ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26253 (സംവാദം | സംഭാവനകൾ)
No edit summary
9946607317 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Joachim's G.U.P.S. Kaloor}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല=Ernakulam
===      ===
| റവന്യൂ ജില്ല= Ernakulam
{{Infobox School
| സ്കൂള്‍ കോഡ്=26253
|സ്ഥലപ്പേര്= കതൃക്കടവ് , കലൂർ
| സ്ഥാപിതവര്‍ഷം=
|വിദ്യാഭ്യാസ ജില്ല= എറണാകുളം
| സ്കൂള്‍ വിലാസം= kathrikadavuപി.ഒ, <br/>
|റവന്യൂ ജില്ല= എറണാകുളം
| പിന്‍ കോഡ്=682017
|സ്കൂൾ കോഡ്= 26253
| സ്കൂള്‍ ഫോണ്‍= 9645846001
|വിക്കിഡാറ്റ ക്യു ഐഡി= Q99507915
| സ്കൂള്‍ ഇമെയില്‍= jessypaul2010@gmail.com
|യുഡൈസ് കോഡ്= 32080301505
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം= 01
| ഉപ ജില്ല=Ernakulam
|സ്ഥാപിതമാസം= 06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം= 1931
| ഭരണ വിഭാഗം=Aided
|സ്കൂൾ വിലാസം= സെന്റ്. ജൊവാക്കിംസ് യു . പി സ്ക്കൂൾ കലൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്= കലൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്= 682017
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ= stjoachim26253@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വെബ് സൈറ്റ്= stjoachimsschool.com
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല= എറണാകുളം
| ആൺകുട്ടികളുടെ എണ്ണം= 160
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 101
|വാർഡ്= 65
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം= എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം= എറണാകുളം
| പ്രധാന അദ്ധ്യാപകന്‍= Sr. Jincy Sebastian         
|താലൂക്ക്= കണയന്നൂർ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം= എയ്ഡഡ്
}}
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം= ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 255
|പെൺകുട്ടികളുടെ എണ്ണം 1-10= 176
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 431
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്= ബിന്ദു ബെനറ്റ്
|എം.പി.ടി.. പ്രസിഡണ്ട്= റെലിൽ റിയാസ്
| സ്കൂൾ ചിത്രം= 26253SCH.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
എറണാകുളം ജില്ലയിലെ എറണാകളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജൊവാക്കിംസ് ജി. യൂ. പി. സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
കലൂർ സെന്റ് ജോവാക്കിംസ്  യൂ . പി  സ്കൂൾ
കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി  സ്കൂൾ
ചരിത്രവും ,വളർച്ചയും
ചരിത്രവും ,വളർച്ചയും എറണാകുളം  ജില്ലയിൽ കലൂർ കത്രിക്കടവ്  പ്രദേശത്ത്  സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ്  യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ  ഫ്രാൻസിസ്കൻ മിഷനറീസ്  ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് .
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്  F M M  സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [https://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%9C%E0%B5%8A%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്നു വായിക്കുക]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ് സ്കൂളിൽ സജീവമാണ്.
* ·സയൻ‌സ് ക്ലബ്ബ്
 
ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ്  നിർമ്മാണം , റാലി എന്നിവ നടത്തി.
 
* ഐ.ടി. ക്ലബ്ബ്
ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
* ഫിലിം ക്ലബ്ബ്
 
* ബാലശാസ്ത്ര കോൺഗ്രസ്സ്
 
ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.


ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ്  പ്രദേശത്ത്  സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജോവാക്കിംസ്  യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ  ഫ്രാൻസിസ്കൻ മിഷനറീസ്  ഓഫ് മേരി എന്ന സന്യാസഭയാണ് ഈ വിദ്യാലയന് തുടക്കം കുറിച്ചത് .
* വിദ്യാരംഗം കലാ സാഹിത്യ വേദി
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെണ്കുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു. കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്  F M M  സിസ്റ്റേഴ്സ് പെണ്കുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ വിദ്യാലയം തുറന്നുകൊടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ തന്നെ ആവശ്യം ശക്തമായതോടെ അൺ എയ്‌ഡ്  മേഖലയിൽ ഹൈസ്കൂൾ ആരംഭിച്ചു. നൂറുശതമാനം വിജയവുമായി ഹൈസ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
നേഴ്‌സറി, എൽ. പി., യു. പി. ഹൈസ്കൂൾ വിഭാഗങ്ങളായി ഏതാണ്ട് അഞ്ചുയൂറോളം കുട്ടികൾ ഇപ്പൊ  ഇവിടെ വിദ്യ അഭ്യസിക്കുന്നു. ഈ സ്ഥാപനങ്ങളുടെ മാനേജരായി സിസ്റ്റർ പുഷ്പ ജോസഫ്ഉം ലോക്കൽ മനഗരായി സിസ്റ്റേഴ്സ് ജെസ്സി-തോമസും ഹൈഡ് സ്കൂൾ ഹെഡ് മാസ്റ്ററായി ശ്രീ. ലാലാജി, യു. പി സ്കൂൾ ഹെഡ്മിസ്ട്രസ്സായി സിസ്റ്റർ ആലീസ് എന്നിവരും സേവനമനുഷ്ഠിച്ചുവരുന്നു.
ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയുടെയും ബുദ്ധിപരവും, ഒപ്പം  ശാരീരികവും മാനസികവും ആത്മീകവുമായ വളർച്ചയിൽ അതീവ ശ്രദ്ധാലുക്കളാണ് ഇവിടെ പഠിക്കുന്ന ഓരോ അധ്യാപകരും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കുട്ടികളെ ഈ വിദ്യാലയത്തിലേയ്കയക്കാൻ പ്രത്യേകം താല്പര്യം കാണിക്കുന്നു. മാതാപിതാക്കളുമായി നല്ലൊരു ആത്മബന്ധമാണ്. അധ്യാപകർക്കുള്ളത്  സമയം കിട്ടുമ്പോഴെല്ലാം അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്യുന്നു.
ഈശ്വരവിശ്വാസവും മൂല്യബോധവുമുള്ള ഒരു തലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ മാസത്തിലും ഒരു ദിവസം കുട്ടികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. സഹപാടിക്കൊരു ഭവനം പണിയുന്നതിലും വൃദ്ധജനങ്ങളെ സഹായിക്കുന്നതിനും ഒപ്പം ഹെൽപേജ് ഇന്ത്യപോലുള്ള സാമൂഹ്യസേവന ലയൺസ് ക്ലബ്ബിന്റെ സൗഅകാരണത്തോടെ ഒരു ജൈവപച്ചക്കറിത്തോട്ടവും ഔഷധസസ്യത്തോട്ടവും കുട്ടികളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ചു പോരുന്നു. പ്രകൃതിയോടൊത്ത് , പ്രകൃതിയോടിണങ്ങി ജീവിക്കാൻ കുട്ടികളെ ഇത് പ്രാപ്തരാക്കുന്നു.
പടനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഓരോ അധ്യാപകരും സ്കൂൾ സമയത്തിനുപുറമെ അധിക സമയം കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി പരാമാവധി പരിശ്രമിച്ചുവരുന്നു.
ഈ വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചും പൂർണമായ പിന്തുണ നൽകിയും പ്രവർത്തിക്കുന്ന ശക്തമായ ഒരു പി. ടി. എ. യും മദർ പി. ടി. എ. യും ഈ വിദ്യാലയത്തിലുണ്ട്.
ഏതാണ്ട്  85 വർഷങ്ങൾക്കു മുൻപ് F M M  സിസ്റ്റേഴ്സ്  നാട്ടു വളർത്തിയ ഒരു  ചെടി ഇന്നു വളര്‍ന്ന് ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി തീര്‍ന്നിരിക്കുന്നു. ഏതാണ്ട് നവതിയിലേക്ക് നടന്നുടുക്കുന്ന ഈ വിദ്യാലയത്തിന് ദൈവപരിപാലനയുടെ തണലില്‍ ഇനിയും ധാരാളം നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
പ്രവര്‍ത്തനങ്ങളിലും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും പങ്കാളികളാകാറുണ്ട്.
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കായി പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസ്സ് എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിിക്കുന്നതിനുവേണ്ടി ഒരപ സ്മാര്‍ട്ട് ക്ലാസ്സ് റൂം. കുട്ടികള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിപുലമായ ഒരു ലൈബ്രറിയും ഈ വിദ്യാലയത്തിനുമുണ്ട്. കുട്ടികളില്‍ വായനാശീലം വളര്‍ത്തി ഭാഷയെ പരിപോഷിപ്പിക്കുന്ന എന്ന ലക്ഷത്തോടെ ഓരോ ക്ലാസ്സിനും പ്രത്യേകമായി മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകള്‍ വിതരണം ചെയ്തുവരുന്നു.
കുട്ടികളുടെ മനസ്സ് ഏകാഗ്രമാക്കുന്നതിനും സല്‍ചിന്തകള്‍ മനസ്സില്‍ കൂടിയിരുത്തുന്നതിനുമായി ഈ വര്‍ഷം മുത്ല‍ യോഗാക്ലാസ്സുകള്‍ ഒരുക്കിിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. എന്ന ചിന്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറിന്‍റെ സേവനം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് സ്പോര്‍ട്സ് മാസ്ഡ്രില്‍, എക്സര്‍സൈസ് തുടങ്ങിയവയില്‍ പരിശീലനം നല്‍കി വരുന്നുണ്ട്.
പഠനത്തോടൊപ്പം തൊഴില്‍ പരമായ കാര്യങ്ങളിലും പ്രാവീണ്യം നേടുക, എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടുികള്‍ക്കും വര്‍ക്ക് എക്സ്പീരിയന്‍സില്‍ പരിശീലനം നല്‍കി വരുന്നു. മികച്ച കുട്ടികള്‍ ഉപജില്ലാ-ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും തുടര്‍ച്ചയായി ഓവറോള്‍ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
കലാ കായിക ഇനങ്ങളില്‍ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളില്‍ യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ പങ്കെടുക്കുകയും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തുു.
സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്കായി ഒരു കരാട്ടെ പരിശീലന ക്ലാസ്സും ഈ വിദ്യാലയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ  അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.


