന്നിവയുണ്ട്.കൂടാതെ ഐതിഹ്യമുളള 'എറവ്കുളം' എന്നറിയപ്പെടുന്ന ഒരു പെതുകുളവും സ്കൂളിനടുത്തുണ്ട്.അംഗന്‍വാടി,മദ്രസ്സ,ഹെല്‍ത്ത് സെന്‍റര്‍ ഇവയ്കുളള സ്ഥലം മാനേജര്‍ സംഭാവന ചെയ്തതാണ്.
നിലവില്‍ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി പ്രവര്‍ത്തിക്കുന്നുണ്ട്. 2അധ്യാപികമാരും 29 വിദ്യാര്‍ത്ഥികളുമായി പ്രീ പ്രൈമറി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2016-17അധ്യയനവര്‍ഷത്തില്‍ 189 വിദ്യാര്‍ത്ഥികളും ,12 അധ്യാപകരും 1 ഓഫീസ് അസിസ്റ്റന്‍റുമായി തീരദേശത്തെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.
'''''ചെരിച്ചുള്ള എഴുത്ത്'''''
'''


== ഭൗതികസൗകര്യങ്ങള്‍ ==
<nowiki>''''</nowiki>'''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.'''''
   


  '''പഠനമുറികള്‍'''  
[[എ എം യു പി എസ് കൂളിമുട്ടം/ചരിത്രം|കുൂടുതൽ വായിക്കാം]]
   പഠനമുറികള്‍ 11
 
  '''മൂത്രപുരകള്‍'''
== ഭൗതികസൗകര്യങ്ങൾ ==
  ആണ്‍കുട്ടികള്‍ക്ക് മൂത്രപുരകള്‍ 6
 
  പെണ്‍കുട്ടികള്‍ക്ക് മൂത്രപുരകള്‍ 6
 
  '''പഠനമുറികൾ'''  
   പഠനമുറികൾ 11
  '''മൂത്രപുരകൾ'''
  ആൺകുട്ടികൾക്ക് മൂത്രപുരകൾ 6
  പെൺകുട്ടികൾക്ക് മൂത്രപുരകൾ 6
  '''കക്കൂസ്'''  
  '''കക്കൂസ്'''  
  കക്കൂസ് ആണ്‍കുട്ടികള്‍ക്ക് 3
  കക്കൂസ് ആൺകുട്ടികൾക്ക് 3
  കക്കൂസ് പെണ്‍കുട്ടികള്‍ക്ക് 3
  കക്കൂസ് പെൺകുട്ടികൾക്ക് 3
  '''കംബൃട്ടര്‍ ലാബ് 1'''
  '''കംബൃട്ടർ ലാബ് 1'''
  കംബൃട്ടറുകള്‍ 8
  കംബൃട്ടറുകൾ 8
   '''സ്ക്കൂള്‍ ബസ്'''  
   '''സ്ക്കൂൾ ബസ്'''  
   സ്ക്കൂള്‍ ബസ് 1
   സ്ക്കൂൾ ബസ് 1
  '''വായനാമുറി 1'''
  '''വായനാമുറി 1'''
   1200ല്‍ പുറമെ ബുക്കൂകള്‍
   1200ൽ പുറമെ ബുക്കൂകൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022 ===
 
 
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.
 
വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
 
[[എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ|കുൂടുതൽ വായിക്കാം]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==
[[ചിത്രം: Thapal.JPG|thumb|350px|center]]
{| class="wikitable"
[[ചിത്രം:computer padanam.JPG]]
|+
[[ചിത്രം:games.JPG]]
|പേര്
|സ്ഥാനം
|കാലഘട്ടം
|-
|പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്)
|മാനേജർ
|
|-
|ടി.എസ്.ലീലാവതി
|അധ്യാപിക
|1953-1979
|-
|സി.പാത്തുമ്മ
|അധ്യാപിക
|1950-1980
|-
|എം.കെ.ഗോപാലൻ
|അധ്യാപകൻ
|1951-1981
|-
|ടി.ആർ.കാർത്ത്യായനി
|അധ്യാപിക
|1952-1983
|-
|ടി.കെ.ശ്രീധരൻ
|അധ്യാപകൻ
|1953-1971
|-
|സി.എ.കാദർ
|അധ്യാപകൻ
|1933-1972
|-
|പി.എ.സെയ്തുമുഹമ്മദ്
|അധ്യാപകൻ
|1942-1973
|-
|സികെ രാമചന്ദ്രൻ
|പ്രധാനധ്യാപകൻ
|റിട്ട.30-4-96
|-
|ശ്രി.എം.വി.ഗോപിനാഥൻ
|അധ്യാപകൻ
|1973-2002
|-
|വി.വി.തോമസ്സ്
|അധ്യാപകൻ
|1969-2004
|-
|സജിനി.കെ.കെ
|അധ്യാപിക
|മരണം 18-7-2007
|-
|സി.കെ.ബേബി
|പ്രധാനധ്യാപിക
|റിട്ട.30-3-2008
|-
|ടി.എ.വൽസല
|അധ്യാപിക
|റിട്ട 31-3-2009
|-
|കെ.വി..ലീലാവതി
|പ്രധാനധ്യാപിക
|റിട്ട.31-3-2010
|-
|കെ.കെ. രമണി
|പ്രധാനധ്യാപിക
|റിട്ട.31-3-2011
|-
|ഇ.വി.വൽസല
|അധ്യാപിക
|റിട്ട.2016
|-
|ഒ .എ.അബ്ദുസലാം
|അധ്യാപകൻ
|റിട്ട.2018
|-
|ഗീത.വി.എസ്
|അധ്യാപിക
|റിട്ട.2019
|-
|എൻ.യു.ഷെർഫൂൺ
|പ്രധാനധ്യാപിക
|റിട്ട.2019
|-
|സതീഷ് കുമാർ .വി.ജി
|അധ്യാപകൻ
|മരണം 30-7-2021
|-
|
|
|
|}


==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
T.S.LEELAVATHY-1953-1979,
ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
.സുരേഷ് മാഷ്,
 
സന്തോഷ് മാഷ്
 
,സജീവൻ മാഷ്(ബി.പി.ഒ)
 
ലീലാവതി ടീച്ചർ
 
,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)
 
സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),
 
വിനീത്(വെറ്റിനറി ഡോക്ടർ),


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


[[ചിത്രം:p10303655.jpg]]
==വഴികാട്ടി==
[[ചിത്രം:school samrakshanam.jpg]]
ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
[[ചിത്രം;1school samrakshanam.jpg]]
{{Slippymap|lat=10.290084|lon=76.142242|zoom=16|width=800|height=400|marker=yes}}


==വഴികാട്ടി==
== avalambam ==

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം യു പി എസ് കൂളിമുട്ടം
A.M.U.P.S.KOOLIMUTTAM
വിലാസം
കൂളിമുട്ടം

കൂളിമുട്ടം
,
കൂളിമുട്ടം പി.ഒ.
,
680691
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0480 2641551
ഇമെയിൽamupkooli@gmail.com
കോഡുകൾ
സ്കൂൾ കോഡ്23454 (സമേതം)
യുഡൈസ് കോഡ്32071000901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത കെ.പി
പി.ടി.എ. പ്രസിഡണ്ട്കണ്ണൻ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്റൂബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളിൽ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.[1]

''''ഈ സ്ക്കൂൾസ്ഥാപിക്കുന്നതിന് മുൻപ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പുന്നിലത്ത് അബ്ദുകുഞ്ഞി സാഹിബ്ബിൻെറ പരിശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.1920-ലാണ് സ്കൂൾ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ൽ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.

കുൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പഠനമുറികൾ 
 പഠനമുറികൾ 11
മൂത്രപുരകൾ
ആൺകുട്ടികൾക്ക് മൂത്രപുരകൾ 6
പെൺകുട്ടികൾക്ക്  മൂത്രപുരകൾ 6
കക്കൂസ് 
കക്കൂസ് ആൺകുട്ടികൾക്ക് 3
കക്കൂസ് പെൺകുട്ടികൾക്ക് 3
കംബൃട്ടർ ലാബ് 1
കംബൃട്ടറുകൾ 8
 സ്ക്കൂൾ ബസ് 
 സ്ക്കൂൾ ബസ് 1
വായനാമുറി 1
 1200ൽ പുറമെ ബുക്കൂകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ  അമൃതമഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ ഞങ്ങളുടെ സ്കൂളിലും ആരംഭിച്ചു.

വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പുറത്തിറക്കിയിട്ടുള്ള  സർക്കുലർ പ്രകാരം സ്കൂളിൽ എല്ലാ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

കുൂടുതൽ വായിക്കാം

മുൻ സാരഥികൾ

പേര് സ്ഥാനം കാലഘട്ടം
പി.എ.മുഹമ്മദുണ്ണി(പുന്നിലത്ത്) മാനേജർ
ടി.എസ്.ലീലാവതി അധ്യാപിക 1953-1979
സി.പാത്തുമ്മ അധ്യാപിക 1950-1980
എം.കെ.ഗോപാലൻ അധ്യാപകൻ 1951-1981
ടി.ആർ.കാർത്ത്യായനി അധ്യാപിക 1952-1983
ടി.കെ.ശ്രീധരൻ അധ്യാപകൻ 1953-1971
സി.എ.കാദർ അധ്യാപകൻ 1933-1972
പി.എ.സെയ്തുമുഹമ്മദ് അധ്യാപകൻ 1942-1973
സികെ രാമചന്ദ്രൻ പ്രധാനധ്യാപകൻ റിട്ട.30-4-96
ശ്രി.എം.വി.ഗോപിനാഥൻ അധ്യാപകൻ 1973-2002
വി.വി.തോമസ്സ് അധ്യാപകൻ 1969-2004
സജിനി.കെ.കെ അധ്യാപിക മരണം 18-7-2007
സി.കെ.ബേബി പ്രധാനധ്യാപിക റിട്ട.30-3-2008
ടി.എ.വൽസല അധ്യാപിക റിട്ട 31-3-2009
കെ.വി..ലീലാവതി പ്രധാനധ്യാപിക റിട്ട.31-3-2010
കെ.കെ. രമണി പ്രധാനധ്യാപിക റിട്ട.31-3-2011
ഇ.വി.വൽസല അധ്യാപിക റിട്ട.2016
ഒ .എ.അബ്ദുസലാം അധ്യാപകൻ റിട്ട.2018
ഗീത.വി.എസ് അധ്യാപിക റിട്ട.2019
എൻ.യു.ഷെർഫൂൺ പ്രധാനധ്യാപിക റിട്ട.2019
സതീഷ് കുമാർ .വി.ജി അധ്യാപകൻ മരണം 30-7-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹസ്സൻ വാത്തിയേടത്ത്എം.ഡി.ഫ്ലോറഗ്രൂപ്പ്

.സുരേഷ് മാഷ്,

സന്തോഷ് മാഷ്

,സജീവൻ മാഷ്(ബി.പി.ഒ)

ലീലാവതി ടീച്ചർ

,പണിക്ക വീട്ടിൽ അഷ്റഫ്(പി.ആർ.ഒ,എം.കെ.ഗ്രൂപ്പ്)

സുനിൽ കുമാർ(ബ്ലോക്ക് ഓഫീസ്സർ),

വിനീത്(വെറ്റിനറി ഡോക്ടർ),

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

ഗുരുവായൂർ-കൊടുങ്ങല്ലൂർ NH ൽ മൂന്നുപീടികയ്ക്കും മതിലകത്തിനും ഇടയിലായി വരുന്ന പുതിയകാവ് സെൻ്ററിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിലൂടെ 3 കിലോമീറ്ററോളം സഞ്ചരിച്ച് തട്ടുങ്ങൽ മൂന്നും കൂടിയ ജംഗ്ഷനിൽ നിന്നും വടക്കോട്ട് 100 മീറ്ററോളം സഞ്ചരിച്ചാൽ റോഡിൻ്റെ കിഴക്കുഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map

avalambam

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കൂളിമുട്ടം&oldid=2533616" എന്ന താളിൽനിന്ന് ശേഖരിച്ചത്