"സെന്റ്. മേരീസ് എൽ പി എസ് എടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST. MARY`S L P S EDAKULAM}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എടക്കുളം | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
{{Infobox | |സ്കൂൾ കോഡ്=23334 | ||
|എച്ച് എസ് എസ് കോഡ്= | |||
| സ്ഥലപ്പേര്=എടക്കുളം | |വി എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിക്കിഡാറ്റ ക്യു ഐഡി= | ||
| റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32071601307 | ||
| | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം=എടക്കുളം | ||
| | |പോസ്റ്റോഫീസ്=എടക്കുളം | ||
| | |പിൻ കോഡ്=680688 | ||
| | |സ്കൂൾ ഫോൺ=0480 2832105 | ||
| | |സ്കൂൾ ഇമെയിൽ=stmaryslpsedakulam1234@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂമംഗലം പഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പഠന | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| പഠന | |താലൂക്ക്=മുകുന്ദപുരം | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ | ||
| ആൺകുട്ടികളുടെ എണ്ണം=14 | |ഭരണവിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| }} | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SR ANJALY | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=MAYSONSUNNY | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഭവ്യ രാജേഷ് | |||
|സ്കൂൾ ചിത്രം=23334 stmarys.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <small><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br /> | |||
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ പി എസ് എടകുളം.പൂമംഗലം പഞ്ചായത്തിലെ അതിപുരാതനമായ ഒരു വിദ്യാലയമാണിത്.105 വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്‌നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .</small> | |||
== '''<small>ചരിത്രം</small>''' == | |||
<small>പൂമംഗലം പഞ്ചായത്തിലെ അതിപുരാതനമായ ഒരു വിദ്യാലയമാണിത്. നൂറാം വർഷത്തിലും നാടിന്റെ ഒരു പൊൻതൂവലായി നിലക്കൊള്ളുന്നു.1093ാംവർഷത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻറെ സഥാപകപിതാക്കന്മാർ ശ്രീ. ഡി.ഗോപാലഅയ്യർ ,ശ്രീ. എൻ.ചിദംബരശർമ്മ ,എന്നിവരായിരുന്നു. പീന്നീട് ഇത് സെന്റ് സെബാസ്റ്റ്യൻ പളളിക്ക് കൊടുത്തു .മൂന്ന് ഡിവിഷനോടുകൂടിയ ഈ വിദ്യാലയത്തിൽ 8 ഡിവിഷനും 2 സ്പെഷ്യലിസ്റ്റ് അധ്യാപകരും ഉണ്ടായി.പ്രൈമറി സ്കൂളിൽ തന്നെ 5ാം ക്ലാസ്സ് തുടങ്ങണമെന്ന ഗവൺമെൻറ് ഉത്തരവുപ്രകാരം 1951 ൽ ഇവിടെ 5ാം ക്ലാസ്സ് ആരംഭിച്ചു.1973 മുതൽ ചുറ്റുമുള്ള സ്ഥലങ്ങള്ളിൽ പുതിയ പ്രൈമറി വിദ്യാലയങ്ങൾ തുടങ്ങിയതുക്കൊണ്ടും നാട്ടിൽ കുട്ടികളുടെ ക്ഷാമം മൂലവും 1981ൽ 4 ഡ്വിവിഷനായി.=</small> | |||
== | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
<small>വിശാലമായ ഹാളിൽ 4 ക്ലാസ്സ് റൂം അതിനോടനുബന്ഡിച്ച് ഒരു ഓഫീസ് റൂം ,മറ്റ് രണ്ടു ക്ലാസ്സ് മുറികൾ, പാചകപ്പുര,കളിസ്ഥലം.</small> | |||
== | == '''<small>പാഠ്യേതരപ്രവർത്തവങ്ങൾ</small>''' == | ||
കാർഷികക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് ,ആർട്ട്സ് ക്ലബ്ബ് , പ്രവർത്തിപരിചയക്ലബ്ബ്, ഗണിത ക്ലബ്ബ് , തനതുപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ ,സ്പോർട്സ് | |||
==വഴികാട്ടി=={{ | =='''<small>മുൻ സാരഥികൾ</small>'''== | ||