* ഗണിത ക്ലബ്ബ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
 
* പരിസ്ഥിതി ക്ലബ്ബ്
 
എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും,പച്ചക്കറി തോട്ടവും പരിപാലിക്കുന്നു.
 
== മുൻസാരഥികൾ ==
{| class="wikitable"
!ക്രമനമ്പർ
!പ്രധാന അധ്യാപികയുടെ പേര്
! colspan="2" |കാലയളവ്
|-
|1
|ജെസ്സി പോൾ
|2007
|2015
|-
|2
|ജെർമീന റിബെല്ലോ
|2004
|2007
|-
|3
|സിസ്റ്റർ റീറ്റ മാത്യു
|2004
|2004
|-
|4
|സിസ്റ്റർ ജോളി ബിബിയാന
|1996
|2004
|-
|5
|സിസ്റ്റർ  കൊച്ചുത്രേസ്യ സെബാസ്റ്റ്യൻ
|1990
|1996
|-
|6
|സിസ്റ്റർ  ട്രീസ മൊയ്‌ലിൻ
|1987
|1990
|-
|7
|സിസ്റ്റർ ട്രീസ ആലപ്പാട്ട്
|1984
|1987
|-
|8
|സിസ്റ്റർ സൂസൻ
|1977
|1984
|}
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങള്‍ ==
 
* തുടർച്ചയായ നാല് വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
* തുടർച്ചയായ 5  വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A  ഗ്രേഡ് കരസ്ഥമാക്കി.
* 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
 
* 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
 
* 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ്  സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
* 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
# ഡോക്ടർ. അജയ് ( എം.ബി.ബി.എസ് , എം.ഡി ) ആസ്റ്റർ മെഡിസിറ്റി
# ഡോക്ടർ.ടെസി (( Ph.D CSIR-NIIST, Photosciences and Photonics Section ) )
# ഫാദർ. സിനു (വാടയിൽ പള്ളി വികാരി )
 
== ചിത്രശാല ==
 
 
 
 
 
 
 
 
 
[[പ്രമാണം:26253Ev1-2021.jpg|നടുവിൽ|ലഘുചിത്രം]]
 
==='''ചാന്ദ്രദിനം'''===
[[പ്രമാണം:26253Moon1-2021.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Moon2-21.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ഓണം ===
[[പ്രമാണം:26253Ona1-2021.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ona2-2021.jpg|നടുവിൽ|ലഘുചിത്രം]]
 
=== '''സ്വാതന്ത്ര്യദിനം''' ===
[[പ്രമാണം:26253Ind2-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ind3-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ind4-2021 (1).jpeg|നടുവിൽ|ലഘുചിത്രം]]
 
