"സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്ഥലപ്പേര്=എളവൂർ | ||
| റവന്യൂ ജില്ല= എറണാകുളം | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=25423 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509683 | ||
| | |യുഡൈസ് കോഡ്=32080200701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1928 | |||
| | |സ്കൂൾ വിലാസം= സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ | ||
|പോസ്റ്റോഫീസ്=എളവൂർ പി.ഒ | |||
| | |പിൻ കോഡ്=683572 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=strockeylps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അങ്കമാലി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാറക്കടവ് പഞ്ചായത്ത് | ||
| | |വാർഡ്=17 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പ്രധാന | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| പി.ടി. | |താലൂക്ക്=ആലുവ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാറക്കടവ് | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=34 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സിജി പി ഒ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആൻ്റോ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= അബിയ | |||
|സ്കൂൾ ചിത്രം=25423school.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു. | |||
== നേട്ടങ്ങൾ == | |||
1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് [1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു. | |||
2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു. | |||
3. 2011-12 അധ്യയനവർഷത്തിൽ പഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു. | |||
4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു. | |||
5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു. | |||
6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നിവർ എൽ . എസ്. എസ്. കരസ്ഥമാക്കി. | |||
7. 2017-2018 അധ്യയനവർഷത്തിൽ അഞ്ജന ജോളി, ജിതിൻ ഷാജി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി. | |||
8. 2018-2019 അധ്യയനവർഷത്തിൽ അഭിനവ് സുരേന്ദ്രൻ , ശ്രീലക്ഷ്മി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1. അടുക്കള | |||
2. ശൗചാലയം | |||
==പാഠ്യേതര | 3. Children's park | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : | ||
1 സി.ഗോപാലപിള്ള | 1 സി.ഗോപാലപിള്ള | ||
2 എസ്.എസ്. | 2 എസ്.എസ്.പരമേശ്വരവാര്യർ | ||
3 സി.ഫബ്യോള | 3 സി.ഫബ്യോള | ||
4 സി. | 4 സി.ജയിൻഫ്രാൻസീസ് | ||
5 പി. സി.ദേവസി | 5 പി. സി.ദേവസി | ||
6 സി. | 6 സി.തെയോഫിൻ | ||
7 എസ്. പി. ത്രേസ്യാമ്മ | 7 എസ്. പി. ത്രേസ്യാമ്മ | ||
8 ടി. ടി .മേരി | 8 ടി. ടി .മേരി | ||
വരി 58: | വരി 114: | ||
10 എം. പി. ഡെയ്സി | 10 എം. പി. ഡെയ്സി | ||
11 പി. പി. ദേവസി | 11 പി. പി. ദേവസി | ||
12 എൽസി പി ടി | |||
13 സാറാമ്മ പി ജി | |||
14 മിനി വി പി വിതയത്തിൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== പ്രശസ്തരായ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ---- | ||
| | {{Slippymap|lat=10.20844|lon=76.33666|zoom=18|width=full|height=400|marker=yes}} | ||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം. | |||
* ബസ് | |||
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ | |
---|---|
വിലാസം | |
എളവൂർ സെന്റ്. റോക്കീസ് എൽ പി എസ് എളവൂർ , എളവൂർ പി.ഒ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | strockeylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25423 (സമേതം) |
യുഡൈസ് കോഡ് | 32080200701 |
വിക്കിഡാറ്റ | Q99509683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാറക്കടവ് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി പി ഒ |
പി.ടി.എ. പ്രസിഡണ്ട് | ആൻ്റോ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അബിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
1928ൽ വിശുദ്ധറോക്കീ പുണ്യവാന്റെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ റവ.ഫാ.ജോസഫ് വാഴത്തറയായിരുന്നു. മൂഴിക്കുളംപള്ളിയുടെ കീഴിൽ കേവലം രണ്ട് ക്ലാസുകൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആശീർവാദകർമം അന്നത്തെ അദിവന്ദ്യപിതാവായ മാർ.അഗസ്റ്റിൻ കണ്ടത്തിൽ നിർവഹിച്ചു. 1929 ൽ മൂന്നാംക്ലാസ് ആരംഭിക്കുകയുണ്ടായി. 1934 ൽ ഈസ്ഥാപനം നാല് ക്ലാസുകളുള്ള ഒരു പൂർണപ്രൈമറിസ്കൂളായി മാറി. 1964ൽ ഈ വിദ്യാലയം എളവൂർ സെൻറ് ആൻറണീസ് പള്ളിയുടെകീഴിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ മാനേജർ റവ. ഫാ.അബ്രാഹം കരേടനായിരുന്നു. 1978 ൽ ഈവിദ്യാലയത്തിന്റെ സുവർണജൂബിലിയും 2003 ൽ പ്ലാറ്റിനംജൂബിലിയും ആഘോഷിച്ചു. 2012-13 അധ്യയനവർഷത്തിൽ കെ. ഇ. ആർ. പ്രകാരമുള്ള പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു.
നേട്ടങ്ങൾ
1 . ശ്രീ.എസ്.എസ്.പരമേശ്വരവാര്യർക്ക് [1932-62] കയ്യക്ഷരത്തിന് രാഷ്ട്രപതിയിൽ നിന്നുംഅവാർഡ് ലഭിച്ചു.
2. 1990-91 അധ്യയനവർഷത്തിൽ ഏറ്റവും നല്ല എൽ. പി. സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
3. 2011-12 അധ്യയനവർഷത്തിൽ പഞ്ചായത്ത് തലത്തിൽ സ്കൂൾ പച്ചക്കറിക്കൃഷി അവാർഡ് ലഭിച്ചു.
4 2015-16 ൽ ക്ലസ്റ്റർതലത്തിൽ മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവയ്ക്ക് ട്രോഫി ലഭിച്ചു.
5 .2016-17അധ്യയനവർഷത്തിൽ പൾസ് ക്യാമ്പസ് അവാർഡ് ലഭിച്ചു.
6. 2016-2017 അധ്യയനവർഷത്തിൽ ധനുജ .എം എം, അലീന ഷാജി എന്നിവർ എൽ . എസ്. എസ്. കരസ്ഥമാക്കി.
7. 2017-2018 അധ്യയനവർഷത്തിൽ അഞ്ജന ജോളി, ജിതിൻ ഷാജി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.
8. 2018-2019 അധ്യയനവർഷത്തിൽ അഭിനവ് സുരേന്ദ്രൻ , ശ്രീലക്ഷ്മി എന്നിവർ എൽ. എസ്. എസ്. കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
1. അടുക്കള
2. ശൗചാലയം
3. Children's park
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രധാന അദ്ധ്യാപകർ : 1 സി.ഗോപാലപിള്ള 2 എസ്.എസ്.പരമേശ്വരവാര്യർ 3 സി.ഫബ്യോള 4 സി.ജയിൻഫ്രാൻസീസ് 5 പി. സി.ദേവസി 6 സി.തെയോഫിൻ 7 എസ്. പി. ത്രേസ്യാമ്മ 8 ടി. ടി .മേരി 9 പി. ജെ. മേരി 10 എം. പി. ഡെയ്സി 11 പി. പി. ദേവസി 12 എൽസി പി ടി 13 സാറാമ്മ പി ജി 14 മിനി വി പി വിതയത്തിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 12 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25423
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