<small>ഇ.ഗോപാലമാസ്റ്റ്ർ-1933-1960 , പി.യു.പൗലോസ്1960- 1963 ,പി. എം .ഏല്യ 1963--1981 , സി .എൽ .സെലീന 1981-1986 , സി .ജെ . റോസി 1986-1989 ,സി. കെ അന്നം 1989-1992 , സി . വി. ആനി 1992-1997 ,ഇ .ബി ദേവസ്സി 1997-2001 , സി .പി മറിയം 2001-2005 , സി. എൻ അംബിക 2005-2017, മേരിവിജയം സി.സി . 2017-2021 , പി.ഒ മരിയ 2021-</small> | |||
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''== | |||
==<small>'''നേട്ടങ്ങൾ .അവാർഡുകൾ.'''</small>== | |||
== '''<small>==വഴികാട്ടി==</small>''' == | |||
* <small>ഇരിഞ്ഞാലക്കുടയിൽ നിന്ന് മൂന്നുപീടിക റോഡിൽ ചേലൂർ-്അരിപ്പാലം വഴി(3 km) | |||
{{Slippymap|lat=10.319235398377753|lon= 76.19838794210095|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എൽ പി എസ് എടക്കുളം | |
---|---|
വിലാസം | |
എടക്കുളം എടക്കുളം , എടക്കുളം പി.ഒ. , 680688 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0480 2832105 |
ഇമെയിൽ | stmaryslpsedakulam1234@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23334 (സമേതം) |
യുഡൈസ് കോഡ് | 32071601307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂമംഗലം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SR ANJALY |
പി.ടി.എ. പ്രസിഡണ്ട് | MAYSONSUNNY |
എം.പി.ടി.എ. പ്രസിഡണ്ട് | ഭവ്യ രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ പി എസ് എടകുളം.പൂമംഗലം പഞ്ചായത്തിലെ അതിപുരാതനമായ ഒരു വിദ്യാലയമാണിത്.105 വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്‌നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .
ചരിത്രം
പൂമംഗലം പഞ്ചായത്തിലെ അതിപുരാതനമായ ഒരു വിദ്യാലയമാണിത്. നൂറാം വർഷത്തിലും നാടിന്റെ ഒരു പൊൻതൂവലായി നിലക്കൊള്ളുന്നു.1093ാംവർഷത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻറെ സഥാപകപിതാക്കന്മാർ ശ്രീ. ഡി.ഗോപാലഅയ്യർ ,ശ്രീ. എൻ.ചിദംബരശർമ്മ ,എന്നിവരായിരുന്നു. പീന്നീട് ഇത് സെന്റ് സെബാസ്റ്റ്യൻ പളളിക്ക് കൊടുത്തു .മൂന്ന് ഡിവിഷനോടുകൂടിയ ഈ വിദ്യാലയത്തിൽ 8 ഡിവിഷനും 2 സ്പെഷ്യലിസ്റ്റ് അധ്യാപകരും ഉണ്ടായി.പ്രൈമറി സ്കൂളിൽ തന്നെ 5ാം ക്ലാസ്സ് തുടങ്ങണമെന്ന ഗവൺമെൻറ് ഉത്തരവുപ്രകാരം 1951 ൽ ഇവിടെ 5ാം ക്ലാസ്സ് ആരംഭിച്ചു.1973 മുതൽ ചുറ്റുമുള്ള സ്ഥലങ്ങള്ളിൽ പുതിയ പ്രൈമറി വിദ്യാലയങ്ങൾ തുടങ്ങിയതുക്കൊണ്ടും നാട്ടിൽ കുട്ടികളുടെ ക്ഷാമം മൂലവും 1981ൽ 4 ഡ്വിവിഷനായി.=
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഹാളിൽ 4 ക്ലാസ്സ് റൂം അതിനോടനുബന്ഡിച്ച് ഒരു ഓഫീസ് റൂം ,മറ്റ് രണ്ടു ക്ലാസ്സ് മുറികൾ, പാചകപ്പുര,കളിസ്ഥലം.
പാഠ്യേതരപ്രവർത്തവങ്ങൾ
കാർഷികക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് ,ആർട്ട്സ് ക്ലബ്ബ് , പ്രവർത്തിപരിചയക്ലബ്ബ്, ഗണിത ക്ലബ്ബ് , തനതുപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ ,സ്പോർട്സ്
മുൻ സാരഥികൾ
ഇ.ഗോപാലമാസ്റ്റ്ർ-1933-1960 , പി.യു.പൗലോസ്1960- 1963 ,പി. എം .ഏല്യ 1963--1981 , സി .എൽ .സെലീന 1981-1986 , സി .ജെ . റോസി 1986-1989 ,സി. കെ അന്നം 1989-1992 , സി . വി. ആനി 1992-1997 ,ഇ .ബി ദേവസ്സി 1997-2001 , സി .പി മറിയം 2001-2005 , സി. എൻ അംബിക 2005-2017, മേരിവിജയം സി.സി . 2017-2021 , പി.ഒ മരിയ 2021-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ടി==
- ഇരിഞ്ഞാലക്കുടയിൽ നിന്ന് മൂന്നുപീടിക റോഡിൽ ചേലൂർ-്അരിപ്പാലം വഴി(3 km)
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23334
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