"പള്ളിയാട് എസ്സ് എൻ യു പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change photo)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SNUPS PALLIYAD}}
{{PSchoolFrame/Header}}
{{prettyurl|SNUPS PALLIYAD}}ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയിരിക്കുകയാണ്  പള്ളിയാട് ശ്രീ നാരായണ യു .പി  സ്‌കൂൾ .ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച വൈക്കം താലൂക്കിലെ പൂർണ്ണമായ ഒരു കാർഷിക ഗ്രാമമായ തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ പള്ളിയാട് കരയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .


{{Infobox AEOSchool
{{Infobox School
| പേര്=SNUPS PALLIYAD
|സ്ഥലപ്പേര്=പള്ളിയാട്
| സ്ഥലപ്പേര്=PALLIYAD
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല=KADUTHURUTHI
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=45260
| സ്കൂള്‍ കോഡ്= 45260
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 3
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1968
|യുഡൈസ് കോഡ്=32101300303
| സ്കൂള്‍ വിലാസം= THALAYAZHAM.P.O
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686607
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04829-277730
|സ്ഥാപിതവർഷം=1968
| സ്കൂള്‍ ഇമെയില്‍= snupspalliyadu@gmail.com
|സ്കൂൾ വിലാസം=  
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തലയാഴം
| ഉപ ജില്ല= vaikom
|പിൻ കോഡ്=686607
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=04829 277730
| സ്കൂള്‍ വിഭാഗം= GENERAL
|സ്കൂൾ ഇമെയിൽ=snupspalliyadu@gmail.com
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= UP
|ഉപജില്ല=വൈക്കം
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 244
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 236
|നിയമസഭാമണ്ഡലം=വൈക്കം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 480
|താലൂക്ക്=വൈക്കം
| അദ്ധ്യാപകരുടെ എണ്ണം= 20
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   KN JAGADAMMA     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   VIMALAN PANAMADOM       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= /SNUPSPALLIYADphoto(1).jpg.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=417
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ദീപേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹെന
|സ്കൂൾ ചിത്രം=[[പ്രമാണം:45260.school.arch.jpg|thumb|സ്കൂൾ കവാടം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ  എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി ,വിശാലമായ കളിസ്ഥലം


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
* കലാകായികപരിശീലനം .
== ഭൗതികസൗകര്യങ്ങള്‍ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കൃഷി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''<u><big>ചിത്രശാല</big></u>'''==
*  എസ്.പി.സി
[[പ്രമാണം:45260.padnlsav.jpg|ലഘുചിത്രം|പഠനോത്സവം ]]
*  എന്‍.സി.സി.
[[പ്രമാണം:45260.school index.jpg|ലഘുചിത്രം|എന്റെ വിദ്യാലയം ]]
*  ബാന്റ് ട്രൂപ്പ്.
[[പ്രമാണം:45260.enviro.jpeg|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
=='''വഴികാട്ടി'''==
==വഴികാട്ടി==
വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു എതിർവശത്തായി കിഴക്കോട്ടുള്ള റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയാട് ശ്രീ നാരായണ യു .പി സ്കൂളിന്റെ തിരുമുറ്റത്തെത്താം .{{Slippymap|lat=9.710131|lon= 76.429161|zoom=16|width=800|height=400|marker=yes}}
{{#multimaps:9.710131, 76.429161| width=500px | zoom=10 }}
__ഉള്ളടക്കംഇടുക__

21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയിരിക്കുകയാണ്  പള്ളിയാട് ശ്രീ നാരായണ യു .പി  സ്‌കൂൾ .ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച വൈക്കം താലൂക്കിലെ പൂർണ്ണമായ ഒരു കാർഷിക ഗ്രാമമായ തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ പള്ളിയാട് കരയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

പള്ളിയാട് എസ്സ് എൻ യു പി എസ്സ്
സ്കൂൾ കവാടം
വിലാസം
പള്ളിയാട്

തലയാഴം പി.ഒ.
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04829 277730
ഇമെയിൽsnupspalliyadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45260 (സമേതം)
യുഡൈസ് കോഡ്32101300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ417
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന
പി.ടി.എ. പ്രസിഡണ്ട്ദീപേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഹെന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ  എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി ,വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികപരിശീലനം .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൃഷി

ചിത്രശാല

പഠനോത്സവം
എന്റെ വിദ്യാലയം
പരിസ്ഥിതി ദിനം

വഴികാട്ടി

വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു എതിർവശത്തായി കിഴക്കോട്ടുള്ള റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയാട് ശ്രീ നാരായണ യു .പി സ്കൂളിന്റെ തിരുമുറ്റത്തെത്താം .

Map