==== '''തിരികെ സ്കൂളിലേക്ക് -2021''' ====
[[പ്രമാണം:26253SOp1-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sop4-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sop5-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sop6-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sop7-2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ക്രിസ്മസ് ===
[[പ്രമാണം:26253Chri2-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Chri4-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Chri6-2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== സയൻസ് ഡേ ===
[[പ്രമാണം:26253Sciday3-2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sciday2,2021.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Sciday1,2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== വീട് സന്ദർശനം   ===
[[പ്രമാണം:26253Hou2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== നല്ലപാഠം പ്രസംഗമത്സര വിജയി ===
[[പ്രമാണം:26253Spe2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ഊർജോത്സവം പെയിന്റിങ് മത്സര വിജയി ===
[[പ്രമാണം:26253Oor2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾ ===
[[പ്രമാണം:26253LSS-USS2021.jpeg|നടുവിൽ|ലഘുചിത്രം]]
 
=== പ്രവേശനോത്സവം 2022 ===
[[പ്രമാണം:262523 OP22 2.jpg|ലഘുചിത്രം]]
[[പ്രമാണം:26253 OP 22 4.jpeg|ലഘുചിത്രം]]
[[പ്രമാണം:Pre 22 3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:26253 OP 22 5.jpeg|ലഘുചിത്രം]]]]
 
=== സ്വാതന്ത്ര്യദിനം 2022 ===
[[പ്രമാണം:26253 IND223.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 IND22 3.jpeg|ലഘുചിത്രം]]
[[പ്രമാണം:26253 IND 22 2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253 IND 22 4.jpeg|ലഘുചിത്രം]]
[[പ്രമാണം:26253 IND 22 1.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ഓണാഘോഷം 2022 ===
[[പ്രമാണം:26253 ON 22 1.jpeg|ലഘുചിത്രം|373x373ബിന്ദു]]
[[പ്രമാണം:26253 ON 224.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 ON 223.jpeg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]]
 
== 2021-22 അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ്  സ്കോളർഷിപ്പ് ജേതാക്കൾ ==
[[പ്രമാണം:LSS & USS 26253.jpeg|നടുവിൽ|ലഘുചിത്രം]]
 
== 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ ലഭിച്ച നേട്ടങ്ങൾ ==
[[പ്രമാണം:26253SAST 22 2.jpeg|ലഘുചിത്രം|എൽ പി വിഭാഗം പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്]]
[[പ്രമാണം:26253 SAST 22 1.jpeg|നടുവിൽ|ലഘുചിത്രം|യുപി വിഭാഗം പ്രവർത്തിപരിചയമേളയി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
 
 
[[പ്രമാണം:26253Sas1 up.jpeg|നടുവിൽ|ലഘുചിത്രം]]
 
==ലഹരിക്കെതിരെ==
[[പ്രമാണം:SNTD22-ekm-26253 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
[[പ്രമാണം:SNTD22-EKM-26253 2.jpeg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
==ശിശുദിനം==
[[പ്രമാണം:26253ch 22 5.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
[[പ്രമാണം:26253 ch 22 1.jpeg|ലഘുചിത്രം|പകരം=]]
 
 
 
 
[[പ്രമാണം:26253ch223.jpeg|നടുവിൽ|ലഘുചിത്രം]]
 
 
 
 
[[പ്രമാണം:26253ch 22 7.jpeg|ലഘുചിത്രം]]
[[പ്രമാണം:26253ch22 8.jpeg|നടുവിൽ|ലഘുചിത്രം]]
 
== വാർഷിക ആഘോഷം ==
[[പ്രമാണം:26253 Annual Day 23-10.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 Annual Day 23-06.jpeg|ലഘുചിത്രം]]
[[പ്രമാണം:26253 Annual Day 23 -01.jpeg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:26253 Preveshanolsavam 23-04.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 Preveshanolsavam 23-02.jpeg|ലഘുചിത്രം]]
[[പ്രമാണം:26253 preveshanolsavam 23-03.jpeg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]]
 
== '''ചാന്ദ്രദിനം''' ==
[[പ്രമാണം:26253 Moon Day 23-04.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 Moon Day 23 -03.jpeg|ലഘുചിത്രം]]
 
 
 
 
 
 
 
== 2023-24അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ്  സ്കോളർഷിപ്പ് ജേതാക്കൾ ==
[[പ്രമാണം:26253 LSS and USS 23 -01.jpeg|നടുവിൽ|ലഘുചിത്രം]]
 
== സ്വാതന്ത്ര്യദിനം 2023 ==
 
 
[[പ്രമാണം:26253 independence 23-03.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:26253 independence 23-07.jpeg|ലഘുചിത്രം]]
 
 
[[പ്രമാണം:26253 independence 23-02.jpeg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'<nowiki/>'''''വിദ്യാലയത്തിപ്ലക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''''''
| style="background: #ccf; text-align: center; font-size:99%;" |
* കലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*കതൃക്കടവിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
----
|----
{{Slippymap|lat=9.98635979476799|lon= 76.29551162355129|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

19:42, 3 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ
വിലാസം
കതൃക്കടവ് , കലൂർ

കലൂർ പി.ഒ.
,
682017
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഇമെയിൽstjoachim26253@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26253 (സമേതം)
യുഡൈസ് കോഡ്32080301505
വിക്കിഡാറ്റQ99507915
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ255
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ431
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബെനറ്റ്
എം.പി.ടി.എ. പ്രസിഡണ്ട്റെലിൽ റിയാസ്
അവസാനം തിരുത്തിയത്
03-09-20259946607317


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജൊവാക്കിംസ് ജി. യൂ. പി. സ്കൂൾ.

ചരിത്രം

കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി സ്കൂൾ ചരിത്രവും ,വളർച്ചയും എറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ വിദ്യാലയം തുറന്നുകൊടുക്കുകയും ചെയ്തു. തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് & ഗൈഡ്സ് സ്കൂളിൽ സജീവമാണ്.

  • ·സയൻ‌സ് ക്ലബ്ബ്

ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ്  നിർമ്മാണം , റാലി എന്നിവ നടത്തി.

  • ഐ.ടി. ക്ലബ്ബ്

ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്

ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ  അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.

  • ഗണിത ക്ലബ്ബ്

ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.

  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.

  • പരിസ്ഥിതി ക്ലബ്ബ്

എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും,പച്ചക്കറി തോട്ടവും പരിപാലിക്കുന്നു.

മുൻസാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപികയുടെ പേര് കാലയളവ്
1 ജെസ്സി പോൾ 2007 2015
2 ജെർമീന റിബെല്ലോ 2004 2007
3 സിസ്റ്റർ റീറ്റ മാത്യു 2004 2004
4 സിസ്റ്റർ ജോളി ബിബിയാന 1996 2004
5 സിസ്റ്റർ  കൊച്ചുത്രേസ്യ സെബാസ്റ്റ്യൻ 1990 1996
6 സിസ്റ്റർ  ട്രീസ മൊയ്‌ലിൻ 1987 1990
7 സിസ്റ്റർ ട്രീസ ആലപ്പാട്ട് 1984 1987
8 സിസ്റ്റർ സൂസൻ 1977 1984

നേട്ടങ്ങൾ

  • തുടർച്ചയായ നാല് വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
  • തുടർച്ചയായ 5  വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A  ഗ്രേഡ് കരസ്ഥമാക്കി.
  • 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
  • 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ്  സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
  • 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ. അജയ് ( എം.ബി.ബി.എസ് , എം.ഡി ) ആസ്റ്റർ മെഡിസിറ്റി
  2. ഡോക്ടർ.ടെസി (( Ph.D CSIR-NIIST, Photosciences and Photonics Section ) )
  3. ഫാദർ. സിനു (വാടയിൽ പള്ളി വികാരി )

ചിത്രശാല

ചാന്ദ്രദിനം

ഓണം

സ്വാതന്ത്ര്യദിനം

തിരികെ സ്കൂളിലേക്ക് -2021

ക്രിസ്മസ്

സയൻസ് ഡേ

വീട് സന്ദർശനം  

നല്ലപാഠം പ്രസംഗമത്സര വിജയി

ഊർജോത്സവം പെയിന്റിങ് മത്സര വിജയി

2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾ

പ്രവേശനോത്സവം 2022

സ്വാതന്ത്ര്യദിനം 2022

ഓണാഘോഷം 2022

2021-22 അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ്  സ്കോളർഷിപ്പ് ജേതാക്കൾ

2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ ലഭിച്ച നേട്ടങ്ങൾ

എൽ പി വിഭാഗം പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്
യുപി വിഭാഗം പ്രവർത്തിപരിചയമേളയി ഓവറോൾ ചാമ്പ്യൻഷിപ്പ്


ലഹരിക്കെതിരെ










ശിശുദിനം






വാർഷിക ആഘോഷം




പ്രവേശനോത്സവം

ചാന്ദ്രദിനം




2023-24അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ്  സ്കോളർഷിപ്പ് ജേതാക്കൾ

സ്വാതന്ത്ര്യദിനം 2023







വഴികാട്ടി

'വിദ്യാലയത്തിപ്ലക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
  • കലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • കതൃക്കടവിൽ സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.

Map